<<= Back Next =>>
You Are On Question Answer Bank SET 137

6851. കുറ്റാലം വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kuttaalam vellacchaattam sthithi cheyyunnathu evideyaanu ? ]

Answer: തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ [Thamizhnaattile thirunelveli jillayil ]

6852. കേ​ര​ള​ത്തി​ലെ പ​ക്ഷി​ഗ്രാ​മ​മാ​ണ്? [Ke​ra​la​tthi​le pa​kshi​graa​ma​maa​n?]

Answer: നൂ​റ​നാ​ട് [Noo​ra​naa​du]

6853. സ്പിരിറ്റിന് പിന്നാലെ ചൊവ്വയിലിറങ്ങിയ അമേരിക്കൻ പേടകം? [Spirittinu pinnaale chovvayilirangiya amerikkan pedakam?]

Answer: ഓപ്പർച്യൂണിറ്റി (2004 ജനുവരി 25) [Opparchyoonitti (2004 januvari 25)]

6854. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ? [Inthyayile ettavum valiya vellacchaattam ? ]

Answer: കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം [Karnaadakayile jogu vellacchaattam ]

6855. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി? [Shreelankayude aadya pradhaanamanthri?]

Answer: ഡി എസ് സേനാനായകെ [Di esu senaanaayake]

6856. ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യ വാചകമുള്ള സംസ്ഥാനം? [Inthyayude aathmaavu enna parasya vaachakamulla samsthaanam?]

Answer: ഒഡീഷ [Odeesha]

6857. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattam sthithi cheyyunna samsthaanam ? ]

Answer: കർണാടക [Karnaadaka ]

6858. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്റെ ഉയരം എത്രയാണ് ? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattatthinte uyaram ethrayaanu ? ]

Answer: 253 മീറ്റർ [253 meettar ]

6859. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ് ? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattam sthithi cheyyunnathu ethu nadiyilaanu ? ]

Answer: ശരാവതിനദി [Sharaavathinadi ]

6860. ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal‍ vanyajeevi sankethangalulla keralatthile jilla?]

Answer: ഇടുക്കി [Idukki]

6861. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ജോഗ് വെള്ളച്ചാട്ടത്തിന്റെ മറ്റൊരു പേര് ? [Inthyayile ettavum valiya vellacchaattamaaya jogu vellacchaattatthinte mattoru peru ? ]

Answer: ഗെർസോപ്പ വെള്ളച്ചാട്ടം [Gersoppa vellacchaattam ]

6862. ഗെർസോപ്പ വെള്ളച്ചാട്ടം എന്ന പേരിലറിയപ്പെടുന്ന ഇന്ത്യയിലെ വെള്ളച്ചാട്ടം ? [Gersoppa vellacchaattam enna perilariyappedunna inthyayile vellacchaattam ? ]

Answer: കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം [Karnaadakayile jogu vellacchaattam ]

6863. ഇന്ത്യയുടെ ഐപിഎസ് പരിശീലന കേന്ദ്രമായ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം? [Inthyayude aipiesu parisheelana kendramaaya sardaar vallabhaayu pattel naashanal poleesu akkaadami sthithi cheyyunna sthalam?]

Answer: ഹൈദരാബാദ് [Hydaraabaadu]

6864. രാജാ, റാണി, റോറർ,റോക്കറ്റ് എന്നീ പേരുകളുള്ള നാല് ജലപ്രവാഹങ്ങൾ ചേരുന്ന വെള്ളച്ചാട്ടം ? [Raajaa, raani, rorar,rokkattu ennee perukalulla naalu jalapravaahangal cherunna vellacchaattam ? ]

Answer: കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം [Karnaadakayile jogu vellacchaattam ]

6865. കർണാടകയിലെ ജോഗ് വെള്ളച്ചാട്ടം ഏതെല്ലാം ജലപ്രവാഹങ്ങൾ ചേർന്നാണ് രൂപം കൊണ്ടിരിക്കുന്നത് ? [Karnaadakayile jogu vellacchaattam ethellaam jalapravaahangal chernnaanu roopam kondirikkunnathu ? ]

Answer: രാജാ, റാണി, റോറർ,റോക്കറ്റ് [Raajaa, raani, rorar,rokkattu ]

6866. ബാലഗംഗാധര തിലകനെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചത്? [Baalagamgaadhara thilakane britteeshukaar visheshippicchath?]

Answer: ഇന്ത്യൻ അശാന്തിയുടെ പിതാവ് [Inthyan ashaanthiyude pithaavu]

6867. ആറ്റം മാതൃക ആദ്യമായി അവതരിപ്പിച്ചത്? [Aattam maathruka aadyamaayi avatharippicchath?]

Answer: നീൽസ് ബോർ [Neelsu bor]

6868. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്‍റെൽ റിസേർച്ച് ~ ആസ്ഥാനം? [Daattaa insttittyoottu ophu phandamen‍rel risercchu ~ aasthaanam?]

Answer: മുംബൈ [Mumby]

6869. ‘ന്യൂ ഇന്ത്യ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘nyoo inthya’ pathratthin‍re sthaapakan‍?]

Answer: ആനി ബസന്‍റ് [Aani basan‍ru]

6870. ആകാശം നീലനിറത്തിൽ കാണപ്പെടുന്നതിനുകാരണം? [Aakaasham neelaniratthil kaanappedunnathinukaaranam? ]

Answer: പ്രകാശത്തിന്റെ വിസരണം (Scattering) [Prakaashatthinte visaranam (scattering) ]

6871. സൂര്യപ്രകാശത്തിലെ താപവാഹികളായ കിരണങ്ങൾ? [Sooryaprakaashatthile thaapavaahikalaaya kiranangal? ]

Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal ]

6872. ശ്രീലങ്കയുടെ ദേശീയ വിനോദം? [Shreelankayude desheeya vinodam?]

Answer: വോളിബോള്‍ [Volibol‍]

6873. എല്ലാ നിറങ്ങളെയും ആഗിരണം ചെയ്യുന്ന നിറം? [Ellaa nirangaleyum aagiranam cheyyunna niram? ]

Answer: കറുപ്പ് [Karuppu ]

6874. ന്യൂമാറ്റിക് ടയർ കണ്ടു പിടിച്ചതാര്? [Nyoomaattiku dayar kandu pidicchathaar?]

Answer: ഡൺലപ് [Danlapu]

6875. പ്രശസ്തമായ മൂകാംബികാ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Prashasthamaaya mookaambikaa devi kshethram sthithi cheyyunnath?]

Answer: കൊല്ലൂർ (കർണാടക) [Kolloor (karnaadaka)]

6876. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്? [Chiravaayoor mooppan ennariyappettirunna raajaav?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

6877. സേതുസമുദ്രം പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന ഏജൻസി? [Sethusamudram paddhathiyude nadatthippu chumathala vahikkunna ejansi?]

Answer: തൂത്തുക്കുടി പോർട്ട് ട്രസ്റ്റ് [Thootthukkudi porttu drasttu]

6878. പ്രകാശം വൈദ്യുത കാന്തികതരംഗമാണെന്ന് കണ്ടുപിടിച്ചത്? [Prakaasham vydyutha kaanthikatharamgamaanennu kandupidicchath? ]

Answer: ഹെൻറിച്ച് ഹെർട്സ് [Henricchu herdsu ]

6879. എലിപ്പനി (ബാക്ടീരിയ)? [Elippani (baakdeeriya)?]

Answer: ലെപ്റ്റോസ് പൈറ ഇക്ട്രോ ഹെമറേജിയ [Lepttosu pyra ikdro hemarejiya]

6880. ജാതിവിവേചനത്തിനെതിരെ പാലക്കാട് നിന്ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിലേയ്ക്ക് പദയാത്ര നടത്തിയത്? [Jaathivivechanatthinethire paalakkaadu ninnu gujaraatthile sabarmathi aashramatthileykku padayaathra nadatthiyath?]

Answer: ആനന്ദ തീർത്ഥൻ [Aananda theerththan]

6881. വെള്ളക്കാരന്‍റെ ശവപറമ്പ് എന്നറിയപ്പെടുന്ന സ്ഥലം? [Vellakkaaran‍re shavaparampu ennariyappedunna sthalam?]

Answer: ഗിനിയാ കോസ്റ്റ് [Giniyaa kosttu]

6882. ആവര്‍ത്തന പട്ടികയിലെ ആകെ ഗ്രൂപ്പുകളുടെ എണ്ണം എത്ര? [Aavar‍tthana pattikayile aake grooppukalude ennam ethra?]

Answer: 18 ഗ്രൂപ്പ് [18 grooppu]

6883. പ്രകാശത്തിന് ഏറ്റവും വേഗമുള്ളത്? [Prakaashatthinu ettavum vegamullath? ]

Answer: ശൂന്യതയിൽ [Shoonyathayil ]

6884. കേരളത്തിലെ ചിറാപുഞ്ചി? [Keralatthile chiraapunchi?]

Answer: ലക്കിടി [Lakkidi]

6885. ഹിറ്റ്ലർ ആത്മഹത്യ ചെയ്ത വർഷം? [Hittlar aathmahathya cheytha varsham?]

Answer: 1945 ഏപ്രിൽ 30 [1945 epril 30]

6886. ധവളപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർപിരിയുന്നത്? [Dhavalaprakaasham athinte ghadakavarnangalaayi verpiriyunnath? ]

Answer: പ്രകാശ പ്രകീർണനം (Dispersion) [Prakaasha prakeernanam (dispersion) ]

6887. എന്താണ് പ്രകാശ പ്രകീർണനം (Dispersion) ? [Enthaanu prakaasha prakeernanam (dispersion) ? ]

Answer: ധവളപ്രകാശം അതിന്റെ ഘടകവർണങ്ങളായി വേർപിരിയുന്ന അവസ്ഥ [Dhavalaprakaasham athinte ghadakavarnangalaayi verpiriyunna avastha ]

6888. ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം? [Oru athaaryavasthuvine chutti prakaasham valanju sancharikkunna prathibhaasam? ]

Answer: ഡിഫ്രാക്ഷൻ [Diphraakshan]

6889. തേങ്ങാവെള്ളത്തിൽ സുലഭമായി കാണുന്ന ഹോർമോൺ? [Thengaavellatthil sulabhamaayi kaanunna hormon?]

Answer: സൈറ്റോകൈനിൻ [Syttokynin]

6890. പ്രത്യുത്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ? [Prathyuthpaadana vyavasthayude shariyaaya pravartthanatthinu aavashyamaaya vittaamin?]

Answer: വിറ്റാമിൻ E [Vittaamin e]

6891. ഹോർമോൺ ആയി കണക്കാക്കുന്ന ജീവകം [Hormon aayi kanakkaakkunna jeevakam]

Answer: വിറ്റാമിൻ E [Vittaamin e]

6892. വി​റ്റാ​മിൻ എ​യു​ടെ അ​ഭാ​വം മൂ​ല​മു​ണ്ടാ​വു​ന്ന രോ​ഗ​ങ്ങ​ളാ​ണ്? [Vi​ttaa​min e​yu​de a​bhaa​vam moo​la​mu​ndaa​vu​nna ro​ga​nga​laa​n?]

Answer: നി​ശാ​ന്ധ​ത, മാ​ല​ക്ക​ണ്ണ് [Ni​shaa​ndha​tha, maa​la​kka​nnu]

6893. ശിവാജിയുടെ വാളിന്‍റെ പേര്? [Shivaajiyude vaalin‍re per?]

Answer: ഭവാനി [Bhavaani]

6894. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം? [20 herdsil kuravulla shabdatharamgam?]

Answer: ഇൻഫ്രാ സോണിക് തരംഗങ്ങൾ [Inphraa soniku tharamgangal]

6895. ആദ്യത്തെ വനിതാ കമ്പ്യൂട്ടര പ്രോ ഗ്രാമർ? [Aadyatthe vanithaa kampyoottara pro graamar?]

Answer: അഡാ ലൌലേസ് [Adaa loulesu]

6896. ര​ക്തം ക​ട്ട​പി​ടി​ക്കാൻ സ​ഹാ​യി​ക്കു​ന്ന ജീ​വ​ക​മാ​ണ്? [Ra​ktham ka​tta​pi​di​kkaan sa​haa​yi​kku​nna jee​va​ka​maa​n?]

Answer: ​ജീ​വ​കം കെ [​jee​va​kam ke]

6897. മുട്ടയുടെ മഞ്ഞയിൽ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം [Muttayude manjayil dhaaraalam adangiyirikkunna jeevakam]

Answer: വിറ്റാമിൻ E [Vittaamin e]

6898. ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം? [Braabon krikkattu sttediyam sthithi cheyyunna sthalam?]

Answer: മുംബൈ [Mumby]

6899. ഒരു നീരോക്സീകാരി കൂടിയായ ജീവകം [Oru neerokseekaari koodiyaaya jeevakam]

Answer: വിറ്റാമിൻ E [Vittaamin e]

6900. സെറസിനെ കണ്ടെത്തിയത്? [Serasine kandetthiyath?]

Answer: ജിയുസെപ്പി പിയാസി [Jiyuseppi piyaasi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions