<<= Back Next =>>
You Are On Question Answer Bank SET 148

7401. കഥകളിയുടെ പിതാവ്? [Kathakaliyude pithaav?]

Answer: കൊട്ടാരക്കര തമ്പുരാൻ [Kottaarakkara thampuraan]

7402. ഖാരവേലനുമായി ബന്ധപ്പെട്ട ശിലാലേഖ ? [Khaaravelanumaayi bandhappetta shilaalekha ?]

Answer: ഹരിതകുംഭ ശിലാലേഖ [Harithakumbha shilaalekha]

7403. ടാഗോറിനോടുള്ള ബഹുമാനസൂചകമായി കുമാരനാശാൻ രചിച്ച കൃതി? [Daagorinodulla bahumaanasoochakamaayi kumaaranaashaan rachiccha kruthi?]

Answer: ദിവ്യ കോകിലം [Divya kokilam]

7404. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദി? [Keralatthile naalaamatthe neelam koodiya nadi?]

Answer: ചാലിയാര്‍ (169 കി.മീ) [Chaaliyaar‍ (169 ki. Mee)]

7405. അക്ബര്‍ നാമ രചിച്ചതാര് ? [Akbar‍ naama rachicchathaaru ?]

Answer: അബുള്‍ ഫൈസല്‍ [Abul‍ physal‍]

7406. ബുദ്ധന്റെയും മഹാവീരന്റയും സാമകാലികനായ രാജാവ് ? [Buddhanteyum mahaaveerantayum saamakaalikanaaya raajaavu ?]

Answer: ബിംബിസാരന്‍ [Bimbisaaran‍]

7407. സൂര്‍ വംശത്തിലെ അവസാന രാജാവ് ആര് ? [Soor‍ vamshatthile avasaana raajaavu aaru ?]

Answer: ആദില്‍ഷാ സൂരി [Aadil‍shaa soori]

7408. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത് ? [Sentu jor‍jju kotta sthithi cheyyunnathu ?]

Answer: ചെന്നൈ [Chenny]

7409. അവസാന സയ്യിദ് രാജാവ് ആര് ? [Avasaana sayyidu raajaavu aaru ?]

Answer: അലാവുദ്ദീന്‍ ആലം ഷാ [Alaavuddheen‍ aalam shaa]

7410. കമ്പ്യൂട്ടർ എന്ന വാക്കിന്‍റെ ഉത്ഭവം ഏത് ഭാഷയാൽ നിന്നാണ്? [Kampyoottar enna vaakkin‍re uthbhavam ethu bhaashayaal ninnaan?]

Answer: ലാറ്റിൻ [Laattin]

7411. മരച്ചീനി ഏറ്റവും കൂടുതൽ ഉല്പാദിക്കുന്ന ജില്ല? [Maraccheeni ettavum kooduthal ulpaadikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

7412. ഹാരപ്പ കണ്ടെത്തിയത് ? [Haarappa kandetthiyathu ?]

Answer: ദയാറാം സാഹ്നി [Dayaaraam saahni]

7413. അവസാനത്തെ അടിമവംശ രാജാവ് ആര് ? [Avasaanatthe adimavamsha raajaavu aaru ?]

Answer: കൈക്കോബാദ് [Kykkobaadu]

7414. പുരുഷപുരം ഇന്ന് അറിയപ്പെടുന്നത് ? [Purushapuram innu ariyappedunnathu ?]

Answer: പെഷവാര്‍ [Peshavaar‍]

7415. തറൈന്‍ യുദ്ധത്തില്‍ ഏര്‍പ്പെട്ട ഭരണാധികാരികള്‍ ? [Tharyn‍ yuddhatthil‍ er‍ppetta bharanaadhikaarikal‍ ?]

Answer: ഗോറി, പൃഥ്വീരാജ് ചൗഹാന്‍ [Gori, pruthveeraaju chauhaan‍]

7416. തഥാഗതന്‍ എന്നറിയപ്പെടുന്നതാര് ? [Thathaagathan‍ ennariyappedunnathaaru ?]

Answer: ശ്രീ ബുദ്ധന്‍ [Shree buddhan‍]

7417. വാകാട വംശ സ്ഥാപകന്‍ ? [Vaakaada vamsha sthaapakan‍ ?]

Answer: വിന്ധ്യശക്തി [Vindhyashakthi]

7418. അക്ബറിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചത് ആര് ? [Akbarine bharanakaaryangalil‍ sahaayicchathu aaru ?]

Answer: ബൈറാന്‍ഖാന്‍ [Byraan‍khaan‍]

7419. ചുവന്ന രക്താണുക്കളുടെ എണ്ണം ക്രമാതീതമാകുന്ന അവസ്ഥ? [Chuvanna rakthaanukkalude ennam kramaatheethamaakunna avastha?]

Answer: പോളിസൈത്തീമിയ [Polisyttheemiya]

7420. സമുദ്ര ഗുപ്തന്റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര് ? [Samudra gupthante manthriyaayirunna buddhapandithan‍ aaru ?]

Answer: വസുബന്ധു [Vasubandhu]

7421. കുശാന വംശം സ്ഥാപിച്ചത് ? [Kushaana vamsham sthaapicchathu ?]

Answer: കാഡ് ഫീസസ് -1 [Kaadu pheesasu -1]

7422. പാണ്ഡ്യന്മാരുടെ തലസ്ഥാനം ? [Paandyanmaarude thalasthaanam ?]

Answer: മധുര [Madhura]

7423. അരുണ രക്താണുക്കളുടെ ( RBC or Erythrocytes ) ശവപ്പറമ്പ് എന്നറിയപ്പെടുന്നത്? [Aruna rakthaanukkalude ( rbc or erythrocytes ) shavapparampu ennariyappedunnath?]

Answer: പ്ലീഹ [Pleeha]

7424. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച മഠം? [Shankaraachaaryar inthyayude vadakku sthaapiccha madtam?]

Answer: ജ്യോതിർമഠം(ബദരിനാഥ്) [Jyothirmadtam(badarinaathu)]

7425. കേരള ഹൈക്കോടതിയിൽ നിന്നും രാജിവച്ച ആദ്യ ജഡ്ജി? [Kerala hykkodathiyil ninnum raajivaccha aadya jadji?]

Answer: വി.ഗിരി [Vi. Giri]

7426. അരുണ രക്താണുക്കളുടെ ആയുസ്? [Aruna rakthaanukkalude aayus?]

Answer: 120 ദിവസം [120 divasam]

7427. ‘ധർമ്മരാജ’ എന്ന കൃതിയുടെ രചയിതാവ്? [‘dharmmaraaja’ enna kruthiyude rachayithaav?]

Answer: സി.വി.രാമൻപിള്ള [Si. Vi. Raamanpilla]

7428. ഇന്ത്യൻ നാവികസേന കുഞ്ഞാലി മരയ്ക്കാരുടെ സ്മാരകം സ്ഥാപിച്ച സ്ഥലം? [Inthyan naavikasena kunjaali maraykkaarude smaarakam sthaapiccha sthalam?]

Answer: കോട്ടയ്ക്കൽ [Kottaykkal]

7429. രണ്ടാം ബുദ്ധമത സമ്മേളനത്തിന്റെ അദ്ധ്യക്ഷന്‍ ? [Randaam buddhamatha sammelanatthinte addhyakshan‍ ?]

Answer: സബാകാമി [Sabaakaami]

7430. അയ്യാഗുരുവിന്‍റെ തമിഴ് താലിയോലഗ്രന്ഥം ആസ്പദമാക്കി ചട്ടമ്പിസ്വാമികള്‍ തയ്യാറാക്കിയ കൃതി? [Ayyaaguruvin‍re thamizhu thaaliyolagrantham aaspadamaakki chattampisvaamikal‍ thayyaaraakkiya kruthi?]

Answer: പ്രാചീന മലയാളം. [Praacheena malayaalam.]

7431. നൈജറിന്‍റെ നാണയം? [Nyjarin‍re naanayam?]

Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]

7432. സർദാർ വല്ലഭായി പട്ടേൽ അദ്ധ്യക്ഷത വഹിച്ച ഏക കോൺഗ്രസ് സമ്മേളനം 1931 ൽ നടന്ന സ്ഥലം? [Sardaar vallabhaayi pattel addhyakshatha vahiccha eka kongrasu sammelanam 1931 l nadanna sthalam?]

Answer: കറാച്ചി [Karaacchi]

7433. ഹംപിയില്‍ നിന്നും ഏതു സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് ? [Hampiyil‍ ninnum ethu saamraajyatthinte avashishdangalaanu kandetthiyathu ?]

Answer: വിജയനഗരം [Vijayanagaram]

7434. തിരുവിതാംകൂറിലെ ആദ്യ പോസ്റ്റ് ഓഫീസ് 1857 ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ആരുടെ കാലത്താണ്? [Thiruvithaamkoorile aadya posttu opheesu 1857 l aalappuzhayil sthaapicchathu aarude kaalatthaan?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

7435. കണ്വ വംശം സ്ഥാപിച്ചത് ? [Kanva vamsham sthaapicchathu ?]

Answer: വാസുദേവകണ്വന്‍ [Vaasudevakanvan‍]

7436. പാർത്ഥിയൻ രാജവംശസ്ഥാപകൻ? [Paarththiyan raajavamshasthaapakan?]

Answer: അർസാകസ് (യഥാർത്ഥ സ്ഥാപകൻ : മ്യൂസ് ) [Arsaakasu (yathaarththa sthaapakan : myoosu )]

7437. ശില്പികളുടെ രാജാവ് എന്നറിയപ്പെടുന്നത് ? [Shilpikalude raajaavu ennariyappedunnathu ?]

Answer: ഷാജഹാന്‍ [Shaajahaan‍]

7438. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ വെങ്കല പ്രതിമ " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "nruttham cheyyunna penkuttiyude venkala prathima " kandetthiya sthalam?]

Answer: മോഹൻ ജൊദാരോ [Mohan jodaaro]

7439. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം? [Idukki anakkettu paddhathiyil sahaayiccha raajyam?]

Answer: കാനഡ [Kaanada]

7440. രണ്ടാമത്തെ അമേരിക്കൻ പ്രസിഡന്‍റ്? [Randaamatthe amerikkan prasidan‍r?]

Answer: ജോൺ ആഡംസ് [Jon aadamsu]

7441. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം? [Bamgaal ulkkadalil sthithi cheyyunna thuramukham?]

Answer: ഹാൽഡിയ [Haaldiya]

7442. അമിത്രഘാനന്‍ എന്നറിയപ്പെട്ടിരുന്നത് ? [Amithraghaanan‍ ennariyappettirunnathu ?]

Answer: ബിന്ദുസാരന്‍ [Bindusaaran‍]

7443. സൗരയൂഥത്തിൽ പലായനപ്രവേഗം കൈവരിച്ച ആദ്യ ബഹിരാകാശ പേടകം? [Saurayoothatthil palaayanapravegam kyvariccha aadya bahiraakaasha pedakam?]

Answer: പയനിയർ 10 [Payaniyar 10]

7444. കപ്പൽ നിർമ്മാണത്തിന് ഉപയോഗിക്കുന്ന തടി? [Kappal nirmmaanatthinu upayogikkunna thadi?]

Answer: തേക്ക് [Thekku]

7445. അക്ബര്‍ വികസിപ്പിച്ച സൈനിക സമ്പ്രദായം ? [Akbar‍ vikasippiccha synika sampradaayam ?]

Answer: മാന്‍സബ്ദാരി [Maan‍sabdaari]

7446. തൈറോയ്ഡ് ഗ്രന്ധി ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Thyroydu grandhi uthpaadippikkunna hormon?]

Answer: തൈറോക്സിൻ; കാൽസിടോണിൻ [Thyroksin; kaalsidonin]

7447. ബുദ്ധനും മഹാവീരനും സമാധിയായത് ആരുടെ കാലത്ത് ? [Buddhanum mahaaveeranum samaadhiyaayathu aarude kaalatthu ?]

Answer: അജാതശത്രു [Ajaathashathru]

7448. വെസ്റ്റ് ഇൻഡീസ് കണ്ടത്തിയത്? [Vesttu indeesu kandatthiyath?]

Answer: കൊളംബസ് [Kolambasu]

7449. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര് ? [Graantu dranku rodu nir‍mmicchathaaru ?]

Answer: ഷേര്‍ഷാ [Sher‍shaa]

7450. പല്ലിന്‍റെ ഘടനയെ കുറിച്ചുള്ള പഠനം? [Pallin‍re ghadanaye kuricchulla padtanam?]

Answer: ഒഡന്റോളജി [Odantolaji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution