<<= Back
Next =>>
You Are On Question Answer Bank SET 144
7201. ദേശീയ മനുഷ്യവകാശ കമ്മിഷൻ കാലാവധി [Desheeya manushyavakaasha kammishan kaalaavadhi]
Answer: 5വർഷം അല്ലെങ്കിൽ 70 വയസ്സ് [5varsham allenkil 70 vayasu]
7202. കോവലന്റെയും കണ്ണകിയുടേയും കഥ പറയുന്ന സംഘ കാല കൃതി? [Kovalanteyum kannakiyudeyum katha parayunna samgha kaala kruthi?]
Answer: ചിലപ്പതികാരം [Chilappathikaaram]
7203. ദേശീയ മനുഷ്യവകാശ കമ്മിഷൻ ആസ്ഥാനം [Desheeya manushyavakaasha kammishan aasthaanam]
Answer: മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി ) [Maanavu adhikaar bhavan (nyoo dalhi )]
7204. ദേശീയ മനുഷ്യവകാശ കമ്മിഷൻ ചെയർമാൻ കൂടാതെ എത്ര സ്ഥിരം അംഗങ്ങൾ [Desheeya manushyavakaasha kammishan cheyarmaan koodaathe ethra sthiram amgangal]
Answer: 4
7205. കേരളത്തിലെ സംസ്ഥാനപക്ഷി? [Keralatthile samsthaanapakshi?]
Answer: മലമുഴക്കി വേഴാംബൽ [Malamuzhakki vezhaambal]
7206. ന്യൂട്രോൺ ഇല്ലാത്ത വാതകം? [Nyoodron illaattha vaathakam?]
Answer: ഹൈഡ്രജൻ [Hydrajan]
7207. [ Pressure ] മർദ്ദത്തിന്‍റെ യൂണിറ്റ്? [[ pressure ] marddhatthinre yoonittu?]
Answer: പാസ്ക്കൽ [ Pa ] [Paaskkal [ pa ]]
7208. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര്? [Inthyayil aadyamaayi kampola niyanthranavum vila niyanthranavum erppedutthiyathu aar?]
Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
7209. ദേശീയ മനുഷ്യവകാശ കമ്മിഷൻ കേരളാ സംസ്ഥാനത്ത് നിലവിൽ വന്നത് [Desheeya manushyavakaasha kammishan keralaa samsthaanatthu nilavil vannathu]
Answer: 1998 ഡിസംബർ 11 [1998 disambar 11]
7210. ഇന്ത്യാ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടം എന്നറിയപ്പെടുന്നത് ? [Inthyaa charithratthile suvarnna kaalaghattam ennariyappedunnathu ?]
Answer: ഗുപ്തകാലഘട്ടം [Gupthakaalaghattam]
7211. സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത? [Simhagarjjanatthinte shabda theevratha?]
Answer: 90 db
7212. ഏറ്റവും കുറഞ്ഞകാലം ഭരിച്ചിരുന്ന സുല്‍ത്താന്‍ വംശം ? [Ettavum kuranjakaalam bharicchirunna sultthaan vamsham ?]
Answer: ഖില്‍ജി വംശം [Khilji vamsham]
7213. ശ്രീ ബുദ്ധന്റെ യഥാര്‍ത്ഥ നാമം ? [Shree buddhante yathaarththa naamam ?]
Answer: സിദ്ധാര്‍ത്ഥന്‍ [Siddhaarththan]
7214. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ആസ്ഥാനം? [Anthaaraashdra aanavorjja ejansiyude (iaea) aasthaanam?]
Answer: വിയന്ന (ആസ്ട്രിയ) [Viyanna (aasdriya)]
7215. ഉരഗജീവികളിൽ ഹൃദയത്തിലെ അറകളുടെ എണ്ണം? [Uragajeevikalil hrudayatthile arakalude ennam?]
Answer: മൂന്ന് [Moonnu]
7216. ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എന്ന കൃതിയുടെ കർത്താവ് ആര്? [Irupathaam noottaandinre ithihaasam enna kruthiyude kartthaavu aar?]
Answer: അക്കിത്തം [Akkittham]
7217. രാജരാജ ചോളന്റെ ഭരണ തലസ്ഥാനം ? [Raajaraaja cholante bharana thalasthaanam ?]
Answer: തഞ്ചാവൂര്‍ [Thanchaavoor]
7218. മൺസൂൺ കാറ്റിന്‍റെ ദിശ കണ്ടു പിടിച്ച നാവികൻ? [Mansoon kaattinre disha kandu pidiccha naavikan?]
Answer: ഹിപ്പാലസ് [Hippaalasu]
7219. കരളിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Karalinekkuricchulla shaasthreeya padtanam?]
Answer: ഹെപ്പറ്റോളജി [Heppattolaji]
7220. ജൈനമതത്തിലെ 23- തീര്‍ത്ഥങ്കരന്‍ ? [Jynamathatthile 23- theerththankaran ?]
Answer: പാര്‍ശ്വനാഥന്‍ [Paarshvanaathan]
7221. പെൻസിലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന കാർബണിന്റെ രൂപാന്തരമാണ്? [Pensilukal nirmmikkaan upayogikkunna kaarbaninte roopaantharamaan?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
7222. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം ? [Shivajikku chhathrapathisthaanam labhiccha varsham ?]
Answer: 1674
7223. ബുദ്ധമതത്തിലെ കോണ്‍സ്റ്റന്റയിന്‍ ? [Buddhamathatthile konsttantayin ?]
Answer: അശോകന്‍ [Ashokan]
7224. ആഫ്രിക്കയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിയപ്പടുന്നത്? [Aaphrikkayude manasaakshi sookshippukaaran ennariyappadunnath?]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
7225. ഓക്സിജന്റെ അറ്റോമിക നമ്പർ? [Oksijante attomika nampar?]
Answer: 8
7226. ‘അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക്’ എന്ന നാടകം രചിച്ചത്? [‘adukkalayil ninnu arangattheykku’ enna naadakam rachicchath?]
Answer: വി ടി ഭട്ടതിരിപ്പാട് [Vi di bhattathirippaadu]
7227. ഏതു രാജാവിന്റെ അംബാസിഡര്‍മാരാണ് തോമസ് റോയും, വില്യം ഹോക്കിന്‍സും ? [Ethu raajaavinte ambaasidarmaaraanu thomasu royum, vilyam hokkinsum ?]
Answer: ജയിംസ് I [Jayimsu i]
7228. ദേശീയപതാകയിൽ രാജ്യത്തിന്‍റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം? [Desheeyapathaakayil raajyatthinre bhoopadam aalekhanam cheythirikkunna raajyam?]
Answer: സൈപ്രസ് [Syprasu]
7229. ടാൽക്കം പൗഡറിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു? [Daalkkam paudaril adangiyirikkunna pradhaana raasavasthu?]
Answer: ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ് [Hydrettadu magneeshyam silikkettu]
7230. ശ്രീലങ്കയുടെ ദേശീയ പുഷ്പം? [Shreelankayude desheeya pushpam?]
Answer: ബ്ലൂവാട്ടർ ലില്ലി [Bloovaattar lilli]
7231. ലോത്തല്‍ കണ്ടത്തിയത് ? [Lotthal kandatthiyathu ?]
Answer: എസ്.ആര്‍. റാവു [Esu. Aar. Raavu]
7232. ആഗ്ര കോട്ട പണികഴിപ്പിച്ചതാര് ? [Aagra kotta panikazhippicchathaaru ?]
Answer: അക്ബര്‍ [Akbar]
7233. ഒഡിയ ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച വർഷം? [Odiya bhaashaykku shreshdta bhaashaa padavi labhiccha varsham?]
Answer: 2014
7234. വൈക്കം സത്യാഗ്രഹത്തിന്‍റെ ഭാഗമായി സവർണ്ണ ജാഥ നയിച്ചത്? [Vykkam sathyaagrahatthinre bhaagamaayi savarnna jaatha nayicchath?]
Answer: മന്നത്ത് പത്മനാഭൻ (വൈക്കം-തിരുവനന്തപുരം ) [Mannatthu pathmanaabhan (vykkam-thiruvananthapuram )]
7235. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്? [Shreenaaraayana guru shreenaaraayana dharmmasamgham sthaapicchath?]
Answer: 1928 ജനുവരി 9 [1928 januvari 9]
7236. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര് ? [Imgleeshu eesttinthyaa kampaniyude mattoru peru ?]
Answer: ജോണ്‍ കമ്പനി [Jon kampani]
7237. പ്രസിദ്ധമായ ടേബിൾ മൗണ്ടൻ സ്ഥിതി ചെയ്യുന്ന രാജ്യം? [Prasiddhamaaya debil maundan sthithi cheyyunna raajyam?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
7238. ചൗസ യുദ്ധത്തില്‍ ഷേര്‍ഷ പരാജയപ്പെടുത്തിയത് ആരെ ? [Chausa yuddhatthil shersha paraajayappedutthiyathu aare ?]
Answer: ഹുമയൂണ്‍ [Humayoon]
7239. ഖുറം എന്നറിയപ്പെടുന്നത് ആര് ? [Khuram ennariyappedunnathu aaru ?]
Answer: ഷാജഹാന്‍ [Shaajahaan]
7240. ലോകത്തിലെ ഏറ്റവും വലിയ വജ്രഖനിയായ കിംബർലി ഏത് രാജ്യത്താണ്? [Lokatthile ettavum valiya vajrakhaniyaaya kimbarli ethu raajyatthaan?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
7241. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ യഥാര്‍ത്ഥ പേര് ? [Giyaasuddheen thuglakkinte yathaarththa peru ?]
Answer: ഗാസി മാലിക് [Gaasi maaliku]
7242. BIMSTEC - ( Bay of Bengal initiative for Multi sectoral Technical and Economic Cooperations ) സ്ഥാപിതമായ വർഷം? [Bimstec - ( bay of bengal initiative for multi sectoral technical and economic cooperations ) sthaapithamaaya varsham?]
Answer: 1997 ആസ്ഥാനം: ധാക്ക; അംഗസംഖ്യ : 7 ) [1997 aasthaanam: dhaakka; amgasamkhya : 7 )]
7243. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം? [Deshiya vanithaa kammishanile amgangalude ennam?]
Answer: 6
7244. പാടലീപുത്രം സ്ഥാപിച്ചത് ? [Paadaleeputhram sthaapicchathu ?]
Answer: അജാതശത്രു [Ajaathashathru]
7245. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം ? [Dalhiyile aadyatthe sultthaan vamsham ?]
Answer: അടിമ വംശം [Adima vamsham]
7246. മഹാവീരന്‍ സമാധിയായത് ഏത് വര്‍ഷം ? [Mahaaveeran samaadhiyaayathu ethu varsham ?]
Answer: BC.468, പവപുരി [Bc. 468, pavapuri]
7247. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത്? [Raajyasamaachaaram prasiddheekaricchath?]
Answer: ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് [Do. Herman gundarttu]
7248. രജപുത്ര ശിലാദിത്യന്‍ എന്നറിയപ്പെടുന്നത് ആര് ? [Rajaputhra shilaadithyan ennariyappedunnathu aaru ?]
Answer: ഹര്‍ഷവര്‍ധനന്‍ [Harshavardhanan]
7249. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്? [Thadaakangaludeyum parvvathangaludeyum naad?]
Answer: മാസിഡോണിയ [Maasidoniya]
7250. ഹൈദരാബാദിന്റെ സ്ഥാപകന്‍ ? [Hydaraabaadinte sthaapakan ?]
Answer: കുലീകുത്തബ്ഷാ [Kuleekutthabshaa]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution