<<= Back Next =>>
You Are On Question Answer Bank SET 153

7651. സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പ്രതികരണമായി പാബ്ളോ പിക്കാസോ വരച്ച പ്രസിദ്ധമായ ചിത്രം? [Spaanishu aabhyanthara yuddhatthinte prathikaranamaayi paablo pikkaaso varaccha prasiddhamaaya chithram?]

Answer: ഗൂർണിക്ക [Goornikka]

7652. ഗ്യാലക്സികൾക്കിടയിൽ കാണപ്പെടുന്ന പൊടിപടലങ്ങളുടെയും വാതകങ്ങളുടെയും മേഘം? [Gyaalaksikalkkidayil kaanappedunna podipadalangaludeyum vaathakangaludeyum megham?]

Answer: നെബുല [Nebula]

7653. കാര്‍ഷിക പുരോഗതിക്കുവേണ്ടി ജലസേചന പദ്ധതി നടപ്പിലാക്കിയ തുഗ്ലക്ക് രാജാവ് ? [Kaar‍shika purogathikkuvendi jalasechana paddhathi nadappilaakkiya thuglakku raajaavu ?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

7654. ‘കന്യാവനങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘kanyaavanangal’ enna kruthiyude rachayithaav?]

Answer: പുനത്തിൽ കുഞ്ഞബ്ദുള്ള [Punatthil kunjabdulla]

7655. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം? [Malayaalatthile aadyatthe sampoornna raamaayana kaavyam?]

Answer: കണ്ണശ രാമായണം( ഏഴുതിയത്: [Kannasha raamaayanam( ezhuthiyath:]

7656. ജലത്തിലൂടെയുള്ള ശബ്ദത്തിന്റെ വേഗത? [Jalatthiloodeyulla shabdatthinte vegatha?]

Answer: 1435 m / s

7657. ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം? [Aaryabhatta upagrahatthe bahiraakaashatthu etthiccha raajyam?]

Answer: സോവിയറ്റ് യൂണിയൻ [Soviyattu yooniyan]

7658. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം ? [Aaryanmaar‍ aadyamaayi paar‍ppu urappiccha samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

7659. ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്? [Uttharenthyan samathalangalil veeshunna varanda ushnakkaattu?]

Answer: ലൂ (Loo) [Loo (loo)]

7660. മലയാളത്തിലെ ആദ്യത്തെ ചലച്ചിത്ര നിര്‍മാതാവും തിരകഥാകൃത്തും നടനുമായിരുന്ന വ്യക്തി? [Malayaalatthile aadyatthe chalacchithra nir‍maathaavum thirakathaakrutthum nadanumaayirunna vyakthi?]

Answer: ജെ.സി.ദാനിയേല്‍ [Je. Si. Daaniyel‍]

7661. 1952-ൽ കുഷ്ഠരോഗികളുടെയും അനാഥരുടെയും സംരക്ഷണത്തിനായി ബാബാ ആംതെ സ്ഥാപിച്ച ആശ്രമം? [1952-l kushdtarogikaludeyum anaatharudeyum samrakshanatthinaayi baabaa aamthe sthaapiccha aashramam?]

Answer: ആനന്ദവൻ [Aanandavan]

7662. ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ അഞ്ച് വളയങ്ങളിൽ കറുപ്പുവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു? [Olimpiksinte chihnatthile anchu valayangalil karuppuvalayam ethu bhookhandatthe soochippikkunnu?]

Answer: ആഫ്രിക്ക [Aaphrikka]

7663. ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമ്മിത അണക്കെട്ടായ നാഗാർജുനസാഗർ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത്? [Lokatthile ettavum valiya karinkal nirmmitha anakkettaaya naagaarjunasaagar ethu nadiyilaanu sthithicheyyunnath?]

Answer: കൃഷ്ണ [Krushna]

7664. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം? [Manon maniyam sundaran pillayude sahaayatthode thykkaadu ayyar sthaapiccha aathmeeya kendram?]

Answer: ശൈവപ്രകാശ സഭ [Shyvaprakaasha sabha]

7665. ഗോഖലെയുടെ സെർവന്‍റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ മാതൃകയിൽ രൂപം കൊണ്ട സംഘടന? [Gokhaleyude servan‍rsu ophu inthyaa sosyttiyude maathrukayil roopam konda samghadana?]

Answer: എൻ.എസ്.എസ് [En. Esu. Esu]

7666. ഇന്ത്യൻ വിപണിയിലെ നാനോ കാർ നിർമ്മിച്ചത്? [Inthyan vipaniyile naano kaar nirmmicchath?]

Answer: ടാറ്റാ മോട്ടോർസ് [Daattaa mottorsu]

7667. ടെന്നിസ് കോർട്ടിന്റെ നീളം എത്ര അടിയാണ്? [Dennisu korttinte neelam ethra adiyaan?]

Answer: 78

7668. ഓയിൽ ഒഫ് വിട്രിയോൺ എന്നറിയപ്പെടുന്ന രാസവസ്തു? [Oyil ophu vidriyon ennariyappedunna raasavasthu?]

Answer: സൾഫ്യൂറിക് ആസിഡ് [Salphyooriku aasidu]

7669. "മുദ്രരാക്ഷസം" എന്ന സംസ്കൃത നാടകം രചിച്ചത്?: ["mudraraakshasam" enna samskrutha naadakam rachicchath?:]

Answer: വിശാഖദത്തൻ [Vishaakhadatthan]

7670. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം? [Manushyaril shabdam purappeduvikkunna thondayile bhaagam?]

Answer: ലാ​റി​ങ്ക്സ് [Laa​ri​nksu]

7671. കാർഗിൽ ഏതു നദീതീരത്താണ്? [Kaargil ethu nadeetheeratthaan?]

Answer: സുരു [Suru]

7672. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimbimksil phynal etthiya aadya inthyan vanitha?]

Answer: . പി.ടി ഉഷ [. Pi. Di usha]

7673. ക്യൂബ കണ്ടെത്തിയത് ആര്? [Kyooba kandetthiyathu aar?]

Answer: കൊളംബസ് 1492 [Kolambasu 1492]

7674. മുരാരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Muraari kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ആഴക്കടൽ മൽസ്യ ബന്ധനം [Aazhakkadal malsya bandhanam]

7675. മഗ്സാസെ അവാർഡും ഭാരതരത്നവും ലഭിയ ആര്യ വ്യക്തി? [Magsaase avaardum bhaaratharathnavum labhiya aarya vyakthi?]

Answer: മദർ തെരേസ (1962;1980) [Madar theresa (1962;1980)]

7676. സിഡിയിൽ കാണുന്ന മഴവിൽ നിറങ്ങൾക്ക് കാരണം? [Sidiyil kaanunna mazhavil nirangalkku kaaranam?]

Answer: ഡിഫ്രാക്ഷൻ (Diffraction) [Diphraakshan (diffraction)]

7677. ജുസ്റ്റിസ്. പരീതുപിള്ള കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Justtisu. Pareethupilla kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: തട്ടേക്കാട് ബോട്ടബാകടം [Thattekkaadu bottabaakadam]

7678. ജസ്റ്റിസ്. നാരായണക്കുറുപ്പ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu. Naaraayanakkuruppu kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: കുമരകം ബോട്ടപകടം [Kumarakam bottapakadam]

7679. ജസ്റ്റിസ് തോമസ് p ജോസഫ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu thomasu p josaphu kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: മാറാട് കലാപം [Maaraadu kalaapam]

7680. അറ്റ്ലാന്റിക് ചാർട്ടർ - 1941ൽ ഒപ്പുവച്ച നേതാക്കൾ? [Attlaantiku chaarttar - 1941l oppuvaccha nethaakkal?]

Answer: ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റ് (യു.എസ്. പ്രസിഡന്‍റ് ) & വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി ) [Phraanklin roosvelttu (yu. Esu. Prasidan‍ru ) & vinsttan charcchil (britteeshu pradhaanamanthri )]

7681. ജസ്റ്റിസ് SK ഫുക്കാൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu sk phukkaan kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: തെഹൽക [Thehalka]

7682. യെമന്‍റെ തലസ്ഥാനം? [Yeman‍re thalasthaanam?]

Answer: സാന [Saana]

7683. നാനാവതി &KG ഷാ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Naanaavathi &kg shaa kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ഗുജ്‌റാത് കലാപം [Gujraathu kalaapam]

7684. ഗിയാസുദ്ദീൻ തുഗ്ലക് സുൽത്താൻപൂർ എന്ന് പേര് മാറ്റിയ നഗരം? [Giyaasuddheen thuglaku sultthaanpoor ennu peru maattiya nagaram?]

Answer: വാറംഗൽ [Vaaramgal]

7685. BN ശ്രീകൃഷ്ണ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Bn shreekrushna kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: തെലുങ്കാന രൂപീകരണം [Thelunkaana roopeekaranam]

7686. രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ട പിടിക്കുന്ന അവസ്ഥ? [Rakthakkuzhalukalkkullil raktham katta pidikkunna avastha?]

Answer: ത്രോംബോസിസ് [Thrombosisu]

7687. സ്വദേശാഭിമാനി എന്നറിയപ്പെടുന്നത്? [Svadeshaabhimaani ennariyappedunnath?]

Answer: രാമകൃഷ്ണപിള്ള [Raamakrushnapilla]

7688. കൊളംബസ് സഞ്ചരിച്ചിരുന്ന കപ്പലുകൾ? [Kolambasu sancharicchirunna kappalukal?]

Answer: സാന്റ മരിയ; പിന്റ; നീന [Saanta mariya; pinta; neena]

7689. ലക്കടവല കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Lakkadavala kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ദരിദ്രരേഖ [Daridrarekha]

7690. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത്? [Maampalli shaasanam purappeduvicchath?]

Answer: ശ്രീവല്ലഭൻ കോത [Shreevallabhan kotha]

7691. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Maattuppetti jalavydyutha paddhathi sthithi cheyyunnath?]

Answer: പെരിയാര്‍ നദി (ഇടുക്കി) [Periyaar‍ nadi (idukki)]

7692. കേരള പോലിസ് അക്കാഡമിയുടെ ആസ്ഥാനം? [Kerala polisu akkaadamiyude aasthaanam?]

Answer: രാമവർമ്മപുരം - ത്രിശൂർ [Raamavarmmapuram - thrishoor]

7693. മീനാകുമാരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Meenaakumaari kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: മൽസ്യ ബന്ധനം [Malsya bandhanam]

7694. മാധവ്ഗാഡ്ഗിൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Maadhavgaadgil kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പശിമഘട്ട പരിസ്ഥിതി [Pashimaghatta paristhithi]

7695. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം? [Manushyante shravana paridhiyilum thaazhnna shabdam?]

Answer: ഇൻ​ഫ്രാ​സോ​ണി​ക് [In​phraa​so​ni​ku]

7696. അറബിക്കടലിന്‍റെ റാണി എന്ന് കൊച്ചി തുറമുഖത്തെ വിശേഷിപ്പിച്ചത്? [Arabikkadalin‍re raani ennu kocchi thuramukhatthe visheshippicchath?]

Answer: ദിവാൻ ആർ.കെ ഷൺമുഖം ഷെട്ടി 1936 ൽ [Divaan aar. Ke shanmukham shetti 1936 l]

7697. കസ്തൂരി രംഗൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Kasthoori ramgan kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് [Gaadgil kammitti rippordu]

7698. വിസ്തീര്‍ണ്ണാടി സ്ഥാനത്തില്‍ കേരളത്തിന്‍റെ സ്ഥാനം? [Vistheer‍nnaadi sthaanatthil‍ keralatthin‍re sthaanam?]

Answer: 22

7699. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ? [Valapattanam nadiyeyum kavvaayi kaayalineyum bandhikkunna kanaal?]

Answer: സുൽത്താൻ കനാൽ [Sultthaan kanaal]

7700. ശ്രീകൃഷ്ണ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Shreekrushna kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: മുംബൈ കലാപം [Mumby kalaapam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution