<<= Back Next =>>
You Are On Question Answer Bank SET 142

7101. പ്രകാശസംശ്ലേഷണ പ്രവർത്തനങ്ങളെ കുറിച്ചുള്ള പ0നങ്ങൾക്ക് നോബൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ? [Prakaashasamshleshana pravartthanangale kuricchulla pa0nangalkku nobal sammaanam nediya shaasthrajnjan?]

Answer: മെൽവിൻ കാൽവിൻ [Melvin kaalvin]

7102. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത്? [Prathama shreenaaraayana guru global sekkular & peesu avaardu labhicchath?]

Answer: ശശി തരൂർ [Shashi tharoor]

7103. ഉറക്കത്തെകുറിച്ച് പഠിക്കുന്ന ശാസ്‌ത്ര ശാഖാ? [Urakkatthekuricchu padtikkunna shaasthra shaakhaa?]

Answer: ഹൈപ്പ്നോളജി [Hyppnolaji]

7104. ഹരിയാനയിലെ ഏകനദി? [Hariyaanayile ekanadi?]

Answer: ഘഗ്ഗർ [Ghaggar]

7105. കേരളത്തിലെ ആദ്യ 70 mm ചിത്രം? [Keralatthile aadya 70 mm chithram?]

Answer: പടയോട്ടം [Padayottam]

7106. നോർത്തേൺ റൊഡേഷ്യ എന്നറിയപ്പെടുന്ന രാജ്യം? [Nortthen rodeshya ennariyappedunna raajyam?]

Answer: സാംബിയ [Saambiya]

7107. പ്രകാശത്തിനനുസരിച്ചു സസ്യങ്ങളെ പ്രതികരണങ്ങൾക്കു സജ്ജമാകുന്ന വർണ്ണക പ്രോടീൻ? [Prakaashatthinanusaricchu sasyangale prathikaranangalkku sajjamaakunna varnnaka prodeen?]

Answer: ഫൈറ്റോക്രോം [Phyttokrom]

7108. ബാബറെ ഇന്ത്യ ആക്രമിക്കുന്നതിനായി ക്ഷണിച്ച പഞ്ചാബിലെ ഗവർണർ? [Baabare inthya aakramikkunnathinaayi kshaniccha panchaabile gavarnar?]

Answer: ദൗലത്‌ഖാൻ ലോദി [Daulathkhaan lodi]

7109. സിലവർ ഫിഷ് ഏതു വിഭാഗത്തിൽ പെടുന്നു? [Silavar phishu ethu vibhaagatthil pedunnu?]

Answer: ഷടപദം [Shadapadam]

7110. 'കൊട്ടിയൂര്‍ ഉത്സവപ്പാട്ട്' രചിച്ചതാര് ? ['kottiyoor‍ uthsavappaattu' rachicchathaaru ?]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

7111. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ? [Merkkuri shuddheekarikkunna prakriya?]

Answer: ബാഷ്പീകരണം [Baashpeekaranam]

7112. പിസികൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pisikalcchar ethu mekhalayumaayi bandhappettirikkunnu?]

Answer: മൽസ്യ കൃഷി [Malsya krushi]

7113. എ,ബി,ഒ രക്ത ഗ്രൂപ്പുകൾ കണ്ടെത്തിയ ശാസ്ത്രഞ്ൻ? [E,bi,o raktha grooppukal kandetthiya shaasthranjn?]

Answer: കാൾ ലാൻഡ് സ്റ്റൈനെർ⁠⁠⁠⁠ [Kaal laandu sttyner⁠⁠⁠⁠]

7114. 2014 ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ആര് ? [2014 le jnjaanapeedtam puraskaaram nediyathu aaru ?]

Answer: ബാലചന്ദ്ര നേമാഡെ [Baalachandra nemaade]

7115. വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) പരിഹരിക്കുന്നതിനുള്ള ലെൻസ്? [Vishamadrushdi (asttigmaattisam ) pariharikkunnathinulla lens?]

Answer: സിലിൻഡ്രിക്കൽ ലെൻസ് [Silindrikkal lensu]

7116. 2015 ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ആര് ? [2015 le jnjaanapeedtam puraskaaram nediyathu aaru ?]

Answer: രഘുവീർ ചൗധരി [Raghuveer chaudhari]

7117. ഇന്ത്യയിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏതാണ്? [Inthyayile aadya jalavydyutha paddhathi ethaan?]

Answer: ശിവസമുദ്രം [Shivasamudram]

7118. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം? [Inthyayil ettavum valiya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

7119. 2016 ലെ ജ്ഞാനപീഠം പുരസ്കാരം നേടിയത് ആര് ? [2016 le jnjaanapeedtam puraskaaram nediyathu aaru ?]

Answer: ശംഖ ഘോഷ് [Shamkha ghoshu]

7120. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു? [Paattaa gulikayaayi upayogikkunna raasavasthu?]

Answer: നാഫ്ത്തലിൻ [Naaphtthalin]

7121. 2012 ലെ സരസ്വതി സമ്മാനം നേടിയത് ആര് ? [2012 le sarasvathi sammaanam nediyathu aaru ?]

Answer: സുഗത കുമാരി [Sugatha kumaari]

7122. ഇന്ത്യയിലെ കേന്ദ്ര ബാങ്ക്? [Inthyayile kendra baanku?]

Answer: റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ [Risarvvu baanku ophu inthya]

7123. ദേവരാജൻ എന്നറിയപ്പെട്ട ഗുപ്ത രാജാവ്? [Devaraajan ennariyappetta guptha raajaav?]

Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]

7124. 2013 ലെ സരസ്വതി സമ്മാനം നേടിയത് ആര് ? [2013 le sarasvathi sammaanam nediyathu aaru ?]

Answer: ഗോവിന്ദ മിശ്ര [Govinda mishra]

7125. കിഴക്കോട്ട് ഒഴുകുന്ന നദികളില്‍ ഏറ്റവും ചെറിയ നദി? [Kizhakkottu ozhukunna nadikalil‍ ettavum cheriya nadi?]

Answer: പാമ്പാര്‍ [Paampaar‍]

7126. നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Naravamshashaasthratthekkuricchulla shaasthreeya padtanam?]

Answer: ആന്ത്രോ പോളജി [Aanthro polaji]

7127. മോത്തി മസ്ജിദ് പണി കഴിപ്പിച്ച മുഗൾ ചക്രവർത്തി? [Motthi masjidu pani kazhippiccha mugal chakravartthi?]

Answer: ഷാജഹാൻ [Shaajahaan]

7128. ഇന്തോനേഷ്യയുടെ നാണയം? [Inthoneshyayude naanayam?]

Answer: റുപ്പിയ [Ruppiya]

7129. ഷേർഷാ സൂരിയുടെ യഥാർത്ഥ പേര്? [Shershaa sooriyude yathaarththa per?]

Answer: ഫരീദ് [Phareedu]

7130. പെൻഷനേഴ്‌സ് പാരഡൈസ് എന്നറിയപ്പെടുന്നത്? [Penshanezhsu paaradysu ennariyappedunnath?]

Answer: ബംഗലുരു [Bamgaluru]

7131. വെളുത്ത സിംഹങ്ങൾക്ക് പ്രസിദ്ധമായ സ്ഥലം? [Veluttha simhangalkku prasiddhamaaya sthalam?]

Answer: കൂർഗർ നാഷണൽ പാർക്ക് - സൗത്ത് ആഫ്രിക്ക [Koorgar naashanal paarkku - sautthu aaphrikka]

7132. ‘ഓർക്കുക വല്ലപ്പോഴും’ എന്ന കൃതിയുടെ രചയിതാവ്? [‘orkkuka vallappozhum’ enna kruthiyude rachayithaav?]

Answer: പി.ഭാസ്ക്കരൻ [Pi. Bhaaskkaran]

7133. ജാർഖണ്ഡിൽ ബുദ്ധനദിയിലെ വെള്ളച്ചാട്ടം? [Jaarkhandil buddhanadiyile vellacchaattam?]

Answer: ലോധ് വെള്ളച്ചാട്ടം [Lodhu vellacchaattam]

7134. ന്യക്ലിയസിലെ പ്രോട്ടോൺ; ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ? [Nyakliyasile protton; nyoodron ennivayude pindatthinu parayunnathu ?]

Answer: ആറ്റോമി‌ക മാസ്. [Aattomika maasu.]

7135. മദ്രാസ് സംസ്ഥാനത്തിന് തമിഴ്നാട് എന്ന പേര് നൽകിയ വർഷം? [Madraasu samsthaanatthinu thamizhnaadu enna peru nalkiya varsham?]

Answer: 1969

7136. 2014 ലെ സരസ്വതി സമ്മാനം നേടിയത് ആര് ? [2014 le sarasvathi sammaanam nediyathu aaru ?]

Answer: വീരപ്പ മൊയ്ലി [Veerappa moyli]

7137. നാകം എന്നറിയപ്പെടുന്നത്? [Naakam ennariyappedunnath?]

Answer: സിങ്ക് [Sinku]

7138. തെക്കേ അമേരിക്കയിലെ ഏറ്റവും ചെറിയ രാജ്യം? [Thekke amerikkayile ettavum cheriya raajyam?]

Answer: സുരിനാം [Surinaam]

7139. 2015 ലെ സരസ്വതി സമ്മാനം നേടിയത് ആര് ? [2015 le sarasvathi sammaanam nediyathu aaru ?]

Answer: പദ്മ സച്ചിദേവ് [Padma sacchidevu]

7140. 2013 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര് ? [2013 le daadaa saahibu phaalkke puraskaaram nediyathu aaru ?]

Answer: ഗുൽസാർ [Gulsaar]

7141. കൊച്ചി;തിരു-കൊച്ചി;കേരള നിയമസഭ; ലോക്സഭ;രാജ്യസഭ എന്നിവയില്‍ അംഗമായ ഒരേ ഒരുവ്യക്തി? [Kocchi;thiru-kocchi;kerala niyamasabha; loksabha;raajyasabha ennivayil‍ amgamaaya ore oruvyakthi?]

Answer: കെ.കരുണാകരന്‍ [Ke. Karunaakaran‍]

7142. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്? [Aaphrikkayude panayappetta kompu ennariyappadunnath?]

Answer: ജിബൂട്ടി [Jibootti]

7143. ജൈനമതക്കാരുടെ പുണ്യനദി എന്ന് അറിയപ്പെടുന്നത്? [Jynamathakkaarude punyanadi ennu ariyappedunnath?]

Answer: രജുപാലിക നദി [Rajupaalika nadi]

7144. കള്ളിച്ചെല്ലമ്മ’ എന്ന കൃതിയുടെ രചയിതാവ്? [Kallicchellamma’ enna kruthiyude rachayithaav?]

Answer: ജി വിവേകാനന്ദൻ [Ji vivekaanandan]

7145. ആത്മകഥ രചിച്ച ആദ്യത്തെ മുഗൾ ചക്രവർത്തി? [Aathmakatha rachiccha aadyatthe mugal chakravartthi?]

Answer: ബാബർ [Baabar]

7146. ഇന്ത്യയിലെ ആദ്യ വനിതാ ഹൈക്കോടതി ജഡ്ജി? [Inthyayile aadya vanithaa hykkodathi jadji?]

Answer: അന്നാചാണ്ടി [Annaachaandi]

7147. 2014 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര് ? [2014 le daadaa saahibu phaalkke puraskaaram nediyathu aaru ?]

Answer: ശശി കപൂർ [Shashi kapoor]

7148. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Mahaakaali guhakal sthithi cheyyunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

7149. 2015 ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയത് ആര് ? [2015 le daadaa saahibu phaalkke puraskaaram nediyathu aaru ?]

Answer: മനോജ് കുമാർ [Manoju kumaar]

7150. ചരകസംഹിത രചിച്ചത്? [Charakasamhitha rachicchath?]

Answer: ചരക [Charaka]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution