<<= Back Next =>>
You Are On Question Answer Bank SET 150

7501. മധ്യപ്രദേശിനെ വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം? [Madhyapradeshine vibhajicchu roopeekariccha samsthaanam?]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu]

7502. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന ദേശിയ പതാക? [Oldu glori; sttaarsu aan‍ru sdrypsu ennee perukalil ariyappedunna deshiya pathaaka?]

Answer: അമേരിക്കൻ ദേശീയ പതാക [Amerikkan desheeya pathaaka]

7503. ഷേര്‍ഷയുടെ കാലത്തെ സ്വര്‍ണ്ണ നാണയം ? [Sher‍shayude kaalatthe svar‍nna naanayam ?]

Answer: മൊഹര്‍ [Mohar‍]

7504. സൂര്യനിൽ നിന്നുള്ള അകലം? [Sooryanil ninnulla akalam?]

Answer: 1AU/15 കോടി കി.മീ [1au/15 kodi ki. Mee]

7505. നേതാജി സുഭാഷ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്ട് സ്എവിടെ? [Nethaaji subhaashu insttittyoottu ophu sporttu sevide?]

Answer: പാട്യാല [Paadyaala]

7506. മാര്‍ക്കോപോളോ ഇന്ത്യയിലെത്തിയ വര്‍ഷം ? [Maar‍kkopolo inthyayiletthiya var‍sham ?]

Answer: 1292

7507. കേരളത്തിലുള്ള വനം ഡിവിഷനുകള്‍? [Keralatthilulla vanam divishanukal‍?]

Answer: 36

7508. തിമൂര്‍ ഇന്ത്യയെ ആക്രമിച്ച വര്‍ഷം ? [Thimoor‍ inthyaye aakramiccha var‍sham ?]

Answer: 1398

7509. സിന്ധു നിവാസികളുടെ പ്രധാന ആഹാരം ? [Sindhu nivaasikalude pradhaana aahaaram ?]

Answer: ഗോതമ്പ് [Gothampu]

7510. ഡല്‍ഹി സിംഹാസനത്തില്‍ ഇരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആദ്യ മുസ്ലിം വനിത ? [Dal‍hi simhaasanatthil‍ irikkaan‍ bhaagyam siddhiccha aadya muslim vanitha ?]

Answer: റസിയ സുല്‍ത്താന [Rasiya sul‍tthaana]

7511. മൂന്നാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ? [Moonnaam vattamesha sammelanatthil pankeduttha prathinidhikal?]

Answer: 46

7512. സർവരാജ്യസഖ്യത്തിന്‍റെ ആസ്ഥാനം? [Sarvaraajyasakhyatthin‍re aasthaanam?]

Answer: ജനീവ [Janeeva]

7513. ശതവാഹനന്‍മാരുടെ ഔദ്യോഗിക ഭാഷ ? [Shathavaahanan‍maarude audyogika bhaasha ?]

Answer: പ്രാകൃത് [Praakruthu]

7514. കഥാസരിത് സാഗരം രചിച്ചതാര് ? [Kathaasarithu saagaram rachicchathaaru ?]

Answer: സോമദേവന്‍ [Somadevan‍]

7515. ‘ആത്മവിദ്യാസംഘം’ എന്ന സംഘടന സ്ഥാപിച്ചത്? [‘aathmavidyaasamgham’ enna samghadana sthaapicchath?]

Answer: വാഗ്ഭടാനന്ദൻ 1917 [Vaagbhadaanandan 1917]

7516. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജാ ആവിഷ്ക്കരിച്ച യുദ്ധതന്ത്രം? [Britteeshukaarkkethire pazhashiraajaa aavishkkariccha yuddhathanthram?]

Answer: ഗറില്ലാ യുദ്ധം [Garillaa yuddham]

7517. "ഏറ്റവും മഹാനും ശോകാകുലനുമായ കലാകാരൻ " എന്ന് വിൽഡ്യൂറന്‍റ് വിശേഷിപ്പിച്ച ചിത്രകാരൻ? ["ettavum mahaanum shokaakulanumaaya kalaakaaran " ennu vildyooran‍ru visheshippiccha chithrakaaran?]

Answer: മൈക്കൽ ആഞ്ചലോ [Mykkal aanchalo]

7518. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്? [Thaar marubhoomiyile maruppaccha ennariyappadunnath?]

Answer: ജയ്സാൽമർ [Jaysaalmar]

7519. ബി.എസ്.സി. സെൻസെക്സിന്‍റെ പൂർണ്ണരൂപം? [Bi. Esu. Si. Senseksin‍re poornnaroopam?]

Answer: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ് [Bombe sttokku ekschenchu sensitteevu indaksu]

7520. തബല, സിത്താര്‍ എന്നിവ കണ്ടുപിടിച്ചത് ? [Thabala, sitthaar‍ enniva kandupidicchathu ?]

Answer: അമീര്‍ഖുസ്രു [Ameer‍khusru]

7521. ചാലൂക്യന്മാരുടെ തലസ്ഥാനം ? [Chaalookyanmaarude thalasthaanam ?]

Answer: വാതാപി [Vaathaapi]

7522. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം? [Naashanal envayonmental enchineeyarimgu risarcchu insttittyoottu ~ aasthaanam?]

Answer: നാഗ്പൂർ [Naagpoor]

7523. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം ? [Krushnadevaraayarude bharanakaalaghattam ?]

Answer: 1509-1529

7524. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖൃ? [" ludor‍phu nampar‍" ennariyappedunna samkhru?]

Answer: പൈ [Py]

7525. ജലത്തിന്‍റെ ഖരാങ്കം? [Jalatthin‍re kharaankam?]

Answer: 0 ഡിഗ്രി C [0 digri c]

7526. അലഹാബാദ് സ്തൂപ ലിഖിതം തയ്യാറാക്കിയത് ആര് ? [Alahaabaadu sthoopa likhitham thayyaaraakkiyathu aaru ?]

Answer: ഹരിസേനന്‍ [Harisenan‍]

7527. പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു? [Pazhashi kalaapa samayatthe malabaar sabu kalakdar aaraayirunnu?]

Answer: തോമസ്‌ ഹർവെ ബാബർ [Thomasu harve baabar]

7528. ഹിഡാസ്പസ് യുദ്ധം നടന്ന വര്‍ഷം ? [Hidaaspasu yuddham nadanna var‍sham ?]

Answer: ബി.സി.326 [Bi. Si. 326]

7529. മുടിയിലടങ്ങിയിരിക്കുന്ന മാംസ്യം? [Mudiyiladangiyirikkunna maamsyam?]

Answer: കെരാറ്റിൻ [Keraattin]

7530. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvithaamkoor devasvam bordin‍re aadya prasidan‍r?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

7531. മുഹമ്മദ് നബി മക്കയിൽ നിന്നും മദീദയിലേയ്ക്ക് പലായനം ചെയ്ത വർഷം? [Muhammadu nabi makkayil ninnum madeedayileykku palaayanam cheytha varsham?]

Answer: AD 622

7532. പല്ലവരാജവംശത്തിന്റെ തലസ്ഥാനം ? [Pallavaraajavamshatthinte thalasthaanam ?]

Answer: കാഞ്ചി [Kaanchi]

7533. ഭക്തകവി എന്നറിയപ്പെടുന്നത്? [Bhakthakavi ennariyappedunnath?]

Answer: പൂന്താനം [Poonthaanam]

7534. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവ കലാശാലയുടെ ആദ്യ വൈസ്ചാൻസലർ ആരായിരുന്നു? [Kocchin shaasthrasaankethika sarva kalaashaalayude aadya vyschaansalar aaraayirunnu?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

7535. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [Nediyirippu svaroopam enna peril ariyappettirunnath?]

Answer: കോഴിക്കോട് [Kozhikkodu]

7536. ശരീരത്തിലെ പട്ടാളക്കാർ എന്നറിയപ്പെടുന്ന രക്തകോശം? [Shareeratthile pattaalakkaar ennariyappedunna rakthakosham?]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]

7537. വാനിയുടെ ജന്മദേശം? [Vaaniyude janmadesham?]

Answer: മെക്സിക്കോ [Meksikko]

7538. ഒന്നാം ജൈനമത സമ്മേളനം നടന്ന സ്ഥലം ? [Onnaam jynamatha sammelanam nadanna sthalam ?]

Answer: പാടലീപുത്രം [Paadaleeputhram]

7539. കോളറ (ബാക്ടീരിയ)? [Kolara (baakdeeriya)?]

Answer: വിബ്രിയോ കോളറ [Vibriyo kolara]

7540. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി? [Panchaayattheeraajinu bharanaghadanaa saadhutha nalkiya bharanaghadanaa bhedagathi?]

Answer: 1992 ലെ (73)എഴുപത്തിമൂന്നാം ഭേദഗതി [1992 le (73)ezhupatthimoonnaam bhedagathi]

7541. ഭവാനിപ്പുഴയുടെ പ്രധാന പോഷകനദി? [Bhavaanippuzhayude pradhaana poshakanadi?]

Answer: ശിരുവാണി പുഴ [Shiruvaani puzha]

7542. ഏറ്റവും വലിയ ശ്വേതരക്താണു? [Ettavum valiya shvetharakthaanu?]

Answer: മോണോസൈറ്റ് [Monosyttu]

7543. മൂന്നാം പാനിപ്പത്ത് യുദ്ധം നടന്നത് ഏത് വര്‍ഷം ? [Moonnaam paanippatthu yuddham nadannathu ethu var‍sham ?]

Answer: 1761

7544. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥയായ ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് കണ്ടെത്തിയവർ? [Dravyatthinte anchaamatthe avasthayaaya bosu ainstteen kandan settu kandetthiyavar?]

Answer: സത്യേന്ദ്രനാഥ ബോസ് & ആൽബർട്ട് ഐൻസ്റ്റീൻ [Sathyendranaatha bosu & aalbarttu ainstteen]

7545. കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത്? [Kaayamkulatthe krushnapuram kottaaram pani kazhippicchath?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

7546. യോഗസൂത്രം ആരുടെ കൃതിയാണ് ? [Yogasoothram aarude kruthiyaanu ?]

Answer: പതജ്ഞലി [Pathajnjali]

7547. ചിത്രകലയെ പ്രോത്സാഹിപ്പിച്ച മുഗള്‍ രാജാവ് ? [Chithrakalaye prothsaahippiccha mugal‍ raajaavu ?]

Answer: ജഹാംഗീര്‍ [Jahaamgeer‍]

7548. മൗര്യസാമ്രാജ്യ സ്ഥാപകന്‍ ? [Mauryasaamraajya sthaapakan‍ ?]

Answer: ചന്ദ്രഗുപ്തമൗര്യന്‍ [Chandragupthamauryan‍]

7549. ഡ്രക്സ് ആന്‍റ് ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്നത്? [Draksu aan‍ru phaarmasyoottikkalsu sthithi cheyyunnath?]

Answer: കലവൂർ (ആലപ്പുഴ) [Kalavoor (aalappuzha)]

7550. ഗോവയിലെ ഏക തുറമുഖം? [Govayile eka thuramukham?]

Answer: മർമ്മ ഗോവ ( സ്ഥിതി ചെയ്യുന്ന നദി: സുവാരി) [Marmma gova ( sthithi cheyyunna nadi: suvaari)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions