1. രക്തസമ്മർദ്ദം; പ്രമേഹം തുടങ്ങിയ രോഗങ്ങൾ സ്വന്തം വീടുകളിൽ സമയാസമയം പരിശോധിക്കാനുള്ള സാഹചര്യമൊരുക്കുന്ന കുടുംബശ്രീയുടെ പദ്ധതി? [Rakthasammarddham; prameham thudangiya rogangal svantham veedukalil samayaasamayam parishodhikkaanulla saahacharyamorukkunna kudumbashreeyude paddhathi?]
Answer: സാന്ത്വനം [Saanthvanam]