<<= Back Next =>>
You Are On Question Answer Bank SET 129

6451. ഇരാവതി സ്ഥിതി ചെയ്യുന്നതെവിടെയാണ് ? [Iraavathi sthithi cheyyunnathevideyaanu ?]

Answer: മ്യാൻമർ [Myaanmar]

6452. മിൽക്ക് നദി ഏതൊക്കെ രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത് ? [Milkku nadi ethokke raajyangaliloodeyaanu ozhukunnathu ?]

Answer: അമേരിക്ക, കാനഡ [Amerikka, kaanada]

6453. ഏ​റ്റ​വും കൂ​ടു​തൽ റോ​ബോ​ട്ടു​ക​ളെ ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യം? [E​tta​vum koo​du​thal ro​bo​ttu​ka​le u​pa​yo​gi​kku​nna raa​jyam?]

Answer: ജ​പ്പാൻ [Ja​ppaan]

6454. ഏറ്റവും വലിയ ശുദ്ധജല മത്സ്യം? [Ettavum valiya shuddhajala mathsyam?]

Answer: ജയന്‍റ് ക്യാറ്റ് ഫിഷ് [Jayan‍ru kyaattu phishu]

6455. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടം ? [Lokatthile ettavum uyaratthilulla vellacchaattam ?]

Answer: ഏയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]

6456. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തിന്റെ ഉയരം ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattatthinte uyaram ?]

Answer: 979 മീറ്റർ [979 meettar]

6457. ‘തേവാരപ്പതികങ്ങൾ’ രചിച്ചത്? [‘thevaarappathikangal’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

6458. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏതു നദിയിലാണ് ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattam sthithi cheyyunnathu ethu nadiyilaanu ?]

Answer: വെനസ്വേലയിലെ കെരെപ്പ് നദി [Venasvelayile kereppu nadi]

6459. ഹൈഡ്രജന്‍റെ രൂപാന്തരങ്ങൾ കണ്ടുപിടിച്ചത്? [Hydrajan‍re roopaantharangal kandupidicchath?]

Answer: ഹെയ്സൺ ബർഗ്ഗ് [Heysan barggu]

6460. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന രാജ്യം ? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattam sthithi cheyyunna raajyam ?]

Answer: വെനസ്വേല [Venasvela]

6461. ഐ.​എ​സ്.​ആർ.ഒ പു​തു​താ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ഭൗ​മ​നി​രീ​ക്ഷണ സോ​ഫ്‌​റ്റ്‌​വെ​യർ? [Ai.​e​su.​aar. O pu​thu​thaa​yi vi​ka​si​ppi​cche​du​ttha bhau​ma​ni​ree​kshana so​ph​ttu​ve​yar?]

Answer: ഭു​വൻ [Bhu​van]

6462. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമായ ഏയ്ഞ്ചൽ വെള്ളച്ചാട്ടത്തെ തദ്ദേശീയഭാഷയിൽ നാമകരണം ചെയ്തത് എന്താണ്? [Lokatthile ettavum uyaratthilulla vellacchaattamaaya eynchal vellacchaattatthe thaddhesheeyabhaashayil naamakaranam cheythathu enthaan?]

Answer: Kerepakupai Meru

6463. കേരള ഹൈക്കോടതിയുടെ ആസ്ഥാനം? [Kerala hykkodathiyude aasthaanam?]

Answer: എറണാകുളം [Eranaakulam]

6464. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ഗ്ലാസ്? [Vaahanangalil upayogikkunna glaas?]

Answer: സേഫ്റ്റി ഗ്ലാസ് [Sephtti glaasu]

6465. ‘ശിവയോഗ രഹസ്യം’ എന്ന കൃതി രചിച്ചത്? [‘shivayoga rahasyam’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

6466. ‘സ്ത്രീ വിദ്യാപോഷിണി’ എന്ന കൃതി രചിച്ചത്? [‘sthree vidyaaposhini’ enna kruthi rachicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

6467. Kerepakupai Meru എന്ന് തദ്ദേശീയഭാഷയിൽ നാമകരണം ചെയ്തിട്ടുള്ള വെള്ളച്ചാട്ടം ? [Kerepakupai meru ennu thaddhesheeyabhaashayil naamakaranam cheythittulla vellacchaattam ?]

Answer: ഏയ്ഞ്ചൽ വെള്ളച്ചാട്ടം [Eynchal vellacchaattam]

6468. ഉദയംപേരൂർ സുന്നഹദോസിനുശേഷം കേരളത്തിലെ ക്രൈസ്തവരിൽ നിലവിൽ വന്ന രണ്ട് വിഭാഗങ്ങൾ? [Udayamperoor sunnahadosinushesham keralatthile krysthavaril nilavil vanna randu vibhaagangal?]

Answer: കൊച്ചിൻ രൂപത; സുറിയാനി രൂപത [Kocchin roopatha; suriyaani roopatha]

6469. ലോകപ്രശസ്ത വെള്ളച്ചാട്ടമായ നയാഗ്ര സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Lokaprashastha vellacchaattamaaya nayaagra sthithicheyyunnathu evideyaanu ?]

Answer: അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ [Amerikkayudeyum kaanadayudeyum athirtthiyil]

6470. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ലോകപ്രശസ്ത വെള്ളച്ചാട്ടം ? [Amerikkayudeyum kaanadayudeyum athirtthiyil sthithicheyyunna lokaprashastha vellacchaattam ?]

Answer: നയാഗ്ര വെള്ളച്ചാട്ടം [Nayaagra vellacchaattam]

6471. 1911 ലെ ചൈനീസ് വിപ്ലവത്തിലൂടെ അധികാരം നഷ്ടപ്പെട്ട മഞ്ചു രാജാവ്? [1911 le chyneesu viplavatthiloode adhikaaram nashdappetta manchu raajaav?]

Answer: പൂയി [Pooyi]

6472. ഇ​ന്റർ​നെ​റ്റ് സു​ര​ക്ഷാ​ദി​നം ? [I​ntar​ne​ttu su​ra​kshaa​di​nam ?]

Answer: ഫെ​ബ്രു​വ​രി 6 [Phe​bru​va​ri 6]

6473. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ ഭാഗമായ രണ്ട് വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം ? [Nayaagra vellacchaattatthinte bhaagamaaya randu vellacchaattangal ethellaam ?]

Answer: ഹോഴ്സ് ഷൂ വെള്ളച്ചാട്ടം, അമേരിക്കൻ ഫാൾസ് [Hozhsu shoo vellacchaattam, amerikkan phaalsu]

6474. ഹോഴ്സ് ഷൂ വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Hozhsu shoo vellacchaattam ethu nadiyilaanu ?]

Answer: നയാഗ്ര നദിയിൽ [Nayaagra nadiyil]

6475. വിവിധ കാലാവസ്ഥ വിഭാഗങ്ങളായ അർദ്രത; ഊഷ്മാവ്;വിതരണം ഇവയെക്കുറിച്ചുള്ള പ0നം? [Vividha kaalaavastha vibhaagangalaaya ardratha; ooshmaavu;vitharanam ivayekkuricchulla pa0nam?]

Answer: ക്ലൈമറ്റോളജി Climatology [Klymattolaji climatology]

6476. ഇന്ത്യ ഇതുവരെ ഹോക്കിയില്‍ എത്ര ഒളിംപിക്സ് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട്? [Inthya ithuvare hokkiyil‍ ethra olimpiksu svar‍nna medalukal‍ nediyittundu?]

Answer: 8

6477. മലയാളത്തിലെ ആദ്യത്തെ ചമ്പു? [Malayaalatthile aadyatthe champu?]

Answer: ഉണ്ണിയച്ചീചരിതം [Unniyaccheecharitham]

6478. ആധുനിക ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്? [Aadhunika shaasthreeya charithratthin‍re pithaav?]

Answer: റാങ്കേ (ജർമ്മനി ) [Raanke (jarmmani )]

6479. അമേരിക്കൻ ഫാൾസ് വെള്ളച്ചാട്ടം ഏതു നദിയിലാണ് ? [Amerikkan phaalsu vellacchaattam ethu nadiyilaanu ?]

Answer: നയാഗ്ര നദിയിൽ [Nayaagra nadiyil]

6480. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്? [Gamgaanadi evideyaanu ozhuki cherunnath?]

Answer: ബംഗാൾ ഉൾക്കടലിൽ [Bamgaal ulkkadalil]

6481. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടം: [Lokatthile ettavum visthyathamaayathaaya vellacchaattam:]

Answer: വിക്ടോറിയ [Vikdoriya]

6482. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം ഏതൊക്കെ രാജ്യങ്ങളുടെ അതിർത്തിയിലാണ് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattam ethokke raajyangalude athirtthiyilaanu ?]

Answer: ആഫിക്ക , സിംബാവേ , സാംബിയ [Aaphikka , simbaave , saambiya]

6483. വിമോചന സമരകാലത്ത് ജീവശിഖാ ജാഥ നയിച്ചത്? [Vimochana samarakaalatthu jeevashikhaa jaatha nayicchath?]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

6484. ഏറ്റവും കൂടുതൽ ബാർലി ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal baarli udpaadippikkunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

6485. കേരളത്തിലെ ആദ്യ മെട്രോ ട്രെയിൻ നിലവിൽ വരുന്നത്? [Keralatthile aadya medro dreyin nilavil varunnath?]

Answer: കൊച്ചി [Kocchi]

6486. ചിപ്കോ പ്രസ്ഥാനത്തിന്‍റെ നേതാവ്? [Chipko prasthaanatthin‍re nethaav?]

Answer: സുന്ദർലാൽ ബഹുഗുണ [Sundarlaal bahuguna]

6487. മഹാരാഷ്ട്രയിലെ സോക്രട്ടീസ് എന്നറിയപ്പെടുന്നത്? [Mahaaraashdrayile sokratteesu ennariyappedunnath?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

6488. ശങ്കരാചാര്യരുടെ ഗുരു? [Shankaraachaaryarude guru?]

Answer: ഗൗഡ പാദരുടെ ശിഷ്യനായ ഗോവിന്ദയോഗി [Gauda paadarude shishyanaaya govindayogi]

6489. A രക്ത ഗ്രൂപ്പ് ഉള്ളവരുടെ രക്തത്തിൽ അടങ്ങിയിരിക്കുന്ന ആന്റിജൻ? [A raktha grooppu ullavarude rakthatthil adangiyirikkunna aantijan?]

Answer: ആന്റിജൻ A [Aantijan a]

6490. സ​സ്യ​കോ​ശ​ഭി​ത്തി നിർ​മ്മി​ച്ചി​രി​ക്കു​ന്ന പ​ദാർ​ത്ഥ​മാ​ണ്? [Sa​sya​ko​sha​bhi​tthi nir​mmi​cchi​ri​kku​nna pa​daar​ththa​maa​n?]

Answer: സെ​ല്ലു​ലോ​സ് [Se​llu​lo​su]

6491. സ്വരാജ് കോൺഗ്രസിന്റെ ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Svaraaju kongrasinte lakshyamaanennu prakhyaapiccha kongrasu sammelanam?]

Answer: 1906 ലെ കൽക്കത്താ സമ്മേളനം [1906 le kalkkatthaa sammelanam]

6492. ഏറ്റവും കുറച്ച് ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം? [Ettavum kuracchu desheeyapaathaa dyrghumulla samsthaanam?]

Answer: സിക്കിം [Sikkim]

6493. റഷ്യയുടെ ആദ്യ തലസ്ഥാനം? [Rashyayude aadya thalasthaanam?]

Answer: സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ് [Sen‍ru peettezhsu barggu]

6494. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattam ethu nadiyilaanu sthithi cheyyunnathu ?]

Answer: സാംബസി നദിയിൽ [Saambasi nadiyil]

6495. സാംബസി നദിയിൽ നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ? [Saambasi nadiyil nadiyil sthithi cheyyunna prasiddhamaaya vellacchaattam ?]

Answer: വിക്ടോറിയ വെള്ളച്ചാട്ടം [Vikdoriya vellacchaattam]

6496. സെക്വയ നാഷണൽ പാർക്ക്? [Sekvaya naashanal paarkku?]

Answer: കാലിഫോർണിയ [Kaaliphorniya]

6497. കാത്തേയുടെ പുതിയപേര്? [Kaattheyude puthiyaper?]

Answer: ചൈന [Chyna]

6498. ലോകത്തിലെ ഏറ്റവും വിസ്ത്യതമായതായ വെള്ളച്ചാട്ടമായ വിക്ടോറിയ വെള്ളച്ചാട്ടത്തിന്റെ വീതി എത്രയാണ് ? [Lokatthile ettavum visthyathamaayathaaya vellacchaattamaaya vikdoriya vellacchaattatthinte veethi ethrayaanu ?]

Answer: ഒന്നരകിലോമീറ്ററോളം [Onnarakilomeettarolam]

6499. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി? [Mysoor kaduva ennariyappedunna bharanaadhikaari?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

6500. ഭുമി യും സൂര്യനും തമ്മിൽ അകലം ഏറ്റവും കൂടിയിരിക്കുന്ന ദിവസം? [Bhumi yum sooryanum thammil akalam ettavum koodiyirikkunna divasam?]

Answer: ജൂലൈ 4 [Jooly 4]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution