<<= Back Next =>>
You Are On Question Answer Bank SET 133

6651. ഇന്ത്യയുടെ ദേശീയ പൈതൃക ജീവി? [Inthyayude desheeya pythruka jeevi?]

Answer: ആന [Aana]

6652. വടക്കൻ കേരളത്തിൽ ആദ്യമായി സോമയാഗ വേദിയായ സ്ഥലം ? [Vadakkan keralatthil aadyamaayi somayaaga vediyaaya sthalam ?]

Answer: കാരപ്പറമ്പ് , കോഴിക്കോട് [Kaarapparampu , kozhikkodu]

6653. മാപ്പിള കലാ പഠന കേന്ദ്രം എവിടെയാണ് ? [Maappila kalaa padtana kendram evideyaanu ?]

Answer: മൊഗ്രാൽ , കോഴിക്കോട് [Mograal , kozhikkodu]

6654. സ്കോട്ട്ലാൻഡുകാരനായ ഡേവിഡ് ലിവിങ്സ്റ്റൺ വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ വർഷം ? [Skottlaandukaaranaaya devidu livingsttan vikdoriya vellacchaattam kandetthiya varsham ? ]

Answer: 1855

6655. പ്ര​കാശ സം​ശ്ളേ​ഷണ സ​മ​യ​ത്ത് ഓ​സോൺ പു​റം​ത​ള്ളു​ന്ന സ​സ്യം? [Pra​kaasha sam​shle​shana sa​ma​ya​tthu o​son pu​ram​tha​llu​nna sa​syam?]

Answer: തു​ള​സി [Thu​la​si]

6656. നാഷണൽ ജുഡീഷ്യൽ അക്കാഡമി സ്ഥിതി ചെയ്യുന്നത്? [Naashanal judeeshyal akkaadami sthithi cheyyunnath?]

Answer: ഭോപ്പാൽ [Bhoppaal]

6657. വിക്ടോറിയാ വെള്ളച്ചാട്ടത്തിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Vikdoriyaa vellacchaattatthinu aa peru labhicchathu enganeyaanu ? ]

Answer: ബ്രിട്ടീഷ് രാജ്ഞിയായ വിക്ടോറിയയുടെ സ്മരണാർത്ഥം [Britteeshu raajnjiyaaya vikdoriyayude smaranaarththam ]

6658. ഗോവയിൽ മണ്ഡോവിനദിയിലുള്ള വെള്ളച്ചാട്ടം ? [Govayil mandovinadiyilulla vellacchaattam ? ]

Answer: ധൂത്സാഗർ [Dhoothsaagar ]

6659. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? [Dhoothsaagar vellacchaattam sthithi cheyyunna inthyan samsthaanam ? ]

Answer: ഗോവ [Gova ]

6660. ധൂത്സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ? [Dhoothsaagar vellacchaattam sthithi cheyyunna nadi ? ]

Answer: മണ്ഡോവിനദി [Mandovinadi ]

6661. മ​ലേ​റിയ രോ​ഗ​ചി​കി​ത്സ​യ്ക്കു​ള്ള ഔ​ഷ​ധ​മായ ക്വി​നൈൻ വേർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്? [Ma​le​riya ro​ga​chi​ki​thsa​ykku​lla au​sha​dha​maaya kvi​nyn ver​thi​ri​cche​du​kku​nna​th?]

Answer: സി​ങ്കോണ മ​ര​ത്തിൽ നി​ന്നാ​ണ് [Si​nkona ma​ra​tthil ni​nnaa​nu]

6662. പ്പ്രകാശത്തിന്റെ വേഗത ആദ്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ? [Pprakaashatthinte vegatha aadyamaayi kanakkaakkiya amerikkan shaasthrajnjan?]

Answer: റോമർ [Romar]

6663. കിഴക്കിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Kizhakkin‍re mutthu ennariyappedunna inthyan samsthaanam?]

Answer: ഗോവ [Gova]

6664. യൂറിക്കാസിഡ് അസ്ഥികളിൽ അടിഞ്ഞുകൂടി ഉണ്ടാകുന്ന വീക്കം? [Yoorikkaasidu asthikalil adinjukoodi undaakunna veekkam?]

Answer: ഗൗട്ട് [Gauttu]

6665. കേരള്ത്തിലെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതി? [Keraltthile ettavum valiya jalavydyootha paddhathi?]

Answer: ഇടുക്കി [Idukki]

6666. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' ആരുടെ വരികളാണ്? [Kuzhivetti mooduka vedanakal.. Kuthikolka shakthiyilekku nammal ..' aarude varikalaan?]

Answer: ഇടശ്ശേരി [Idasheri]

6667. ഇന്ത്യയുടെ ആദ്യ യുദ്ധകപ്പൽ നിർമ്മാണ കേന്ദ്രം? [Inthyayude aadya yuddhakappal nirmmaana kendram?]

Answer: നിർദ്ദേശ് - NIRDESH - National Institute for Research and Development in ship building [Nirddheshu - nirdesh - national institute for research and development in ship building]

6668. ഏറ്റവും സാന്ദ്രത കൂടിയ ലോഹം? [Ettavum saandratha koodiya loham?]

Answer: ഓസ്മിയം [Osmiyam]

6669. ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? [Chithraakkottu vellacchaattam sthithi cheyyunna inthyan samsthaanam ? ]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu ]

6670. ഹോർത്തൂസ് മലബാറിക്കസ് പ്രസിദ്ധീകരിച്ച സ്ഥലം? [Hortthoosu malabaarikkasu prasiddheekariccha sthalam?]

Answer: ആംസ്റ്റർഡാം( വർഷം: 1678 - 1703 നും ഇടയ്ക്ക് 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ചു) [Aamsttardaam( varsham: 1678 - 1703 num idaykku 12 vaalyangalaayi prasiddheekaricchu)]

6671. ചിത്രാക്കോട്ട് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി ? [Chithraakkottu vellacchaattam sthithi cheyyunna nadi ? ]

Answer: ഗോദാവരിയുടെ പോഷകനദിയായ ഇന്ദ്രാവതി നദി [Godaavariyude poshakanadiyaaya indraavathi nadi ]

6672. ഇന്ദ്രാവതി നദി ഏതു നദിയുടെ പോഷകനദിയാണ് ? [Indraavathi nadi ethu nadiyude poshakanadiyaanu ? ]

Answer: ഗോദാവരി [Godaavari ]

6673. ഛത്തീസ്ഗഢിലെ ഇന്ദ്രാവതി നദിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ? [Chhattheesgaddile indraavathi nadiyil sthithi cheyyunna vellacchaattam ? ]

Answer: ചിത്രാക്കോട്ട് വെള്ളച്ചാട്ടം [Chithraakkottu vellacchaattam ]

6674. കാലാവസ്ഥയെക്കുറിച്ചുള്ള പഠനം? [Kaalaavasthayekkuricchulla padtanam?]

Answer: മെറ്റിയോ റോളജി [Mettiyo rolaji]

6675. ര​ക്ത​സ​മ്മർ​ദ്ദ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഔ​ഷ​ധം വേർ​തി​രി​ച്ചെ​ടു​ക്കു​ന്ന​ത്? [Ra​ktha​sa​mmar​ddha​tthi​nu u​pa​yo​gi​kku​nna au​sha​dham ver​thi​ri​cche​du​kku​nna​th?]

Answer: സർ​പ്പ​ഗ​ന്ധി​യിൽ നി​ന്നാ​ണ് [Sar​ppa​ga​ndhi​yil ni​nnaa​nu]

6676. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്? [Anthareekshatthil‍ kaar‍ban‍dayoksydin‍re alav?]

Answer: 0.03%

6677. മംഗൾയാനിലെ പ്രധാന ഉപകരണങ്ങൾ? [Mamgalyaanile pradhaana upakaranangal?]

Answer: മീഥെയിൻ സെൻസറും; കളർ ക്യാമറയും [Meetheyin sensarum; kalar kyaamarayum]

6678. തൃശ്ശൂർ ജില്ലയിലെ ചാലക്കുടിപ്പുഴയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം ? [Thrushoor jillayile chaalakkudippuzhayil sthithi cheyyunna vellacchaattam ? ]

Answer: അതിരപ്പിള്ളി വെള്ളച്ചാട്ടം [Athirappilli vellacchaattam ]

6679. ജാർഖണ്ഡിൽ ബുദ്ധ നദിയിലുള്ള വെള്ളച്ചാട്ടം ? [Jaarkhandil buddha nadiyilulla vellacchaattam ? ]

Answer: ലോധ് വെള്ളച്ചാട്ടം [Lodhu vellacchaattam ]

6680. ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? [Lodhu vellacchaattam sthithi cheyyunna inthyan samsthaanam ? ]

Answer: ജാർഖണ്ഡ് [Jaarkhandu]

6681. കോമൺവെൽത്തിന്‍റെ ആദ്യ സെക്രട്ടറി? [Komanveltthin‍re aadya sekrattari?]

Answer: അർനോൾഡ് സ്മിത്ത് - കാനഡ [Arnoldu smitthu - kaanada]

6682. ലോധ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Lodhu vellacchaattam sthithi cheyyunnathu ethu nadiyilaanu ? ]

Answer: ജാർഖണ്ഡിലെ ബുദ്ധ നദിയിൽ [Jaarkhandile buddha nadiyil ]

6683. ലോക നൃത്ത ദിനം? [Loka nruttha dinam?]

Answer: ഏപ്രിൽ 29 [Epril 29]

6684. പ്രസംഗകലയുടെ പിതാവ്? [Prasamgakalayude pithaav?]

Answer: ഡയസ്ത്തനീസ് [Dayastthaneesu]

6685. ദൈവത്തിന്‍റെ താഴ്വര എന്നറിയപ്പെടുന്ന സ്ഥലം? [Dyvatthin‍re thaazhvara ennariyappedunna sthalam?]

Answer: കുളു (ഹിമാചൽ പ്രദേശ്) [Kulu (himaachal pradeshu)]

6686. വിമാനത്തിന്‍റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം? [Vimaanatthin‍re enchin nirmmikkaan upayogikkunna loham?]

Answer: ടൈറ്റാനിയം [Dyttaaniyam]

6687. 'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത് ? ['vellacchaattangalude nagaram' ennariyappedunnathu ? ]

Answer: ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി [Jaarkhandinte thalasthaanamaaya raanchi ]

6688. ഫ്രഞ്ചു വിപ്ലവത്തിൽ കൊല്ലപ്പെട്ട രസതന്ത്ര ശാസ്ത്രജ്ഞൻ? [Phranchu viplavatthil kollappetta rasathanthra shaasthrajnjan?]

Answer: ലാവോസിയെ [Laavosiye]

6689. അശോകന്റെ ഭരണ ആശങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം? [Ashokante bharana aashangalekkuricchu paraamarshikkunna shaasanam?]

Answer: കലിംഗ ശാസനം [Kalimga shaasanam]

6690. 2015 ലെ യുനെസ്കോയുടെ Excellence Award നേടിയ കേരളത്തിലെ ക്ഷേത്രം? [2015 le yuneskoyude excellence award nediya keralatthile kshethram?]

Answer: വടക്കുംനാഥ ക്ഷേത്രം - ത്രിശൂർ [Vadakkumnaatha kshethram - thrishoor]

6691. മണ്ണാപ്പേടി; പുലപ്പേടി ഇവയെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്? [Mannaappedi; pulappedi ivayekkuricchu aadyamaayi paraamarshicchath?]

Answer: ബാർ ബോസ [Baar bosa]

6692. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ? [Inthya akramiccha aadya yooropyan?]

Answer: അലക്സാണ്ടർ (326 BC) [Alaksaandar (326 bc)]

6693. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്? [Hrasvadrushdi (mayoppiya or short sight) yil vasthuvinte prathibimbam pathikkunnath?]

Answer: റെറ്റിനയുടെ മുന്നിൽ [Rettinayude munnil]

6694. ഗെയ ഒബ്‌സർവേറ്ററി വിക്ഷേപിച്ച വിക്ഷേപണ വാഹനം ? [Geya obsarvettari vikshepiccha vikshepana vaahanam ?]

Answer: സോയൂസ് (ഫ്രഞ്ച് ഗയാനയിൽ നിന്ന്) [Soyoosu (phranchu gayaanayil ninnu)]

6695. സൂര്യനിൽ ഫോട്ടോസ്ഫിയറിൽ കാണപ്പെടുന്ന കറുത്ത പാടുകൾ? [Sooryanil phottosphiyaril kaanappedunna karuttha paadukal?]

Answer: സൺ സ്പോട്ട്സ് (സൗരകളങ്കങ്ങൾ) [San spottsu (saurakalankangal)]

6696. ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Hogenaakkal vellacchaattam sthithi cheyyunna inthyan samsthaanam? ]

Answer: തമിഴ്നാട് [Thamizhnaadu ]

6697. ഹൊഗെനാക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്? [Hogenaakkal vellacchaattam sthithi cheyyunnathu ethu nadiyilaan? ]

Answer: തമിഴ്നാട്ടിലെ കാവേരി നദി [Thamizhnaattile kaaveri nadi ]

6698. തമിഴ്നാട്ടിലെ കാവേരി നദിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടം ? [Thamizhnaattile kaaveri nadiyil sthithi cheyyunna prasiddhamaaya vellacchaattam ? ]

Answer: ഹൊഗെനാക്കൽ വെള്ളച്ചാട്ടം [Hogenaakkal vellacchaattam ]

6699. ‘അസുരവിത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘asuravitthu’ enna kruthiyude rachayithaav?]

Answer: എം.ടി വാസുദേവൻ നായർ [Em. Di vaasudevan naayar]

6700. ഇന്ത്യയിലെ നയാഗ്ര എന്ന് വിളിക്കപ്പെടുന്ന വെള്ളച്ചാട്ടം? [Inthyayile nayaagra ennu vilikkappedunna vellacchaattam? ]

Answer: ഹൊഗെനാക്കൽ വെള്ളച്ചാട്ടം [Hogenaakkal vellacchaattam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution