<<= Back
Next =>>
You Are On Question Answer Bank SET 143
7151. ഇന്ത്യയിലാദ്യമായി പീരങ്കിപ്പട ഉപയോഗിച്ചത്? [Inthyayilaadyamaayi peerankippada upayogicchath?]
Answer: ബാബർ [Baabar]
7152. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Bhoovalkkatthil ettavum kooduthalulla moolakam?]
Answer: ഓക്സിജൻ [Oksijan]
7153. 2014 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ? [2014 le ezhutthachchhan puraskaaram nediyathu aaru ?]
Answer: വിഷ്ണുനാരായണൻ നമ്പൂതിരി [Vishnunaaraayanan nampoothiri]
7154. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ? [2015 le ezhutthachchhan puraskaaram nediyathu aaru ?]
Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]
7155. ഇന്ത്യ തദ്ദേശീയമായി ജനിത എഞ്ചിനീയറിങ്ങിലൂടെ നിർമ്മിച്ച ആദ്യത്തെ ഹെപ്പറ്റൈറ്റിസ് B വാക്സിൻ? [Inthya thaddhesheeyamaayi janitha enchineeyaringiloode nirmmiccha aadyatthe heppattyttisu b vaaksin?]
Answer: ഷാൻ വാക് -B [Shaan vaaku -b]
7156. 2016 ലെ എഴുത്തച്ഛൻ പുരസ്കാരം നേടിയത് ആര് ? [2016 le ezhutthachchhan puraskaaram nediyathu aaru ?]
Answer: സി രാധാകൃഷ്ണൻ [Si raadhaakrushnan]
7157. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്? [Lokatthile ettavum valiya dveep?]
Answer: ഗ്രീൻലാന്‍റ് [Greenlaanru]
7158. 2014 ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര് ? [2014 le vallatthol puraskaaram nediyathu aaru ?]
Answer: പി. നാരായണക്കുറുപ്പ് [Pi. Naaraayanakkuruppu]
7159. 2015 ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര് ? [2015 le vallatthol puraskaaram nediyathu aaru ?]
Answer: ആനന്ദ് [Aanandu]
7160. 2016 ലെ വള്ളത്തോൾ പുരസ്കാരം നേടിയത് ആര് ? [2016 le vallatthol puraskaaram nediyathu aaru ?]
Answer: ശ്രീകുമാരന് തമ്പി [Shreekumaaranu thampi]
7161. മൂന്ന് തലസ്ഥാനങ്ങളുള്ള ആഫ്രിക്കൻ രാജ്യം? [Moonnu thalasthaanangalulla aaphrikkan raajyam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
7162. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ്? [Sooryanum grahangalum thammilulla akalam alakkuvaan upayogikkunna yoonittu?]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി.മീ) [Asdronamikkal yoonittu ( 1au = 15 kodi ki. Mee)]
7163. സിഖുകാരെ ഒരു സൈനിക ശക്തിയാക്കി മാറ്റിയ സിഖ് ഗുരു? [Sikhukaare oru synika shakthiyaakki maattiya sikhu guru?]
Answer: ഗുരു ഹർ ഗോവിന്ദ് [Guru har govindu]
7164. 2013 ലെ ഓടക്കുഴൽ പുരസ്കാരം നേടിയത് ആര് ? [2013 le odakkuzhal puraskaaram nediyathu aaru ?]
Answer: കെ.ആര്. മീര [Ke. Aaru. Meera]
7165. അവകാശികള്‍ എഴുതിയത്? [Avakaashikal ezhuthiyath?]
Answer: വിലാസിനി (എം.കെ.മേനോന്‍) [Vilaasini (em. Ke. Menon)]
7166. രക്ത പര്യയന വ്യവസ്ഥയെ ബാധിക്കുന്ന പാമ്പിൻ വിഷം? [Raktha paryayana vyavasthaye baadhikkunna paampin visham?]
Answer: ഹീമോടോക്സിൻ [Heemodoksin]
7167. 2014 ലെ ഓടക്കുഴൽ പുരസ്കാരം നേടിയത് ആര് ? [2014 le odakkuzhal puraskaaram nediyathu aaru ?]
Answer: റഫീക്ക് അഹമ്മദ് [Rapheekku ahammadu]
7168. 2015 ലെ ഓടക്കുഴൽ പുരസ്കാരം നേടിയത് ആര് ? [2015 le odakkuzhal puraskaaram nediyathu aaru ?]
Answer: എസ്. ജോസഫ് [Esu. Josaphu]
7169. ദേവദാസി സമ്പ്രദായം നിരോധിച്ച ഭരണാധികാരി? [Devadaasi sampradaayam nirodhiccha bharanaadhikaari?]
Answer: റാണി സേതു ലക്ഷ്മിഭായി [Raani sethu lakshmibhaayi]
7170. 2014 ലെ വയലാർ പുരസ്കാരം നേടിയത് ആര് ? [2014 le vayalaar puraskaaram nediyathu aaru ?]
Answer: കെ.ആര്.മീര [Ke. Aaru. Meera]
7171. 2015 ലെ വയലാർ പുരസ്കാരം നേടിയത് ആര് ? [2015 le vayalaar puraskaaram nediyathu aaru ?]
Answer: സുഭാഷ് ചന്ദ്രന് [Subhaashu chandranu]
7172. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര? [Inthyayile ettavum pazhaya parvvathanira?]
Answer: ആരവല്ലി [Aaravalli]
7173. 2016 ലെ വയലാർ പുരസ്കാരം നേടിയത് ആര് ? [2016 le vayalaar puraskaaram nediyathu aaru ?]
Answer: യു .കെ . കുമാരൻ (കൃതി – തക്ഷൻ കുന്ന് സ്വരൂപം) [Yu . Ke . Kumaaran (kruthi – thakshan kunnu svaroopam)]
7174. ജർമ്മനിയിൽ വച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് വിവാഹം കഴിച്ച ഓസ്ട്രേലിയൻ വനിത? [Jarmmaniyil vacchu nethaaji subhaashu chandrabosu vivaaham kazhiccha osdreliyan vanitha?]
Answer: എമിലി ഷെങ്കൽ [Emili shenkal]
7175. മലയാളത്തിലെ സ്‌പെൻസർ? [Malayaalatthile spensar?]
Answer: നിരണത്ത് രാമപണിക്കര്‍ [Niranatthu raamapanikkar]
7176. 2014 ലെ മുട്ടത്തുവർക്കി പുരസ്കാരം നേടിയത് ആര് ? [2014 le muttatthuvarkki puraskaaram nediyathu aaru ?]
Answer: അശോകൻ ചരുവിൽ [Ashokan charuvil]
7177. 2015 മുട്ടത്തുവർക്കി പുരസ്കാരം നേടിയത് ആര് ? [2015 muttatthuvarkki puraskaaram nediyathu aaru ?]
Answer: സച്ചിദാനന്ദൻ [Sacchidaanandan]
7178. പോസ്റ്റുമോർട്ടത്തെക്കുറിച്ചുള്ള പഠനം? [Posttumorttatthekkuricchulla padtanam?]
Answer: ഓട്ടോപ്സി [Ottopsi]
7179. 2016 മുട്ടത്തുവർക്കി പുരസ്കാരം നേടിയത് ആര് ? [2016 muttatthuvarkki puraskaaram nediyathu aaru ?]
Answer: കെ.ജി.ജോർജ് [Ke. Ji. Jorju]
7180. തിരുവിതാംകൂര്‍ സര്‍വ്വകലാശാല നിലവില്‍ വന്നത്? [Thiruvithaamkoor sarvvakalaashaala nilavil vannath?]
Answer: 1937
7181. യാത്രികർക്ക് പ്രീയപ്പെട്ട രാജ്യം എന്നറിയപ്പെടുന്നത്? [Yaathrikarkku preeyappetta raajyam ennariyappedunnath?]
Answer: ഫ്രാൻസ് [Phraansu]
7182. 2013 J C ഡാനിയേൽ പുരസ്കാരം നേടിയത് ആര് ? [2013 j c daaniyel puraskaaram nediyathu aaru ?]
Answer: എം. ടി. വാസുദേവൻ നായർ [Em. Di. Vaasudevan naayar]
7183. പേടകം ചൊവ്വയിലിറക്കാൻ വേണ്ടി നാസ വിഭാവനം ചെയ്ത പുതിയ ലാൻഡിങ് സംവിധാനം ? [Pedakam chovvayilirakkaan vendi naasa vibhaavanam cheytha puthiya laandingu samvidhaanam ?]
Answer: ആകാശ ക്രെയിൻ [Aakaasha kreyin]
7184. കേരളത്തിന്‍റെ ഔദ്യോഗിക പുഷ്പം ? [Keralatthinre audyogika pushpam ?]
Answer: കണിക്കൊന്ന [Kanikkonna]
7185. 2014 J C ഡാനിയേൽ പുരസ്കാരം നേടിയത് ആര് ? [2014 j c daaniyel puraskaaram nediyathu aaru ?]
Answer: ഐ. വി. ശശി [Ai. Vi. Shashi]
7186. ഭൂമിയിലെ ഏറ്റവും വലിയ വൈറസ്? [Bhoomiyile ettavum valiya vyras?]
Answer: പൻഡോറ വൈറസ് [Pandora vyrasu]
7187. 2015 J C ഡാനിയേൽ പുരസ്കാരം നേടിയത് ആര് ? [2015 j c daaniyel puraskaaram nediyathu aaru ?]
Answer: കെ.ജി.ജോർജ് [Ke. Ji. Jorju]
7188. ജനസംഖ്യ സംബന്ധിച്ച ശാസ്ത്രിയ പഠനം? [Janasamkhya sambandhiccha shaasthriya padtanam?]
Answer: ഡെമോഗ്രാഫി [Demograaphi]
7189. 2016 ഒ വി വിജയൻ പുരസ്കാരം നേടിയത് ആര് ? [2016 o vi vijayan puraskaaram nediyathu aaru ?]
Answer: ചന്ദ്രമതി (കൃതി – രത്നാകരന്റെ ഭാര്യ) [Chandramathi (kruthi – rathnaakarante bhaarya)]
7190. റെയിൽവേ ശ്രുംഖലയിൽ ലോകത്തിൽ ഇന്ത്യയുടെ സ്ഥാനം? [Reyilve shrumkhalayil lokatthil inthyayude sthaanam?]
Answer: 4 (യു.എസ്.എ;ചൈന; റഷ്യ) [4 (yu. Esu. E;chyna; rashya)]
7191. പേർഷ്യൻ ഭാഷയിൽ ഹുമയൂൺ എന്ന പേരിന്റെ അർത്ഥം? [Pershyan bhaashayil humayoon enna perinte arththam?]
Answer: ഭാഗ്യവാൻ [Bhaagyavaan]
7192. ഫെഡറൽ ബാങ്ക് രൂപീകരിച്ച വർഷം? [Phedaral baanku roopeekariccha varsham?]
Answer: 1945
7193. ശ്രീരാമകൃഷ്ണ പരമഹംസറോടുള്ള ആദരസൂചകമായി സ്വാമി വിവേകാനന്ദൻ സ്ഥാപിച്ച പ്രസ്ഥാനം? [Shreeraamakrushna paramahamsarodulla aadarasoochakamaayi svaami vivekaanandan sthaapiccha prasthaanam?]
Answer: ശ്രീരാമകൃഷ്ണ മിഷൻ (1897; ആസ്ഥാനം: ബേലൂർ) [Shreeraamakrushna mishan (1897; aasthaanam: beloor)]
7194. ടുണീഷ്യയുടെ നാണയം? [Duneeshyayude naanayam?]
Answer: ടുണീഷ്യൻ ദിനാർ [Duneeshyan dinaar]
7195. പേശികളിൽ കാണുന്ന മാംസ്യം (Protein)? [Peshikalil kaanunna maamsyam (protein)?]
Answer: മയോസിൻ [Mayosin]
7196. ഹോം റൂൾ ലീഗ് (1916) - സ്ഥാപകര്‍? [Hom rool leegu (1916) - sthaapakar?]
Answer: ആനി ബസ്സന്‍റ് ;തിലകൻ [Aani basanru ;thilakan]
7197. ദേശീയ മനുഷ്യവകാശ കമ്മിഷൻ എന്ന് നിലവിൽ വന്നു [Desheeya manushyavakaasha kammishan ennu nilavil vannu]
Answer: 1993 ഒക്ടോബർ 12 ന് [1993 okdobar 12 nu]
7198. പ്രപഞ്ചത്തെക്കുറിച്ചുള്ള പഠനം? [Prapanchatthekkuricchulla padtanam?]
Answer: കോസ്‌മോളജി [Kosmolaji]
7199. ദേശീയ മനുഷ്യവകാശ കമ്മിഷൻ ചെയർമാനെ നിയമിക്കുന്നത് [Desheeya manushyavakaasha kammishan cheyarmaane niyamikkunnathu]
Answer: പ്രസിഡന്റ് [Prasidantu]
7200. ദേശീയ മനുഷ്യവകാശ കമ്മിഷൻ പ്രഥമ ചെയർമാൻ [Desheeya manushyavakaasha kammishan prathama cheyarmaan]
Answer: രംഗനാഥ മിശ്ര [Ramganaatha mishra]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution