<<= Back Next =>>
You Are On Question Answer Bank SET 154

7701. തുർക്ക്മെനിസ്ഥാന്‍റെ നാണയം? [Thurkkmenisthaan‍re naanayam?]

Answer: തുർക്ക്മെൻ മനാത് [Thurkkmen manaathu]

7702. ലോക മാതൃദിനം ആചരിക്കുന്നത്? [Loka maathrudinam aacharikkunnath?]

Answer: മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച [Meyu maasatthile randaamatthe njaayaraazhcha]

7703. ഏറ്റവും കുറവ് ഐസോടോപ്പുകളുള്ള മൂലകം? [Ettavum kuravu aisodoppukalulla moolakam?]

Answer: ഹൈഡ്രജൻ [Hydrajan]

7704. ജസ്റ്റിസ് വർമ്മ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu varmma kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: രാജീവ് ഗാന്ധി വധം [Raajeevu gaandhi vadham]

7705. തുരുമ്പിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Thurumpiccha graham ennariyappedunnath?]

Answer: ചൊവ്വ [Chovva]

7706. ലിബർഹാൻ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Libarhaan kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: അയോദ്ധ്യ [Ayoddhya]

7707. നരസിംഹം കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Narasimham kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ബാങ്കിങ് പരിഷ്കരണം [Baankingu parishkaranam]

7708. കുടി അരശ് എന്ന വാരികയുടെ സ്ഥാപകൻ? [Kudi arashu enna vaarikayude sthaapakan?]

Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]

7709. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം? [Jalatthin‍re kaadtinyam maattaan upayogikkunna kaathsyam samyuktham?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

7710. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം? [Inthyayile eka veliyetta thuramukham?]

Answer: കാണ്ട് ല [Kaandu la]

7711. ജർമ്മനിയിലെ ഏറ്റവും നീളം കൂടിയ നദി? [Jarmmaniyile ettavum neelam koodiya nadi?]

Answer: ഡാന്യൂബ് [Daanyoobu]

7712. ദിനേശ് ഗോ സ്വാമി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Dineshu go svaami kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: തെരെഞ്ഞെടുപ്പ് പരിഷ്‌കാരം [Therenjeduppu parishkaaram]

7713. ഇന്ത്യാ സമുദ്രത്തിന്‍റെ അധിപൻ;മൂറുകളുടെ രാജാവ് എന്നീ ബിരുദങ്ങൾ സ്വീകരിച്ചത്? [Inthyaa samudratthin‍re adhipan;moorukalude raajaavu ennee birudangal sveekaricchath?]

Answer: കുഞ്ഞാലി മരയ്ക്കാർ IV [Kunjaali maraykkaar iv]

7714. ബ്രിട്ടീഷ് ഇന്ത്യൻ പ്രോവിൻസുകളിൽ ദ്വി ഭരണ സമ്പ്രദായം ഏർപ്പെടുത്തിയ ഭരണ പരിഷ്കാരം? [Britteeshu inthyan provinsukalil dvi bharana sampradaayam erppedutthiya bharana parishkaaram?]

Answer: മോണ്ടേഗു - ചെംസ്‌ഫോർഡ് പരിഷ്ക്കാരം 1919 [Mondegu - chemsphordu parishkkaaram 1919]

7715. സർക്കാരിയാ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Sarkkaariyaa kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: കേന്ദ്ര -State ബന്ധങ്ങൾ [Kendra -state bandhangal]

7716. സ്റ്റീറോയിഡ് വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Stteeroyidu vyttamin ennariyappedunnath?]

Answer: വൈറ്റമിൻ D [Vyttamin d]

7717.  കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി? [ kendra prathirodha manthriyaaya aadya malayaali?]

Answer: വി.കെ ക്രുഷ്ണമേനോൻ [Vi. Ke krushnamenon]

7718. കേരളത്തിലെ പഴനിഎന്നറിയപ്പെടുന്നത്? [Keralatthile pazhaniennariyappedunnath?]

Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]

7719. കെപിഎസിയുടെ ആസ്ഥാനം? [Kepiesiyude aasthaanam?]

Answer: കായംകുളം [Kaayamkulam]

7720. രാജ ചെല്ലയ്യ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Raaja chellayya kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: നികുതി പരിഷ്‌കാരം [Nikuthi parishkaaram]

7721. സമുദ്ര ഗുപ്തന്‍റെ മന്ത്രിയായിരുന്ന ബുദ്ധപണ്ഡിതന്‍ ആര്? [Samudra gupthan‍re manthriyaayirunna buddhapandithan‍ aar?]

Answer: വസുബന്ധു [Vasubandhu]

7722. ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്ന അതിർത്തി രേഖ? [Inthyayeyum paakisthaaneyum thammil verthirikkunna athirtthi rekha?]

Answer: റാഡ് ക്ലിഫ് രേഖ [Raadu kliphu rekha]

7723. കേരളത്തിൽ സ്വർണ്ണ നിക്ഷേപം കൂടുതലുള്ള സ്ഥലം? [Keralatthil svarnna nikshepam kooduthalulla sthalam?]

Answer: നിലമ്പൂർ [Nilampoor]

7724. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് 'ബംഗ്ലാമാ'? [Ethu raajyatthin‍re desheeya vyakthithvamaanu 'bamglaamaa'?]

Answer: ബംഗ്ലാദേശ്. [Bamglaadeshu.]

7725. പുരുഷ സിംഹം എന്ന് വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ? [Purusha simham ennu visheshippikkappetta navoththaana naayakan?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

7726. ബൽവന്ത് റായ് മേത്ത കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Balvanthu raayu mettha kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പഞ്ചായത്തീരാജ് [Panchaayattheeraaju]

7727. ലോക കാലാവസ്ഥ പഠന സംഘടനയുടെ ആസ്ഥാനം? [Loka kaalaavastha padtana samghadanayude aasthaanam?]

Answer: ജ​നീവ [Ja​neeva]

7728. അശോക് മേത്ത കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Ashoku mettha kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പഞ്ചായത്തീരാജ് [Panchaayattheeraaju]

7729. ഒരാറ്റത്തിലെ പ്രോട്ടോണുകളുടേയും ഇലക്ട്രോണുളുടേയും ആകെ തുക? [Oraattatthile prottonukaludeyum ilakdronuludeyum aake thuka?]

Answer: മാസ് നമ്പർ [ A ] [Maasu nampar [ a ]]

7730. ജൈനൻമാരുടെ ഭാഷ? [Jynanmaarude bhaasha?]

Answer: മഗധി [Magadhi]

7731. പാഗൽ പാദുഷ എന്ന് വിശേഷിപ്പിക്കപ്പെട്ടത്? [Paagal paadusha ennu visheshippikkappettath?]

Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]

7732. ഉത്തരാഖണ്ഡിലെ പൂക്കളുടെ താഴ്വര കണ്ടെത്തിയത്? [Uttharaakhandile pookkalude thaazhvara kandetthiyath?]

Answer: ഫ്രാങ്ക് സ്മിത്ത് [Phraanku smitthu]

7733. 2012ൽ രൂപീകൃതമായ യു.എൻ. ഹരിത കാലാവസ്ഥാഫണ്ടിന്റെ ആസ്ഥാനം? [2012l roopeekruthamaaya yu. En. Haritha kaalaavasthaaphandinte aasthaanam?]

Answer: ഇ​ഞ്ചി​യോൺ [I​nchi​yon]

7734. മറാത്താ മാക്യവല്ലി എന്നറിയപ്പെട്ടത്? [Maraatthaa maakyavalli ennariyappettath?]

Answer: ബാലാജി വിശ്വനാഥ് [Baalaaji vishvanaathu]

7735. ലോകത്തിലെ ആദ്യ സോളാർ വിമാനം? [Lokatthile aadya solaar vimaanam?]

Answer: സോളാർ ഇംപൾസ്-2 (സ്വിറ്റ്സർലൻഡ്) [Solaar impals-2 (svittsarlandu)]

7736. മൂന്നു വ്യത്യസ്ത സിനിമകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ സിനിമയായി അവതരിപ്പിച്ച ആദ്യ മലയാള ചിത്രം? [Moonnu vyathyastha sinimakal‍ kootticcher‍tthu otta sinimayaayi avatharippiccha aadya malayaala chithram?]

Answer: ചിത്രമേള [Chithramela]

7737. മഹാത്മാഗാന്ധിയുടെ പിതാവ്? [Mahaathmaagaandhiyude pithaav?]

Answer: കരംചന്ദ് [Karamchandu]

7738. ക്യോട്ടോപ്രോട്ടോകോൾ ഒപ്പുവച്ചത്? [Kyeaattopreaattokol oppuvacchath?]

Answer: 1997ൽ [1997l]

7739. തലച്ചോറിനെക്കുറിച്ചുള്ള പഠനം? [Thalacchorinekkuricchulla padtanam?]

Answer: ഫ്രിനോളജി [Phrinolaji]

7740. മുംബൈ ബോംബർ എന്നറിയപ്പെടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [Mumby bombar ennariyappedunna inthyan krikkattu thaaram?]

Answer: സച്ചിൻ തെണ്ടുൽക്കർ [Sacchin thendulkkar]

7741. ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്? [Kyeaattopreaattokaal nilavil vannath?]

Answer: 2005 ഫെ​ബ്രു​വ​രി 16​ന് [2005 phe​bru​va​ri 16​nu]

7742. അഷ്ട ദിഗ്ഗജങ്ങള്‍ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു? [Ashda diggajangal‍ aarumaayi bandhappettirikkunnu?]

Answer: കൃഷ്ണദേവരായര്‍ [Krushnadevaraayar‍]

7743. ചൈനയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഏഷ്യൻ അടിസ്ഥാന സൗകര്യ നിക്ഷേപ ബാങ്ക്? [Chynayude nethruthvatthil aarambhikkunna eshyan adisthaana saukarya nikshepa baanku?]

Answer: AllB (Asian Infrastructure Investment Bank )

7744. കടൽ കുതിര എന്നറിയപ്പെടുന്ന മത്സ്യം? [Kadal kuthira ennariyappedunna mathsyam?]

Answer: ഹിപ്പോ കാമ്പസ് [Hippo kaampasu]

7745. സൗരയൂഥത്തിന് പുറത്തു കടക്കുവാൻ ആവശ്യമായ പലായനപ്രവേഗം? [Saurayoothatthinu puratthu kadakkuvaan aavashyamaaya palaayanapravegam?]

Answer: 13.6 കി.മീ / സെക്കന്‍റ് [13. 6 ki. Mee / sekkan‍ru]

7746. കോത്താരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Kotthaari kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: വിദ്യാഭ്യാസം [Vidyaabhyaasam]

7747. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം? [Inthyayumaayi ettavum kooduthal kara athirtthi pankidunna raajyam?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

7748. Dr. S. രാധാകൃഷ്ണ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Dr. S. Raadhaakrushna kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: സർവകലാശാല [Sarvakalaashaala]

7749. മൽഹോത്ര കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Malhothra kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ഇൻഷുറൻസ് പരിഷ്‌കാരം [Inshuransu parishkaaram]

7750. വോയ്സ് ഓഫ് ഇന്ത്യ എന്ന പത്രത്തിന്‍റെ സ്ഥാപകൻ? [Voysu ophu inthya enna pathratthin‍re sthaapakan?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions