<<= Back Next =>>
You Are On Question Answer Bank SET 138

6901. കേരളാ ഹൈക്കോടതി സ്ഥാപിതമായത്? [Keralaa hykkodathi sthaapithamaayath?]

Answer: 1956 നവംബർ 1 [1956 navambar 1]

6902. കേശത്തിന്‍റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്? [Keshatthin‍re enarji ejansi ennariyappedunnath?]

Answer: ATP

6903. ഹൃദയത്തെ സംരക്ഷിക്കുന്ന ജീവകം [Hrudayatthe samrakshikkunna jeevakam]

Answer: വിറ്റാമിൻ E [Vittaamin e]

6904. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം? [Pedroliyam uthpaadanatthil ettavum munpanthiyil nilkkunna raajyam?]

Answer: സൗദി അറേബ്യ [Saudi arebya]

6905. അമേരിക്കയിലെ ഏറ്റവും വലിയ കാർ നിർമാണ കമ്പനിയായ ജനറൽ മോട്ടോഴ്‌സിന്‍റെ മേധാവിയായി നിയമിതയായ ആദ്യ വനിത? [Amerikkayile ettavum valiya kaar nirmaana kampaniyaaya janaral mottozhsin‍re medhaaviyaayi niyamithayaaya aadya vanitha?]

Answer: മേരി ബറ [Meri bara]

6906. ആന്റിസ്റ്ററിലിറ്റി വൈറ്റമിൻ [Aantisttarilitti vyttamin]

Answer: വിറ്റാമിൻ E [Vittaamin e]

6907. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ? [Porcchugeesukaare paraajayappedutthiya dacchu admiral?]

Answer: അഡ്മിറൽ വാൻഗോയുൻസ് [Admiral vaangoyunsu]

6908. ബ്യൂട്ടി വൈറ്റമിൻ [Byootti vyttamin]

Answer: വിറ്റാമിൻ E [Vittaamin e]

6909. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്യേഷിച്ച കമ്മീഷൻ? [Jaaliyanvaalaabaagu koottakkolayekkuricchu anyeshiccha kammeeshan?]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]

6910. കേരളത്തിൽ സാക്ഷരതാ നിരക്ക്? [Keralatthil saaksharathaa nirakku?]

Answer: 93.90%

6911. ഇറ്റലിയുടെ നാണയം? [Ittaliyude naanayam?]

Answer: യൂറോ [Yooro]

6912. ‘നവജീവൻ’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘navajeevan’ pathratthin‍re sthaapakan‍?]

Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]

6913. വൈറ്റമിൻ E യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗമാണ് [Vyttamin e yude aparyaapthatha moolamundaakunna rogamaanu]

Answer: വന്ധ്യത [Vandhyatha]

6914. ഫ്രാൻസിൽ പതിനാറാം ശതകത്തിൽ ജീവിച്ചിരുന്ന പ്രശസ്ത ജ്യോതിഷി? [Phraansil pathinaaraam shathakatthil jeevicchirunna prashastha jyothishi?]

Answer: നോസ്ട്രാദാമസ് [Nosdraadaamasu]

6915. SPCAയുടെ പൂർണ രൂപം? [Spcayude poorna roopam?]

Answer: സൊസൈറ്റി ഫോർ പ്രിവൻഷൻ ഒഫ് ക്രൂവൽറ്റി ടു അനിമൽസ് [Seaasytti phor privanshan ophu kroovaltti du animalsu]

6916. ഭാരം കുറഞ്ഞ ഗ്രഹം ? [Bhaaram kuranja graham ?]

Answer: ശനി [Shani]

6917. മൂത്രത്തിൽ രക്തം കാണപ്പെടുന്ന രോഗാവസ്ഥ? [Moothratthil raktham kaanappedunna rogaavastha?]

Answer: ഹീമറ്റുറിയ [Heematturiya]

6918. കാനിസ് ഫെമിലിയാരിസ് ഏതു ജീവിയുടെ ശാസ്ത്രീയ നാമമാണ്? [Kaanisu phemiliyaarisu ethu jeeviyude shaasthreeya naamamaan?]

Answer: നായ [Naaya]

6919. നായയെ കുറിച്ചുള്ള പഠനമാണ് [Naayaye kuricchulla padtanamaanu]

Answer: സൈനോളജി [Synolaji]

6920. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ അമേരിക്കൻ പ്രസിഡന്റ്? [Inthyan thapaal sttaampil idam nediya aadya amerikkan prasidantu?]

Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]

6921. 1731 ൽ കാഞ്ഞങ്ങാട്ട് കോട്ട (ഹോസ്ദുർഗ് കോട്ട) പണി കഴിപ്പിച്ചത്? [1731 l kaanjangaattu kotta (hosdurgu kotta) pani kazhippicchath?]

Answer: സോമശേഖരനായ്ക്കർ [Somashekharanaaykkar]

6922. ഏറ്റവും ചെറിയ ഇനം നായ [Ettavum cheriya inam naaya]

Answer: ചിഹു വഹുവ [Chihu vahuva]

6923. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി? [O. Vi. Vijayanu vayalaar avaardu nedikkoduttha kruthi?]

Answer: ഗുരുസാഗരം ഒ.എൻ.വി ക്കു വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ? [Gurusaagaram o. En. Vi kku vayalaar avaardu nedikkoduttha kruthi ?]

6924. മണം പിടിക്കുവാൻ ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(sniffer dogs)- [Manam pidikkuvaan upayogikkunna pradhaana inam naaykkal(sniffer dogs)-]

Answer: ബീഗിൾ, ബ്ലഡ് ഹൗണ്ട്, ജർമ്മൻ ഷെപ്പേർഡ്,ലാബ്രെഡ്ഡ്ർ,റിട്രീവർ,ഗോൾഡൻ റിട്രീവർ [Beegil, bladu haundu, jarmman shepperdu,laabreddr,ridreevar,goldan ridreevar]

6925. WWFന്റെ ചിഹ്നം? [Wwfnte chihnam?]

Answer: ഭീമൻ പാണ്ട [Bheeman paanda]

6926. കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തെ അവധിക്കാല വിനോദ പരിപാടി എന്ന് കളിയാക്കിയത്? [Kongrasinte vaarshika sammelanatthe avadhikkaala vinoda paripaadi ennu kaliyaakkiyath?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

6927. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വിദേശി? [Inthyan naashanal kongrasinte prasidantaaya aadya videshi?]

Answer: ജോർജ്ജ് യൂൾ (1888; അലഹബാദ് സമ്മേളനം) [Jorjju yool (1888; alahabaadu sammelanam)]

6928. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം? [Moonnaam mysoor yuddhatthinulla pradhaana kaaranam?]

Answer: ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം [Dippuvinte thiruvithaamkoor aakramanam]

6929. വേട്ടയ്ക്ക് ഉപയോഗിക്കുന്ന പ്രധാന ഇനം നായ്ക്കൾ(ambush dogs)- [Vettaykku upayogikkunna pradhaana inam naaykkal(ambush dogs)-]

Answer: ബീഗിൾ, ബ്ലഡ് ഹൗണ്ട്,ബോക്സർ,ഡോബർ മാൻ, പിൻഷെർ,ജർമ്മൻ ഷെപ്പേർഡ്,ജയന്റ് ഷ്നോസർ,രോട്ട് വീലർ [Beegil, bladu haundu,boksar,dobar maan, pinsher,jarmman shepperdu,jayantu shnosar,rottu veelar]

6930. ‘പ്രേമലേഖനം’ എന്ന കൃതിയുടെ രചയിതാവ്? [‘premalekhanam’ enna kruthiyude rachayithaav?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

6931. ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ഡോട്ടർ എന്ന കൃതി മലയാളത്തിലേയ്ക്ക് തർജ്ജിമ ചെയ്തത്? [Lettezhsu phram e phaadar du hisu dottar enna kruthi malayaalatthileykku tharjjima cheythath?]

Answer: അമ്പാടി ഇക്കാവമ്മ [Ampaadi ikkaavamma]

6932. വിവിധ ഇനം നായ്ക്കൾ- [Vividha inam naaykkal-]

Answer: രാജപാളയം,ചിപ്പി പറായ്,കൊമ്പയ്,കന്നി,റോട്ട് വീലർ,ലബ്രെഡ്ഡ്ർ റിട്രീവർ,പോമാറെനിയൻ,ജർമ്മൻ ഷെപ്പേർഡ്,റാംപൂർ ഹൗണ്ട് [Raajapaalayam,chippi paraayu,kompayu,kanni,rottu veelar,labreddr ridreevar,pomaareniyan,jarmman shepperdu,raampoor haundu]

6933. ശ്രീനാരായണ ഗുരുവിന് ദിവ്യ ജ്ഞാനം ലഭിച്ചത് എവിടെ വച്ച്? [Shreenaaraayana guruvinu divya jnjaanam labhicchathu evide vacchu?]

Answer: മരുത്വാമല [Maruthvaamala]

6934. ‘ശബ്ദ ദാര്‍ഢ്യൻ’ എന്നറിയപ്പെടുന്നത്? [‘shabda daar‍ddyan’ ennariyappedunnath?]

Answer: ഉള്ളൂർ [Ulloor]

6935. കേന്ദ്രനാഡീ വ്യവസ്ഥയിലെ ന്യൂറോണുകൾ നശിക്കുന്നത് മൂലമോ സെറിബ്രൽ കോർട്ടക്സിലെ പ്രവർത്തനം തകരാറിലാകുന്നതിനാലോ ഉണ്ടാകുന്ന രോഗമാണ്? [Kendranaadee vyavasthayile nyooronukal nashikkunnathu moolamo seribral korttaksile pravartthanam thakaraarilaakunnathinaalo undaakunna rogamaan?]

Answer: പാർക്കിന്സൺ രോഗം [Paarkkinsan rogam]

6936. ശരീരത്തിലെ പ്രേരക ന്യൂറോണുകൾക്കു നാശം സംഭവിക്കുന്നതുമൂലം പേശി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് [Shareeratthile preraka nyooronukalkku naasham sambhavikkunnathumoolam peshi pravartthanangale ekopippikkaan saadhikkaathe varunna avasthayaanu]

Answer: പാർക്കിൻസൺസ് രോഗം [Paarkkinsansu rogam]

6937. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം? [Inthyayil aadyamaayi solaar bottukal nilavil vanna sthalam?]

Answer: ആലപ്പുഴ [Aalappuzha]

6938. അഫ്ഗാനിസ്ഥാന്‍റെ ദേശീയ മൃഗം? [Aphgaanisthaan‍re desheeya mrugam?]

Answer: പുളളിപ്പുലി [Pulalippuli]

6939. ലോക പാർക്കിൻസൺസ് ദിനം- [Loka paarkkinsansu dinam-]

Answer: ഏപ്രിൽ 11 [Epril 11]

6940. കൊച്ചി രാജവംശം അറിയപ്പെട്ടിരുന്നത്? [Kocchi raajavamsham ariyappettirunnath?]

Answer: പെരുമ്പടപ്പ് സ്വരൂപം [Perumpadappu svaroopam]

6941. ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സംരക്ഷണ സംഘടന? [Lokatthile ettavum valiya prakruthi samrakshana samghadana?]

Answer: ഐ.യു.സി.എൻ [Ai. Yu. Si. En]

6942. പുനലൂർ പ്ലൈവുഡ് ഫാക്ടറി സ്ഥാപിച്ചത്? [Punaloor plyvudu phaakdari sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

6943. ലോർഡ് കിച്ച്നറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് രാജിവച്ച വൈസ്രോയി? [Lordu kicchnarumaayulla abhipraaya vyathyaasatthe thudarnnu raajivaccha vysroyi?]

Answer: കഴ്സൺ പ്രഭു [Kazhsan prabhu]

6944. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം? [Govaye porcchugeesukaaril ninnum mochippiccha varsham?]

Answer: 1961

6945. സസ്യങ്ങൾക്കും ജന്തുക്കളെ പോലെ പ്രതികരണശേഷി ഉണ്ടെന്നു തെളിയിച്ച ശാസ്ത്രജ്ഞൻ? [Sasyangalkkum janthukkale pole prathikaranasheshi undennu theliyiccha shaasthrajnjan?]

Answer: ജെ.സി.ബോസ് [Je. Si. Bosu]

6946. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ്? [Kolkkattha supreem kodathiyile aadya cheephu jasttees?]

Answer: ഏലിജാ ഇംപെ [Elijaa impe]

6947. പ്രകൃതി സംരക്ഷാണർത്ഥം സി.ആർ.പി.എഫ്ന്റെ നേതൃത്വത്തിൽ രൂപവൽക്കരിച്ച സേനാ വിഭാഗം? [Prakruthi samrakshaanarththam si. Aar. Pi. Ephnte nethruthvatthil roopavalkkariccha senaa vibhaagam?]

Answer: ഗ്രീൻ ഫോഴ്സ് [Green phozhsu]

6948. കേരളത്തില്‍ ഗ്രാമീണ്‍ ബാങ്കിന്‍റെ ആസ്ഥാനം? [Keralatthil‍ graameen‍ baankin‍re aasthaanam?]

Answer: മലപ്പുറം [Malappuram]

6949. സൂചിപ്പാറ; കാന്തൻപാറ; ചെതലയം എന്നീ വെള്ളച്ചാട്ടങ്ങൾ കാണപ്പെടുന്ന ജില്ല? [Soochippaara; kaanthanpaara; chethalayam ennee vellacchaattangal kaanappedunna jilla?]

Answer: വയനാട് [Vayanaadu]

6950. ‘ചന്ദ്രിക’ ഏത് കൃതിയിലെ കഥാപാത്രമാണ്? [‘chandrika’ ethu kruthiyile kathaapaathramaan?]

Answer: രമണൻ [Ramanan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution