<<= Back Next =>>
You Are On Question Answer Bank SET 141

7051. ക്ഷയത്തിനു കാരണമാകുന്ന രോഗാണു- [Kshayatthinu kaaranamaakunna rogaanu-]

Answer: മൈക്കോ ബാക്ടിറിയം ട്യൂബിർ ക്യൂലോസിസ്‌ [Mykko baakdiriyam dyoobir kyoolosisu]

7052. 1964ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നിരസിച്ച ഫ്രഞ്ച് ചിന്തകൻ കൂടിയായ സാഹിത്യകാരൻ ? [1964le saahithyatthinulla neaabal sammaanam nirasiccha phranchu chinthakan koodiyaaya saahithyakaaran ?]

Answer: ജീൻ പോൾ സാർത്ര് [Jeen pol saarthru]

7053. കോക് ഡിസീസ് എന്നറിയപ്പെടുന്നത്. [Koku diseesu ennariyappedunnathu.]

Answer: ക്ഷയരോഗം [Kshayarogam]

7054. സൈമൺ കമ്മിഷനെതിരെ നടന്ന ലാത്തിച്ചാർജിൽ കൊല്ലപ്പെട്ടത്? [Syman kammishanethire nadanna laatthicchaarjil kollappettath?]

Answer: ലാലാ ലജ്‌പതറായി [Laalaa lajpatharaayi]

7055. ഒരു ലോഹത്തെ അടിച്ചു പരത്തി ഷീറ്റുകളാക്കാൻ സാധിക്കുന്ന സവിശേഷത? [Oru lohatthe adicchu paratthi sheettukalaakkaan saadhikkunna savisheshatha?]

Answer: മാലിയബിലിറ്റി [Maaliyabilitti]

7056. മുസ്ലിം വിഭാഗങ്ങൾക്ക് പ്രത്യേക മണ്ഡലങ്ങൾ അനുവദിച്ച ഭരണപരിഷ്കാരം? [Muslim vibhaagangalkku prathyeka mandalangal anuvadiccha bharanaparishkaaram?]

Answer: മിന്റോ മോർലി ഭരണപരിഷ്കാരം [Minto morli bharanaparishkaaram]

7057. ഏതു മലയാള എഴുത്തുകാരന്റെ ആത്മകഥയാണ് നഷ്ടജാതകം? [Ethu malayaala ezhutthukaarante aathmakathayaanu nashdajaathakam?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]

7058. തിരഞ്ഞെടുക്കപ്പെടുന്ന രാജാവ് ഭരണം നടത്തുന്ന ലോകത്തിലെ ഏക രാജ്യം? [Thiranjedukkappedunna raajaavu bharanam nadatthunna lokatthile eka raajyam?]

Answer: മലേഷ്യ [Maleshya]

7059. ചിന്നസ്വാമി എന്നറിയപ്പെടുന്ന കവി? [Chinnasvaami ennariyappedunna kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]

7060. ഇവയിൽ ഡി.ൻ.എ-യിൽ കാണപെടാത്ത നൈട്രാജൻ ബെസ് ഏതാണ്? [Ivayil di. N. E-yil kaanapedaattha nydraajan besu ethaan?]

Answer: യുറസിൽ [Yurasil]

7061. ജീവികൾക്ക് പേരിടാനുള്ള ശ്രമങ്ങൾക്ക് തുടക്കമിട്ടത്? [Jeevikalkku peridaanulla shramangalkku thudakkamittath?]

Answer: കാൾലിനേയസ് [Kaallineyasu]

7062. കേന്ദ്ര ലളിതകലാ അക്കാഡമി (1954) യുടെ ആസ്ഥാനം? [Kendra lalithakalaa akkaadami (1954) yude aasthaanam?]

Answer: ഡൽഹി [Dalhi]

7063. ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏതു? [Oru jeeviyude janithaka ghadanayil ichchhaanusaranam maattam varutthaanulla saankethika vidya ethu?]

Answer: ജനെറ്റിക് എന്ജിനീറിഗ്‌ [Janettiku enjineerigu]

7064. മൂത്രത്തിന്റെ മഞ്ഞ നിറത്തിന് കാരണമെന്ത്? [Moothratthinte manja niratthinu kaaranamenthu?]

Answer: യൂറോക്രോം [Yoorokrom]

7065. ഒരു പ്രായപൂർത്തിയായ മനുഷ്യന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് എത്ര? [Oru praayapoortthiyaaya manushyante shareeratthile rakthatthinte alavu ethra?]

Answer: 5 ലിറ്റർ [5 littar]

7066. ആദ്യമലയാള സിനിമാസ്കോപ്പ് ചിത്രം? [Aadyamalayaala sinimaaskoppu chithram?]

Answer: തച്ചോളി അമ്പു - 1978 [Thaccholi ampu - 1978]

7067. കോപ്പർനിക്കസിന്റെ സൗരകേന്ദ്രവാദം അംഗീകരിക്കുകയും വൃത്താകൃത ഭ്രമണപഥവാദം തള്ളുകയും ചെയ്ത വ്യക്തി? [Kopparnikkasinte saurakendravaadam amgeekarikkukayum vrutthaakrutha bhramanapathavaadam thallukayum cheytha vyakthi?]

Answer: ജോഹന്നാസ് കെപ്ലർ [Johannaasu keplar]

7068. കാർഷിക മേഖലയിലെ നീല വിപ്ലവം ഏതു ഉൽപ്പന്നത്തിന്റെ വികസനവുമായി ബന്ധപ്പെട്ടതാണ്? [Kaarshika mekhalayile neela viplavam ethu ulppannatthinte vikasanavumaayi bandhappettathaan?]

Answer: മീൻ [Meen]

7069. 2013ലെ വൈദ്യ ശാസ്ത്ര നൊബേലിന് അര്ഹമായത് എന്തിന്റെ കണ്ടുപിടുത്തമാണ്? [2013le vydya shaasthra nobelinu arhamaayathu enthinte kandupidutthamaan?]

Answer: കോശങ്ങളിലെ കാർഗോ സംവിധാനം. [Koshangalile kaargo samvidhaanam.]

7070. താഴെ പറയുന്നവയിൽ ആന്റി പൈറേറ്റുകൾ എന്ന വിഭാഗത്തിൽ പെടുന്നത് ഏതു? [Thaazhe parayunnavayil aanti pyrettukal enna vibhaagatthil pedunnathu ethu?]

Answer: പാരാസെറ്റമോൾ [Paaraasettamol]

7071. ആദ്യനാരോഗേജ് റെയിൽപാത? [Aadyanaarogeju reyilpaatha?]

Answer: ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862 [Baroda sttettu reyilve; 1862]

7072. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്? [Randaam galphu yuddham aarambhicchath?]

Answer: 2003 മാർച്ച് [2003 maarcchu]

7073. യൂറോപ്പിന്‍റെ സാമ്പത്തിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re saampatthika thalasthaanam ennu visheshippikkappedunna sthalam?]

Answer: സൂറിച്ച് [Sooricchu]

7074. 2006ൽ കോമൺവെൽത്തിൽ നിന്നും പുറത്തായ രാജ്യം? [2006l komanveltthil ninnum puratthaaya raajyam?]

Answer: ഫിജി [Phiji]

7075. അരിസ്റ്റോട്ടിൽ വിമാനത്താവളം? [Aristtottil vimaanatthaavalam?]

Answer: കാസ്റ്റോറിയ (ഗ്രീസ്) [Kaasttoriya (greesu)]

7076. ടൂറിസം വ്യവസായമായി കേരളം അംഗീകരിച്ച വര്‍ഷം? [Doorisam vyavasaayamaayi keralam amgeekariccha var‍sham?]

Answer: 1986

7077. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യമേത്? [Ettavum pokkam koodiya sapushpiyaaya sasyameth?]

Answer: യ്യൂകാലിപ്റ്റസ് [Yyookaalipttasu]

7078. താഴെ പറയുന്നവയിൽ സങ്കര വർഗം പശു ഏതു? [Thaazhe parayunnavayil sankara vargam pashu ethu?]

Answer: സുനന്ദിനി [Sunandini]

7079. സഹോദരൻ അയ്യപ്പൻ അന്തരിച്ചത്? [Sahodaran ayyappan antharicchath?]

Answer: 1968 മാർച്ച് 6 [1968 maarcchu 6]

7080. ഏതു രോഗത്തിന്റെ ശാസ്ത്രീയ നാമമാണ് ബോവൈൻ സ്പോഞ്ചി ഫോം എൻസഫോപതി? [Ethu rogatthinte shaasthreeya naamamaanu bovyn sponchi phom ensaphopathi?]

Answer: ഭ്രാന്തി പശു രോഗം [Bhraanthi pashu rogam]

7081. പഴശ്ശി രാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചത്? [Pazhashi raajaye 'keralasimham' ennu visheshippicchath?]

Answer: സർദാർ.കെ.എം.പണിക്കർ [Sardaar. Ke. Em. Panikkar]

7082. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ? [Kodathiyil nerittu haajaraakunnathil ninnum thiruvithaamkoor raajaakkanmaar ozhivaakkiyaarunna navoththaana naayakan?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

7083. നാഷണൽ ഡവലപ്പ്മെന്‍റ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം? [Naashanal davalappmen‍ru kaunsilinu pakaramaayi roopam konda samvidhaanam?]

Answer: ഗവേണിംഗ് കൗൺസിൽ [Gavenimgu kaunsil]

7084. ഡോ.പൽപ്പു (1863- 1950) ജനിച്ചത്? [Do. Palppu (1863- 1950) janicchath?]

Answer: 1863 നവംബർ 2 [1863 navambar 2]

7085. ഇന്ത്യയിൽ ആദ്യമായി കണ്ടെയിനർ കപ്പൽ എത്തിയ സ്ഥലം? [Inthyayil aadyamaayi kandeyinar kappal etthiya sthalam?]

Answer: കൊച്ചി (പ്രസിഡന്‍റ് ടൈലർ എന്ന കപ്പൽ 1973 ൽ ) [Kocchi (prasidan‍ru dylar enna kappal 1973 l )]

7086. എക്‌സ്‌ റേ കണ്ടുപിടിച്ചതിന് 1901ൽ ഭൗതികശാസ്ത്ര നോബൽ സമ്മാനത്തിനർഹനായത്? [Eksu re kandupidicchathinu 1901l bhauthikashaasthra nobal sammaanatthinarhanaayath?]

Answer: വില്യം റോൺജൺ [Vilyam ronjan]

7087. ബി.ടി.വഴുതനയിലെ ബി.ടി.യുടെ പൂർണ രൂപം? [Bi. Di. Vazhuthanayile bi. Di. Yude poorna roopam?]

Answer: ബേസിലസ്‌ തുറിൻജിയൻസിസ്‌ [Besilasu thurinjiyansisu]

7088. എലി പനിയ്ക്കു കാരണമായ സൂക്ഷ്മ ജീവി? [Eli paniykku kaaranamaaya sookshma jeevi?]

Answer: ബാക്ടീരിയ [Baakdeeriya]

7089. ആദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത്? [Aaddhyaathmaraamaayanam kilippaattu rachicchath?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

7090. ശ്വസന വാതകങ്ങളുടെ സംവഹനത്തിനു സഹായിക്കുന്ന രക്തത്തിലെ ഘടകം ഏതു? [Shvasana vaathakangalude samvahanatthinu sahaayikkunna rakthatthile ghadakam ethu?]

Answer: ചുവന്ന രക്താണുക്കൾ [Chuvanna rakthaanukkal]

7091. പാക്കിസ്ഥാൻ ഇസ്ലാമിക റിപ്പബ്ളിക്കായ വർഷം? [Paakkisthaan islaamika rippablikkaaya varsham?]

Answer: 1956 മാർച്ച് 23 [1956 maarcchu 23]

7092. മനുഷ്യനിൽ എയ്ഡ്സ് രോഗത്തിന് കാരണമായ രോഗാണു? [Manushyanil eydsu rogatthinu kaaranamaaya rogaanu?]

Answer: ഹ്യൂമണ് ഇമ്മ്യൂണോ വൈറസ് [Hyoomanu immyoono vyrasu]

7093. കനിഷ്‌ക്കന്റെ സദസിനെ അലങ്കരിച്ചിരുന്ന പ്രസിദ്ധ ആയുർവേദ പണ്ഡിതന്മാരിൽ ഒരാളാണ് ? [Kanishkkante sadasine alankaricchirunna prasiddha aayurveda pandithanmaaril oraalaanu ?]

Answer: ചരകൻ [Charakan]

7094. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ആസ്ഥാനം? [Keralaa sttettu vaattar draansporttu korppareshan‍re aasthaanam?]

Answer: ആലപ്പുഴ [Aalappuzha]

7095. ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ എന്നറിയപ്പെടുന്നവ ഏതു? [Oru aavaasa vyavasthayile ulpaadakar ennariyappedunnava ethu?]

Answer: ഹരീത സസ്യങ്ങൾ [Hareetha sasyangal]

7096. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം? [Jipsatthe 125° c l choodaakkumpol labhikkunna uthpannam?]

Answer: പ്ലാസ്റ്റർ ഓഫ് പാരിസ് [Plaasttar ophu paarisu]

7097. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ? [Chausa yuddhatthil‍ sher‍sha paraajayappedutthiyathu aare?]

Answer: ഹുമയൂണ്‍ [Humayoon‍]

7098. എ.ആർ രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഖിച്ച് കുമാരനാശാൻ രചിച്ച വിലാപ കാവ്യം? [E. Aar raajaraajavarmmayude niryaanatthil dukhicchu kumaaranaashaan rachiccha vilaapa kaavyam?]

Answer: പ്രരോദനം [Prarodanam]

7099. ഹെപ്പറ്ററ്റിസ് ബി പകരുന്നത്? [Heppattattisu bi pakarunnath?]

Answer: രക്തത്തിലൂടെയും ശരീര ദ്രവ്യങ്ങളിലൂടെയും [Rakthatthiloodeyum shareera dravyangaliloodeyum]

7100. യമുനാനദി ഗംഗയുമായി ചേരുന്നത് എവിടെ െവച്ചാണ് ? [Yamunaanadi gamgayumaayi cherunnathu evide evacchaanu ?]

Answer: അലഹബാദ് [Alahabaadu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution