<<= Back Next =>>
You Are On Question Answer Bank SET 140

7001. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി? [Deliskoppu kandu pidiccha vyakthi?]

Answer: ഹാൻസ് ലിപ്പർഷെ ( നെതർലന്‍റ്സ്) [Haansu lipparshe ( netharlan‍rsu)]

7002. ഒളിംബിക്സിന് വേദിയായ ആദ്യ തെക്കേ അമേരിക്കൻ രാജ്യം? [Olimbiksinu vediyaaya aadya thekke amerikkan raajyam?]

Answer: ബ്രസീൽ - 2016 [Braseel - 2016]

7003. അഡിയന്തര ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ [Adiyanthara hormon ennariyappedunna hormon]

Answer: അഡ്രിനാലിൻ [Adrinaalin]

7004. ലളിതാംബിക അന്തര്‍ജനത്തിന്‍റെ ആത്മകഥ? [Lalithaambika anthar‍janatthin‍re aathmakatha?]

Answer: ആത്മകഥക്കൊരാമുഖം [Aathmakathakkoraamukham]

7005. ഒരാൾ ഭയപ്പെടുമ്പോൾ ഉല്പാദിപ്പിക്കപെടുന്ന ഹോർമോൺ [Oraal bhayappedumpol ulpaadippikkapedunna hormon]

Answer: അഡ്രിനാലിൻ [Adrinaalin]

7006. ഡെങ്കിപനി പരത്തുന്ന കൊതുക്? [Denkipani paratthunna kothuk?]

Answer: ഈഡിസ് ഈജിപ്റ്റി [Eedisu eejiptti]

7007. ഏഴുമലകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Ezhumalakalude nagaram ennu visheshippikkappedunna sthalam?]

Answer: റോം [Rom]

7008. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ? [Denmaarkku eesttu inthyaa kampani inthyayil phaakdari sthaapiccha sthalangal?]

Answer: സെറാംപൂർ & ട്രാൻക്യൂബാർ (തമിഴ്നാട്) [Seraampoor & draankyoobaar (thamizhnaadu)]

7009. ബ്രേക്ക് ബോൺ ഫീവർ എന്നറിയപ്പെടുന്നത് _____ ആണ്. [Brekku bon pheevar ennariyappedunnathu _____ aanu.]

Answer: ഡെങ്കി പനി [Denki pani]

7010. വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. [Vyrasu moolamundaakunna rogamaanu.]

Answer: ഹെപ്പറ്ററ്റിസ് [Heppattattisu]

7011. മാരികൾച്ചർ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Maarikalcchar enthumaayi bandhappettirikkunnu?]

Answer: കടൽ മൽസ്യ കൃഷി [Kadal malsya krushi]

7012. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി? [Samghakaalatthe pradhaana aaraadhanaamoortthi?]

Answer: മുരുകൻ [Murukan]

7013. വിറ്റാമിൻ B1ന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം? [Vittaamin b1nte aparyaapthatha moolamundaakunna rogam?]

Answer: ബെറി ബെറി [Beri beri]

7014. വിറ്റിക്കൾച്ചർ എന്നാലെന്ത്? [Vittikkalcchar ennaalenthu?]

Answer: മുന്തിരികൃഷി [Munthirikrushi]

7015. യു.എൻ അണ്ടർ സെക്രട്ടറിയായി നിർമിതനായ ആദ്യ ഇന്ത്യക്കാരൻ? [Yu. En andar sekrattariyaayi nirmithanaaya aadya inthyakkaaran?]

Answer: ശശി തരൂർ [Shashi tharoor]

7016. പല്ലിന് പുളിപ്പ് അനുഭവപ്പെടുന്നതെപ്പോള്‍? [Pallinu pulippu anubhavappedunnatheppol‍?]

Answer: പല്ലിന്‍റെ പുറമേയുള്ള ഇനാമല്‍ നഷ്ടപ്പെടുമ്പോള്‍ [Pallin‍re purameyulla inaamal‍ nashdappedumpol‍]

7017. KC യുടെ ഇപ്പോഴത്തെപ്രസിഡന്റ്? [Kc yude ippozhattheprasidantu?]

Answer: TC Mthew

7018. തവിടിൽ ധാരാളമായി അട്‌ങ്ങിയിരിക്കുന്ന ജീവകമാണ് [Thavidil dhaaraalamaayi adngiyirikkunna jeevakamaanu]

Answer: ജീവകം B1 [Jeevakam b1]

7019. വൈറ്റമിൻ B1ന്റെ രാസനാമമാണ് [Vyttamin b1nte raasanaamamaanu]

Answer: തയാമിൻ [Thayaamin]

7020. 1972ൽ ചംബൽ കൊള്ളത്തലവനായ മാധവ് സിംഗും അനുചരരും ആയുധംവച്ച് കീഴടങ്ങിയത് ഏത് ദേശീയ നേതാവിന് മുന്നിലായിരുന്നു? [1972l chambal keaallatthalavanaaya maadhavu simgum anuchararum aayudhamvacchu keezhadangiyathu ethu desheeya nethaavinu munnilaayirunnu?]

Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]

7021. ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്? [Jeesasinte kalpanakal (percepts of jesus) enna kruthi rachicchath?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

7022. നേന്ത്ര പഴം,ചുവന്നുള്ളി,ചോക്ലേറ്റ് ഇവയിലും അടങ്ങിയിരിക്കുന്ന ആസിഡ്? [Nenthra pazham,chuvannulli,choklettu ivayilum adangiyirikkunna aasid?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

7023. കുന്നലക്കോനാതിരി എന്ന ബിരുദം സ്വീകരിച്ചിരുന്നത്? [Kunnalakkonaathiri enna birudam sveekaricchirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

7024. വടക്ക് പടിഞ്ഞാറൻ പ്രവിശ്യകളിൽ നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്? [Vadakku padinjaaran pravishyakalil niyamalamghana prasthaanatthinu nethruthvam nalkiyath?]

Answer: ഖാൻ അബ്ദുൾ ഗാഫർ ഖാൻ [Khaan abdul gaaphar khaan]

7025. ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടതാണ്? [Dottu chikithsa ethu rogavumaayi bandhappettathaan?]

Answer: ക്ഷയം [Kshayam]

7026. DOTS-ന്റെ പൂർണ രൂപം- [Dots-nte poorna roopam-]

Answer: Directly Observed Treatment Short Course

7027. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം? [Eshyayile rogi ennariyappedunna raajyam?]

Answer: മ്യാൻമർ [Myaanmar]

7028. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തവണ രാജ്യസഭാംഗമായ വ്യക്തി? [Keralatthil‍ ninnum ettavum kooduthal‍ thavana raajyasabhaamgamaaya vyakthi?]

Answer: വി.വി.അബ്ദുള്ളക്കോയ [Vi. Vi. Abdullakkoya]

7029. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം? [Keralatthile ettavum valiya vellacchaattam?]

Answer: അതിരപ്പിള്ളി [Athirappilli]

7030. അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനുവേണ്ടി രൂപീകരിച്ച സംഘടന? [Ahindukkale hindumathatthilekku parivartthanam cheyyunnathinuvendi roopeekariccha samghadana?]

Answer: ശുദ്ധിപ്രസ്ഥാനം [Shuddhiprasthaanam]

7031. കേരളത്തില്‍ ഏറ്റവും പഴക്കം ചെന്ന ആണക്കെട്ട്? [Keralatthil‍ ettavum pazhakkam chenna aanakkettu?]

Answer: മുല്ലപ്പെരിയാര്‍ [Mullapperiyaar‍]

7032. ഏത് ബാങ്കിന്‍റെ മുദ്രാവാക്യമാണ് " വിത്ത് യു ആൾ ദ വേ "? [Ethu baankin‍re mudraavaakyamaanu " vitthu yu aal da ve "?]

Answer: എസ്.ബി.ഐ [Esu. Bi. Ai]

7033. രക്തം കട്ടപിടിക്കാതെ സൂക്ഷിക്കാൻ രക്തബാങ്കുകളിൽ ഉപയോഗിക്കുന്ന രാസവസ്തു? [Raktham kattapidikkaathe sookshikkaan rakthabaankukalil upayogikkunna raasavasthu?]

Answer: സോഡിയം സിട്രേറ്റ് [Sodiyam sidrettu]

7034. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ കാരണമാകുന്ന രോഗമാണ് [Lokaarogya samghadanayude kanakkukal prakaaram ettavum kooduthal aalukal marikkaan kaaranamaakunna rogamaanu]

Answer: ക്ഷയം. [Kshayam.]

7035. ഓറഞ്ച് നഗരം? [Oranchu nagaram?]

Answer: നാഗ്പുർ [Naagpur]

7036. ‘ബുദ്ധചരിതം’ എന്ന കൃതി രചിച്ചത്? [‘buddhacharitham’ enna kruthi rachicchath?]

Answer: അശ്വഘോഷൻ [Ashvaghoshan]

7037. ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം [Ettavum kooduthal kshayaroga baadhitharulla raajyam]

Answer: ഇന്ത്യ [Inthya]

7038. ഹികാത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Hikaatthu ethu samsthaanatthe nruttharoopamaan?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

7039. ചിട്ടി ബാബു ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Chitti baabu ethu samgeetha upakaranavumaayi bandhappettirikkunnu?]

Answer: വീണ [Veena]

7040. ക്ഷയ രോഗ ചികിത്സയ്ക്കു ഉപയോഗിക്കുന്ന ആന്റിബയോറ്റിക്- [Kshaya roga chikithsaykku upayogikkunna aantibayottik-]

Answer: സ്‌ട്രേപ്റ്റോ മൈസിൻ [Sdreptto mysin]

7041. മെഴ്സിഡസ് ബെൻസ് കാറുകൾ നിർമിക്കുന്ന രാജ്യം ഏത്? [Mezhsidasu bensu kaarukal nirmikkunna raajyam eth?]

Answer: ജർമനി [Jarmani]

7042. ക്ഷയ രോഗാണുവിനെ കണ്ടെത്തിയത്- [Kshaya rogaanuvine kandetthiyath-]

Answer: റോബർട്ട് കോക് [Robarttu koku]

7043. മഷ്‌റൂംക്കൾച്ചർ എന്നാലെന്ത്? [Mashroomkkalcchar ennaalenthu?]

Answer: കൂൺകൃഷി [Koonkrushi]

7044. ക്ഷയ രോഗത്തിനെതിരെ നൽകുന്ന വാക്‌സിൻ- [Kshaya rogatthinethire nalkunna vaaksin-]

Answer: ബി.സി.ജി( ബാസിലാസ് കാർമ്മിറ്റി ഗ്യൂറിൻ) [Bi. Si. Ji( baasilaasu kaarmmitti gyoorin)]

7045. മാതൃഭൂമി പത്രം ആരംഭിച്ച വർഷം? [Maathrubhoomi pathram aarambhiccha varsham?]

Answer: 1923 (കോഴിക്കോട്) [1923 (kozhikkodu)]

7046. പ്രകൃതി ചരിത്രത്തിന്റെ പിതാവ്? [Prakruthi charithratthinte pithaav?]

Answer: ജോൺ റേ [Jon re]

7047. 'ഋതുക്കളുടെ കവി' എന്ന് അറിയപ്പെടുന്നത് ആര്? ['ruthukkalude kavi' ennu ariyappedunnathu aar?]

Answer: ചെറുശ്ശേരി [Cherusheri]

7048. ലോക ക്ഷയ രോഗ ദിനം- [Loka kshaya roga dinam-]

Answer: മാർച്ച് 24 [Maarcchu 24]

7049. ക്ഷയരോഗം പകരുന്നത്- [Kshayarogam pakarunnath-]

Answer: വായുവിലൂടെ [Vaayuviloode]

7050. ജീവികളെ തരം തിരിക്കുന്ന ശാസ്ത്ര ശാഖയാണ്? [Jeevikale tharam thirikkunna shaasthra shaakhayaan?]

Answer: ടാക്സോണമി [Daaksonami]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution