<<= Back
Next =>>
You Are On Question Answer Bank SET 131
6551. താങ്ങ് വേരുള്ള സസ്യമാണ്? [Thaangu verulla sasyamaan?]
Answer: ആൽമരം [Aalmaram]
6552. സുകുമാർ അഴിക്കോട് അനുസ്മരണ പുരസ്കാരം 2016 ലഭിച്ചത് ? [Sukumaar azhikkodu anusmarana puraskaaram 2016 labhicchathu ?]
Answer: എം . പി . വിരേന്ദ്രകുമാർ [Em . Pi . Virendrakumaar]
6553. ഭഗവത് ഗീത ബംഗാളി ഭാഷയിലേയ്ക്ക് മൊഴിമാറ്റം ചെയ്തത്? [Bhagavathu geetha bamgaali bhaashayileykku mozhimaattam cheythath?]
Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]
6554. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത്? [Onnaam galphu yuddhatthil iraakhine nayicchath?]
Answer: സദ്ദാം ഹുസൈൻ [Saddhaam husyn]
6555. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം? [Anali visham shariratthiletthiyaal vrukkaye baadhikkunna rogam?]
Answer: യുറീമിയ [Yureemiya]
6556. അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി ? [Alahabaadu hykkodathi cheephu jasttisu aayi niyamithanaaya vyakthi ?]
Answer: ജസ്റ്റിസ് . ഡി . ബി . ബോസ്ല [Jasttisu . Di . Bi . Bosla]
6557. ടോക്കിയോ ഗവർണറായ ആദ്യ വനിത ? [Dokkiyo gavarnaraaya aadya vanitha ?]
Answer: യുറിക്കോ കോകിയോ [Yurikko kokiyo]
6558. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത്? [Inthyayile manushyaavakaashangalude kaavalkkaaran (watch dog of human rights in india) ennariyappedunnath?]
Answer: ദേശീയ മനുഷ്യാവകാശ കമ്മിഷൻ [Desheeya manushyaavakaasha kammishan]
6559. പരാഗണത്തിന് മഴയെ ആശ്രയിക്കുന്ന സുഗന്ധവ്യഞ്ജനമാണ്? [Paraaganatthinu mazhaye aashrayikkunna sugandhavyanjjanamaan?]
Answer: കുരുമുളക് [Kurumulaku]
6560. വർഗ്ഗീകരണത്തിന്‍റെ (Taxonomy ) ഉപജ്ഞാതാവ്? [Varggeekaranatthinre (taxonomy ) upajnjaathaav?]
Answer: കാൾ ലിനേയസ് [Kaal lineyasu]
6561. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ? [Inthyan mahaasamudrattheyum bamgaal ulkkadalineyum bandhippicchu nirmmikkunna kappal chaal?]
Answer: സേതുസമുദ്രം കപ്പൽ ചാൽ [Sethusamudram kappal chaal]
6562. ലോക കബഡി കപ്പ് 2016 അടുത്തിടെ നടന്ന സ്ഥലം ? [Loka kabadi kappu 2016 adutthide nadanna sthalam ?]
Answer: ഇന്ത്യ [Inthya]
6563. ശ്രീനാരായണ ഗുരു നേരിട്ട് ശിഷ്യത്വം നൽകിയ സന്യാസി വര്യൻ? [Shreenaaraayana guru nerittu shishyathvam nalkiya sanyaasi varyan?]
Answer: ആനന്ദ തീർത്ഥൻ [Aananda theerththan]
6564. ഫ്രഞ്ച് വിപ്ലവകാരികളുടെ "ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി? [Phranchu viplavakaarikalude "jaakko biyan klabil " amgamaayirunna mysoor bharanaadhikaari?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
6565. ജപ്പാന്‍റെ ദേശീയ കായിക വിനോദം? [Jappaanre desheeya kaayika vinodam?]
Answer: സുമോ ഗുസ്തി [Sumo gusthi]
6566. അടുത്തിടെ ആദ്യമായി ട്രെയിൻ സർവീസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം ? [Adutthide aadyamaayi dreyin sarveesu aarambhiccha inthyan samsthaanam ?]
Answer: തൃപുര [Tripura Sundari Express connecting Agarthala and Delhi] [Thrupura [tripura sundari express connecting agarthala and delhi]]
6567. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal vanamulla samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
6568. ടാല്‍ക്കം പൗഡറില്‍ അടങ്ങിയ പദാര്‍ത്ഥം? [Daalkkam paudaril adangiya padaarththam?]
Answer: ഹൈഡ്രെറ്റഡ് മെഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu megneeshyam silikkettu]
6569. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Shivaaji sttediyam sthithi cheyyunnath?]
Answer: ഡൽഹി [Dalhi]
6570. കലഹാരി മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം? [Kalahaari marubhoomi sthithi cheyyunna raajyam?]
Answer: ബോട്സ്വാന [Bodsvaana]
6571. പാരച്ചൂട്ടിന്റെ സഹായമില്ലാതെ 25,000 അടി ഉയരത്തിൽ നിന്നും ചാടി റെക്കോർഡ് സ്ഥാപിച്ച വ്യക്തി ? [Paaracchoottinte sahaayamillaathe 25,000 adi uyaratthil ninnum chaadi rekkordu sthaapiccha vyakthi ?]
Answer: ലുക്കെ ഐകിൻസ് [Luke Aikins] [Lukke aikinsu [luke aikins]]
6572. Make in India സമ്മേളന വേദിയായ നഗരം ? [Make in india sammelana vediyaaya nagaram ?]
Answer: ഭുവനേശ്വർ [Bhuvaneshvar]
6573. ചിറാപുഞ്ചിയുടെ പുതിയ പേര്? [Chiraapunchiyude puthiya per?]
Answer: സൊഹ്റ [Sohra]
6574. 'Do You Know Dr.A.P.J.Abdul Kalam' എന്ന ബുക്ക് ആരാണ് രചിച്ചത് ? ['do you know dr. A. P. J. Abdul kalam' enna bukku aaraanu rachicchathu ?]
Answer: ഡോ . ഉന്നത്ത് പണ്ഡിറ്റ് [Dr.Unat Pandit] [Do . Unnatthu pandittu [dr. Unat pandit]]
6575. ചാനൽ ടണലിലൂടെയുള്ള അതിവേഗ ട്രെയിൻ സർവ്വീസ് അറിയപ്പെടുന്നത്? [Chaanal danaliloodeyulla athivega dreyin sarvveesu ariyappedunnath?]
Answer: യൂറോ സ്റ്റാർ [Yooro sttaar]
6576. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിളകൾ ഏതെല്ലാം ? [Keralatthil ettavum kooduthal sthalatthu krushi cheyyunna kaarshika vilakal ethellaam ?]
Answer: തെങ്ങ് , റബ്ബർ , നെല്ല് [Thengu , rabbar , nellu]
6577. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യവിള ഏത് ? [Inthyayil ettavum kooduthal krushi cheyyunna bhakshyavila ethu ?]
Answer: നെല്ല് [Nellu]
6578. ‘വഴിയമ്പലം’ എന്ന കൃതിയുടെ രചയിതാവ്? [‘vazhiyampalam’ enna kruthiyude rachayithaav?]
Answer: പാറപ്പുറത്ത് [Paarappuratthu]
6579. ജലശുദ്ധീകരണത്തിനുപയോഗിക്കുന്ന ഒരു പൊട്ടാസ്യം സംയുക്തമേത്? [Jalashuddheekaranatthinupayogikkunna oru pottaasyam samyukthameth?]
Answer: പൊട്ടാസ്യം പെർമാംഗനേറ്റ് [Pottaasyam permaamganettu]
6580. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം? [Inthyayil ettavum neelam koodiya reyilve paalam?]
Answer: വേമ്പനാട്ട് പാലം; (ഇടപ്പള്ളി-വല്ലാർപ്പാടം) [Vempanaattu paalam; (idappalli-vallaarppaadam)]
6581. ദയാനന്ദ ആംഗ്ലോ - വേദിക് കോളേജ് സ്ഥാപിച്ചത്? [Dayaananda aamglo - vediku koleju sthaapicchath?]
Answer: ലാലാ ഹൻസ് രാജ് (1886) [Laalaa hansu raaju (1886)]
6582. ഇടങ്ങഴിയിലെ കുരിശ് ആരുടെ ആത്മകഥയാണ്? [Idangazhiyile kurishu aarude aathmakathayaan?]
Answer: ആനി തയ്യിൽ [Aani thayyil]
6583. പ്രാഥമിക വർണ്ണങ്ങൾ ( പ്രൈമറി കളേഴ്സ് ) ഏതെല്ലാം? [Praathamika varnnangal ( prymari kalezhsu ) ethellaam?]
Answer: പച്ച; നീല; ചുവപ്പ് [Paccha; neela; chuvappu]
6584. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ്? [Selshyasu skeyililum phaaran heettu skeyililum ore moolyam kaanikkunna ooshmaav?]
Answer: -40
6585. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കപ്പെട്ട സംസ്ഥാനം? [Inthyayil ettavum kooduthal thavana raashdrapathi bharanam prakhyaapikkappetta samsthaanam?]
Answer: മണിപ്പൂർ (പത്ത് തവണ ) [Manippoor (patthu thavana )]
6586. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം? [Vijayanagara saamraajyatthinte avashishdangal kandetthiya sthalam?]
Answer: ഹംപി ( കർണ്ണാടക) [Hampi ( karnnaadaka)]
6587. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി? [Chaannaar sthreekalkku maaru maraykkaanulla anumathi nalkiya thiruvithaamkoor bharanaadhikaari?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]
6588. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്? [Shreelankayil inthyan hykkammeeshanaraayi pravartthiccha keralatthile nethaav?]
Answer: കെ.പി കേശവമേനോന്‍ [Ke. Pi keshavamenon]
6589. കേരളത്തിൽ ഏറ്റവും കൂടുതൽ കടലോരമുള്ള ജില്ല? [Keralatthil ettavum kooduthal kadaloramulla jilla?]
Answer: കണ്ണൂർ [Kannoor]
6590. ‘എനിക്ക് മരണമില്ല’ എന്ന കൃതിയുടെ രചയിതാവ്? [‘enikku maranamilla’ enna kruthiyude rachayithaav?]
Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]
6591. ലോകത്ത് ഏറ്റവും അധികം നെല്ല് , ഗോതമ്പ് എന്നിവ ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? [Lokatthu ettavum adhikam nellu , gothampu enniva uthpaadippikkunna raajyam ethu ?]
Answer: ചൈന [Chyna]
6592. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കിഴങ്ങുവിള ഏത് ? [Keralatthil ettavum kooduthal krushi cheyyunna kizhanguvila ethu ?]
Answer: മരച്ചീനി [Maraccheeni]
6593. മണ്ണില്ലാതെ കൃഷിചെയ്യുന്ന രീതിയാണ്? [Mannillaathe krushicheyyunna reethiyaan?]
Answer: ഹൈഡ്രോ പോണിക്സ് [Hydro poniksu]
6594. നളചരിതം ആട്ടക്കഥയെ കേരളാ ശാകുന്തളം എന്ന് വിശേഷിപ്പിച്ചതാര്? [Nalacharitham aattakkathaye keralaa shaakunthalam ennu visheshippicchathaar?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
6595. ലോകത്ത് ഏറ്റവും അധികം മരച്ചീനി ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthu ettavum adhikam maraccheeni uthpaadippikkunna raajyam ?]
Answer: നൈജീരിയ [Nyjeeriya]
6596. കേരളപ്പിറവി ദിനം? [Keralappiravi dinam?]
Answer: നവംബർ 1 [Navambar 1]
6597. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം? [Ettavum kooduthal kshayaroga baadhitharulla raajyam?]
Answer: ഇന്ത്യ [Inthya]
6598. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടിവി ചാനൽ? [Keralatthile aadyatthe svakaarya divi chaanal?]
Answer: ഏഷ്യാനെറ്റ് [Eshyaanettu]
6599. ഇന്ത്യയുടെ കൃഷിമന്ത്രി ആരാണ് ? [Inthyayude krushimanthri aaraanu ?]
Answer: രാധാ മോഹൻ ദാസ് [Raadhaa mohan daasu]
6600. കേരളത്തിലെ കൃഷിമന്ത്രി ആരാണ് ? [Keralatthile krushimanthri aaraanu ?]
Answer: വി . എസ് . സുനിൽകുമാർ [Vi . Esu . Sunilkumaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution