<<= Back Next =>>
You Are On Question Answer Bank SET 146

7301. 1 ഒരു കിലോ സ്വർണ്ണം എത്ര പവൻ? [1 oru kilo svarnnam ethra pavan?]

Answer: 125 പവൻ [125 pavan]

7302. ഏത് രാജ്യത്താണ് 1007 റോബോട്ടു കളെ അണിനിരത്തി ഗിന്നസ് ബു ക്കിൽ ഇടം നേടിയ ഗ്രൂപ് ഡാൻസ് സംഘടിപ്പിച്ചത്? [Ethu raajyatthaanu 1007 robottu kale aniniratthi ginnasu bu kkil idam nediya groopu daansu samghadippicchath?]

Answer: ചൈന [Chyna]

7303. പതിനേഴുതവണ ഇന്ത്യയെ ആക്രമിച്ച മുസ്ലിം ഭരണാധികാരി ? [Pathinezhuthavana inthyaye aakramiccha muslim bharanaadhikaari ?]

Answer: മുഹമ്മദ് ഗസ്നി [Muhammadu gasni]

7304. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? [Randaam jynamatha sammelanam nadanna sthalam ?]

Answer: വല്ലാഭി [Vallaabhi]

7305. രബീന്ദ്രനാഥ ടാഗോർ അന്തരിച്ച വർഷം? [Rabeendranaatha daagor anthariccha varsham?]

Answer: 1941

7306. മനുഷ്യൻ മെരുക്കി വളർത്തിയ ആദ്യമൃഗം? [Manushyan merukki valartthiya aadyamrugam?]

Answer: നായ [Naaya]

7307. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം? [Aikyaraashdra samghadana (uno) roopeekarikkaan theerumaaniccha sammelanam?]

Answer: യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ [Yaalttaa konpharansu - yukreyin]

7308. ഹര്‍ഷവര്‍ധനന്‍ ഏതു രാജവംശത്തിലുള്‍പ്പെടുന്നു ? [Har‍shavar‍dhanan‍ ethu raajavamshatthilul‍ppedunnu ?]

Answer: പുഷ്യഭൂതി [Pushyabhoothi]

7309. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം? [I. Vi. Raamasvaami naaykkarude smaarakam sthithi keralatthile cheyyunna sthalam?]

Answer: വൈക്കം [Vykkam]

7310. ആനകളെ പര്‍വ്വത മുകളില്‍നിന്ന് താഴേക്ക് തള്ളിയിട്ട് രസിച്ചിരുന്ന ഹൂണരാജാവ് ? [Aanakale par‍vvatha mukalil‍ninnu thaazhekku thalliyittu rasicchirunna hoonaraajaavu ?]

Answer: മിഹിരകുലന്‍ [Mihirakulan‍]

7311. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം? [Nishedhavottu ( nota) nadappilaakkiya aadya eshyan raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

7312. നവരത്നങ്ങള്‍ ഏത് ഗുപ്തരാജാവിന്റെ സദസ്സാണ് ? [Navarathnangal‍ ethu guptharaajaavinte sadasaanu ?]

Answer: ചന്ദ്രഗുപ്തന്‍ II [Chandragupthan‍ ii]

7313. ഡൽഹിയിൽ ഷേർഷാ നിർമ്മിച്ച കോട്ട? [Dalhiyil shershaa nirmmiccha kotta?]

Answer: പുരാണക്വില [Puraanakvila]

7314. ചേരന്മാരുടെ രാജകീയ മുദ്ര ? [Cheranmaarude raajakeeya mudra ?]

Answer: വില്ല് [Villu]

7315. ഏഷ്യ; വടക്കേ അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളെ വേർതിരിക്കുന്ന കടലിടുക്കേത്? [Eshya; vadakke amerikka ennee bhookhandangale verthirikkunna kadalidukketh?]

Answer: ബെറിങ് കടലിടുക്ക് [Beringu kadalidukku]

7316. കേരള ചരിത്രത്തിലെ ഏക മുസ്ലിം രാജവംശം? [Kerala charithratthile eka muslim raajavamsham?]

Answer: അറയ്ക്കല്‍ [Araykkal‍]

7317. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം ? [Shree buddhan‍ janiccha sthalam ?]

Answer: ലുംബിനി, BC 563 [Lumbini, bc 563]

7318. അമുക്തമാല്യത എന്ന കൃതി രചിച്ചതാര് ? [Amukthamaalyatha enna kruthi rachicchathaaru ?]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

7319. ശ്വസനത്തിന്റെ ശബ്ദ തീവ്രത? [Shvasanatthinte shabda theevratha?]

Answer: 10 db

7320. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്? [Jalatthinu ettavum kooduthal saandratha [ density ] ulla ooshmaav?]

Answer: 4° C

7321. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ് ? [Ibanubatthoottha ethu raajyatthuninnulla sanchaariyaanu ?]

Answer: മൊറോക്കോ [Morokko]

7322. ബ്രയില് ലിപിയില് എത്ര കുത്തുകളുണ്ട്? [Brayilu lipiyilu ethra kutthukalundu?]

Answer: 6

7323. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ? [Keralatthil janasamkhya ettavum kuranja korppareshan?]

Answer: തൃശൂർ [Thrushoor]

7324. ജീവിച്ചിരിക്കുന്ന സന്ന്യാസി ആര് ? [Jeevicchirikkunna sannyaasi aaru ?]

Answer: ഔറംഗസീബ് [Auramgaseebu]

7325. അലക്സാണ്ടര്‍ അന്തരിച്ചത് എവിടെ വച്ച് ? [Alaksaandar‍ antharicchathu evide vacchu ?]

Answer: ബബിലോണിയ [Babiloniya]

7326. രാമചരിതമാനസത്തിന്റെ കര്‍ത്താവാര് ? [Raamacharithamaanasatthinte kar‍tthaavaaru ?]

Answer: തുളസീദാസ് [Thulaseedaasu]

7327. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്? [Kuchelavruttham vanchippaattu rachicchath?]

Answer: രാമപുരത്ത് വാര്യർ [Raamapuratthu vaaryar]

7328. അരുണ രക്താണുക്കൾ നശിപ്പിക്കപ്പെടുന്നത്? [Aruna rakthaanukkal nashippikkappedunnath?]

Answer: കരളിലും പ്ളീഹയിലും [Karalilum pleehayilum]

7329. സിന്ധു നാഗരിക കാലത്തെ പ്രയധാന തുറമുഖം ? [Sindhu naagarika kaalatthe prayadhaana thuramukham ?]

Answer: ലോത്തല്‍ [Lotthal‍]

7330. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ക്ഷേത്ര മാതൃകകൾ" കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "kshethra maathrukakal" kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

7331. കൃത്രിമ അഗ്നിപർവ്വതം ഉണ്ടാകാനുപയോഗിക്കുന്ന രാസവസ്തു? [Kruthrima agniparvvatham undaakaanupayogikkunna raasavasthu?]

Answer: അമോണിയം ഡൈക്രോമേറ്റ് [Amoniyam dykromettu]

7332. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര് ? [Aadyamaayi inthyayil‍ peerankippada upayogicchathu aaru ?]

Answer: ബാബര്‍ [Baabar‍]

7333. ട്രെയിനില്‍ എസ്.ടി ഡി; ഐ എസ് ഡി സൗകര്യം ഏർപ്പെടുത്തിയ വർഷം? [Dreyinil‍ esu. Di di; ai esu di saukaryam erppedutthiya varsham?]

Answer: 1996

7334. ഇന്ത്യൻ ഭരണഘടന നിർമാണസഭയുടെ സ്ഥിരം അധ്യക്ഷൻ ആരായിരുന്നു ? [Inthyan bharanaghadana nirmaanasabhayude sthiram adhyakshan aaraayirunnu ?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

7335. കണ്ണിൽ പ്രതിബിംബം രൂപം കൊള്ളുന്ന പാളി? [Kannil prathibimbam roopam kollunna paali?]

Answer: റെറ്റിന [Rettina]

7336. പ്ലാസ്സി യുദ്ധം നടന്ന വര്‍ഷം ? [Plaasi yuddham nadanna var‍sham ?]

Answer: 1757

7337. നേത്ര ലെൻസിന്‍റെ വക്രത മൂലം വസ്തുവിന്‍റെ ശരിയായ പ്രതിബിംബം രൂപപ്പെടാത്ത അവസ്ഥ? [Nethra lensin‍re vakratha moolam vasthuvin‍re shariyaaya prathibimbam roopappedaattha avastha?]

Answer: വിഷമദൃഷ്ടി (അസ്റ്റിക്മാറ്റിസം ) [Vishamadrushdi (asttikmaattisam )]

7338. ജ്യോതിശാസ്ത്ര വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Jyothishaasthra varshamaayi aikyaraashdrasabha aacharicchath?]

Answer: 2009

7339. ആഗ്ര നഗരം പണികഴിപ്പിച്ചതാര് ? [Aagra nagaram panikazhippicchathaaru ?]

Answer: സിക്കന്തര്‍ ലോധി [Sikkanthar‍ lodhi]

7340. ഏത് മുഗള്‍ രാജാവിന്റെ പേരിനാണ് ഭാഗ്യവാന്‍ എന്നര്‍ത്ഥം വരുന്നത് ? [Ethu mugal‍ raajaavinte perinaanu bhaagyavaan‍ ennar‍ththam varunnathu ?]

Answer: ഹുമയൂണ്‍ [Humayoon‍]

7341. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര് ? [Alaavuddheen‍ khil‍jiyude senaanaayakan‍ aaru ?]

Answer: മാലിക് കഫൂര്‍ [Maaliku kaphoor‍]

7342. ഹഡാസ്പസ് യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Hadaaspasu yuddham nadannathu aarellaam thammil‍ ?]

Answer: അലക്സാണ്ടര്‍, പോറസ് [Alaksaandar‍, porasu]

7343. ഹൃദയത്തെ സംരക്ഷിക്കുന്ന വൈറ്റമിൻ? [Hrudayatthe samrakshikkunna vyttamin?]

Answer: വൈറ്റമിൻ E [Vyttamin e]

7344. ഇന്ത്യയില്‍ മുസ്ലിം സാമ്രാജ്യം സ്ഥാപിക്കാന്‍ സഹായിച്ച യുദ്ധമേത്, വര്‍ഷമേത് ? [Inthyayil‍ muslim saamraajyam sthaapikkaan‍ sahaayiccha yuddhamethu, var‍shamethu ?]

Answer: രണ്ടാം തറൈന്‍, 1192 [Randaam tharyn‍, 1192]

7345. മൂന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? [Moonnaam buddhamathasammelanatthinte addhyakshan‍ aaru ?]

Answer: മൊഗാലിപുട്ടതീസ [Mogaaliputtatheesa]

7346. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര് ? [Uttharenthyayile avasaana hindu raajaavu aaru ?]

Answer: ഹര്‍ഷവര്‍ദ്ധനന്‍ [Har‍shavar‍ddhanan‍]

7347. ഇന്ത്യയിൽ മുഗൾഭരണത്തിന് അടിത്തറപാകിയ യുദ്ധമേത്? [Inthyayil mugalbharanatthinu adittharapaakiya yuddhameth?]

Answer: - 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധം [- 1526-le onnaam paanippatthu yuddham]

7348. ബാണഭട്ടന്‍ അറിയപ്പെടുന്ന മറ്റൊരു പേര് ? [Baanabhattan‍ ariyappedunna mattoru peru ?]

Answer: വിഷ്ണുഗോപന്‍ [Vishnugopan‍]

7349. വിക്രമാദിത്യന്റെ രണ്ടാം തലസ്ഥാനം ? [Vikramaadithyante randaam thalasthaanam ?]

Answer: ഉജ്ജയിനി [Ujjayini]

7350. വസൂരി പകരുന്നത്? [Vasoori pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution