<<= Back
Next =>>
You Are On Question Answer Bank SET 149
7451. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? [Shaashvatha bhoonikuthi vyavastha nadappilaakkiyathu ?]
Answer: കോണ്‍വാലീസ് പ്രഭു [Konvaaleesu prabhu]
7452. ആംനസ്റ്റി ഇന്റർനാഷണലിന്‍റെ ആസ്ഥാനം? [Aamnastti intarnaashanalinre aasthaanam?]
Answer: ലണ്ടൻ [Landan]
7453. സയ്യിദ് വംശം സ്ഥാപിച്ചത് ആര് ? [Sayyidu vamsham sthaapicchathu aaru ?]
Answer: കിസാര്‍ ഖാന്‍ [Kisaar khaan]
7454. പഞ്ചാബ് ഭരിച്ച പ്രശസ്തനായ സിഖ് ഭരണാധികാരി? [Panchaabu bhariccha prashasthanaaya sikhu bharanaadhikaari?]
Answer: രാജാ രഞ്ജിത്ത് സിംഗ് [Raajaa ranjjitthu simgu]
7455. പേർഷ്യൻ ഗൾഫ് സ്ഥിതി ചെയ്യുന്ന സമുദ്രം? [Pershyan galphu sthithi cheyyunna samudram?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
7456. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം? [Thimoor inthyaye aakramiccha varsham?]
Answer: 1398
7457. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Veemaanangalude puram bhaagam nirmmikkaanupayogikkunna loha sankaram ?]
Answer: ഡ്യുറാലുമിന്‍ [Dyuraalumin]
7458. ഇന്ത്യക്കു വെളിയിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ച സ്ഥലം? [Inthyakku veliyil aadyamaayi posttu opheesu sthaapiccha sthalam?]
Answer: അന്റാർട്ടിക്ക [Antaarttikka]
7459. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല ? [Haarappa sthithicheyyunna paakkisthaanile jilla ?]
Answer: സഹിവാള്‍ [Sahivaal]
7460. ഖില്‍ജി വംശം സ്ഥാപിച്ചതാര് ? [Khilji vamsham sthaapicchathaaru ?]
Answer: ജലാലുദ്ദീന്‍ ഖില്‍ജി [Jalaaluddheen khilji]
7461. തിരുവിതാംകൂറിൽ മരച്ചീനി ക്രുഷി പ്രോത്സാഹിപ്പിച്ച രാജാവ്? [Thiruvithaamkooril maraccheeni krushi prothsaahippiccha raajaav?]
Answer: വിശാഖം തിരുനാൾ [Vishaakham thirunaal]
7462. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ് ? [Yajnjashree ethu raajavamshatthile raajaavaanu ?]
Answer: ശതവാഹന വംശം [Shathavaahana vamsham]
7463. രാജതരംഗിണി രചിച്ചതാര് ? [Raajatharamgini rachicchathaaru ?]
Answer: കല്‍ഹണന്‍ [Kalhanan]
7464. ‘കുന്ദലത’ എന്ന കൃതിയുടെ രചയിതാവ്? [‘kundalatha’ enna kruthiyude rachayithaav?]
Answer: അപ്പു നെടുങ്ങാടി ( ആദ്യ നോവൽ) [Appu nedungaadi ( aadya noval)]
7465. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍ ? [Bilgraam yuddham nadannathu aarellaam thammil ?]
Answer: ഷേര്‍ഷ, ഹുമയൂണ്‍ [Shersha, humayoon]
7466. വിക്രമാദിത്യന്‍ എന്നറിയപ്പെടുന്ന ഗുപ്ത രാജാവ് ? [Vikramaadithyan ennariyappedunna guptha raajaavu ?]
Answer: ചന്ദ്ര ഗുപ്തന്‍ II [Chandra gupthan ii]
7467. കലിംഗ യുദ്ധം നടന്ന വർഷം? [Kalimga yuddham nadanna varsham?]
Answer: BC 261
7468. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില്‍ കാണപ്പെടുന്ന ഖരമുലകം? [Bhoomiyude ettavum uparithalatthil kaanappedunna kharamulakam?]
Answer: സിലിക്കോണ്‍ [Silikkon]
7469. ആദ്യചേര രാജാവ്? [Aadyachera raajaav?]
Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]
7470. താന്‍സന്റെ യഥാര്‍ത്ഥ നാമം ? [Thaansante yathaarththa naamam ?]
Answer: രാമതാണുപാണ്ടെ [Raamathaanupaande]
7471. സമുദ്ര ഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ചത് ആര് ? [Samudra gupthane inthyan neppoliyan ennu visheshippicchathu aaru ?]
Answer: വിന്‍സെന്റ് സ്മിത്ത് [Vinsentu smitthu]
7472. അഞ്ചാം വേദം എന്നറിയപ്പെടുന്നത്? [Anchaam vedam ennariyappedunnath?]
Answer: മഹാഭാരതം [Mahaabhaaratham]
7473. ആദ്യമായി സ്വര്‍ണ്ണനാണയം പുറത്തിറക്കിയ ഇന്ത്യയിലെ രാജവംശം ? [Aadyamaayi svarnnanaanayam puratthirakkiya inthyayile raajavamsham ?]
Answer: കുശാനരാജവംശം [Kushaanaraajavamsham]
7474. ഒരു യുദ്ധത്തില്‍ തോറ്റിട്ടില്ലാത്ത പല്ലവ രാജാവ് ? [Oru yuddhatthil thottittillaattha pallava raajaavu ?]
Answer: നരസിംഹവര്‍മ്മന്‍ [Narasimhavarmman]
7475. 'സീത' എന്ന ചിത്രത്തിന് അഭയദേവ് എഴുതിയ പ്രസിദ്ധമായ താരാട്ട് പാട്ട്? ['seetha' enna chithratthinu abhayadevu ezhuthiya prasiddhamaaya thaaraattu paattu?]
Answer: പാട്ടുപാടി ഉറക്കാം ഞാന്‍ [Paattupaadi urakkaam njaan]
7476. വൊയേജർ 1 ൽ ഏത് ഹിന്ദുസ്ഥാനി സംഗീതജ്ഞയുടെ ശബ്ദമാണ് ഫോണോഗ്രാം ഡിസ്കിൽ സൂക്ഷിച്ചിട്ടുള്ളത്? [Voyejar 1 l ethu hindusthaani samgeethajnjayude shabdamaanu phonograam diskil sookshicchittullath?]
Answer: കേസർബായി കേർക്കർ [Kesarbaayi kerkkar]
7477. കോമോറോസിന്‍റെ നാണയം? [Komorosinre naanayam?]
Answer: കോമോറിയൻ (ഫാങ്ക് [Komoriyan (phaanku]
7478. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ? [Kapada lokatthilaathmaarththamaayoru hrudayamundaayathaanen paraajayam aarude varikal?]
Answer: ചങ്ങമ്പുഴ [Changampuzha]
7479. ഏതു രാജാവിന്‍റെ ആസ്ഥാനകവിയാ യിരുന്നു ബാണഭട്ടൻ ? [Ethu raajaavinre aasthaanakaviyaa yirunnu baanabhattan ?]
Answer: ഹർഷൻ [Harshan]
7480. ബുദ്ധമതം രണ്ടായി പിളര്‍ന്ന സമ്മേളനം ? [Buddhamatham randaayi pilarnna sammelanam ?]
Answer: നാലാം സമ്മേളനം [Naalaam sammelanam]
7481. കേരളത്തിലെ ആദ്യത്തെ ട്രേഡ് യൂണിയൻ നേതാവ് ? [Keralatthile aadyatthe dredu yooniyan nethaavu ?]
Answer: ജൂബാ രാമകൃഷ്ണപിള്ള [Joobaa raamakrushnapilla]
7482. വർദ്ധമാന മഹാവീരൻ നിർവ്വാണം പ്രാപിച്ച സ്ഥലം? [Varddhamaana mahaaveeran nirvvaanam praapiccha sthalam?]
Answer: പാവപുരി ( ബിഹാറിലെ പാട്നക്ക് സമീപം; BC 468) [Paavapuri ( bihaarile paadnakku sameepam; bc 468)]
7483. മധുര കേന്ദ്രമാക്കി പ്രവര്‍ത്തിച്ച സാഹിത്യ സാംസ്കാരിക കൂട്ടായ്മ അറിയപ്പെടുന്നത് ? [Madhura kendramaakki pravartthiccha saahithya saamskaarika koottaayma ariyappedunnathu ?]
Answer: സംഘം [Samgham]
7484. അവസാന സുംഗവംശരാജാവ് ? [Avasaana sumgavamsharaajaavu ?]
Answer: ദേവഭൂതി [Devabhoothi]
7485. ഏതു മുഗള്‍ രാജാവിന്റെ ഭരണകാലമാണ് സുവര്‍ണകാലം എന്നറിയപ്പെടുന്നത് ? [Ethu mugal raajaavinte bharanakaalamaanu suvarnakaalam ennariyappedunnathu ?]
Answer: ഷാജഹാന്‍ [Shaajahaan]
7486. എസ്.എന്‍.ഡി.പി യുടെ ആദ്യ സെക്രട്ടറി? [Esu. En. Di. Pi yude aadya sekrattari?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
7487. 1542 ഒക്ടോബർ 15ന് ഇന്നത്തെ പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽപ്പെട്ട ഉമർകോട്ടിൽ ജനിച്ച മുഗൾ ചക്രവർത്തി? [1542 okdobar 15nu innatthe paakisthaanile sindhu pravishyayilppetta umarkottil janiccha mugal chakravartthi?]
Answer: അക്‌ബർ [Akbar]
7488. ആലപ്പുഴ ജില്ലയിലെ ഒരേയൊരു റിസർവ്വ് വനം സ്ഥിതി ചെയ്യുന്നത്? [Aalappuzha jillayile oreyoru risarvvu vanam sthithi cheyyunnath?]
Answer: വിയ്യാപുരം [Viyyaapuram]
7489. ഒന്നാം ഭൗമ ഉച്ചകോടിയുടെ വേദി? [Onnaam bhauma ucchakodiyude vedi?]
Answer: റിയോ ഡി ജനീറോ ; ബ്രസീൽ [Riyo di janeero ; braseel]
7490. ‘ഒരു ആഫ്രിക്കൻ യാത്ര’ എന്ന യാത്രാവിവരണം എഴുതിയത്? [‘oru aaphrikkan yaathra’ enna yaathraavivaranam ezhuthiyath?]
Answer: സക്കറിയ [Sakkariya]
7491. ഇന്‍ഡിക്കയുടെ കര്‍ത്താവ് ? [Indikkayude kartthaavu ?]
Answer: മെഗസ്തനീസ് [Megasthaneesu]
7492. അക്ബറുടെ കാലത്തെ ഭൂനികുതി സമ്പ്രദായം ? [Akbarude kaalatthe bhoonikuthi sampradaayam ?]
Answer: സാപ്തി [Saapthi]
7493. കാറ്റിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kaattinre nagaram ennu visheshippikkappedunna sthalam?]
Answer: ചിക്കാഗോ [Chikkaago]
7494. പുരാതന ഈജിപ്ഷ്യൻ സാമ്രാജ്യ സ്ഥാപകൻ? [Puraathana eejipshyan saamraajya sthaapakan?]
Answer: മെനസ് [Menasu]
7495. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന്‍റെ നിറം? [Samaadhi samayatthu shreenaaraayana guru dharicchirunna vasthratthinre niram?]
Answer: വെള്ള [Vella]
7496. ഡോ.ബി.ആർ.അംബേദ്ക്കറെ അനുയായികൾ വിളിച്ചിരുന്നത്? [Do. Bi. Aar. Ambedkkare anuyaayikal vilicchirunnath?]
Answer: ബാബാ സാഹിബ് [Baabaa saahibu]
7497. ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്ന ആന്റിബോഡികൾ ഉത്‌പാദിപ്പിക്കുന്നത്? [Shareeratthinu rogaprathirodhasheshi nalkunna aantibodikal uthpaadippikkunnath?]
Answer: ശ്വേത രക്താണുക്കൾ [Shvetha rakthaanukkal]
7498. CIS (Commonwealth of Independent states ) സ്ഥാപിതമായത്? [Cis (commonwealth of independent states ) sthaapithamaayath?]
Answer: 1991 (ആസ്ഥാനം : മിൻസ്ക് - ബലാറസ് ) [1991 (aasthaanam : minsku - balaarasu )]
7499. കൊണ്ടെത്തിന്‍റെ കാഠിന്യം? [Kondetthinre kaadtinyam?]
Answer: 9 മൊഹ്ർ [9 mohr]
7500. ആര്യന്മാര്‍ ഉപയോഗിച്ച വിനിമയ നാണയം ? [Aaryanmaar upayogiccha vinimaya naanayam ?]
Answer: നിഷ്ക [Nishka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution