<<= Back
Next =>>
You Are On Question Answer Bank SET 147
7351. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം ? [2010 shakavarshaprakaaram ethu varsham ?]
Answer: 1932
7352. 13 -മത്തെ തുറമു മായി ഉയർത്തപ്പെട്ടത്? [13 -matthe thuramu maayi uyartthappettath?]
Answer: പോർട്ട് ബ്ലെയർ (പ്രഖ്യാപിച്ചത്: 2010 ജൂൺ) [Porttu bleyar (prakhyaapicchath: 2010 joon)]
7353. ചേരന്മാരുടെ തലസ്ഥാനം ? [Cheranmaarude thalasthaanam ?]
Answer: വാഞ്ചി [Vaanchi]
7354. ദക്ഷിണ ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി? [Dakshina dhruvatthil etthiya aadya vyakthi?]
Answer: റൊണാൾഡ് അമൂൺ സെൻ [Ronaaldu amoon sen]
7355. മഹാരാഷ്ട്രയിലെ രത്നം എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Mahaaraashdrayile rathnam ennu gopaalakrushna gokhaleye visheshippicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
7356. ഇന്ത്യയുടെ പര്‍വ്വത സംസ്ഥാനം? [Inthyayude parvvatha samsthaanam?]
Answer: ഹിമാചല്‍പ്രദേശ് [Himaachalpradeshu]
7357. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം ? [Shree buddhan samaadhiyaaya sthalam ?]
Answer: കുശിനഗരം, BC 483 [Kushinagaram, bc 483]
7358. മലയാളത്തിലെ ആദ്യത്തെ ശാസ്ത്രപുസ്തകം? [Malayaalatthile aadyatthe shaasthrapusthakam?]
Answer: യോഗ് മിത്രം [Yogu mithram]
7359. തളിക്കോട്ട യുദ്ധം നടന്ന വര്‍ഷം ? [Thalikkotta yuddham nadanna varsham ?]
Answer: 1565
7360. ശതവാഹനസ്ഥാപകന്‍ ? [Shathavaahanasthaapakan ?]
Answer: സിമുഖന്‍ [Simukhan]
7361. ജസിയ എന്ന നികുതി പുനരാരംഭിച്ച മുഗള്‍ രാജാവ് ? [Jasiya enna nikuthi punaraarambhiccha mugal raajaavu ?]
Answer: ഔറംഗസീബ് [Auramgaseebu]
7362. 2003 ലെ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തെരഞ്ഞെടുത്തത്? [2003 le loka pusthaka thalasthaanamaayi yunesko theranjedutthath?]
Answer: ഡൽഹി [Dalhi]
7363. അശോക ശിലാസനത്തില്‍ ഏറ്റവും വലുത് ? [Ashoka shilaasanatthil ettavum valuthu ?]
Answer: 13
7364. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji darbanil sthaapiccha aashramam?]
Answer: ഫിനിക്സ് സെറ്റിൽമെന്റ് [Phiniksu settilmentu]
7365. ജസിയ നിര്‍ത്തലാക്കിയതാര് ? [Jasiya nirtthalaakkiyathaaru ?]
Answer: അക്ബര്‍ [Akbar]
7366. മഹാജനപദങ്ങള്‍ എന്നറിയപ്പെടുന്ന രാജ്യങ്ങള്‍ എത്ര ? [Mahaajanapadangal ennariyappedunna raajyangal ethra ?]
Answer: 16
7367. പ്രാചീന കാലത്ത് കലിംഗ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? [Praacheena kaalatthu kalimga ennariyappettirunna samsthaanam?]
Answer: ഒഡീഷ [Odeesha]
7368. ഒന്നാം പാനിപ്പത്ത് യുദ്ധം നടന്ന വര്‍ഷം ? [Onnaam paanippatthu yuddham nadanna varsham ?]
Answer: 1526
7369. പ്ലാസ്സി യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Plaasi yuddham nadannathu aarellaam thammil ?]
Answer: റോബര്‍ട്ട് ക്ലൈവ്, സിറാജ് ഉദ്ദൗള [Robarttu klyvu, siraaju uddhaula]
7370. മുഖമുള്ള സൂര്യന്‍റെ ചിത്രം ഉള്ള ദേശീയ പതാക? [Mukhamulla sooryanre chithram ulla desheeya pathaaka?]
Answer: അർജന്റീന [Arjanteena]
7371. കുഞ്ഞാലി മരയ്ക്കാർ നാലാമന്‍റെ സ്മരണയ്ക്കായി നാമകരണം ചെയ്യപ്പെട്ട ഇന്ത്യൻ നാവികസേനയുടെ പരിശീലന കേന്ദ്രം? [Kunjaali maraykkaar naalaamanre smaranaykkaayi naamakaranam cheyyappetta inthyan naavikasenayude parisheelana kendram?]
Answer: INS കുഞ്ഞാലി [Ins kunjaali]
7372. ലോധി വംശം സ്ഥാപിച്ചതാര് ? [Lodhi vamsham sthaapicchathaaru ?]
Answer: ബഹലൂല്‍ ലോധി [Bahalool lodhi]
7373. മോഹന്‍ ജദാരോ സ്ഥിതിചെയ്യുന്നത് ഏത് നദിക്കരയില്‍ ? [Mohan jadaaro sthithicheyyunnathu ethu nadikkarayil ?]
Answer: സിന്ധു [Sindhu]
7374. ഇന്ത്യയില്‍ ആദ്യമായി കമ്പോള നിയന്ത്രണവും വില നിയന്ത്രണവും ഏര്‍പ്പെടുത്തിയത് ആര് ? [Inthyayil aadyamaayi kampola niyanthranavum vila niyanthranavum erppedutthiyathu aaru ?]
Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
7375. ഈജിപ്റ്റിന്‍റെ തലസ്ഥാനം? [Eejipttinre thalasthaanam?]
Answer: കെയ്റോ [Keyro]
7376. അമേരിക്കൻ പ്രതിരോധവകുപ്പിന്‍റെ റ ആസ്ഥാന മന്ദിരമേത്? [Amerikkan prathirodhavakuppinre ra aasthaana mandirameth?]
Answer: പെൻറ്ഗൺ [Penrgan]
7377. ഇന്ത്യക്ക് പുറത്ത് തലസ്ഥാനമാക്കി ഭരിച്ച രാജാവ് ? [Inthyakku puratthu thalasthaanamaakki bhariccha raajaavu ?]
Answer: കനിഷ്കന്‍ [Kanishkan]
7378. ഇന്ത്യയെ ആക്രമിച്ച ആദ്യ അറബ് ഭരണാധികാരി ? [Inthyaye aakramiccha aadya arabu bharanaadhikaari ?]
Answer: മുഹമ്മദ് ബിന്‍ കാസിം [Muhammadu bin kaasim]
7379. ഇന്ത്യൻ സമൂഹത്തിൽ ഹിന്ദു മുസ്ളീം ചേരിതിരിവിന് കാരണമായ ഭരണ പരിഷ്കാരം? [Inthyan samoohatthil hindu musleem cherithirivinu kaaranamaaya bharana parishkaaram?]
Answer: മിന്റോ മോർലി ഭരണ പരിഷ്കാരം 1909 [Minto morli bharana parishkaaram 1909]
7380. ഒന്നാം ബുദ്ധമതസമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ആര് ? [Onnaam buddhamathasammelanatthinte addhyakshan aaru ?]
Answer: മഹാകാശ്യപന്‍ [Mahaakaashyapan]
7381. ഹര്‍ഷവര്‍ദ്ധനന്റെ ഭരണകാലഘട്ടം ? [Harshavarddhanante bharanakaalaghattam ?]
Answer: 606 – 647
7382. കേരളത്തിൽ കോർപ്പറേഷനുകൾ? [Keralatthil korppareshanukal?]
Answer: 6
7383. ചരിത്രത്തിലാദ്യമായി ഒരു ഹിന്ദു രാജകുമാരിയെ വിവാഹം ചെയ്ത മുസ്ലീം ഭരണാധികാരി ? [Charithratthilaadyamaayi oru hindu raajakumaariye vivaaham cheytha musleem bharanaadhikaari ?]
Answer: അലാവുദ്ദീന്‍ ഖില്‍ജി [Alaavuddheen khilji]
7384. ബീഹാറിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി? [Beehaarinre dukham ennariyappedunna nadi?]
Answer: കോസി [Kosi]
7385. പെട്രോളിന്‍റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റ്? [Pedrolinre gunam prasthaavikkunna yoonittu?]
Answer: ഒക്ടേൻ നമ്പർ [Okden nampar]
7386. കവിരാജന്‍ എന്നറിയപ്പെടുന്നത് ആര് ? [Kaviraajan ennariyappedunnathu aaru ?]
Answer: സമുദ്ര ഗുപ്തന്‍ [Samudra gupthan]
7387. പ്രത്യേക രാഷ്ട്രവാദം ഉന്നയിച്ച മുസ്ലിം ലീഗ് സമ്മേളനം? [Prathyeka raashdravaadam unnayiccha muslim leegu sammelanam?]
Answer: 1930 ലെ അലഹബാദ് സമ്മേളനം [1930 le alahabaadu sammelanam]
7388. രണ്ടാം അശോകന്‍ ? [Randaam ashokan ?]
Answer: കനിഷ്കന്‍ [Kanishkan]
7389. പാണ്ഡ്യന്മാരുടെ രാജകീയ മുദ്ര ? [Paandyanmaarude raajakeeya mudra ?]
Answer: കരിമീന്‍ [Karimeen]
7390. വൈറ്റമിന്‍ ബി 12 ല്‍ അടങ്ങിയിരിക്കുന്ന ലോഹം ? [Vyttamin bi 12 l adangiyirikkunna loham ?]
Answer: കൊബാള്‍ട്ട് [Kobaalttu]
7391. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ? [Onnaam buddhamatha sammelanam nadanna sthalam ?]
Answer: രാജഗൃഹം, BC 483 [Raajagruham, bc 483]
7392. ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര് ? [Aandhraabhojan ennariyappedunnathaaru ?]
Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar]
7393. കേരളത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി? [Keralatthil avishvaasa prameyatthiloode puratthaakkappetta aadya mukhyamanthri?]
Answer: ആർ.ശങ്കർ [Aar. Shankar]
7394. തകഴിയുടെ ചെമ്മീൻ സിനിമയ്ക്ക് പശ്ചാത്തലം ഒരുക്കിയ കടൽതീരം? [Thakazhiyude chemmeen sinimaykku pashchaatthalam orukkiya kadaltheeram?]
Answer: പുറക്കാട് [Purakkaadu]
7395. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Sugandha vyanjjanangalude raajaavu ennariyappedunnath?]
Answer: കുരുമുളക് [Kurumulaku]
7396. ആയ് രാജവംശത്തിന്‍റെ പരദേവത? [Aayu raajavamshatthinre paradevatha?]
Answer: ശ്രീപത്മനാഭൻ [Shreepathmanaabhan]
7397. എറിത്രോസൈറ്റുകൾ എന്നറിയപ്പെടുന്നത്? [Erithrosyttukal ennariyappedunnath?]
Answer: അരുണ രക്താണുക്കൾ [Aruna rakthaanukkal]
7398. ശതവാഹനന്മാര്‍ അറിയപ്പെട്ടിരുന്നത് ? [Shathavaahananmaar ariyappettirunnathu ?]
Answer: ആന്ധ്രജന്മാര്‍ [Aandhrajanmaar]
7399. ഔറംഗസീബിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത് ? [Auramgaseebinte shavakudeeram sthithicheyyunnathu ?]
Answer: ദൗലത്താബാദ് [Daulatthaabaadu]
7400. ഗാന്ധിജിയെ കുറിച്ച് ആദ്യമായി മയാളത്തിൽ രചന നടത്തിയത്? [Gaandhijiye kuricchu aadyamaayi mayaalatthil rachana nadatthiyath?]
Answer: (കൃതി: മോഹൻ ദാസ് ഗാന്ധി) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [(kruthi: mohan daasu gaandhi) svadeshaabhimaani raamakrushnapilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution