<<= Back Next =>>
You Are On Question Answer Bank SET 136

6801. തദ്ദേശ സ്വയംഭരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Thaddhesha svayambharana prasthaanatthin‍re pithaav?]

Answer: റിപ്പൺപ്രഭു [Rippanprabhu]

6802. ബെലാറസിന്‍റെ തലസ്ഥാനം? [Belaarasin‍re thalasthaanam?]

Answer: മിൻസ്ക്ക് [Minskku]

6803. റോബോട്ടിക്സിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Robottiksin‍re pithaavu ennariyappedunnath?]

Answer: ജോ എംഗിൽബെർജർ [Jo emgilberjar]

6804. ഏറ്റവും കുറവ് ഭൂരിപക്ഷം നേടിയത് [Ettavum kuravu bhooripaksham nediyathu]

Answer: അനിൽ അക്കര ( വടക്കാഞ്ചേരി 43 വോട്ട് ) [Anil akkara ( vadakkaancheri 43 vottu )]

6805. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപം കൊണ്ട വർഷം? [Palastheen libareshan organyseshan roopam keaanda varsham?]

Answer: 1964

6806. മനുഷ്യൻ കൃത്രിമമായി ഉത്പാദിപ്പിച്ച ആദ്യത്തെ ധാന്യം? [Manushyan kruthrimamaayi uthpaadippiccha aadyatthe dhaanyam?]

Answer: ട്രിറ്റിക്കേൽ ( ഗോതമ്പ് ;മരക് ഇവയുടെ സങ്കരയിനം ) [Drittikkel ( gothampu ;maraku ivayude sankarayinam )]

6807. നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം [Niyamasabhayile ettavum praayam koodiya amgam]

Answer: വി . എസ് അച്യുതാനന്ദൻ (92 വയസ്സ് ) [Vi . Esu achyuthaanandan (92 vayasu )]

6808. “ധാതുസമ്പത്തിന്‍റെ കലവറ' എന്ന റിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [“dhaathusampatthin‍re kalavara' enna riyappedunna inthyan samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

6809. ഉ​ഷ്ണ​ര​ക്ത​മു​ള്ള ജീ​വി​ക​ളാ​ണ്? [U​shna​ra​ktha​mu​lla jee​vi​ka​laa​n?]

Answer: പ​ക്ഷി​കൾ [Pa​kshi​kal]

6810. ഏറ്റവും കുറഞ്ഞ പരിക്രമണകാലമുള്ള ധൂമകേതു ? [Ettavum kuranja parikramanakaalamulla dhoomakethu ?]

Answer: എൻ.കെയുടെ വാൽനക്ഷത്രം (ഏകദേശം 40 മാസത്തിൽ ഒരിക്കൽ) [En. Keyude vaalnakshathram (ekadesham 40 maasatthil orikkal)]

6811. പ്രാചീന കാലത്ത് ജയസിംഹനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu jayasimhanaadu ennariyappettirunna sthalam?]

Answer: കൊല്ലം? [Kollam?]

6812. മൈക്ക ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം? [Mykka uthpaadanatthil onnaam sthaanatthulla samsthaanam?]

Answer: ജാർഖണ്ഡ് [Jaarkhandu]

6813. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ? [Ettavum dyrghyameriya niyamasabha?]

Answer: 4 -> o നിയമസഭ [4 -> o niyamasabha]

6814. ചവറയിലെ ഇന്ത്യൻ റെയർ എർത്ത്സിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Chavarayile inthyan reyar ertthsin‍re nirmmaanatthil sahakariccha raajyam?]

Answer: ഫ്രാൻസ് [Phraansu]

6815. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം [Niyamasabhayile ettavum praayam kuranja amgam]

Answer: മുഹമ്മദ് ‌ മുഹ് ‌ സിൻ (30 വയസ്സ് ) [Muhammadu muhu sin (30 vayasu )]

6816. നിയമസഭയിലെ വനിത അംഗങ്ങൾ [Niyamasabhayile vanitha amgangal]

Answer: 8 ( സി . പി . എം 5, സി . പി . ഐ 3) [8 ( si . Pi . Em 5, si . Pi . Ai 3)]

6817. നിയമസഭയിൽ അംഗമായ പട്ടിക ജാതിക്കാർ [Niyamasabhayil amgamaaya pattika jaathikkaar]

Answer: 14

6818. നിയമസഭയിൽ അംഗമായ പട്ടിക വർഗക്കാർ [Niyamasabhayil amgamaaya pattika vargakkaar]

Answer: 2 ( ഒ . ആർ . കേളു , മാനന്തവാടി , ഐ . സി ബാലകൃഷ്ണൻ , സുൽത്താൻ ബത്തേരി ) [2 ( o . Aar . Kelu , maananthavaadi , ai . Si baalakrushnan , sultthaan battheri )]

6819. മൗ​റീ​ഷ്യ​സിൽ മാ​ത്ര​മു​ണ്ടാ​യി​രു​ന്ന വം​ശ​നാ​ശം സം​ഭ​വി​ച്ച പ​ക്ഷി​യാ​ണ്? [Mau​ree​shya​sil maa​thra​mu​ndaa​yi​ru​nna vam​sha​naa​sham sam​bha​vi​ccha pa​kshi​yaa​n?]

Answer: ഡോ​ഡോ [Do​do]

6820. നിയമസഭയിൽ അംഗമായ പുതുമുഖങ്ങൾ [Niyamasabhayil amgamaaya puthumukhangal]

Answer: 44

6821. നിയമസഭയിൽ അംഗമായ ചലച്ചിത്രതാരങ്ങൾ [Niyamasabhayil amgamaaya chalacchithrathaarangal]

Answer: 2 ( മുകേഷ് , കൊല്ലം , കെ . ബി ഗണേഷ് കുമാർ , പത്തനാപുരം ) [2 ( mukeshu , kollam , ke . Bi ganeshu kumaar , patthanaapuram )]

6822. നിയമസഭയിൽ അംഗമായ ടെലിവിഷൻ അവതാരക [Niyamasabhayil amgamaaya delivishan avathaaraka]

Answer: വീണാ ജോർജ് ( ആറന്മുള ) [Veenaa jorju ( aaranmula )]

6823. അക്ബർ നാമ രചിച്ചത്? [Akbar naama rachicchath?]

Answer: അബുൾ ഫസൽ [Abul phasal]

6824. ചെമ്മീനീന്‍റെ കഥ എഴുതിയത്? [Chemmeeneen‍re katha ezhuthiyath?]

Answer: തകഴി ശിവശങ്കരപിള്ള [Thakazhi shivashankarapilla]

6825. നിയമസഭയിലെ ആദ്യ ബി . ജെ . പി അംഗം [Niyamasabhayile aadya bi . Je . Pi amgam]

Answer: ഒ . രാജഗോപാൽ ( നേമം ) [O . Raajagopaal ( nemam )]

6826. കേരളത്തില്‍ റേഡിയോ സര്‍വ്വീസ് ആരംഭിച്ച വര്‍ഷം? [Keralatthil‍ rediyo sar‍vveesu aarambhiccha var‍sham?]

Answer: 1943 മാര്‍ച്ച് 12 [1943 maar‍cchu 12]

6827. എക്സിമ രോഗം ബാധിക്കുന്ന ശരീര ഭാഗം? [Eksima rogam baadhikkunna shareera bhaagam?]

Answer: ത്വക്ക് [Thvakku]

6828. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude theyilatthottam ennariyappedunna samsthaanam?]

Answer: അസം [Asam]

6829. റിങ് വേം (ഫംഗസ്)? [Ringu vem (phamgasu)?]

Answer: മൈക്രോ സ്പോറം [Mykro sporam]

6830. ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Shivasamudram vellacchaattam sthithi cheyyunna inthyan samsthaanam? ]

Answer: കർണാടക [Karnaadaka ]

6831. ശിവസമുദ്രം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് കർണാടകയിലെ ഏത് നദിയിലാണ് ? [Shivasamudram vellacchaattam sthithi cheyyunnathu karnaadakayile ethu nadiyilaanu ? ]

Answer: കാവേരിനദി [Kaaverinadi ]

6832. ഏത് വൈറ്റമിന്‍റെ അഭാവമാണ് നിശാന്ധതയ്ക്ക് കാരണം? [Ethu vyttamin‍re abhaavamaanu nishaandhathaykku kaaranam?]

Answer: വൈറ്റമിൻ A [Vyttamin a]

6833. ‘തോറ്റങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘thottangal’ enna kruthiyude rachayithaav?]

Answer: വി.വി അയ്യപ്പൻ [Vi. Vi ayyappan]

6834. പെരുന്തേനരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Perunthenaruvi vellacchaattam ethu jillayilaanu sthithi cheyyunnath? ]

Answer: പത്തനംതിട്ട [Patthanamthitta ]

6835. കംപുച്ചിയയുടെ പുതിയ പേര്? [Kampucchiyayude puthiya per?]

Answer: കംബോഡിയ [Kambodiya]

6836. ശുക്രൻ കഴിഞ്ഞാൽ ഏറ്റവും വൃത്താ കൃതിയിലുള്ള ഭ്രമണപഥമുള്ള ഗ്രഹം? [Shukran kazhinjaal ettavum vrutthaa kruthiyilulla bhramanapathamulla graham?]

Answer: നെപ്ട്യൂൺ [Nepdyoon]

6837. ഭൂഖണ്ഡങ്ങളുടെ എണ്ണം? [Bhookhandangalude ennam?]

Answer: ഏഴ് [Ezhu]

6838. ബുദ്ധമത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തി അറിയപ്പെടുന്നത്? [Buddhamatha vidyaabhyaasam poortthiyaakkiya vyakthi ariyappedunnath?]

Answer: ഭിക്ഷു [Bhikshu]

6839. അതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പുഴ ? [Athirappilli vellacchaattam sthithi cheyyunna puzha ? ]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha ]

6840. വാഴച്ചാൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന പുഴ ? [Vaazhacchaal vellacchaattam sthithi cheyyunna puzha ? ]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha ]

6841. കുന്നക്കുടി ആർ വൈദ്യനാഥൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kunnakkudi aar vydyanaathan ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: വയലിൻ [Vayalin]

6842. ശബ്ദ സുന്ദരൻ എന്നറിയപെട്ട കവി ആരാണ്? [Shabda sundaran ennariyapetta kavi aaraan?]

Answer: വള്ളത്തോൾ [Vallatthol]

6843. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം? [Baabar mahaaraana samgraa simhane paraajayappedutthiya yuddham?]

Answer: ഖണ്വയുദ്ധം (1527) [Khanvayuddham (1527)]

6844. സൂചിപ്പാറ വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Soochippaara vellacchaattam ethu jillayilaanu sthithi cheyyunnath? ]

Answer: വയനാട് [Vayanaadu ]

6845. കോൺകോശങ്ങളിലെ വർണ്ണ വസ്തു? [Konkoshangalile varnna vasthu?]

Answer: അയഡോപ്സിൻ [Ayadopsin]

6846. തുഷാരഗിരി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Thushaaragiri vellacchaattam ethu jillayilaanu sthithi cheyyunnath? ]

Answer: കോഴിക്കോട് [Kozhikkodu ]

6847. തൊമ്മൻകുത്ത് വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Thommankutthu vellacchaattam ethu jillayilaanu sthithi cheyyunnath? ]

Answer: ഇടുക്കി [Idukki ]

6848. കൊല്ലം ജില്ലയിലെ ആര്യങ്കാവിനടുത്തുള്ള വെള്ളച്ചാട്ടം ? [Kollam jillayile aaryankaavinadutthulla vellacchaattam ? ]

Answer: പാലരുവി [Paalaruvi ]

6849. വ​വ്വാൽ മു​ഖേന ന​ട​ക്കു​ന്ന പ​രാ​ഗ​ണ​മാ​ണ്? [Va​vvaal mu​khena na​da​kku​nna pa​raa​ga​na​maa​n?]

Answer: ചി​റോ​പ്‌​റ്റ​റോ​ഫി​ലി [Chi​ro​p​tta​ro​phi​li]

6850. പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്? [Paalaruvi vellacchaattam ethu jillayilaanu sthithi cheyyunnath? ]

Answer: കൊല്ലം [Kollam ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution