<<= Back Next =>>
You Are On Question Answer Bank SET 135

6751. തിരഞ്ഞെടുപ്പ് നടന്നത് [Thiranjeduppu nadannathu]

Answer: മേയ് 16, 2016 [Meyu 16, 2016]

6752. പാട്ടു സാഹിത്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി? [Paattu saahithyatthin‍re lakshanangal nirnnayicchirikkunna kruthi?]

Answer: ലീലാതിലകം [Leelaathilakam]

6753. ക്രോമോസ്ഫിയറും;കൊറോണയും ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത് എപ്പോൾ മാത്രമാണ്? [Kromosphiyarum;koronayum bhoomiyil ninnum drushyamaakunnathu eppol maathramaan?]

Answer: സൂര്യഗ്രഹണ സമയത്തു മാത്രം [Sooryagrahana samayatthu maathram]

6754. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച സംസ്ഥാനം? [Daagor shaanthinikethan sthaapiccha samsthaanam?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

6755. ആകെ പോളിങ് സ്റ്റേഷനുകൾ [Aake polingu stteshanukal]

Answer: 21498

6756. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത്? [Vykundta svaamikal antharicchath?]

Answer: 1851 ജൂൺ 3 [1851 joon 3]

6757. പൊയ്കയിൽ യോഹന്നാൻ പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം? [Poykayil yohannaan prathyaksha rakshaa dyvasabha sthaapiccha varsham?]

Answer: 1909

6758. ‘കേസരിയുടെ കഥ’ എന്ന ജീവചരിത്രം എഴുതിയത്? [‘kesariyude katha’ enna jeevacharithram ezhuthiyath?]

Answer: കെ. പി. ശങ്കരമേനോൻ [Ke. Pi. Shankaramenon]

6759. ചാൾസ് ഡി ഗാവ് ലെ വിമാനത്താവളം? [Chaalsu di gaavu le vimaanatthaavalam?]

Answer: പാരീസ് [Paareesu]

6760. VVPAT സംവിധാനം നടപ്പാക്കിയ നിയമസഭാ മണ്ഡലങ്ങൾ [Vvpat samvidhaanam nadappaakkiya niyamasabhaa mandalangal]

Answer: 12

6761. വോട്ട് രേഖപ്പെടുത്തിയവർ [Vottu rekhappedutthiyavar]

Answer: 20125321

6762. ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kooduthal per vottu rekhappedutthiya niyamasabhaa mandalam]

Answer: കുന്നമംഗലം (179024) [Kunnamamgalam (179024)]

6763. ഭക്രാ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്? [Bhakraa anakkettu sthithi cheyyunnath?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

6764. രണ്ടാം ലോകമഹായുദ്ധത്തിന് ആരംഭം കുറിച്ച സംഭവം? [Randaam lokamahaayuddhatthinu aarambham kuriccha sambhavam?]

Answer: ജർമ്മനിയുടെ പോളണ്ട് ആക്രമണം [Jarmmaniyude polandu aakramanam]

6765. ലോകത്തിലെ ഏറ്റവും വലിയ പൂവ്? [Lokatthile ettavum valiya poov?]

Answer: റഫ്ളേഷ്യ [Raphleshya]

6766. സോഡിയം ഓക്സിജനുമായി ജ്വലിക്കുമ്പോൾ ഉണ്ടാകുന്ന പദാർത്ഥം? [Sodiyam oksijanumaayi jvalikkumpol undaakunna padaarththam?]

Answer: സോഡിയം പെറോക്സൈഡ് [Sodiyam peroksydu]

6767. ലെനിൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Lenin sancharicchirunna kappal?]

Answer: അറോറ [Arora]

6768. ബ്ലീച്ചിംഗ് പൗഡറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Bleecchimgu paudaraayi upayogikkunna kaathsyam samyuktham?]

Answer: കാത്സ്യം ഹൈപ്പോ ക്ലോറൈറ്റ് [Kaathsyam hyppo kloryttu]

6769. കുമിള്‍ നാശിനിയായി ഉപയോഗിക്കുന്ന ബോര്‍ഡോ മിശ്രിതത്തിലെ ഘടകങ്ങള്‍? [Kumil‍ naashiniyaayi upayeaagikkunna beaar‍deaa mishrithatthile ghadakangal‍?]

Answer: കോപ്പര്‍ സള്‍ഫേറ്റ്; സ്ലേക്റ്റ് ലൈം [Keaappar‍ sal‍phettu; slekttu lym]

6770. 'അങ്കിൾ സാം'എന്ന പ്രയോഗത്തിന്‍റെ ഉപജ്ഞാതാവ്? ['ankil saam'enna prayogatthin‍re upajnjaathaav?]

Answer: സാമുവൽ വിൽസൺ [Saamuval vilsan]

6771. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Kaayamkulam 1 ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: എള്ള് [Ellu]

6772. അവസാനമായി ചന്ദ്രനിൽ ഇറങ്ങിയ വ്യക്തി? [Avasaanamaayi chandranil irangiya vyakthi?]

Answer: യൂജിൻസെർനാൻ ( അപ്പോളോ XVII: 1972) [Yoojinsernaan ( appolo xvii: 1972)]

6773. ഏറ്റവും കുറച്ച് പേർ വോട്ട് രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kuracchu per vottu rekhappedutthiya niyamasabhaa mandalam]

Answer: എറണാകുളം (110184) [Eranaakulam (110184)]

6774. ആകെ പോളിങ് ശതമാനം [Aake polingu shathamaanam]

Answer: 0.7735

6775. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല [Ettavum kooduthal polingu shathamaanam rekhappedutthiya jilla]

Answer: കോഴിക്കോട് (81.89%) [Kozhikkodu (81. 89%)]

6776. ഹരിതകത്തില്‍ അടങ്ങിയിരിക്കുന്ന ലോഹം? [Harithakatthil‍ adangiyirikkunna loham?]

Answer: മെഗ്നീഷ്യം [Megneeshyam]

6777. കേരളത്തിലെ എക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Keralatthile eka layan saphaari paarkku sthithi cheyyunna dveep?]

Answer: മരക്കുന്നം ദീപ് ( നെയ്യാർഡാം ) [Marakkunnam deepu ( neyyaardaam )]

6778. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ ജില്ല [Ettavum kuravu polingu shathamaanam rekhappedutthiya jilla]

Answer: പത്തനംതിട്ട (71.66%) [Patthanamthitta (71. 66%)]

6779. ആരോഗ്യവാനായ ഒരാളുടെ കരളിന്‍റെ തൂക്കം? [Aarogyavaanaaya oraalude karalin‍re thookkam?]

Answer: 121500 ഗ്രാം [121500 graam]

6780. ദേശീയ കയര്‍ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Desheeya kayar‍ gaveshana kendram sthithi cheyyunnath?]

Answer: കലവൂര്‍ (ആലപ്പുഴ) [Kalavoor‍ (aalappuzha)]

6781. ഉത്തരാഖണ്ഡിൽ കുംഭമേള നടക്കുന്ന സ്ഥലം? [Uttharaakhandil kumbhamela nadakkunna sthalam?]

Answer: ഹരിദ്വാർ [Haridvaar]

6782. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Oksijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam?]

Answer: സിലിക്കൺ [Silikkan]

6783. ആദ്യ വനിത മുഖ്യമന്ത്രി? [Aadya vanitha mukhyamanthri?]

Answer: സുചേത കൃപലാനി [Suchetha krupalaani]

6784. ബാബറിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ച ലോദി രാജാവ്? [Baabarine inthyayileykku kshaniccha lodi raajaav?]

Answer: ദൗലത്ത് ഖാൻ ലോദി [Daulatthu khaan lodi]

6785. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം? [Shreenaaraayana guruvine daagor sandarshiccha varsham?]

Answer: 1922 നവംബർ 22 [1922 navambar 22]

6786. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി? [1929 l thiruvananthapuram pattanam vydyutheekariccha bharanaadhikaari?]

Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]

6787. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kooduthal polingu shathamaanam rekhappedutthiya niyamasabhaa mandalam]

Answer: ചേർത്തല (86.3%) [Chertthala (86. 3%)]

6788. ബുദ്ധന്‍റെ ഗുരുക്കൾ ആരെല്ലാം? [Buddhan‍re gurukkal aarellaam?]

Answer: അലാരകൻ; ഉദ്രകൻ [Alaarakan; udrakan]

6789. മാരാമൺ കൺവെൻഷൻ ആദ്യമായി നടന്ന വർഷം? [Maaraaman kanvenshan aadyamaayi nadanna varsham?]

Answer: 1895

6790. ഏറ്റവും കുറവ് പോളിങ് ശതമാനം രേഖപ്പെടുത്തിയ നിയമസഭാ മണ്ഡലം [Ettavum kuravu polingu shathamaanam rekhappedutthiya niyamasabhaa mandalam]

Answer: തിരുവനന്തപുരം (65.19%) [Thiruvananthapuram (65. 19%)]

6791. ഫല പ്രഖ്യാപനം നടന്നത് [Phala prakhyaapanam nadannathu]

Answer: മേയ് 19, 2016 [Meyu 19, 2016]

6792. മാസ്റ്റർ റാൽഫ് ഫിച്ച് സഞ്ചരിച്ചിരുന്ന കപ്പൽ? [Maasttar raalphu phicchu sancharicchirunna kappal?]

Answer: ദി ടൈഗർ ഓഫ് ലണ്ടൻ [Di dygar ophu landan]

6793. ഏറ്റവും കൂടുതല്‍ റബ്ബർ ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ rabbar ulppaadippikkunna raajyam?]

Answer: തായ്ലാന്‍റ് [Thaaylaan‍ru]

6794. പ​രി​ണാ​മ​സി​ദ്ധാ​ന്ത​ത്തി​ന്റെ ഉ​പ​ജ്ഞാ​താ​വ്? [Pa​ri​naa​ma​si​ddhaa​ntha​tthi​nte u​pa​jnjaa​thaa​v?]

Answer: ​ചാൾ​സ് ഡാർ​വിൻ [​chaal​su daar​vin]

6795. നിയമസഭയിലെ കക്ഷിനില [Niyamasabhayile kakshinila]

Answer: LDF 91, UDF 47, NDA 1, സ്വതന്ത്രൻ 1 [Ldf 91, udf 47, nda 1, svathanthran 1]

6796. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി [Niyamasabhayile ettavum valiya ottakkakshi]

Answer: സി . പി . എം 63 (5 സ്വതന്ത്രർ അടക്കം ) [Si . Pi . Em 63 (5 svathanthrar adakkam )]

6797. ഇന്ത്യയുടെ ധാന്യ കലവറ? [Inthyayude dhaanya kalavara?]

Answer: പഞ്ചാബ് [Panchaabu]

6798. പല്ലിന്‍റെ കേട് അടയ്ക്കാൻ ഉപയോഗിക്കുന്ന രാസപദാർത്ഥം? [Pallin‍re kedu adaykkaan upayogikkunna raasapadaarththam?]

Answer: സിൽവർ അമാൽഗം [Silvar amaalgam]

6799. വോട്ട് വിഹിതം [Vottu vihitham]

Answer: LDF 43.1%, UDF 38.8%, NDA 14.7%

6800. ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയത് [Ettavum kooduthal bhooripaksham nediyathu]

Answer: പി . ജെ ജോസഫ് ( തൊടുപുഴ 45587 വോട്ട് ) [Pi . Je josaphu ( thodupuzha 45587 vottu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution