<<= Back
Next =>>
You Are On Question Answer Bank SET 132
6601. ലക്ഷഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Lakshagamga ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: നാളികേരം [Naalikeram]
6602. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില ? [Sooryante uparithalatthile sharaashari thaapanila ?]
Answer: 5500 degree സെൽഷ്യസ് [5500 degree selshyasu]
6603. കേന്ദ്ര ഗവൺമെൻറിൻറെ ഫസൽ ഭീമാ യോജന എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Kendra gavanmenrinre phasal bheemaa yojana enthumaayi bandhappettirikkunnu ?]
Answer: കാർഷിക ഇൻഷുറൻസ് [Kaarshika inshuransu]
6604. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ്? [Kapaasittansu alakkunna yoonittu?]
Answer: ഫാരഡ് (F) [Phaaradu (f)]
6605. നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര? [Nithya jeevithatthil upayogikkunna panchasaara?]
Answer: സുക്രോസ് [Sukrosu]
6606. ഇലകൾക്ക് മഞ്ഞനിറം നൽകുന്ന വർണവസ്തുവാണ്? [Ilakalkku manjaniram nalkunna varnavasthuvaan?]
Answer: സന്തോഫിൽ [Santhophil]
6607. ശക വംശത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി? [Shaka vamshatthile ettavum shakthanaaya bharanaadhikaari?]
Answer: രുദ്രദാമൻ [Rudradaaman]
6608. ശുക്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Shukranile ettavum uyaram koodiya kodumudi?]
Answer: മാക്സ് വെൽ മോണ്ട്സ് [Maaksu vel mondsu]
6609. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം? [Shreelanka brittanil ninnu svathanthryam nediya varsham?]
Answer: 1948
6610. കർഷകർക്ക് മാത്രമായി ആരംഭിച്ച ഗവൺമെൻറ് ടെലിവിഷൻ ചാനൽ ? [Karshakarkku maathramaayi aarambhiccha gavanmenru delivishan chaanal ?]
Answer: കിസാൻ ടി . വി [Kisaan di . Vi]
6611. നിലവിൽ സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളുടെ എണ്ണം ? [Nilavil saurayoothatthile kullan grahangalude ennam ?]
Answer: 5
6612. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Kendra thottavila gaveshana kendram sthithi cheyyunnathu evide ?]
Answer: കാസർഗോഡ് [Kaasargodu]
6613. പതിനൊന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നല്കിയ മേഖല ? [Pathinonnaam panchavathsara paddhathi oonnal nalkiya mekhala ?]
Answer: സമഗ്ര വളർച്ച [Samagra valarccha]
6614. സോഡാ വെള്ളത്തിലുള്ള ആസിഡ് ? [Sodaa vellatthilulla aasidu ?]
Answer: കാർബോണിക്ക് ആസിഡ് [Kaarbonikku aasidu]
6615. ‘സ്മാരകശിലകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘smaarakashilakal’ enna kruthiyude rachayithaav?]
Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]
6616. ദ്വീപ സമൂഹം? [Dveepa samooham?]
Answer: ഇൻഡോനേഷ്യ [Indoneshya]
6617. 2009- ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത് ? [2009- l samaadhaanatthinulla nobel sammaanam labhicchathu ?]
Answer: ബരാക് ഒബാമ [Baraaku obaama]
6618. ‘സൂര്യകാന്തി’ എന്ന കൃതിയുടെ രചയിതാവ്? [‘sooryakaanthi’ enna kruthiyude rachayithaav?]
Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]
6619. കേരളത്തിൽ നിന്നാദ്യമായി മലയാളത്തിൽ ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്? [Keralatthil ninnaadyamaayi malayaalatthil delivishan sampreshanam thudangiyath?]
Answer: 1985 ജൂൺ 1 [1985 joon 1]
6620. ഇന്ത്യയിൽ പുരുഷന്മാരുടെ എണ്ണത്തേക്കാൾ സ്ത്രീകളുടെ എണ്ണം കൂടുതലുളള സംസ്ഥാനം ? [Inthyayil purushanmaarude ennatthekkaal sthreekalude ennam kooduthalulala samsthaanam ?]
Answer: കേരളം [Keralam]
6621. ശുദ്ധജലത്തിൻറെ pH മൂല്യം ? [Shuddhajalatthinre ph moolyam ?]
Answer: 7
6622. അസ്കോർബിക് ആസിഡ് എന്നറിയപ്പെടുന്ന ജീവകം ? [Askorbiku aasidu ennariyappedunna jeevakam ?]
Answer: ജീവകം സി [Jeevakam si]
6623. ശ്രീബുദ്ധൻറെ രൂപം ആദ്യമായി നാണയങ്ങളിൽ ആലേഖനം ചെയ്ത രാജാവ് ? [Shreebuddhanre roopam aadyamaayi naanayangalil aalekhanam cheytha raajaavu ?]
Answer: കനിഷ്കൻ [Kanishkan]
6624. ആദിവാസി സംസ്ഥാനം? [Aadivaasi samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
6625. ആരുടെ ജന്മ ദിനമാണ് ഇന്ത്യയില്‍ ദേശീയ കായിക ദിനമായി ആചരിക്കുന്നത്? [Aarude janma dinamaanu inthyayil desheeya kaayika dinamaayi aacharikkunnath?]
Answer: ധ്യാന്‍ചന്ദിന്‍റെ [Dhyaanchandinre]
6626. ഏറ്റവും കൂടുതൽ കൊക്കോയും വാഴപ്പഴവും ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kokkoyum vaazhappazhavum uthpaadippikkunna jilla?]
Answer: കോട്ടയം [Kottayam]
6627. ഗിനിയയുടെ നാണയം? [Giniyayude naanayam?]
Answer: ഗിനിയൽ (ഫാങ്ക് [Giniyal (phaanku]
6628. വാസ്കോഡ ഗാമയുടെ രണ്ടാം സന്ദർശനം ? [Vaaskoda gaamayude randaam sandarshanam ?]
Answer: 1502- ൽ [1502- l]
6629. ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന രോഗങ്ങൾ? [Lymgika samparkkatthiloode pakarunna rogangal?]
Answer: ഗോണോറിയ; സിഫിലിസ്; എയ്ഡ്സ് [Gonoriya; siphilisu; eydsu]
6630. യൂറോപ്പിനെ നടുക്കിയ "ബ്ളാക്ക് ഡെത്ത്" ഏത് രോഗവുമായി ബന്ധപ്പെടുന്നു? [Yooroppine nadukkiya "blaakku detthu" ethu rogavumaayi bandhappedunnu?]
Answer: പ്ളേഗ് [Plegu]
6631. ഗുജറാത്തിൽ ടാറ്റയുടെ നാനോ കാർ നിർമാണ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ? [Gujaraatthil daattayude naano kaar nirmaana phaakdari sthithi cheyyunnathu evide ?]
Answer: സാനന്ദ് [Saanandu]
6632. NIRDESH (National Institute For Research and Development in Defence Shipbuilding) ആസ്ഥാനം എവിടെയാണ് ? [Nirdesh (national institute for research and development in defence shipbuilding) aasthaanam evideyaanu ?]
Answer: ചാലിയം , കോഴിക്കോട് [Chaaliyam , kozhikkodu]
6633. കരിപ്പൂർ വിമാനത്താവളത്തിലേയ്ക്ക് സർവ്വീസ് നടത്തിയ ആദ്യ വിദേശ കമ്പനി? [Karippoor vimaanatthaavalatthileykku sarvveesu nadatthiya aadya videsha kampani?]
Answer: ശ്രീലങ്കൻ എയർവേസ് [Shreelankan eyarvesu]
6634. ഇന്ത്യയിലെ ആദ്യത്തെ നാളികേര ജൈവോദ്യാനം സ്ഥാപിച്ചത് എവിടെ ? [Inthyayile aadyatthe naalikera jyvodyaanam sthaapicchathu evide ?]
Answer: കുറ്റിയാടി , കോഴിക്കോട് [Kuttiyaadi , kozhikkodu]
6635. ഇന്ത്യയിലെ ആദ്യത്തെ സംമ്പുർണ്ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ല ? [Inthyayile aadyatthe sammpurnna plaasttiku maalinya muktha jilla ?]
Answer: കോഴിക്കോട് [Kozhikkodu]
6636. കേരളത്തിലെ ആദ്യത്തെ ISO Certified പോലീസ് സ്റ്റേഷൻ ? [Keralatthile aadyatthe iso certified poleesu stteshan ?]
Answer: കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ [Kozhikkodu daun poleesu stteshan]
6637. ആദ്യത്തെ കൃത്രിമ റബര്‍? [Aadyatthe kruthrima rabar?]
Answer: നിയോപ്രിന്‍ [Niyeaaprin]
6638. ഗാന്ധിജിയുടെ കേരള സന്ദർശന സമയത്ത് ഹരിജനങ്ങളുടെ ഉയർച്ചയ്ക്കായി തന്റെ സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഊരി നൽകിയത്? [Gaandhijiyude kerala sandarshana samayatthu harijanangalude uyarcchaykkaayi thante svarnnaabharanangal muzhuvan oori nalkiyath?]
Answer: കൗമുദി [Kaumudi]
6639. ആഗാഖാൻ കൊട്ടാരത്തിലെ തടവറയിൽ വച്ച് മരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി? [Aagaakhaan kottaaratthile thadavarayil vacchu mariccha gaandhijiyude pezhsanal sekrattari?]
Answer: മഹാദേവ് ദേശായി [Mahaadevu deshaayi]
6640. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ്ണ നേത്രദാന വില്ലേജ് ? [Inthyayile aadyatthe sampurnna nethradaana villeju ?]
Answer: ചെറുകുളത്തുർ , കോഴിക്കോട് [Cherukulatthur , kozhikkodu]
6641. ചന്ദ്രനിലെ പാറകളില്‍ കണപ്പെടുന്ന ലോഹം? [Chandranile paarakalil kanappedunna loham?]
Answer: ടൈറ്റനിയം. [Dyttaniyam.]
6642. ഇന്ത്യയിലെ ആദ്യത്തെ ബിസിനസ്സ് ചരിത്ര മ്യുസിയം ? [Inthyayile aadyatthe bisinasu charithra myusiyam ?]
Answer: കുന്ദമംഗലം , കോഴിക്കോട് [Kundamamgalam , kozhikkodu]
6643. സമുദ്രത്തിലെ ഓന്ത് എന്നറിയപ്പെടുന്നത്? [Samudratthile onthu ennariyappedunnath?]
Answer: കട്ടിൽ ഫിഷ് [Kattil phishu]
6644. മറാത്താ സാമ്രാജ്യ സ്ഥാപകൻ? [Maraatthaa saamraajya sthaapakan?]
Answer: ശിവജി [Shivaji]
6645. കേരളത്തിലെ ആദ്യത്തെ ജെൻഡർ പാർക്ക് ? [Keralatthile aadyatthe jendar paarkku ?]
Answer: വെള്ളിമാട് കുന്ന് , കോഴിക്കോട് [Vellimaadu kunnu , kozhikkodu]
6646. "In Defence of Globalization' എന്ന ഗ്രന്ഥ ത്തിന്‍റെ കർത്താവാര് ? ["in defence of globalization' enna grantha tthinre kartthaavaaru ?]
Answer: ജഗദീഷ് ഭഗവതി [Jagadeeshu bhagavathi]
6647. വർദ്ധന വംശത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരി? [Varddhana vamshatthile ettavum prashasthanaaya bharanaadhikaari?]
Answer: ഹർഷവർദ്ധനൻ [Harshavarddhanan]
6648. തുഞ്ചന്‍ ദിനം? [Thunchan dinam?]
Answer: ഡിസംബര്‍ 31 [Disambar 31]
6649. വി.കെ.കൃഷ്ണമേനോൻ ആർട്ട് ഗാലറി സ്ഥിതി ചെയ്യുന്നത്? [Vi. Ke. Krushnamenon aarttu gaalari sthithi cheyyunnath?]
Answer: കോഴിക്കോട് [Kozhikkodu]
6650. മലബാറിലെ ആദ്യ information Technology Park ? [Malabaarile aadya information technology park ?]
Answer: UL സൈബർ പാർക്ക് , കോഴിക്കോട് [Ul sybar paarkku , kozhikkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution