<<= Back Next =>>
You Are On Question Answer Bank SET 127

6351. ആ​ഹാ​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന പു​ഷ്പ​മാ​ണ്? [Aa​haa​ra​maa​yi u​pa​yo​gi​kkaa​vu​nna pu​shpa​maa​n?]

Answer: കോ​ളി​ഫ്ള​വർ [Ko​li​phla​var]

6352. ലിയനാർഡോ ഡാവിഞ്ചി വിമാനത്താവളം? [Liyanaardo daavinchi vimaanatthaavalam?]

Answer: റോം [Rom]

6353. മുസ്ളിം ബ്രദർ ഹുഡ് എന്ന സംഘടന ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Muslim bradar hudu enna samghadana ethu raajyavumaayi bandhappettirikkunnu?]

Answer: ഈജിപ്ത് [Eejipthu]

6354. ബൈസാന്റൈൻ സാമ്രാജ്യ സ്ഥാപകൻ? [Bysaantyn saamraajya sthaapakan?]

Answer: കോൺസ്റ്റന്റൈൻ ചക്രവർത്തി [Konsttantyn chakravartthi]

6355. ‘ശബരിമല യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? [‘shabarimala yaathra’ enna yaathraavivaranam ezhuthiyath?]

Answer: പന്തളം കേരളവർമ്മ [Panthalam keralavarmma]

6356. കേരളത്തിലെ മുഖ്യമന്തിമാരിൽ ആദ്യം ജനിച്ച വ്യക്തി ആരാണ് ? [Keralatthile mukhyamanthimaaril aadyam janiccha vyakthi aaraanu ?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

6357. സതി സമ്പ്രദായം നിർത്തലാക്കുവാൻ വില്യം ബെന്റിക് പ്രഭുവിനെ സഹായിച്ച സാമൂഹ്യ പരിഷ്കർത്താവ്? [Sathi sampradaayam nirtthalaakkuvaan vilyam bentiku prabhuvine sahaayiccha saamoohya parishkartthaav?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

6358. പക്ഷിപ്പനി ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Pakshippani inthyayil aadyamaayi ripporttu cheythath?]

Answer: നന്ദർബാർ (മഹാരാഷ്ട്ര) [Nandarbaar (mahaaraashdra)]

6359. ലോക്സഭയിൽ കാസ്റ്റിങ് വോ ട്ട് രേഖപ്പെടുത്താൻ അവകാശമുള്ളതാർക്ക്? [Loksabhayil kaasttingu vo ttu rekhappedutthaan avakaashamullathaarkku?]

Answer: സ്പീക്കർക്ക് [Speekkarkku]

6360. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന ടാക്കിയോണുകൾ കണ്ടു പിടിച്ചത്? [Prakaashatthekkaal vegathayil sancharikkunna daakkiyonukal kandu pidicchath?]

Answer: ഇ.സി.ജി സുദർശൻ [I. Si. Ji sudarshan]

6361. എസ്എസ്ഇ കോമ്പസിറ്റ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്? [Esesi kompasittu ethu raajyatthe ohari vipaniyaan?]

Answer: ചൈന [Chyna]

6362. യുനസ്കോയുടെ പൈതൃക പട്ടികയിൽ സ്ഥാനം നേടിയ ഗുജറാത്തിലെ ആർക്കിയോളജിക്കൽ പാർക്ക്? [Yunaskoyude pythruka pattikayil sthaanam nediya gujaraatthile aarkkiyolajikkal paarkku?]

Answer: ചംപാനെർ - പാവ്ഗഢ് ആർക്കിയോളജിക്കൽ പാർക്ക് [Champaaner - paavgaddu aarkkiyolajikkal paarkku]

6363. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച വർഷം ? [Thekkadi vanyajeevi sanketham sthaapiccha varsham ?]

Answer: 1934

6364. ഹര്‍ഷവര്‍ദ്ധനന്‍റെ ഭരണകാലഘട്ടം? [Har‍shavar‍ddhanan‍re bharanakaalaghattam?]

Answer: 606 – 647

6365. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണത്തിൽ ആകൃഷ്ടയായി ശിഷ്യയായ ബ്രിട്ടീഷ് യുവതി? [Svaami vivekaanandante prabhaashanatthil aakrushdayaayi shishyayaaya britteeshu yuvathi?]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

6366. തേക്കടി വന്യജീവി സങ്കേതം സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ? [Thekkadi vanyajeevi sanketham sthaapiccha thiruvithaamkoor raajaavu ?]

Answer: ചിത്തിരതിരുനാൾ [Chitthirathirunaal]

6367. കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക് ? [Keralatthile aadyatthe layan saphaari paarkku ?]

Answer: നെയ്യാർ ഡാം [Neyyaar daam]

6368. എന്നാണ് ISRO രൂപികരിച്ചത് ? [Ennaanu isro roopikaricchathu ?]

Answer: 1969

6369. ഊരുട്ടമ്പലം ലഹള എന്നറിയപ്പെടുന്നത്? [Ooruttampalam lahala ennariyappedunnath?]

Answer: തൊണ്ണൂറാമാണ്ട് സമരം [Thonnooraamaandu samaram]

6370. ബംഗ്ലാദേശ് സ്വതന്ത്രമായ വർഷം? [Bamglaadeshu svathanthramaaya varsham?]

Answer: 1971

6371. വിമാനത്തിന്റെ ശബ്ദ തീവ്രത? [Vimaanatthinte shabda theevratha?]

Answer: 120 db

6372. "ലോങ്ങ് വാക്ക് " ; സഡക്ക് - ഇ- അസം എന്നിങ്ങനെ അറിയപ്പെടുന്നത്? ["longu vaakku " ; sadakku - i- asam enningane ariyappedunnath?]

Answer: ഗ്രാന്റ് ട്രങ്ക് റോഡ് [Graantu dranku rodu]

6373. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം? [Eshyayeyum yooroppineyum bandhippikkunna paalam?]

Answer: ബോസ്ഫറസ് പാലം- തുർക്കി [Bospharasu paalam- thurkki]

6374. രാജതരംഗിണി രചിച്ചത്? [Raajatharamgini rachicchath?]

Answer: കൽഹണൻ [Kalhanan]

6375. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം? [Randaam mysoor yuddham randaam ghattam?]

Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784) [Dippu sultthaanum britteeshukaarum (1782 - 1784)]

6376.  കോർട്ടിസോളിന്‍റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [ korttisolin‍re aparyaapthatha moolamundaakunna rogam?]

Answer: അഡിസൺസ് രോഗം [Adisansu rogam]

6377. ലോകത്ത് ഏറ്റവും കൂടുതൽ മംഗളോയിഡ് വർഗക്കാരുള്ള രാജ്യം? [Lokatthu ettavum kooduthal mamgaloyidu vargakkaarulla raajyam?]

Answer: ചൈന [Chyna]

6378. എന്നാണ് മനുഷ്യൻ ചന്ദ്രനിൽ കാൽ കുത്തിയത് ? [Ennaanu manushyan chandranil kaal kutthiyathu ?]

Answer: 1969

6379. എന്നാണ് ബാങ്ക് ദേശസാത്കരണം ? [Ennaanu baanku deshasaathkaranam ?]

Answer: 1969

6380. വ​വ്വാൽ മു​ഖേന പ​രാ​ഗ​ണം ന​ട​ത്ത​പ്പെ​ടു​ന്ന ഒ​രു സ​സ്യ​മാ​ണ്? [Va​vvaal mu​khena pa​raa​ga​nam na​da​ttha​ppe​du​nna o​ru sa​sya​maa​n?]

Answer: വാഴ [Vaazha]

6381. എന്നാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ഏർപ്പെടുത്തിയത് ? [Ennaanu daadaasaahibu phaalkke avaardu erppedutthiyathu ?]

Answer: 1969

6382. ബാംഗ്ലൂരില്‍ പ്ലേഗ് നിര്‍മാര്‍ജ്ജനത്തിന് നേതൃത്വം കൊടുത്തത്? [Baamglooril‍ plegu nir‍maar‍jjanatthinu nethruthvam kodutthath?]

Answer: ഡോ.പല്‍പ്പു [Do. Pal‍ppu]

6383. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ? [Irumpil‍ sinku pooshunna prakriya ethu peril‍ ariyappedunnu ?]

Answer: ഗാല്‍വ നേസേഷന്‍ [Gaal‍va neseshan‍]

6384. എന്നാണ് Economics ൽ nobel prize ഏർപ്പെടുത്തിയത് ? [Ennaanu economics l nobel prize erppedutthiyathu ?]

Answer: 1969

6385. എന്നാണ് KSFE രൂപീകരിച്ചത് ? [Ennaanu ksfe roopeekaricchathu ?]

Answer: 1969

6386. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സ്ഥലം? [Svadeshaabhimaani raamakrushnapillaye naadukadatthiya sthalam?]

Answer: തിരുനൽവേലി [Thirunalveli]

6387. സൈലന്‍റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്? [Sylan‍ru vaali ophu kannoor ennariyappedunnath?]

Answer: ആറളം ഫാം [Aaralam phaam]

6388. എന്നാണ് സംസ്ഥാന ചലച്ചിത്ര അവാർഡ് ഏർപ്പെടുത്തിയത് ? [Ennaanu samsthaana chalacchithra avaardu erppedutthiyathu ?]

Answer: 1969

6389. എന്നാണ് മിഹിർ സെൻ പാക് കടലിടുക്ക് നീന്തി കടന്നത് ? [Ennaanu mihir sen paaku kadalidukku neenthi kadannathu ?]

Answer: 1969

6390. കേരളത്തിലെ ഏക ബയോളജിക്കൽ പാർക്ക്? [Keralatthile eka bayolajikkal paarkku?]

Answer: അഗസ്ത്യ വനം ബയോളജിക്കൽ പാർക്ക് [Agasthya vanam bayolajikkal paarkku]

6391. “വരിക വരിക സഹജരേ” എന്നു തുടങ്ങുന്ന ഗാനം ഏത് സമരത്തിന്‍റെ മാർച്ചിംഗ് ഗാനമാണ്? [“varika varika sahajare” ennu thudangunna gaanam ethu samaratthin‍re maarcchimgu gaanamaan?]

Answer: ഉപ്പ് സത്യാഗ്രഹം [Uppu sathyaagraham]

6392. നിത്യ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Nithya nagaram ennu visheshippikkappedunna sthalam?]

Answer: റോം [Rom]

6393. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം? [Svaami vivekaanandan chikkaagoyil matha sammelanatthil pankeduttha varsham?]

Answer: 1893

6394. എന്നാണ് നെഹ്റു പുരസ്കാരം മദർ തരേസക്ക് കിട്ടിയത് ? [Ennaanu nehru puraskaaram madar tharesakku kittiyathu ?]

Answer: 1969

6395. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം? [Malayaalatthile aadya shabda chithram?]

Answer: ബാലൻ (സംവിധാനം: ആർ.എസ്.നെട്ടാണി [Baalan (samvidhaanam: aar. Esu. Nettaani]

6396. എന്നാണ് National Service Scheme രൂപീകരിച്ചത് ? [Ennaanu national service scheme roopeekaricchathu ?]

Answer: 1969

6397. ജമ്മു- കാശ്മീരിന്റ ഭരണ ഘടന നിലവിൽ വന്നത്? [Jammu- kaashmeerinta bharana ghadana nilavil vannath?]

Answer: 1957 ജനുവരി 26 [1957 januvari 26]

6398. കോംഗോ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Komgo nadi sthithi cheyyunna raajyam ?]

Answer: ആഫ്രിക്ക [Aaphrikka]

6399. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി: [Bhoomadhyarekhaye randuthavana muricchozhukunna nadi:]

Answer: കോംഗോ നദി [Komgo nadi]

6400. വരയാടിന്‍റെ ശാസ്ത്രീയ നാമം? [Varayaadin‍re shaasthreeya naamam?]

Answer: ഹൈലോക്രിയസ് ട്രാഗസ് [Hylokriyasu draagasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution