<<= Back
Next =>>
You Are On Question Answer Bank SET 139
6951. ഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നഗരം എന്നറിയപ്പെടുന്നത്? [Inthyayude ilakdroniksu nagaram ennariyappedunnath?]
Answer: ബംഗലുരു [Bamgaluru]
6952. മികച്ച ഗായികക്കുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി ഗായിക? [Mikaccha gaayikakkulla deshiya bahumathi nediya aadya malayaali gaayika?]
Answer: എസ് ജാനകി - 1980 ൽ [Esu jaanaki - 1980 l]
6953. ജെ.സി.ബോസ് ബൊട്ടാണിക്കൽ ഗാർഡൻ സ്ഥിതി ചെയ്യുന്നത് [Je. Si. Bosu bottaanikkal gaardan sthithi cheyyunnathu]
Answer: കൊൽക്കത്ത [Kolkkattha]
6954. ശ്രീനാരായണഗുരുവിനെക്കുറിച്ച് ആര്.സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ? [Shreenaaraayanaguruvinekkuricchu aaru. Sukumaaran samvidhaanam cheytha sinima?]
Answer: യുഗപുരുഷന്‍. [Yugapurushan.]
6955. ക്രെസ്കോഗ്രാഫ് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ [Kreskograaphu kandetthiya inthyan shaasthrajnjan]
Answer: ജെ.സി.ബോസ് [Je. Si. Bosu]
6956. പലാതക് തൂഫാൻ എന്ന സയൻസ് ഫിക്ഷൻ രചിച്ചത് [Palaathaku thoophaan enna sayansu phikshan rachicchathu]
Answer: ജെ.സി.ബോസ് [Je. Si. Bosu]
6957. ടാഗോറിന്റെ ഗീതാജ്ഞലിയിൽ പരാമർശിക്കപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന് [Daagorinte geethaajnjaliyil paraamarshikkappedunna sasya shaasthrajnjanu]
Answer: ജെ.സി.ബോസ് [Je. Si. Bosu]
6958. 'മൃദു ഭാവേ; ദൃഢ കൃതേ' എന്തിന്‍റെ ആപ്തവാക്യമാണ്.? ['mrudu bhaave; drudda kruthe' enthinre aapthavaakyamaanu.?]
Answer: കേരള പോലീസ് [Kerala poleesu]
6959. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ ജന്മസ്ഥലം? [Vakkam abdul khaadar maulaviyude janmasthalam?]
Answer: വക്കം (തിരുവനന്തപുരം) [Vakkam (thiruvananthapuram)]
6960. വർദ്ധമാന മഹാവീരൻ ഉപയോഗിച്ചിരുന്ന ഭാഷ? [Varddhamaana mahaaveeran upayogicchirunna bhaasha?]
Answer: അർത്ഥ മഗധ [Arththa magadha]
6961. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ [Sasyangalkkum jeevanundu ennu kandetthiya inthyan shaasthrajnjan]
Answer: ജെ.സി.ബോസ് [Je. Si. Bosu]
6962. അസ്കോർബിക് ആസിഡ് എന്ന പേരിലറിയപ്പെടുന്ന ജീവകം? [Askorbiku aasidu enna perilariyappedunna jeevakam?]
Answer: ജീവകം C [Jeevakam c]
6963. പനാമാ കനാൽ ഗതാഗതത്തിനായി തുറന്ന വർഷം? [Panaamaa kanaal gathaagathatthinaayi thuranna varsham?]
Answer: 1914
6964. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്? [Jammu- kaashmeer inthyan yooniyanil layicchappol kaashmeer raajaav?]
Answer: രാജാ ഹരി സിംഗ് [Raajaa hari simgu]
6965. എയ്ഡ്സ് ബാധിതരോടുള്ള ഐക്യദാർഡ്യത്തിന്‍റെ പ്രതീകം? [Eydsu baadhitharodulla aikyadaardyatthinre pratheekam?]
Answer: റെഡ് റിബ്ബൺ [Redu ribban]
6966. മതനവീകരണ പ്രസ്ഥാനത്തിന്‍റെ പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്നത്? [Mathanaveekarana prasthaanatthinre prabhaatha nakshathram ennariyappedunnath?]
Answer: ജോൺ വൈക്ലിഫ് [Jon vykliphu]
6967. കൃത്രിമമായി നിർമിച്ച ആദ്യ ജീവകം [Kruthrimamaayi nirmiccha aadya jeevakam]
Answer: ജീവകം C [Jeevakam c]
6968. ഏറ്റവും വലിയ എക്സിബിഷൻ ഗ്രൗണ്ട്? [Ettavum valiya eksibishan graundu?]
Answer: പ്രഗതി മൈതാൻ; സൽഹി [Pragathi mythaan; salhi]
6969. ആഹാര പദാർത്ഥങ്ങൾ ചൂടാകുമ്പോൾ നഷ്ടപെടുന്ന ജീവകം [Aahaara padaarththangal choodaakumpol nashdapedunna jeevakam]
Answer: ജീവകം C [Jeevakam c]
6970. ഏതു വംശത്തിലെ രാജാവായിരുന്നു അജാതശതൃ? [Ethu vamshatthile raajaavaayirunnu ajaathashathru?]
Answer: ഹര്യങ്ക [Haryanka]
6971. ഓറേഞ്ച്,നെല്ലിക്ക,നാരങ്ങാ എന്നിവയിൽ നിന്ന് ലഭിക്കുന്ന ജീവകം [Orenchu,nellikka,naarangaa ennivayil ninnu labhikkunna jeevakam]
Answer: ജീവകം C [Jeevakam c]
6972. മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്ന ജീവകം [Moothratthiloode visarjikkappedunna jeevakam]
Answer: ജീവകം C [Jeevakam c]
6973. വംശനാശ ഭീഷണി നേരിടുന്ന റെഡ് ഡേറ്റാ ബുക്ക് പ്രസിദ്ധീകരിക്കുന്നത്? [Vamshanaasha bheeshani neridunna redu dettaa bukku prasiddheekarikkunnath?]
Answer: ഐ.യു.സി.എൻ [Ai. Yu. Si. En]
6974. മുറിവ് ഉണങ്ങാൻ കാലതമാസമെടുക്കുന്നത് ജീവകം ____ യുടെ അഭാവം മൂലമാണ് [Murivu unangaan kaalathamaasamedukkunnathu jeevakam ____ yude abhaavam moolamaanu]
Answer: ജീവകം C [Jeevakam c]
6975. ജലദോഷത്തിനു ഒരു ഉത്തമ ഔഷധമായ ജീവകം [Jaladoshatthinu oru utthama aushadhamaaya jeevakam]
Answer: ജീവകം C [Jeevakam c]
6976. മഹാത്മാഗാന്ധിസർവകലാശാലയുടെ ആസ്ഥാനം? [Mahaathmaagaandhisarvakalaashaalayude aasthaanam?]
Answer: കോട്ടയം [Kottayam]
6977. രോഗപ്രതിരോധശക്തിക്കു ആവശ്യമായ ജീവകം [Rogaprathirodhashakthikku aavashyamaaya jeevakam]
Answer: ജീവകം C [Jeevakam c]
6978. മോണയിലെ രക്തസ്രാവത്തിനു കാരണമാകുന്നത് ജീവകം____യുടെ അഭാവമാണ് [Monayile rakthasraavatthinu kaaranamaakunnathu jeevakam____yude abhaavamaanu]
Answer: ജീവകം C [Jeevakam c]
6979. കർണ്ണാടകയിലെ ജൈനൻമാരുടെ പ്രഥാന ആരാധനാകേന്ദ്രം? [Karnnaadakayile jynanmaarude prathaana aaraadhanaakendram?]
Answer: ശ്രാവണബൽഗോള [Shraavanabalgola]
6980. വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളിൽ ഒന്നാം സ്ഥാനം? [Vamshanaasha bheeshani neridunna mrugangalil onnaam sthaanam?]
Answer: കടുവ [Kaduva]
6981. ജീവകംC യുടെ അഭാവത്തിൽ നാവികരിൽ കാണുന്ന രോഗമാണ് [Jeevakamc yude abhaavatthil naavikaril kaanunna rogamaanu]
Answer: സ്‌കർവി [Skarvi]
6982. ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തെ ഉത്തേജിപ്പിക്കുന്ന ജീവകം [Shareeratthile irumpinte aagiranatthe utthejippikkunna jeevakam]
Answer: ജീവകം C [Jeevakam c]
6983. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘shogdu‘ ethu raajyatthe paarlamenru aan?]
Answer: ഭൂട്ടാൻ [Bhoottaan]
6984. പതജലിയുടെ മഹാ ഭാഷ്യത്തിൽ പ്രതിപാദിക്കുന്ന സുംഗ രാജാവ്? [Pathajaliyude mahaa bhaashyatthil prathipaadikkunna sumga raajaav?]
Answer: പുഷ്യ മിത്ര സുംഗൻ [Pushya mithra sumgan]
6985. കുട്യേരി ഗുഹ; തൃച്ചമ്പലം ഗുഹകൾ സ്ഥിതി ചെയ്യുന്ന ജില്ല? [Kudyeri guha; thrucchampalam guhakal sthithi cheyyunna jilla?]
Answer: കണ്ണൂർ [Kannoor]
6986. ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി? [Inthyayude urukku nagaram ennariyappedunna jamshadpoorine chutti ozhukunna nadi?]
Answer: സുവർണ രേഖ [Suvarna rekha]
6987. ഫ്രഷ് ഫുഡ് വൈറ്റമിൻ [Phrashu phudu vyttamin]
Answer: ജീവകം C [Jeevakam c]
6988. WWFന്റെ സഹായത്തോടെ 1973ൽ നിലവിൽ വന്ന വന്യജീവി സംരക്ഷണ പദ്ധതി? [Wwfnte sahaayatthode 1973l nilavil vanna vanyajeevi samrakshana paddhathi?]
Answer: പ്രോജക്ട് ടൈഗർ [Projakdu dygar]
6989. അമേരിക്കൻ ബസ്മതി എന്നറിയപ്പെടുന്നത്? [Amerikkan basmathi ennariyappedunnath?]
Answer: ടെക്സ്മതി [Deksmathi]
6990. ചുവന്ന ചീരയ്ക്കു ആ നിറം ലഭിക്കുന്നതിന് കാരണമായ പദാർത്ഥം? [Chuvanna cheeraykku aa niram labhikkunnathinu kaaranamaaya padaarththam?]
Answer: സന്തോഫിൽ [Santhophil]
6991. ആറാം നൂറ്റാണ്ടിൽ വടക്കേ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന മഹാജനപഥങ്ങളുടെ എണ്ണം? [Aaraam noottaandil vadakke inthyayil nilavilundaayirunna mahaajanapathangalude ennam?]
Answer: 16
6992. ഇലകൾ,പൂക്കൾ,ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണം. [Ilakal,pookkal,phalangal ennivayude manja niratthinu kaaranam.]
Answer: സന്തോഫിൽ [Santhophil]
6993. ബാക്ടിരിയകൾ കാരണമില്ലാതെ ഉണ്ടാകുന്ന രോഗമാണ്? [Baakdiriyakal kaaranamillaathe undaakunna rogamaan?]
Answer: ചിക്കൻ പോക്സ് [Chikkan poksu]
6994. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതി രചിച്ചത്? [‘jeevakaarunya niroopanam’ enna kruthi rachicchath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
6995. ഭൂമിയിൽ 60 കിലോ ഭാരമുള്ള ഒരാൾക്ക് ചന്ദ്രനിലുള്ള ഭാരം? [Bhoomiyil 60 kilo bhaaramulla oraalkku chandranilulla bhaaram?]
Answer: 10 കിലോഗ്രാം [10 kilograam]
6996. അമിത്ര ഘാത എന്നറിയപ്പെട്ട മൗര്യ ഭരണാധികാരി? [Amithra ghaatha ennariyappetta maurya bharanaadhikaari?]
Answer: ബിന്ദുസാരൻ [Bindusaaran]
6997. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ? [Adiyanthara saahacharyangale neridaan shareeratthe sajjamaakkunna hormon?]
Answer: അഡ്രിനാലിൻ [Adrinaalin]
6998. ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു എന്നത് ഏത് രാജ്യത്തെ മുദ്രാവാക്യമാണ്? [Njangal dyvatthil vishvasikkunnu ennathu ethu raajyatthe mudraavaakyamaan?]
Answer: അമേരിക്ക [Amerikka]
6999. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ പ്രസിഡന്റ്? [Inthyan naashanal kongrasinte aadya prasidantu?]
Answer: ഡബ്ല്യൂ. സി. ബാനർജി [Dablyoo. Si. Baanarji]
7000. ടിഷ്യുകൾച്ചർ എന്നാലെന്ത്? [Dishyukalcchar ennaalenthu?]
Answer: സസ്യകോശങ്ങളിൽ നിന്ന് ചെടിയുണ്ടാക്കൽ [Sasyakoshangalil ninnu chediyundaakkal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution