<<= Back
Next =>>
You Are On Question Answer Bank SET 151
7551. പകൽ സമയത്ത് കാഴ്ച ഏറ്റവും കൂടുതലുള്ള ജീവി? [Pakal samayatthu kaazhcha ettavum kooduthalulla jeevi?]
Answer: കഴുകൻ [Kazhukan]
7552. lNA (ഇന്ത്യൻ നാഷണൽ ആർമി) എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്? [Lna (inthyan naashanal aarmi) enna aashayam aadyamaayi munnottuvacchath?]
Answer: ക്യാപ്റ്റൻ മോഹൻ സിംഗ് [Kyaapttan mohan simgu]
7553. കണ്ണിലെ ഏറ്റവും വലിയ അറ? [Kannile ettavum valiya ara?]
Answer: വിട്രിയസ് അറ [Vidriyasu ara]
7554. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം ? [Khaaltti ghattu yuddham nadanna varsham ?]
Answer: 1576
7555. സൗരയൂഥത്തില രണ്ടാമത്തെ വലിയ ഉപഗ്രഹം? [Saurayoothatthila randaamatthe valiya upagraham?]
Answer: ടൈറ്റൻ [Dyttan]
7556. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍ ? [Sindhu nivaasikal aaraadhiccha dyvangal ?]
Answer: പശുപതി മഹാദേവന്‍, മാതൃദേവത [Pashupathi mahaadevan, maathrudevatha]
7557. ഷേര്‍ഷയുടെ ഭരണകാലം ? [Shershayude bharanakaalam ?]
Answer: 1540 – 1545
7558. രാഷ്ട്രകൂടരാജവംശത്തിന്റെ തലസ്ഥാനം ? [Raashdrakoodaraajavamshatthinte thalasthaanam ?]
Answer: മാന്‍ഘട്ട് [Maanghattu]
7559. ഖുർ-ആൻ എന്ന വാക്കിന്‍റെ അർത്ഥം? [Khur-aan enna vaakkinre arththam?]
Answer: പാരായണം ചെയ്യപ്പെടേണ്ടത് [Paaraayanam cheyyappedendathu]
7560. മലയാളത്തിലെ ആദ്യത്തെ ഓഡിയോ നോവൽ? [Malayaalatthile aadyatthe odiyo noval?]
Answer: ഇതാണെന്‍റെ പേര് [Ithaanenre peru]
7561. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര് ? [Jasiya aadyamaayi erppedutthiyathu aaru ?]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
7562. തിരുവനന്തപുരത്ത് സംസ്കൃത കോളേജ്; ആയുർവേദ കോളേജ്; പുരാവസ്തു വകുപ്പ് എന്നിവ ആരംഭിച്ച രാജാവ്? [Thiruvananthapuratthu samskrutha koleju; aayurveda koleju; puraavasthu vakuppu enniva aarambhiccha raajaav?]
Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]
7563. ബോട്ടുമുങ്ങി അന്തരിച്ച മലയാള കവി? [Bottumungi anthariccha malayaala kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
7564. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജിൻ ആന്‍റ് പബ്ലിക് ഹെൽത്ത് സ്ഥിതി ചെയ്യുന്നത്? [Aal inthya insttittyoottu ophu hyjin aanru pabliku heltthu sthithi cheyyunnath?]
Answer: കൊൽക്കത്ത [Kolkkattha]
7565. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റ്? [Esu. En. Di. Pi yogatthinre aadya vysu prasidanr?]
Answer: ഡോ.പല്‍പ്പു [Do. Palppu]
7566. മഹാസ്നാനപ്പുര സ്ഥിതിചെയ്തിരുന്ന സിന്ധു സംസ്ക്കാര കേന്ദ്രം ? [Mahaasnaanappura sthithicheythirunna sindhu samskkaara kendram ?]
Answer: മോഹന്‍ ജദാരോ [Mohan jadaaro]
7567. യൂറോപ്പിലെ ഏറ്റവും നീളംകൂടിയ നദി? [Yooroppile ettavum neelamkoodiya nadi?]
Answer: വോൾഗ [Volga]
7568. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്? [‘enre jeevithakatha’ aarude aathmakathayaan?]
Answer: എ.കെ.ഗോപാലൻ [E. Ke. Gopaalan]
7569. ചോരയും ഇരുമ്പും എന്ന നയം സ്വീകരിച്ച അടിമവംശ രാജാവ് ? [Chorayum irumpum enna nayam sveekariccha adimavamsha raajaavu ?]
Answer: ബാല്‍ബന്‍ [Baalban]
7570. വാഗ്ഭടാനന്ദന്‍റ യഥാർത്ഥ പേര്? [Vaagbhadaanandanra yathaarththa per?]
Answer: വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ [Vayaleri kunjikkannan gurukkal]
7571. മഹാവീരന്റെ യഥാര്‍ത്ഥ പേര് ? [Mahaaveerante yathaarththa peru ?]
Answer: വര്‍ദ്ധമാനന്‍ [Varddhamaanan]
7572. കോമൺവെൽത്ത് രൂപീകരണത്തിന് ഇടയാക്കിയ പ്രഖ്യാപനം? [Komanveltthu roopeekaranatthinu idayaakkiya prakhyaapanam?]
Answer: ബാൽഫോർ പ്രഖ്യാപനം - 1926 [Baalphor prakhyaapanam - 1926]
7573. ഇന്ത്യയുടെ തെക്കേയറ്റം? [Inthyayude thekkeyattam?]
Answer: ആന്‍റമാന്‍നിക്കോബാറിലെ ഇന്ദിരാപോയിന്‍റാണ്(പിഗ്മാലിയന്‍ പോയിന്‍റ്) [Aanramaannikkobaarile indiraapoyinraanu(pigmaaliyan poyinru)]
7574. "കടൽ പുറകോട്ടിയ" എന്ന ബിരുദം നേടിയ ചേരരാജാവ്? ["kadal purakottiya" enna birudam nediya cheraraajaav?]
Answer: ചെങ്കുട്ടവൻ [Chenkuttavan]
7575. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്? [Venaadu raajaavinre sthaanapper?]
Answer: ചിറവാ മൂപ്പൻ [Chiravaa mooppan]
7576. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം? [Vaaskoda gaama randaamathaayi inthyayiletthiya varsham?]
Answer: 1502
7577. “ഹാ പുഷ്പ്പമേ അധിക തുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കേ നീ” ആരുടെ വരികൾ? [“haa pushppame adhika thumgapadatthilethra shobhicchirunnithoru raajnji kanakke nee” aarude varikal?]
Answer: കുമാരനാശാൻ [Kumaaranaashaan]
7578. ബോധ് ഗയ ഏത് നദീ തീരത്താണ്? [Bodhu gaya ethu nadee theeratthaan?]
Answer: നിരഞ്ജനം [Niranjjanam]
7579. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി? [Lejisletteevu asambliyil amgamaakaanulla kuranja praaya paridhi?]
Answer: 25 വയസ്സ് [25 vayasu]
7580. മഹാവീരചരിതം, ഉത്തരരാമചരിതം എന്നിവ രചിച്ചതാര് ? [Mahaaveeracharitham, utthararaamacharitham enniva rachicchathaaru ?]
Answer: ഭവഭൂതി [Bhavabhoothi]
7581. നദിയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ മേജർ തുറമുഖം? [Nadiyil sthithi cheyyunna inthyayile mejar thuramukham?]
Answer: കൊൽക്കത്ത [Kolkkattha]
7582. ഗാന്ധാര കലാരൂപത്തിന് തുടക്കം കുറിച്ച രാജാവ് ? [Gaandhaara kalaaroopatthinu thudakkam kuriccha raajaavu ?]
Answer: കനിഷ്കന്‍ [Kanishkan]
7583. ഫെർഡിനന്‍റ് മഗല്ലൻ സഞ്ചരിച്ചിരുന്ന കപ്പൽ? [Pherdinanru magallan sancharicchirunna kappal?]
Answer: ക്യൂൻ വിക്ടോറിയ [Kyoon vikdoriya]
7584. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത? [Evarasttu keezhadakkiya aadya vanitha?]
Answer: ബചേന്ദ്രിപാൽ [Bachendripaal]
7585. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി ? [Inthya sandarshiccha aadya chyneesu sanchaari ?]
Answer: ഫാഹിയാന്‍ [Phaahiyaan]
7586. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Ashda diggajangal aarumaayi bandhappettirikkunnu ?]
Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar]
7587. ഗുപ്തവര്‍ഷം ആരംഭിക്കുന്നത് ? [Gupthavarsham aarambhikkunnathu ?]
Answer: AD 320
7588. കലിംഗ യുദ്ധം നടന്ന വര്‍ഷം ? [Kalimga yuddham nadanna varsham ?]
Answer: ബി.സി.261 [Bi. Si. 261]
7589. ചോളന്മാരുടെ രാജകീയ മുദ്ര ? [Cholanmaarude raajakeeya mudra ?]
Answer: കടുവ [Kaduva]
7590. അഭിമന്യുവിന്റെ ധനുസ്സ്? [Abhimanyuvinte dhanusu?]
Answer: രൗദ്രം [Raudram]
7591. ബോധ് ഗയ ഏത് നദീ തീരത്താണ് ? [Bodhu gaya ethu nadee theeratthaanu ?]
Answer: നിരഞ്ജനം [Niranjjanam]
7592. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര് ? [Moonnaam paanippatthu yuddham nadakkumpol peshvaa aaru ?]
Answer: ബാലാജി ബാജി റാവു [Baalaaji baaji raavu]
7593. സുംഗവംശസ്ഥാപകന്‍ ? [Sumgavamshasthaapakan ?]
Answer: പുഷ്യമിത്രസുംഗന്‍ [Pushyamithrasumgan]
7594. ശ്വേതരക്താണുക്കൾ ക്രമാതീതമായി വർദ്ധിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗം? [Shvetharakthaanukkal kramaatheethamaayi varddhikkunnathumoolam undaakunna rogam?]
Answer: രക്താർബുദം [Rakthaarbudam]
7595. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത് ? [Kaashmeerile shaalimaar poonthottam aarude kaalatthaanu nirmmicchathu ?]
Answer: ജഹാംഗീര്‍ [Jahaamgeer]
7596. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പുക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal kashuvandi uthpaadippukkunna samsthaanam?]
Answer: കേരളം [Keralam]
7597. ഹാരപ്പ സ്ഥിതി ചെയ്യുന്നത് ഏത് നദിക്കരയില്‍ ? [Haarappa sthithi cheyyunnathu ethu nadikkarayil ?]
Answer: രവി [Ravi]
7598. Kumbhalgarh Fort സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Kumbhalgarh fort sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
7599. അക്ബര്‍ രൂപീകരിച്ച മതം ഏത് ? [Akbar roopeekariccha matham ethu ?]
Answer: ദിന്‍ ഇലാഹി [Din ilaahi]
7600. RNA യിലെ നൈട്രജൻ ബേസുകൾ? [Rna yile nydrajan besukal?]
Answer: അഡിനിൻ ;ഗുവാനിൻ; യുറാസിൽ; സൈറ്റോസിൻ [Adinin ;guvaanin; yuraasil; syttosin]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution