<<= Back
Next =>>
You Are On Question Answer Bank SET 130
6501. വിക്ടോറിയാ വെള്ളച്ചാട്ടം കണ്ടെത്തിയ ആദ്യത്തെ യൂറോപ്യൻ ? [Vikdoriyaa vellacchaattam kandetthiya aadyatthe yooropyan ?]
Answer: സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ [Skottlaandukaaranaaya devidu livingsttan]
6502. ഹരിതകത്തിലടങ്ങിയിരിക്കുന്ന മൂലകം? [Harithakatthiladangiyirikkunna moolakam?]
Answer: മഗ്നീഷ്യം [Magneeshyam]
6503. സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ 1855-ൽ കണ്ടെത്തിയ വെള്ളച്ചാട്ടം ? [Skottlaandukaaranaaya devidu livingsttan 1855-l kandetthiya vellacchaattam ?]
Answer: വിക്ടോറിയ വെള്ളച്ചാട്ടം [Vikdoriya vellacchaattam]
6504. മെഴുകില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം ഏതാണ്? [Mezhukil peaathinju sookshikkunna leaaham ethaan?]
Answer: ലിഥിയം [Lithiyam]
6505. സ്വദേശി ബാന്ധവ് സമിതി സ്ഥാപിച്ചത്? [Svadeshi baandhavu samithi sthaapicchath?]
Answer: അശ്വനി കുമാർ ദത്ത് [Ashvani kumaar datthu]
6506. ഏറ്റവും കൂടുതല്‍ ആപ്പിൾഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal aappilulppaadippikkunna raajyam?]
Answer: ചൈന [Chyna]
6507. താരിഖ് -ഉൽ- ഹിന്ദ് എന്ന കൃതിയുടെ കർത്താവ്? [Thaarikhu -ul- hindu enna kruthiyude kartthaav?]
Answer: അൽ ബറൂണി [Al barooni]
6508. ഇന്ത്യയിലാദ്യമായി സ്വർണ്ണഘനനം ആരംഭിച്ച സ്ഥലം? [Inthyayilaadyamaayi svarnnaghananam aarambhiccha sthalam?]
Answer: വയനാട് (1875) [Vayanaadu (1875)]
6509. എൻറെ കഥ എന്ന കൃതി ആരുടേതാണ് ? [Enre katha enna kruthi aarudethaanu ?]
Answer: മാധവിക്കുട്ടി [Maadhavikkutti]
6510. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ജർമ്മനിയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthinre phalamaayi jarmmaniyum thrikakshi sauhaarddha raajyangalum thammil oppuvaccha sandhi?]
Answer: വേഴ്സായിസ് സന്ധി- 1919 ജൂൺ 28 [Vezhsaayisu sandhi- 1919 joon 28]
6511. എൻറെ ജീവിത കഥ എന്ന കൃതി ആരുടേതാണ് ? [Enre jeevitha katha enna kruthi aarudethaanu ?]
Answer: ഏ കെ ജി , എസ് പി പിള്ള [E ke ji , esu pi pilla]
6512. ഏത് സെക്രട്ടറി ജനറലിന്‍റെ പേരിലാണ് ന്യൂയോർക്കിലെ യു.എൻ.ലൈബ്രററി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്? [Ethu sekrattari janaralinre perilaanu nyooyorkkile yu. En. Lybrarari naamakaranam cheyyappettirikkunnath?]
Answer: ഡാഗ് ഹാമർഷോൾഡ് [Daagu haamarsholdu]
6513. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂ സർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? [Uyarnna aavruthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoo sarvve nadatthuvaan upayogikkunnath?]
Answer: ജിയോഡി മീറ്റർ (Geodi Meter) [Jiyodi meettar (geodi meter)]
6514. ഏറ്റവും ആയുസ് കൂടിയ ജീവി? [Ettavum aayusu koodiya jeevi?]
Answer: ആമ (ശരാശരി ആയുസ് 150 വർഷം) [Aama (sharaashari aayusu 150 varsham)]
6515. സോവിയറ്റ് യൂണിയൻ (USSR) തകർന്ന വർഷം? [Soviyattu yooniyan (ussr) thakarnna varsham?]
Answer: 1991
6516. ‘ജീവിത സമരം’ എന്ന കൃതിയുടെ രചയിതാവ്? [‘jeevitha samaram’ enna kruthiyude rachayithaav?]
Answer: സി.കേശവൻ [Si. Keshavan]
6517. എൻറെ കഥയില്ലായ്മകൾ എന്ന കൃതി ആരുടേതാണ് ? [Enre kathayillaaymakal enna kruthi aarudethaanu ?]
Answer: ഏ പി ഉദയഭാനു . [E pi udayabhaanu .]
6518. ഹൈഡ്രോളിക് ലിഫ്റ്റിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku liphttinre pravartthanatthile adisthaana niyamam?]
Answer: പാസ്കൽ നിയമം [Paaskal niyamam]
6519. എൻറെ നാടുകടത്തൽ എന്ന കൃതി ആരുടേതാണ് ? [Enre naadukadatthal enna kruthi aarudethaanu ?]
Answer: സ്വദേശാഭിമാനി [Svadeshaabhimaani]
6520. ടെസ്റ്റ്യൂബ് ശിശുവിന്‍റെ പിതാവ്? [Desttyoobu shishuvinre pithaav?]
Answer: റോബർട്ട് ജി.എഡ്വേർഡ് [Robarttu ji. Edverdu]
6521. ജിവന്‍റെ ബ്ലു പ്രിന്‍റ് എന്നറിയപ്പെടുന്നത്? [Jivanre blu prinru ennariyappedunnath?]
Answer: ജീൻ [Jeen]
6522. എൻറെ വക്കീൽ ജീവിതം എന്ന കൃതി ആരുടേതാണ് ? [Enre vakkeel jeevitham enna kruthi aarudethaanu ?]
Answer: തകഴി [Thakazhi]
6523. എൻറെ വഴിയമ്പലങ്ങൾ എന്ന കൃതി ആരുടേതാണ് ? [Enre vazhiyampalangal enna kruthi aarudethaanu ?]
Answer: എസ് കെ പൊറ്റക്കാട് [Esu ke pottakkaadu]
6524. എൻറെ കുതിപ്പും കിതപ്പും എന്ന കൃതി ആരുടേതാണ് ? [Enre kuthippum kithappum enna kruthi aarudethaanu ?]
Answer: ഫാദർ വടക്കൻ [Phaadar vadakkan]
6525. കുര്യാക്കോസ് ഏലിയാസ് ചാവറ ജനിച്ച വർഷം? [Kuryaakkosu eliyaasu chaavara janiccha varsham?]
Answer: 1805
6526. എൻറെ ജീവിത സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre jeevitha smaranakal enna kruthi aarudethaanu ?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
6527. എൻറെ ബാല്യകാല സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre baalyakaala smaranakal enna kruthi aarudethaanu ?]
Answer: സി . അച്ചുതമേനോൻ [Si . Acchuthamenon]
6528. ജ്ഞാനപീഠം; എഴുത്തച്ഛൻ പുരസ്ക്കാരം; വള്ളത്തോൾ പുരസ്ക്കാരം എന്നിവ നേടിയ ആദ്യ വ്യക്തി? [Jnjaanapeedtam; ezhutthachchhan puraskkaaram; vallatthol puraskkaaram enniva nediya aadya vyakthi?]
Answer: തകഴി [Thakazhi]
6529. ബസ്ര ഏത് രാജ്യത്തെ തുറമുഖമാണ്? [Basra ethu raajyatthe thuramukhamaan?]
Answer: ഇറാക്ക് [Iraakku]
6530. മോണോസൈറ്റിൽ നിന്നും വേർതിരിക്കുന്ന ന്യൂക്ലിയർ ഇന്ധനം? [Monosyttil ninnum verthirikkunna nyookliyar indhanam?]
Answer: തോറിയം [Thoriyam]
6531. കറുത്ത പഗോഡ എന്നറിയപ്പെടുന്ന ക്ഷേത്രം? [Karuttha pagoda ennariyappedunna kshethram?]
Answer: കൊണാറക്ക് ക്ഷേത്രം ഒറീസ്സാ [Konaarakku kshethram oreesaa]
6532. എൻറെ കാവ്യലോക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre kaavyaloka smaranakal enna kruthi aarudethaanu ?]
Answer: വൈലോപ്പിള്ളി [Vyloppilli]
6533. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി? ['keralam sampoorna saaksharatha prakhyaapanam nadatthiya navasaaksharayaaya vyakthi?]
Answer: ചേലക്കോടൻ ആയിഷ [Chelakkodan aayisha]
6534. എൻറെ നാടക സ്മരണകൾ എന്ന കൃതി ആരുടേതാണ് ? [Enre naadaka smaranakal enna kruthi aarudethaanu ?]
Answer: പി . ജെ . ആന്റണി [Pi . Je . Aantani]
6535. എൻറെ ജീവിതം അരങ്ങിലും അണിയറയിലും എന്ന കൃതി ആരുടേതാണ് ? [Enre jeevitham arangilum aniyarayilum enna kruthi aarudethaanu ?]
Answer: കലാമണ്ഡലം കൃഷ്ണൻ കുട്ടി നായർ [Kalaamandalam krushnan kutti naayar]
6536. പെന്‍സില്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്? [Pensil nirmmaanatthinu upayogikkunnath?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
6537. എൻറെ ഇന്നലെകൾ എന്ന കൃതി ആരുടേതാണ് ? [Enre innalekal enna kruthi aarudethaanu ?]
Answer: വെള്ളാപ്പള്ളി [Vellaappalli]
6538. എൻറെ കലാജീവിതം എന്ന കൃതി ആരുടേതാണ് ? [Enre kalaajeevitham enna kruthi aarudethaanu ?]
Answer: പി . ജെ ചെറിയാൻ [Pi . Je cheriyaan]
6539. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Indiraagaandhi desheeyodyaanam sthithi cheyyunna samsthaanam?]
Answer: തമിഴ്‌നാട് [Thamizhnaadu]
6540. വാരണാസി (കാശി) സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Vaaranaasi (kaashi) sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
6541. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹ? [Inthyayile ettavum valiya guha?]
Answer: അമർ നാഥ് ഗുഹ (കാശ്മീർ) [Amar naathu guha (kaashmeer)]
6542. എൻറെ വഴിത്തിരിവുകൾ എന്ന കൃതി ആരുടേതാണ് ? [Enre vazhitthirivukal enna kruthi aarudethaanu ?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
6543. ഹൈറേഞ്ചിന്‍റെ കവാടം എന്നറിയപെടുന്ന സ്ഥലം? [Hyrenchinre kavaadam ennariyapedunna sthalam?]
Answer: കോതമംഗലം [Kothamamgalam]
6544. ഇന്ത്യയിൽ ഏറ്റവും കുറച്ച് ജില്ലകളുള്ള സംസ്ഥാനം? [Inthyayil ettavum kuracchu jillakalulla samsthaanam?]
Answer: ഗോവ (രണ്ട് ജില്ലകൾ) [Gova (randu jillakal)]
6545. DNA ഫിംഗർ പ്രിന്റിങ്ങിന്‍റെ പിതാവ്? [Dna phimgar printinginre pithaav?]
Answer: അലക് ജെഫ്രി [Alaku jephri]
6546. കലകളെക്കുറിച്ചുള്ള പഠനം? [Kalakalekkuricchulla padtanam?]
Answer: ഹിസ്റ്റോളജി [Histtolaji]
6547. ഗ്യാലക്സികൾ തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Gyaalaksikal thammilulla akalam alakkuvaan upayogikkunna yoonittu?]
Answer: പാർസെക് (Parsec) [Paarseku (parsec)]
6548. എൻറെ സഞ്ചാരപഥങ്ങൾ എന്ന കൃതി ആരുടേതാണ് ? [Enre sanchaarapathangal enna kruthi aarudethaanu ?]
Answer: കളത്തിൽ വേലായുധൻ [Kalatthil velaayudhan]
6549. ജൈനമതത്തിലെ പഞ്ചധർമങ്ങൾ? [Jynamathatthile panchadharmangal?]
Answer: അഹിംസ; സത്യം; അസ്തേയം; ബഹ്മ ചര്യം; അപരിഗ്യഹം [Ahimsa; sathyam; astheyam; bahma charyam; aparigyaham]
6550. എൻറെ കഴിഞ്ഞ കാലം എന്ന കൃതി ആരുടേതാണ് ? [Enre kazhinja kaalam enna kruthi aarudethaanu ?]
Answer: എം . കെ . ഹേമചന്ദ്രൻ [Em . Ke . Hemachandran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution