<<= Back Next =>>
You Are On Question Answer Bank SET 152

7601. ചിലിയുടെ തലസ്ഥാനം? [Chiliyude thalasthaanam?]

Answer: സാന്റിയാഗോ [Saantiyaago]

7602. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Keralatthil kandetthiya shaasanangal ezhuthaan upayogicchirikkunna bhaasha?]

Answer: വട്ടെഴുത്ത് ലിപിയിലുള്ള മലയാളം [Vattezhutthu lipiyilulla malayaalam]

7603. നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വെങ്കല പ്രതിമ തെളവായി ലഭിച്ച സിന്ധുനദീതട സംസ്ക്കാര കേന്ദ്രം ? [Nruttham cheyyunna pen‍kuttiyude venkala prathima thelavaayi labhiccha sindhunadeethada samskkaara kendram ?]

Answer: മോഹന്‍ ജദാരോ [Mohan‍ jadaaro]

7604. ചൗസ യുദ്ധം നടന്ന വര്‍ഷം ? [Chausa yuddham nadanna var‍sham ?]

Answer: 1539

7605. രോഗം ബാധിച്ച പശുവിൻ പാൽ കുടിക്കുന്നതിലൂടെ മനുഷ്യരിലേക്ക് പടരുന്ന രോഗം? [Rogam baadhiccha pashuvin paal kudikkunnathiloode manushyarilekku padarunna rogam?]

Answer: മാൾട്ടപനി [Maalttapani]

7606. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കൂടുതലുള്ള സംസ്ഥാനം? [Inthyayil shathamaanaadisthaanatthil pattikajaathikkaar kooduthalulla samsthaanam?]

Answer: പഞ്ചാബ് (9% ) [Panchaabu (9% )]

7607. വിജയനഗരം സ്ഥാപിച്ചത് ആരെല്ലാം ചേര്‍ന്ന് ? [Vijayanagaram sthaapicchathu aarellaam cher‍nnu ?]

Answer: ഹരിഹരന്‍,ബുക്കന്‍ [Hariharan‍,bukkan‍]

7608. ഫ്രഞ്ച് പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Phranchu prasidan‍rn‍re audyogika vasathi?]

Answer: എലീസാ കൊട്ടാരം [Eleesaa kottaaram]

7609. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര് ? [Buddhimaanaaya vidddi ennariyappedunnathu aaru ?]

Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക് [Muhammadu bin‍ thuglakku]

7610. പ്ളേറ്റ്‌ലറ്റുകളുടെ ആയുസ്? [Plettlattukalude aayus?]

Answer: 4 - 5 ദിവസം [4 - 5 divasam]

7611. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല? [Muhammadu nabikku velipaadu labhiccha mala?]

Answer: ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ ) [Hiraa malayile guha (makkayil - 610 ad yile ramsaan maasatthil )]

7612. ചെസ്സ് ബോര്‍ഡ് തെളിവായി ലഭിച്ച സിന്ധു സംസ്ക്കാര കേന്ദ്രം ? [Chesu bor‍du thelivaayi labhiccha sindhu samskkaara kendram ?]

Answer: ലോത്തല്‍ [Lotthal‍]

7613. കുത്തബ് മീനാറിന്റെ പണി പൂര്‍ത്തിയാക്കിയത് ആര് ? [Kutthabu meenaarinte pani poor‍tthiyaakkiyathu aaru ?]

Answer: ഇല്‍ത്തുമിഷ് [Il‍tthumishu]

7614. മഹാവീരന് ബോധോദയം ലഭിച്ച സ്ഥലം ? [Mahaaveeranu bodhodayam labhiccha sthalam ?]

Answer: ജൃംഭികാ ഗ്രാമം [Jrumbhikaa graamam]

7615. വേല് വാധർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Velu vaadhar desheeyodyaanam sthithicheyyunna samsthaanam?]

Answer: ഗുജറാത്ത് [Gujaraatthu]

7616. HSBC ബാങ്കിന്‍റെ ആസ്ഥാനം? [Hsbc baankin‍re aasthaanam?]

Answer: ലണ്ടൻ [Landan]

7617. ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്ന നദീതീരം? [Cherukolppuzha hindumatha sammelanam nadakkunna nadeetheeram?]

Answer: പമ്പ [Pampa]

7618. ഏറ്റവും പുരാതനമായ വേദം? [Ettavum puraathanamaaya vedam?]

Answer: ഋഗ്‌വേദം [Rugvedam]

7619. കേരളത്തിലെ കയറുല്‍പ്പന്നങ്ങളുടെ വിപണനം നടത്തുന്ന സ്ഥാപനം? [Keralatthile kayarul‍ppannangalude vipananam nadatthunna sthaapanam?]

Answer: കയര്‍ഫെഡ് [Kayar‍phedu]

7620. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന്‍ കാരണമായ യോഗം? [Dharmmaparipaalanayogam sthaapikkaan‍ kaaranamaaya yogam?]

Answer: അരുവിപ്പുറം ക്ഷേത്ര യോഗം [Aruvippuram kshethra yogam]

7621. ബ്രോഡ്ബാൻഡ്‌ ജില്ല? [Brodbaandu jilla?]

Answer: ഇടുക്കി [Idukki]

7622. വൃക്കയെക്കുറിച്ചുള്ള പഠനം? [Vrukkayekkuricchulla padtanam?]

Answer: നെഫ്രോളജി [Nephrolaji]

7623. അക്‌ബർ നടപ്പിലാക്കിയ സൈനിക സമ്പ്രദായം? [Akbar nadappilaakkiya synika sampradaayam?]

Answer: മൻസബ്‌ദാരി [Mansabdaari]

7624. ഹേമചന്ദ്ര വിക്രമാദിത്യ ഏത് പേരിലാണ് ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്നത്? [Hemachandra vikramaadithya ethu perilaanu inthyaa charithratthil ariyappedunnath?]

Answer: ഹെമു [Hemu]

7625. ഗൂർഖാലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം? [Goorkhaalaandu samsthaanam roopeekarikkanamennaavashyappettu samaram nadakkunna samsthaanam?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

7626. ഫത്തേപ്പുർ സിക്രിയിൽ അക്‌ബർ നിർമ്മിച്ച പ്രാർത്ഥനാലയം? [Phattheppur sikriyil akbar nirmmiccha praarththanaalayam?]

Answer: ഇബാദത്ത്‌ഖാന [Ibaadatthkhaana]

7627. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്‌ബർ തോല്പിച്ച രജപുത്ര യോദ്ധാവ്? [Haaldighattu yuddhatthil akbar tholpiccha rajaputhra yoddhaav?]

Answer: റാണാപ്രതാപ് സിംഹൻ [Raanaaprathaapu simhan]

7628. ആഗ്രാ കോട്ട നിർമ്മിച്ചത്? [Aagraa kotta nirmmicchath?]

Answer: അക്‌ബർ [Akbar]

7629. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ നേത്ര ദാന ഗ്രാമം? [Keralatthile aadyatthe sampoornna nethra daana graamam?]

Answer: ചെറുകുളത്തൂർ (കോഴിക്കോട്) [Cherukulatthoor (kozhikkodu)]

7630. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ മലയാളി? [Inthyan naashanal kongrasinte prasidantaaya aadya malayaali?]

Answer: സി.ശങ്കരൻ നായർ (1897; അമരാവതി സമ്മേളനം) [Si. Shankaran naayar (1897; amaraavathi sammelanam)]

7631. എഥനോയിക് ആസിഡ് എന്നറിയപ്പെടുന്നത്? [Ethanoyiku aasidu ennariyappedunnath?]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

7632. 2014 ഗുപ്തവര്‍ഷപ്രകാരം ഏത് വര്‍ഷം ? [2014 gupthavar‍shaprakaaram ethu var‍sham ?]

Answer: AD 1694

7633. അക്ബറുടെ ശവകുടീരം സ്ഥിതിചെയ്യുന്നത്? [Akbarude shavakudeeram sthithicheyyunnath?]

Answer: സിക്കന്ദ്ര (ആഗ്ര) [Sikkandra (aagra)]

7634. വൈക്കം സത്യാഗ്രഹത്തിന്‍റെ സവര്‍ണ്ണജാഥ നയിച്ചത്? [Vykkam sathyaagrahatthin‍re savar‍nnajaatha nayicchath?]

Answer: മന്നത്ത് പത്മനാഭന്‍. [Mannatthu pathmanaabhan‍.]

7635. പശ്ചാത്തല സംഗീതം പൂര്‍ണ്ണമായി ഒഴിവാക്കി നിര്‍മ്മിച്ച മലയാള സിനിമ? [Pashchaatthala samgeetham poor‍nnamaayi ozhivaakki nir‍mmiccha malayaala sinima?]

Answer: കൊടിയേറ്റം (അടൂര്‍ ) [Kodiyettam (adoor‍ )]

7636. നീതിച്ചങ്ങല സ്ഥാപിച്ച ചക്രവർത്തി? [Neethicchangala sthaapiccha chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

7637. ഖുറം രാജകുമാരൻ ഏത് പേരിലാണ് ചക്രവർത്തിയായത്? [Khuram raajakumaaran ethu perilaanu chakravartthiyaayath?]

Answer: ഷാജഹാൻ [Shaajahaan]

7638. ഏറ്റവും കൂടുതല് താപം ആഗീരണം ചെയ്യാന് കഴിവുള്ള നിറം? [Ettavum kooduthalu thaapam aageeranam cheyyaanu kazhivulla niram?]

Answer: കറുപ്പ് [Karuppu]

7639. മെഹറുന്നിസ ഏത് പേരിലാണ് മുഗൾചരിത്രത്തിൽ അറിയപ്പെടുന്നത്? [Meharunnisa ethu perilaanu mugalcharithratthil ariyappedunnath?]

Answer: നൂർജഹാൻ [Noorjahaan]

7640. ബാഹുലൽ ലോദി പരാജയപ്പെടുത്തിയ സയ്യിദ് വംശ രാജാവ്? [Baahulal lodi paraajayappedutthiya sayyidu vamsha raajaav?]

Answer: അലാവുദ്ദീൻ ആലം ഷാ(ഷാ ആലം II) [Alaavuddheen aalam shaa(shaa aalam ii)]

7641. മുഗൾ തലസ്ഥാനം ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് മാറ്റിയത്? [Mugal thalasthaanam aagrayil ninnu dalhiyilekku maattiyath?]

Answer: ഷാജഹാൻ [Shaajahaan]

7642. മുഗൾ കലയുടെ സുവർണകാലം എന്നറിയപ്പെടുന്നത് ആരുടെ ഭരണകാലമാണ്? [Mugal kalayude suvarnakaalam ennariyappedunnathu aarude bharanakaalamaan?]

Answer: ഷാജഹാന്റെ. [Shaajahaante.]

7643. കേരളത്തിൽ ഭൂദാന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് ? [Keralatthil bhoodaana prasthaanatthinu nethruthvam nalkiyathu ?]

Answer: കെ. കേളപ്പൻ [Ke. Kelappan]

7644. 2018-ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനത്തിന് അർഹമായ കണ്ടുപിടിത്തം? [2018-le vydyashaasthra neaabal sammaanatthinu arhamaaya kandupidittham?]

Answer: കാൻസർ തെറാപ്പി [Kaansar theraappi]

7645. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് ഡബിള്‍ കര്‍വേച്ചര്‍ ആര്‍ച്ച് ഡാം? [Inthyayile aadyatthe kon‍kreettu dabil‍ kar‍vecchar‍ aar‍cchu daam?]

Answer: ഇടുക്കി [Idukki]

7646. എസ്. കെ. പൊറ്റെക്കാടിന് ജ്ഞാനപീഠം ലഭിച്ച കൃതി? [Esu. Ke. Pottekkaadinu jnjaanapeedtam labhiccha kruthi?]

Answer: ഒരു ദേശത്തിന്‍റെ കഥ (1980) [Oru deshatthin‍re katha (1980)]

7647. മർഡർ ഇൻ ദ കത്തീഡ്രൽ എന്ന നാടകം രചിച്ചത്? [Mardar in da kattheedral enna naadakam rachicchath?]

Answer: ടി.എസ്. എലിയറ്റ് [Di. Esu. Eliyattu]

7648. 1962-ലെ ചൈനയുടെ ആക്രമണകാലത്ത് ഇന്ത്യൻ പ്രതിരോധ മന്ത്രിയായിരുന്നത്? [1962-le chynayude aakramanakaalatthu inthyan prathirodha manthriyaayirunnath?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

7649. ഇന്ത്യയിൽ അമർജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത്? [Inthyayil amarjavaan jyothi theliyicchirikkunnath?]

Answer: ഇന്ത്യാ ഗേറ്റ് (ന്യൂഡൽഹി) [Inthyaa gettu (nyoodalhi)]

7650. സ്വരാജ് സ്വഭാഷ സ്വധർമ്മ എന്നീ ആശയങ്ങളെ കുറിച്ച് ആദ്യമായി പ്രസ്ഥാപിച്ചത്? [Svaraaju svabhaasha svadharmma ennee aashayangale kuricchu aadyamaayi prasthaapicchath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution