<<= Back Next =>>
You Are On Question Answer Bank SET 155

7751. വാഗ്ഭടാനന്ദന്‍റ ജന്മസ്ഥലം? [Vaagbhadaanandan‍ra janmasthalam?]

Answer: പാട്യം (കണ്ണൂർ ) [Paadyam (kannoor )]

7752. മണ്ഡൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Mandal kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പിന്നോക്കസമുദായ സംവരണം [Pinnokkasamudaaya samvaranam]

7753. ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട വർഷം? [Benaseer bhootto kollappetta varsham?]

Answer: 2007 ഡിസംബർ 27 [2007 disambar 27]

7754. സച്ചാർ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Sacchaar kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: മുസ്ലിം സംവരണം [Muslim samvaranam]

7755. പാലോളി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Paaloli kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ന്യൂനപക്ഷ സമുദായ സംവരണം [Nyoonapaksha samudaaya samvaranam]

7756. ഫസൽ അലി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Phasal ali kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: 1956ലെ ഭാഷ പുനഃസങ്കടന [1956le bhaasha punasankadana]

7757. യശ്പാൽ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Yashpaal kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പ്രൈമറി edn [Prymari edn]

7758. പോർച്ചുഗലിന്‍റെ നാണയം? [Porcchugalin‍re naanayam?]

Answer: യൂറോ [Yooro]

7759. സസ്യങ്ങൾക്ക് വികാരമുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ? [Sasyangalkku vikaaramundennu theliyiccha shaasthrajnjan?]

Answer: ജെ.​സി. ബോ​സ് [Je.​si. Bo​su]

7760. സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Sendral drybal risercchu insttittyoottin‍re aasthaanam?]

Answer: റാഞ്ചി(ജാർഖണ്ഡ്) [Raanchi(jaarkhandu)]

7761. ജസ്റ്റിസ് AS ആനന്ദ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu as aanandu kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

7762. കോൾ ബർഗിന്‍റെ മേൽനോട്ടത്തിൽ സ്ഥാപിതമായ കമ്പനി? [Kol bargin‍re melnottatthil sthaapithamaaya kampani?]

Answer: ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി - 1664 ൽ [Phranchu eesttu inthyaa kampani - 1664 l]

7763. കൊച്ചിൻ ഷിപ്പിയാർഡിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം? [Kocchin shippiyaardin‍re nirmmaanatthil sahakariccha raajyam?]

Answer: ജപ്പാൻ [Jappaan]

7764. YVChandrachood കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Yvchandrachood kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ക്രിക്കറ്റ് കോഴ വിവാദം [Krikkattu kozha vivaadam]

7765. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ ആര്? [Alaavuddheen‍ khil‍jiyude senaanaayakan‍ aar?]

Answer: മാലിക് കഫൂര്‍ [Maaliku kaphoor‍]

7766. ഭൂമിയിൽ ലഭ്യമായ ഓക്സിജന്‍റെ 85% വും ഉത്പാദിപ്പിക്കുന്ന സസ്യവർഗ്ഗം? [Bhoomiyil labhyamaaya oksijan‍re 85% vum uthpaadippikkunna sasyavarggam?]

Answer: ആൽഗകൾ [Aalgakal]

7767. ലൂയി XIV ന്‍റെ പ്രസിദ്ധനായ മന്ത്രി? [Looyi xiv n‍re prasiddhanaaya manthri?]

Answer: കോൾ ബർഗ് [Kol bargu]

7768. ഗ്യാൻ പ്രകാശ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Gyaan prakaashu kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പഞ്ചസാര കുംഭകോണം [Panchasaara kumbhakonam]

7769. AD 1001 ൽ ഇന്ത്യ ആക്രമിച്ച തുർക്കി ഭരണാധികാരി? [Ad 1001 l inthya aakramiccha thurkki bharanaadhikaari?]

Answer: മുഹമ്മദ് ഗസ്നി (അബ്ദുൾ ഖാസിം മുഹമ്മദ് ഗസ്നി ) [Muhammadu gasni (abdul khaasim muhammadu gasni )]

7770. മോഹൻകുമാർ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Mohankumaar kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: കല്ലുവാതുക്കൽ മദ്യ ദുരന്ത [Kalluvaathukkal madya durantha]

7771. സുബ്രമണ്യം കമ്മിറ്റി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Subramanyam kammitti kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: പീഡിത വ്യവസായങ്ങൾ [Peeditha vyavasaayangal]

7772. അലാഗ് കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Alaagu kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: UPSC exam

7773. സസ്യചലനങ്ങൾ രേഖപ്പെടുത്തുന്ന ഉപകരണമായ ക്രസ്‌കോഗ്രാഫ് കണ്ടുപിടിച്ചത്? [Sasyachalanangal rekhappedutthunna upakaranamaaya kraskograaphu kandupidicchath?]

Answer: ജെ.​സി. ബോ​സ് [Je.​si. Bo​su]

7774. 1746ലെ പുറക്കാട് യുദ്ധം നടന്നത്? [1746le purakkaadu yuddham nadannath?]

Answer: മാർത്താണ്ഡവർമ്മയും കായംകുളം രാജാവും തമ്മിൽ [Maartthaandavarmmayum kaayamkulam raajaavum thammil]

7775. തെലുങ്ക് കവിതയുടെ പിതാവ്? [Thelunku kavithayude pithaav?]

Answer: അല്ല സാനി പെദണ്ണ [Alla saani pedanna]

7776. ലോകസഭയിലെ ആദ്യ ഔദ്യോഗിക പ്രതിപക്ഷ നേതാവ്? [Lokasabhayile aadya audyogika prathipaksha nethaav?]

Answer: രാം സുഭഗ് സിംഗ് [Raam subhagu simgu]

7777. മേരുസ്വാമി ആരുടെ സദസ്സിലെ പ്രമുഖ സംഗീതജ്ഞനായിരുന്നു? [Merusvaami aarude sadasile pramukha samgeethajnjanaayirunnu?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

7778. UC ബാനർജി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Uc baanarji kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: ഗോദ്ര സംഭവം പുനഃ അന്വേഷണം [Godra sambhavam puna anveshanam]

7779. ആദ്യത്തെ കുശാന രാജാവ്? [Aadyatthe kushaana raajaav?]

Answer: കജുലാ കാഡ് ഫിസസ് [Kajulaa kaadu phisasu]

7780. കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം? [Keralatthil ettavum kooduthal kaanappedunna aadivaasi vibhaagam?]

Answer: പണിയർ [Paniyar]

7781. രജ്ഞിത്ത് സാഗർ (തെയിൽ അണക്കെട്ട്) സ്ഥിതി ചെയ്യുന്ന നദി? [Rajnjitthu saagar (theyil anakkettu) sthithi cheyyunna nadi?]

Answer: രവി നദി (പഞ്ചാബ്) [Ravi nadi (panchaabu)]

7782. ജസ്റ്റിസ് O Sha കമ്മിറ്റി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu o sha kammitti kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: കൊങ്കൺ റെയിൽവേ പ്രൊജക്റ്റ് [Konkan reyilve projakttu]

7783. മോത്തിലാൽ &വോറ കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Motthilaal &vora kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: രാഷ്ട്രീയത്തിലെ ക്രിമിനൽ വത്കരണം [Raashdreeyatthile kriminal vathkaranam]

7784. നാനാവതി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Naanaavathi kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: 1984ലെ സിഖ് കൂട്ടക്കൊല [1984le sikhu koottakkola]

7785. ഉദ്ദീപനദിശയുമായി ബന്ധമില്ലാത്ത ചലനം? [Uddheepanadishayumaayi bandhamillaattha chalanam?]

Answer: നാ​സ്റ്റി​ക് ച​ല​നം [Naa​stti​ku cha​la​nam]

7786. AD 1431 ൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട ഫ്രഞ്ച് വനിത? [Ad 1431 l jeevanode agnikkirayaakkappetta phranchu vanitha?]

Answer: ജോവാൻ ഓഫ് ആർക്ക് [Jovaan ophu aarkku]

7787. മുഖർജി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Mukharji kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം [Subhaashu chandrabosinte thirodhaanam]

7788. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് ഗ്രാമം? [Keralatthile aadya dooristtu graamam?]

Answer: കുമ്പളങ്ങി [Kumpalangi]

7789. ജസ്റ്റിസ് C S ധർമാധികാരി കമ്മീഷൻ എന്തിനെക്കുറിച്ചാണ് അന്വേഷണം നടത്തിയത് ? [Jasttisu c s dharmaadhikaari kammeeshan enthinekkuricchaanu anveshanam nadatthiyathu ?]

Answer: സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ [Sthreekalkkethireyulla kuttakruthyangal]

7790. ലഖ്നൗ സ്ഥിതി ചെയ്യുന്ന നദീതീരം? [Lakhnau sthithi cheyyunna nadeetheeram?]

Answer: ഗോമതി [Gomathi]

7791. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം? [Ettavum thaazhnna thilanilayulla moolakam?]

Answer: ഹിലിയം [Hiliyam]

7792. ലോകത്തിന്‍റെ ശ്വാസകോശം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Lokatthin‍re shvaasakosham ennu visheshippikkappedunna sthalam?]

Answer: ഇന്തോനേഷ്യ [Inthoneshya]

7793. ഇന്ത്യയിലെ ആദ്യ പോസ്റ്റൽ സേവിങ് ബാങ്ക് എടിഎം? [Inthyayile aadya posttal sevingu baanku ediem?]

Answer: ചെന്നൈ (2014 ഫെബ് 27) [Chenny (2014 phebu 27)]

7794. മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം? [Mysoor samsthaanam karnnaadaka enna peru sveekariccha varsham?]

Answer: 1973

7795. അക്വാസ്ട്ടിക്സ് എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Akvaasttiksu enthinekkuricchulla padtana shaakhayaanu ?]

Answer: ശബ്ദം [Shabdam]

7796. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യ നടി? [Raajyasabhayilekku nominettu cheyyappetta aadya nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

7797. 1925 ല്‍ കാൺപൂരില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1925 l‍ kaanpooril‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: സരോജിനി നായിഡു [Sarojini naayidu]

7798. ‘കിം’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘kim’ enna kathaapaathratthin‍re srushdaav?]

Answer: റുഡ്യാർഡ് കിപ്ലിങ്ങ് [Rudyaardu kiplingu]

7799. ട്രൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Drykkolaji enthinekkuricchulla padtana shaakhayaanu ?]

Answer: തലമുടി [Thalamudi]

7800. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായം വികസിപ്പിച്ചത്? [Homiyoppathi chikithsaa sampradaayam vikasippicchath?]

Answer: സാമുവൽ ഹാനിമാൻ [Saamuval haanimaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions