<<= Back
Next =>>
You Are On Question Answer Bank SET 128
6401. ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദി ? [Aaphrikkayil sthithi cheyyunna bhoomadhyarekhaye randuthavana muricchozhukunna nadi ?]
Answer: കോംഗോ നദി [Komgo nadi]
6402. ‘എന്‍റെ നാടുകടത്തൽ’ എന്ന കൃതിയുടെ രചയിതാവ്? [‘enre naadukadatthal’ enna kruthiyude rachayithaav?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
6403. അർദ്ധ ഗംഗ എന്നറിയപ്പെടുന്ന നദി? [Arddha gamga ennariyappedunna nadi?]
Answer: കൃഷ്ണ [Krushna]
6404. സെക്രട്ടേറിയറ്റ് മന്ദിരത്തിന്‍റെ ശില്പി? [Sekratteriyattu mandiratthinre shilpi?]
Answer: വില്ല്യം ബാർട്ടൺ [Villyam baarttan]
6405. National University of Advanced Legal Studies - NUALS ന്‍റെ ചാൻസിലർ? [National university of advanced legal studies - nuals nre chaansilar?]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]
6406. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്? [Pabliku akkaundsu kammittiyude kannum kaathum ennariyappedunnath?]
Answer: കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanru odittar janaral (cag)]
6407. രാജാസാൻസി വിമാനത്താവളം? [Raajaasaansi vimaanatthaavalam?]
Answer: അമൃതസർ [Amruthasar]
6408. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ബംഗാളിൽ ആധിപത്യം സ്ഥാപിച്ചത് പ്ലാസി യുദ്ധത്തിലൂടെയാണ്; ഏതു വർഷം? [Imgleeshu eesttu inthyaa kampani bamgaalil aadhipathyam sthaapicchathu plaasi yuddhatthiloodeyaanu; ethu varsham?]
Answer: 1757
6409. വേള്‍ഡ് അതലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യ വനിത? [Veldu athalattiksu chaampyanshippil svarnna medal nediya aadya vanitha?]
Answer: അഞ്ജു ബോബി ജോര്‍ജ് [Anjju bobi jorju]
6410. ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകം രചിച്ചത്? [‘vila kuranja manushyan’ enna naadakam rachicchath?]
Answer: എസ്.എൽ പുരം സദാനന്ദൻ [Esu. El puram sadaanandan]
6411. ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്‍റെ വന്ദ്യവയോധികന്‍? [Inthyan pathrapravartthanatthinre vandyavayodhikan?]
Answer: തുഷാര്‍ കാന്തിഘോഷ് [Thushaar kaanthighoshu]
6412. വോൾഗ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Volga nadi sthithi cheyyunna raajyam ?]
Answer: റഷ്യ [Rashya]
6413. റഷ്യയിലെ വോൾഗ നദിയുടെ പതനസ്ഥാനം ? [Rashyayile volga nadiyude pathanasthaanam ?]
Answer: കാസ്പിയൻ കടൽ [Kaaspiyan kadal]
6414. ആദ്യത്തെ മൂന്നു ടെസ്റ്റുമാച്ചുകളിലും സെഞ്ച്വറി അടിച്ച ഇന്ത്യൻ ക്രിക്കറ്റർ? [Aadyatthe moonnu desttumaacchukalilum senchvari adiccha inthyan krikkattar?]
Answer: അസറുദ്ദീൻ [Asaruddheen]
6415. തിരുവിതാംകൂറിൽ ഓഡിറ്റ് ആന്‍റ് അക്കൗണ്ട് സമ്പ്രദായം കൊണ്ടുവന്നതാര്? [Thiruvithaamkooril odittu aanru akkaundu sampradaayam konduvannathaar?]
Answer: കേണൽ മൺറോ [Kenal manro]
6416. കാസ്പിയൻ കടലിൽ പതിക്കുന്ന റഷ്യയിലെ പ്രധാന നദി ? [Kaaspiyan kadalil pathikkunna rashyayile pradhaana nadi ?]
Answer: വോൾഗ നദി [Volga nadi]
6417. ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന കൃതിയുടെ രചയിതാവ്? [‘graamavrukshatthile kuyil’ enna kruthiyude rachayithaav?]
Answer: കുമാരനാശാൻ [Kumaaranaashaan]
6418. മുറേ ഡാർലിങ് നദി സ്ഥിതിചെയ്യുന്ന രാജ്യം ? [Mure daarlingu nadi sthithicheyyunna raajyam ?]
Answer: ഓസ്‌ട്രേലിയ [Osdreliya]
6419. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി? [Kendra thiranjeduppu kammishanaraaya aadya malayaali?]
Answer: റ്റി.എൻ.ശേഷൻ [Tti. En. Sheshan]
6420. മിസോറി മിസിസിപ്പി നദി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Misori misisippi nadi sthithi cheyyunnathevideyaanu ?]
Answer: വടക്കേ അമേരിക്ക [Vadakke amerikka]
6421. തിരുകൊച്ചി രൂപീകരണ സമയത്തെ കൊച്ചി രാജാവ്? [Thirukocchi roopeekarana samayatthe kocchi raajaav?]
Answer: പരിക്ഷിത്ത് രാജാവ് [Parikshitthu raajaavu]
6422. ഏഷ്യയിലെ ഏറ്റവും വലിയ നദി ? [Eshyayile ettavum valiya nadi ?]
Answer: യാങ്റ്റ്സീ [Yaangttsee]
6423. ഇന്ത്യയിലെ ഏറ്റവും വലിയ മരുഭൂമിയായ താർ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Inthyayile ettavum valiya marubhoomiyaaya thaar sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
6424. ബേപ്പൂരിനെ "സുൽത്താൻ പട്ടണം" എന്ന് വിശേഷിപ്പിച്ചത്? [Beppoorine "sultthaan pattanam" ennu visheshippicchath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
6425. മഹാവീരചരിതം; ഉത്തരരാമചരിതം എന്നിവ രചിച്ചതാര്? [Mahaaveeracharitham; utthararaamacharitham enniva rachicchathaar?]
Answer: ഭവഭൂതി [Bhavabhoothi]
6426. പാർലമെൻറിലെ സ്ഥിരം സഭ എന്നറിയപ്പെടുന്നതേത്? [Paarlamenrile sthiram sabha ennariyappedunnatheth?]
Answer: രാജ്യസഭ [Raajyasabha]
6427. ഏഷ്യയിലെ ഏറ്റവും വലിയ നദിയായ യാങ്റ്റ്സീ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [Eshyayile ettavum valiya nadiyaaya yaangttsee nadi sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
6428. ’മഞ്ഞനദി' എന്നറിയപ്പെടുന്ന നദി ? [’manjanadi' ennariyappedunna nadi ?]
Answer: ചൈനയിലെ ‘ഹൊയാങ്ഹോ’ [Chynayile ‘heaayaangho’]
6429. 1952ൽ പാർലമെന്‍റ് അംഗമായ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞൻ? [1952l paarlamenru amgamaaya prashastha jyothishaasthrajnjan?]
Answer: മേഘനാഥ് സാഹ [Meghanaathu saaha]
6430. മധ്യ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Madhya pradeshinre samsthaana mrugam?]
Answer: ബാരസിംഗ [Baarasimga]
6431. ’മഞ്ഞനദി' എന്നറിയപ്പെടുന്ന ‘ഹൊയാങ്ഹോ’ നദി സ്ഥിതി ചെയ്യുന്ന രാജ്യം ? [’manjanadi' ennariyappedunna ‘heaayaangho’ nadi sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
6432. ചൈനയിലെ ‘ഹൊയാങ്ഹോ’ നദി അറിയപ്പെടുന്ന അപരനാമം ? [Chynayile ‘heaayaangho’ nadi ariyappedunna aparanaamam ?]
Answer: ’മഞ്ഞനദി' [’manjanadi']
6433. സസ്യങ്ങൾ പുഷ്പിക്കുന്നതിന് സഹായിക്കുന്ന ഹോർമോണാണ്? [Sasyangal pushpikkunnathinu sahaayikkunna hormonaan?]
Answer: ഫ്ളോറിജിൻ [Phlorijin]
6434. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ്? [Miraashu enna yuddha vimaanam inthya vaangiyathethu raajyatthu ninnaan?]
Answer: ഫ്രാന്‍സ് [Phraansu]
6435. സിന്ധുനദി അറബിക്കടലിൽ പതിക്കുന്നത് എവിടെ വച്ചാണ് ? [Sindhunadi arabikkadalil pathikkunnathu evide vacchaanu ?]
Answer: കറാച്ചിക്കടുത്തു വച്ച് [Karaacchikkadutthu vacchu]
6436. കന്യാകുമാരിക്ക് സമീപം വട്ട കോട്ട നിർമ്മിച്ച ഭരണാധികാരി? [Kanyaakumaarikku sameepam vatta kotta nirmmiccha bharanaadhikaari?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
6437. ആയിരം ദ്വീപുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Aayiram dveepukalude naadu ennu visheshippikkappedunna sthalam?]
Answer: ഇന്തോനേഷ്യ [Inthoneshya]
6438. പാകിസ്താന്റെ ദേശീയനദി : [Paakisthaante desheeyanadi :]
Answer: സിന്ധു നദി [Sindhu nadi]
6439. 100 കി.ഗ്രാം മാത്രം ഭാരമുള്ള ആദിത്യയെ എവിടെയാണ് സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്നത്? [100 ki. Graam maathram bhaaramulla aadithyaye evideyaanu sthaapikkuvaan uddheshikkunnath?]
Answer: ഭൂമിയുടെ 600 കിമീ ഉയരമുള്ള പ്രദക്ഷിണ പഥത്തിൽ) [Bhoomiyude 600 kimee uyaramulla pradakshina pathatthil)]
6440. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നദി: [Ettavum kooduthal raajyangalude thalasthaanangaliloode ozhukunna nadi:]
Answer: യൂറോപ്പിലെ ഡാന്യൂബ് [Yooroppile daanyoobu]
6441. കേരള സർക്കാർ നടപ്പാക്കിയ കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയാണ്? [Kerala sarkkaar nadappaakkiya kampyoottar saaksharathaa paddhathiyaan?]
Answer: അക്ഷയ പദ്ധതി [Akshaya paddhathi]
6442. ‘ശങ്കര ശതകം’ എന്ന കൃതി രചിച്ചത്? [‘shankara shathakam’ enna kruthi rachicchath?]
Answer: കുമാരനാശാൻ [Kumaaranaashaan]
6443. ഡാന്യൂബ് സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Daanyoobu sthithi cheyyunnathevideyaanu ?]
Answer: യൂറോപ്പ് [Yooroppu]
6444. തെക്കേ അമേരിക്കയിലെ നീഗ്രോ അഥവാ കറുത്ത നദി എന്നറിയപ്പെടുന്നത് ഏതു നദിയുടെ പോഷകനദിയാണ് ? [Thekke amerikkayile neegro athavaa karuttha nadi ennariyappedunnathu ethu nadiyude poshakanadiyaanu ?]
Answer: ആമസോൺ [Aamason]
6445. ആമസോൺ നദിയുടെ പോഷകനദിയായ കറുത്ത നദി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Aamason nadiyude poshakanadiyaaya karuttha nadi sthithi cheyyunnathevideyaanu ?]
Answer: തെക്കേ അമേരിക്ക [Thekke amerikka]
6446. പ്രിൻസ് ചാൾസ് കടലിടുക്ക് സ്ഥിതി ചെയ്യുന്നത്? [Prinsu chaalsu kadalidukku sthithi cheyyunnath?]
Answer: അന്റാർട്ടിക്ക [Antaarttikka]
6447. ‘ബിലാത്തിവിശേഷങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘bilaatthivisheshangal’ enna kruthiyude rachayithaav?]
Answer: കെ.പി.കേശവമേനോൻ’ [Ke. Pi. Keshavamenon’]
6448. ഇലകളിൽ നിന്ന് പുതിയ സസ്യങ്ങൾഉണ്ടാകുന്നതിന് ഉദാഹരണമാണ്? [Ilakalil ninnu puthiya sasyangalundaakunnathinu udaaharanamaan?]
Answer: ബ്രയോഫിലം [Brayophilam]
6449. കേരളത്തിൽ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായാരംഭിച്ച ഐ.ടി. പദ്ധതിയാണ്? [Keralatthil skool vidyaabhyaasatthinte bhaagamaayaarambhiccha ai.di. Paddhathiyaan?]
Answer: ഐ.ടി @ സ്കൂൾ [Ai.di @ skool]
6450. മ്യാൻമറിലെ പ്രധാന നദി ? [Myaanmarile pradhaana nadi ?]
Answer: ഇരാവതി [Iraavathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution