<<= Back
Next =>>
You Are On Question Answer Bank SET 134
6701. G8 ൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം? [G8 l ettavum oduvil amgamaaya raajyam?]
Answer: റഷ്യ (1997 ൽ യു.എസ് ലെ ഡെൻവർ ഉച്ചകോടിയിൽ വച്ച് ) [Rashya (1997 l yu. Esu le denvar ucchakodiyil vacchu )]
6702. കർണാടകത്തിലെ കുടകിലുള്ള വെള്ളച്ചാട്ടം ?
[Karnaadakatthile kudakilulla vellacchaattam ?
]
Answer: അബ്ബി
[Abbi
]
6703. അബ്ബി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?
[Abbi vellacchaattam sthithi cheyyunna inthyan samsthaanam?
]
Answer: കർണാടക
[Karnaadaka
]
6704. ആകെ നിയമസഭാ മണ്ഡലങ്ങൾ [Aake niyamasabhaa mandalangal]
Answer: 140
6705. കേന്ദ്രത്തിൽ ദ്വിഭരണം (Diarchy)വ്യവസ്ഥ ചെയ്ത നിയമം? [Kendratthil dvibharanam (diarchy)vyavastha cheytha niyamam?]
Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]
6706. ‘കമ്മോഡിറ്റീസ് ആന്‍റ് കേപ്പബിലിറ്റീസ്’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘kammoditteesu aanru keppabilittees’ enna saampatthika shaasathra grantham rachicchath?]
Answer: അമർത്യാസെൻ [Amarthyaasen]
6707. ആകെ വോട്ടർമാർ [Aake vottarmaar]
Answer: 26019284 ( സ്ത്രീ വോട്ടർമാർ 13508693, പുരുഷ വോട്ടർമാർ 12510589, ഭിന്നലിംഗക്കാർ 2) [26019284 ( sthree vottarmaar 13508693, purusha vottarmaar 12510589, bhinnalimgakkaar 2)]
6708. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള ജില്ല [Ettavum kooduthal vottarmaarulla jilla]
Answer: മലപ്പുറം (3033864) [Malappuram (3033864)]
6709. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്? [Makkayil theerththaadanam nadatthiya musleengal ariyappedunnath?]
Answer: ഹാജി [Haaji]
6710. ഇന്ത്യൻ റെയിൽവേ ദേശസാൽക്കരിച്ച വർഷം? [Inthyan reyilve deshasaalkkariccha varsham?]
Answer: 11951
6711. ഹെയ്ലി നാഷണൽ പാർക്ക് ഇപ്പോൾ അറിയപ്പെടുന്നത്? [Heyli naashanal paarkku ippol ariyappedunnath?]
Answer: കോർ ബറ്റ് നാഷണൽ പാർക്ക് [Kor battu naashanal paarkku]
6712. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ? [Chattampisvaamikalude pradhaana shishyan?]
Answer: ബോധേശ്വരൻ [Bodheshvaran]
6713. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ittaava kotta sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
6714. അന്തരീക്ഷത്തിൽ നീരാവി എത്തുന്ന പ്രക്രീയ? [Anthareekshatthil neeraavi etthunna prakreeya?]
Answer: ബാഷ്പീകരണം [Baashpeekaranam]
6715. ഏറ്റവും കുറവ് വോട്ടർമാരുള്ള ജില്ല [Ettavum kuravu vottarmaarulla jilla]
Answer: വയനാട് (595681) [Vayanaadu (595681)]
6716. മാർത്താണ്ഡവർമ്മ താൻ വിസ്തൃതമാക്കിയ രാജ്യം 1750 ജനുവരി 1 ന് ശ്രീപത്മനാഭന് സമർപ്പിച്ചത് അറിയപ്പെടുന്നത്? [Maartthaandavarmma thaan visthruthamaakkiya raajyam 1750 januvari 1 nu shreepathmanaabhanu samarppicchathu ariyappedunnath?]
Answer: ത്രിപ്പടിദാനം [Thrippadidaanam]
6717. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള നിയമസഭാ മണ്ഡലം [Ettavum kooduthal vottarmaarulla niyamasabhaa mandalam]
Answer: ആറന്മുള (226324) [Aaranmula (226324)]
6718. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം? [Thonnooraamaandu samaram ennariyappedunna samaram?]
Answer: കർഷക സമരം [Karshaka samaram]
6719. ആദ്യത്തെ ഭൗമ ഉച്ചകോടി നടന്നത്? [Aadyatthe bhauma ucchakodi nadannath?]
Answer: റിയോ ഡി ജനീറോ- 1992 ൽ [Riyo di janeero- 1992 l]
6720. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്? [Vydyutha pravaahatthinte (current) sl yoonittu?]
Answer: ആമ്പിയർ (A) [Aampiyar (a)]
6721. സിഫിലിസ് (ബാക്ടീരിയ)? [Siphilisu (baakdeeriya)?]
Answer: ട്രിപ്പോനിമ പലീഡിയം [Dripponima paleediyam]
6722. ഏറ്റവും കുറവ് വോട്ടർമാരുള്ള നിയമസഭാ മണ്ഡലം [Ettavum kuravu vottarmaarulla niyamasabhaa mandalam]
Answer: കോഴിക്കോട് സൗത്ത് (148848) [Kozhikkodu sautthu (148848)]
6723. ഏറ്റവും ചെറിയ അഭാജ്യ സംഖ്യ? [Ettavum cheriya abhaajya samkhya?]
Answer: 2
6724. ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് രൂപംകൊണ്ട വർഷം? [Aaphrikkan naashanal kongrasu roopamkonda varsham?]
Answer: 1912
6725. മൊത്തം സ്ഥാനാർഥികളുടെ എണ്ണം [Mottham sthaanaarthikalude ennam]
Answer: 1203
6726. മരണശേഷം ശരിരത്തിലെ പേശികൾ ദൃഢമാകുന്ന അവസ്ഥ? [Maranashesham shariratthile peshikal druddamaakunna avastha?]
Answer: റിഗർ മോർട്ടിസ് [Rigar morttisu]
6727. വനിതാ സ്ഥാനാർഥികൾ [Vanithaa sthaanaarthikal]
Answer: 109
6728. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kooduthal sthaanaarthikal mathsariccha jilla]
Answer: മലപ്പുറം (145) [Malappuram (145)]
6729. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kuravu sthaanaarthikal mathsariccha jilla]
Answer: വയനാട് (29) [Vayanaadu (29)]
6730. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം [Ettavum kooduthal sthaanaarthikal mathsariccha niyamasabhaa mandalam]
Answer: പൂഞ്ഞാർ (17) [Poonjaar (17)]
6731. നോഹയുടെ പേടകം ഉറച്ചു നിന്ന പർവ്വതം? [Nohayude pedakam uracchu ninna parvvatham?]
Answer: അരാറത്ത് (തുർക്കി) [Araaratthu (thurkki)]
6732. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച നിയമസഭാ മണ്ഡലം [Ettavum kuravu sthaanaarthikal mathsariccha niyamasabhaa mandalam]
Answer: പയ്യന്നൂർ , തരൂർ , നിലമ്പൂർ , കോങ്ങാട് , ചേലക്കര (4) [Payyannoor , tharoor , nilampoor , kongaadu , chelakkara (4)]
6733. നൈട്രിക് ആസിഡിന്‍റെ നിർ മ്മാണ പ്രക്രിയ? [Nydriku aasidinre nir mmaana prakriya?]
Answer: ഓസ്റ്റ് വാൾഡ് പ്രക്രിയ [Osttu vaaldu prakriya]
6734. പെട്രോളിൽ ആന്റി നോക്കിങ് ഏജന്റായി ചേർക്കുന്നത്? [Pedrolil aanti nokkingu ejantaayi cherkkunnath?]
Answer: ലെഡ് [Ledu]
6735. സൗരയൂഥത്തിൽ ഏറ്റവും അധികം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്ന ഉപഗ്രഹം ? [Saurayoothatthil ettavum adhikam agniparvvathangal kaanappedunna upagraham ?]
Answer: അയോ [Ayo]
6736. ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി [Ettavum kooduthal sthaanaarthikale mathsarippiccha paartti]
Answer: ബി . ജെ . പി (98) [Bi . Je . Pi (98)]
6737. ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി? [Bhoppaal duranthatthinu kaaranamaaya kampani?]
Answer: യൂണിയൻ കാർബൈഡ് [Yooniyan kaarbydu]
6738. എല്ലില്ലാത്ത മാംസം എന്നറിയപ്പെടുന്നത്? [Ellillaattha maamsam ennariyappedunnath?]
Answer: സോയാബീനാണ് [Soyaabeenaanu]
6739. കായംകുളം താപവൈദ്യുത നിലയത്തിന്‍റെ പുതിയ പേര്? [Kaayamkulam thaapavydyutha nilayatthinre puthiya per?]
Answer: രാജീവ് ഗാന്ധി കമ്പയിൻഡ് സൈക്കിൾ പവ്വർ പ്രോജക്റ്റ് [Raajeevu gaandhi kampayindu sykkil pavvar projakttu]
6740. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികളെ മത്സരിപ്പിച്ച പാർട്ടി [Ettavum kooduthal vanithaa sthaanaarthikale mathsarippiccha paartti]
Answer: സി . പി . എം (12) [Si . Pi . Em (12)]
6741. ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kooduthal vanithaa sthaanaarthikal mathsariccha jilla]
Answer: തിരുവനന്തപുരം (14) [Thiruvananthapuram (14)]
6742. റിവർ ഹോഴ്സ് എന്നറിയപ്പെടുന്ന ജീവി? [Rivar hozhsu ennariyappedunna jeevi?]
Answer: ഹിപ്പോപൊട്ടാമസ് [Hippopottaamasu]
6743. എയർ ഫോഴ്സ് മ്യൂസിയം~ ആസ്ഥാനം? [Eyar phozhsu myoosiyam~ aasthaanam?]
Answer: ഡൽഹി [Dalhi]
6744. ഏറ്റവും കുറവ് വനിതാ സ്ഥാനാർഥികൾ മത്സരിച്ച ജില്ല [Ettavum kuravu vanithaa sthaanaarthikal mathsariccha jilla]
Answer: കാസർഗോഡ് (1) [Kaasargodu (1)]
6745. സമുദ്രനിരപ്പിലെ ശരാശരി അന്തരീക്ഷമർദ്ദം? [Samudranirappile sharaashari anthareekshamarddham?]
Answer: 1013.2 h Pa
6746. അലക്സാണ്ടർ ചക്രവർത്തിയുടെ കുതിരയുടെ പേര്? [Alaksaandar chakravartthiyude kuthirayude per?]
Answer: ബ്രുസിഫാലസ് [Brusiphaalasu]
6747. ഏറ്റവും കൂടുതൽ വിസ്തീർണ്ണമുള്ള കേന്ദ്ര ഭരണ പ്രദേശം? [Ettavum kooduthal vistheernnamulla kendra bharana pradesham?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
6748. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Meenmutti vellacchaattam sthithi cheyyunnath?]
Answer: വയനാട് [Vayanaadu]
6749. പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pulikkaattu pakshisanketham sthithi cheyyunna samsthaanam?]
Answer: തമിഴ്‌നാട് [Thamizhnaadu]
6750. ഫാഷൻ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Phaashan nagaram ennu visheshippikkappedunna sthalam?]
Answer: ഫ്രാൻസ് [Phraansu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution