<<= Back
Next =>>
You Are On Question Answer Bank SET 145
7251. ശകാരി എന്നറിയപ്പെടുന്നത് ആര് ? [Shakaari ennariyappedunnathu aaru ?]
Answer: വിക്രമാദിത്യന്‍ [Vikramaadithyan]
7252. മഹാവീരാഥരിത രചിച്ചത്? [Mahaaveeraatharitha rachicchath?]
Answer: ഭവഭൂതി [Bhavabhoothi]
7253. കല്‍ക്കട്ട സ്ഥാപിച്ചത് ? [Kalkkatta sthaapicchathu ?]
Answer: ജോബ് ചാര്‍നോക്ക് [Jobu chaarnokku]
7254. മക് കരോൺ വിമാനത്താവളം? [Maku karon vimaanatthaavalam?]
Answer: ലാസ് വേജസ് (യു.എസ്) [Laasu vejasu (yu. Esu)]
7255. കലിംഗ യുദ്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശിലാശാസനം? [Kalimga yuddhatthekkuricchu prathipaadikkunna shilaashaasanam?]
Answer: പതിമൂന്നാം ശിലാശാസനം [Pathimoonnaam shilaashaasanam]
7256. ‘പാതിരാപ്പൂക്കൾ’ എന്ന കൃതിയുടെ രചയിതാവ്? [‘paathiraappookkal’ enna kruthiyude rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
7257. കേശവദേവിന്‍റെ ഓടയില്‍ നിന്ന് സിനിമയാക്കിയ സംവിധായകന്‍? [Keshavadevinre odayil ninnu sinimayaakkiya samvidhaayakan?]
Answer: കെ.എസ്.സേതുമാധവന്‍ [Ke. Esu. Sethumaadhavan]
7258. പിറ്റ്സ് ഇന്ത്യ ബില്‍ അവതരണം ഏതു വര്‍ഷം ? [Pittsu inthya bil avatharanam ethu varsham ?]
Answer: 1784
7259. ഹമീദാബാനുബീഗം ആരുടെ രാജ്ഞിയായിരുന്നു? [Hameedaabaanubeegam aarude raajnjiyaayirunnu?]
Answer: ഹുമയൂണിന്റെ [Humayooninte]
7260. 'അദ്വൈതചിന്താപദ്ധതി'രചിച്ചത്? ['advythachinthaapaddhathi'rachicchath?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
7261. പയ്യന് കഥകള്‍ - രചിച്ചത്? [Payyanu kathakal - rachicchath?]
Answer: വി.കെ.എന്‍ (ചെറുകഥകള് ) [Vi. Ke. En (cherukathakalu )]
7262. 'ചങ്ങമ്പുഴ ; നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്? ['changampuzha ; nakshathrangalude sneha bhaajanam' enna jeeva charithram ezhuthiyathu aaraan?]
Answer: എം.കെ.സാനു [Em. Ke. Saanu]
7263. സാർ ചക്രവർത്തിമാരുടെ കൊട്ടാരം? [Saar chakravartthimaarude kottaaram?]
Answer: ക്രമംലിൻ കൊട്ടാരം [Kramamlin kottaaram]
7264. ക്ലോറോഫോം നിർമ്മിക്കുന്നതിനുപയോഗിക്കുന്ന വാതകം? [Klorophom nirmmikkunnathinupayogikkunna vaathakam?]
Answer: മീഥേൻ [Meethen]
7265. മാഗ്നാകാർട്ട ഒപ്പുവച്ചത്? [Maagnaakaartta oppuvacchath?]
Answer: 1215 ജൂൺ 15 ( സ്ഥലം: റണ്ണി മീഡ്) [1215 joon 15 ( sthalam: ranni meedu)]
7266. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്? [‘saahithyamanjjari’ enna kruthiyude rachayithaav?]
Answer: വള്ളത്തോൾ [Vallatthol]
7267. ശ്രീ ബുദ്ധന്‍ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ? [Shree buddhan thante aadya prabhaashanam nadatthiya sthalam ?]
Answer: സാരാനാഥ് [Saaraanaathu]
7268. ചോളവംശം സ്ഥാപിച്ചതാര് ? [Cholavamsham sthaapicchathaaru ?]
Answer: വിജയാലയ [Vijayaalaya]
7269. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച് 2009 ഡിസംബറിൽ അന്താരാഷ്ട്ര ഉച്ചകോടി നടന്ന സ്ഥലം? [Kaalaavasthaa vyathiyaanam sambandhicchu 2009 disambaril anthaaraashdra ucchakodi nadanna sthalam?]
Answer: കോപ്പൻഹേഗൻ (ഡെൻമാർക്ക്; പങ്കെടുത്ത രാജ്യങ്ങൾ: 192 + വത്തിക്കാൻ സിറ്റി) [Koppanhegan (denmaarkku; pankeduttha raajyangal: 192 + vatthikkaan sitti)]
7270. പുരുഷ പുരത്തിന്‍റെ പുതിയപേര്? [Purusha puratthinre puthiyaper?]
Answer: പെഷവാർ [Peshavaar]
7271. അമൃതസർ പട്ടണം നിർമ്മിക്കാൻ സ്ഥലം നല്കിയ മുഗൾ രാജാവ്? [Amruthasar pattanam nirmmikkaan sthalam nalkiya mugal raajaav?]
Answer: അക്ബർ [Akbar]
7272. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ് ? [Mahaaveeran ethraamatthe theerththaankaran aanu ?]
Answer: 24
7273. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ? [Bharanaghadanaa nirmmaana sabhayude aadya sammelanatthinte addhyakshan?]
Answer: സച്ചിദാനന്ദ സിൻഹ [Sacchidaananda sinha]
7274. പത്തനംതിട്ട പട്ടണത്തിന്‍റെ ശില്‍പ്പി? [Patthanamthitta pattanatthinre shilppi?]
Answer: കെ.കെ.നായര്‍ [Ke. Ke. Naayar]
7275. ബ്രിട്ടീഷുകാര്‍ 1857 – ല്‍ നാടുകടത്തിയ മുഗള്‍ രാജാവ് ? [Britteeshukaar 1857 – l naadukadatthiya mugal raajaavu ?]
Answer: ബഹദൂര്‍ ഷാ II [Bahadoor shaa ii]
7276. അരുണ രക്താണുക്കൾക്ക് ചുവന്ന നിറം നൽകുന്നത്? [Aruna rakthaanukkalkku chuvanna niram nalkunnath?]
Answer: ഹീമോഗ്ളോബിൻ [Heemoglobin]
7277. "ജീവിതത്തിൽ എന്നും ഉരുണ്ടുവീണുകൊണ്ടിരുന്ന ഹുമയൂൺ ഉരുണ്ടുകൊണ്ടുതന്നെ സ്വന്തം ജീവിതത്തെ മറികടന്നുപോയി" എന്ന് അഭിപ്രായപ്പെട്ട ചരിത്രകാരൻ? ["jeevithatthil ennum urunduveenukeaandirunna humayoon urundukeaanduthanne svantham jeevithatthe marikadannupoyi" ennu abhipraayappetta charithrakaaran?]
Answer: ലെയ്‌ൻപൂൾ [Leynpool]
7278. ലോകസഭാ സെക്രട്ടറി ജനറലിനെ നിയമിക്കുന്നതാര്? [Lokasabhaa sekrattari janaraline niyamikkunnathaar?]
Answer: സ്പീക്കർ [Speekkar]
7279. വലിയ ദിവാൻജി എന്നറുപ്പെട്ടിരുന്ന തിരുവിതാംകൂറിലെ ദിവാൻ? [Valiya divaanji ennaruppettirunna thiruvithaamkoorile divaan?]
Answer: രാജാകേശവദാസ് [Raajaakeshavadaasu]
7280. അക്ബറുടെ തലസ്ഥാനം ? [Akbarude thalasthaanam ?]
Answer: ഫത്തേപ്പൂര്‍ സിക്രി [Phattheppoor sikri]
7281. ചങ്ങമ്പുഴ എഴുതിയ ഒരേ ഒരു നോവല്‍? [Changampuzha ezhuthiya ore oru noval?]
Answer: കളിത്തോഴി [Kalitthozhi]
7282. മഴമംഗലത്ത് നാരായണൻ എത് കൊച്ചി രാജാവിന്‍റെ സദസ്സിലെ പ്രമുഖ കവി ആയിരുന്നു? [Mazhamamgalatthu naaraayanan ethu kocchi raajaavinre sadasile pramukha kavi aayirunnu?]
Answer: കേശവ രാമവർമ്മ [Keshava raamavarmma]
7283. 1 അടി എത്ര ഇഞ്ചാണ്? [1 adi ethra inchaan?]
Answer: 12 ഇഞ്ച് [12 inchu]
7284. "ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്”എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ? ["jaathibhedam mathadvesha methumillaathe sarvvarum sodarathvena vaazhunna maathrukaa sthaanamaanith”enningane ezhuthiyirikkunnathu evide?]
Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ [Aruvippuram kshethra bhitthiyil]
7285. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം? [Mahaaveeranu bodhodayam labhiccha sthalam?]
Answer: ജൃംഭികാ ഗ്രാമം [Jrumbhikaa graamam]
7286. ഉഴവുചാല്‍ പാടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടത്തിയത് ? [Uzhavuchaal paadangalude avashishdangal kandatthiyathu ?]
Answer: കാളിബംഗാര്‍ [Kaalibamgaar]
7287. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം? [Vadakke amerikkayile ettavum valiya raajyam?]
Answer: കാനഡ [Kaanada]
7288. ഇന്ത്യയുടെ തത്ത എന്നറിയപ്പെടുന്നത് ആര് ? [Inthyayude thattha ennariyappedunnathu aaru ?]
Answer: അമീര്‍ ഖുസ്രു [Ameer khusru]
7289. ഇന്ത്യയിലെ ആദ്യ വ്യവഹാര രഹിത വില്ലേജ്? [Inthyayile aadya vyavahaara rahitha villej?]
Answer: വരവൂർ (ത്രിശൂർ) [Varavoor (thrishoor)]
7290. കാപ്പിയുടെ PH മൂല്യം? [Kaappiyude ph moolyam?]
Answer: 5
7291. ഹുമയൂണിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന സ്ഥലം? [Humayooninte shavakudeeram sthithicheyyunna sthalam?]
Answer: ഡൽഹി [Dalhi]
7292. ഒന്നാം കര്‍ണ്ണാട്ടിക് യുദ്ധം ആരംഭിച്ച വര്‍ഷം ? [Onnaam karnnaattiku yuddham aarambhiccha varsham ?]
Answer: 1744
7293. ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ പരാജയപ്പെട്ടത് ആര് ? [Onnaam paanippatthu yuddhatthil paraajayappettathu aaru ?]
Answer: ഇബ്രാഹിം ലോധി [Ibraahim lodhi]
7294. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം? [Inthyayil ettavum uyaratthil sthithi cheyyunna vimaanatthaavalam?]
Answer: കുഷോക്ക് ബാക്കുല റിംപോച്ചെ വിമാന താവളം (ജമ്മു കാശ്മീരിലെ ലേ യിൽ) [Kushokku baakkula rimpocche vimaana thaavalam (jammu kaashmeerile le yil)]
7295. ആർ.ബി.സി രൂപം കൊള്ളുന്നത്? [Aar. Bi. Si roopam keaallunnath?]
Answer: അസ്ഥിമജ്ജയിൽ [Asthimajjayil]
7296. പ്രിയദര്‍ശിരാജ എന്നറിയപ്പെടുന്നതാര് ? [Priyadarshiraaja ennariyappedunnathaaru ?]
Answer: അശോകന്‍ [Ashokan]
7297. അവസാന ഖില്‍ജി വംശ രാജാവ് ആര് ? [Avasaana khilji vamsha raajaavu aaru ?]
Answer: മുബാറക്ക് ഷാ [Mubaarakku shaa]
7298. കുമ്മായക്കൂട്ട് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസതു? [Kummaayakkoottu nirmmaanatthile pradhaana asamskrutha vasathu?]
Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]
7299. അലക്സാണ്ടര്‍ ഏത് രാജ്യത്തിലെ രാജാവാണ് ? [Alaksaandar ethu raajyatthile raajaavaanu ?]
Answer: മാസിഡോണിയ [Maasidoniya]
7300. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി? [Rakthasammarddham; prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharyamorukkunna kudumbashreeyude paddhathi?]
Answer: സാന്ത്വനം [Saanthvanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution