<<= Back Next =>>
You Are On Question Answer Bank SET 156

7801. ശങ്കരാചാര്യർ സമാധിയായ സ്ഥലം? [Shankaraachaaryar samaadhiyaaya sthalam?]

Answer: കേദാർനാഥ് [Kedaarnaathu]

7802. ചുണാമ്പ് വെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമാണ്? [Chunaampu vellatthe paal‍niramaakkunna vaathakamaan?]

Answer: കാര്‍ബണ്‍ ഡൈ യോക്സൈഡ് [Kaar‍ban‍ dy yeaaksydu]

7803. ഓറോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Orolaji enthinekkuricchulla padtana shaakhayaanu ?]

Answer: പര്‍വ്വതം [Par‍vvatham]

7804. 1935 ൽ തിരുവണ്ണൂർ കോട്ടൺ മിൽ സമരത്തിന് നേതൃത്വം നൽകിയത്? [1935 l thiruvannoor kottan mil samaratthinu nethruthvam nalkiyath?]

Answer: എ.കെ ഗോപാലൻ [E. Ke gopaalan]

7805. ലിംനോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Limnolaji enthinekkuricchulla padtana shaakhayaanu ?]

Answer: തടാകം [Thadaakam]

7806. ഭൂഗുരുത്വ ആകർഷണ ദിശയിൽ വളരാനുള്ള സസ്യങ്ങളുടെ പ്രവണത? [Bhooguruthva aakarshana dishayil valaraanulla sasyangalude pravanatha?]

Answer: ജി​യോ​ട്രോ​പി​സം [Ji​yo​dro​pi​sam]

7807. കോഴിമുട്ട വിരിയാൻ വേണ്ട സമയം? [Kozhimutta viriyaan venda samayam?]

Answer: 21 ദിവസം [21 divasam]

7808. അന്യവസ്തുക്കളുമായുള്ള സമ്പർക്കത്താൽ ഉത്തേജിതമായി ഒരു അവയവത്തിലുണ്ടാകുന്ന ചലനം? [Anyavasthukkalumaayulla samparkkatthaal utthejithamaayi oru avayavatthilundaakunna chalanam?]

Answer: ഹാ​പ്റ്റോ​ട്രോ​പി​സം [Haa​ptto​dro​pi​sam]

7809. വെക്സിലോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Veksilolaji enthinekkuricchulla padtana shaakhayaanu ?]

Answer: പതാക [Pathaaka]

7810. മേര്‍മിക്കോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Mer‍mikkolaji enthinekkuricchulla padtana shaakhayaanu ?]

Answer: ഉറുമ്പ് [Urumpu]

7811. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌? ['saandalvudu ' ennariyappedunnathu ethu bhaashayile sinimaa vyavasaayamaan?]

Answer: കന്നഡ [Kannada]

7812. പാതോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Paatholaji enthinekkuricchulla padtana shaakhayaanu ?]

Answer: രോഗം [Rogam]

7813. "അരുണൻ" എന്ന പേരിൽ അറിയപ്പെടുന്ന ഗ്രഹം? ["arunan" enna peril ariyappedunna graham?]

Answer: യുറാനസ് [Yuraanasu]

7814. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം ? [Raktham kattapidikkaan‍ sahaayikkunna loham ?]

Answer: കാല്‍സ്യം [Kaal‍syam]

7815. ഗുരുവായൂർ സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്‍റ്? [Guruvaayoor sathyaagraha kammittiyude prasidan‍r?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

7816. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍? [Peeppilsu ejyookkeshan so sytti (1945) mumby - sthaapakan‍?]

Answer: ഡോ.ബി.ആർ അംബേദ്കർ [Do. Bi. Aar ambedkar]

7817. അരാക്നോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Araaknolaji enthinekkuricchulla padtana shaakhayaanu ?]

Answer: ചിലന്തി [Chilanthi]

7818. ഒഫിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Ophiyolaji enthinekkuricchulla padtana shaakhayaanu ?]

Answer: പാമ്പ് [Paampu]

7819. ചേരിചേരാപ്രസ്ഥാനം നിലവിൽ വന്നത്? [Chericheraaprasthaanam nilavil vannath?]

Answer: 1961

7820. ഫ്രിനോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Phrinolaji enthinekkuricchulla padtana shaakhayaanu ?]

Answer: തലച്ചോറ് [Thalacchoru]

7821. പോമോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Pomolaji enthinekkuricchulla padtana shaakhayaanu ?]

Answer: പഴം [Pazham]

7822. ഓസ്റ്റിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Osttiyolaji enthinekkuricchulla padtana shaakhayaanu ?]

Answer: അസ്ഥി [Asthi]

7823. ഹൈഡ്രജന്‍റെയും കാര്‍ബണ്‍ മോണോക്സൈഡിന്‍റെയും മിശ്രിതം? [Hydrajan‍reyum kaar‍ban‍ meaaneaaksydin‍reyum mishritham?]

Answer: വാട്ടര്‍ ഗ്യാസ് [Vaattar‍ gyaasu]

7824. അഷ്ടാംഗഹൃദയത്തിന്‍റെ കർത്താവ്? [Ashdaamgahrudayatthin‍re kartthaav?]

Answer: വാഗ്ഭടൻ [Vaagbhadan]

7825. ബാഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Baagukal nirmmikkaan upayogikkunnath?]

Answer: പോ​ളി​ത്തീൻ [Po​li​ttheen]

7826. ഹെമറ്റോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Hemattolaji enthinekkuricchulla padtana shaakhayaanu ?]

Answer: രക്തം [Raktham]

7827. നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന വർഷം? [Neethi aayogu audyogikamaayi nilavil vanna varsham?]

Answer: 2015 ജനുവരി 1 [2015 januvari 1]

7828. ആദ്യമായി ഇന്ത്യയിൽ നിന്നും ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം? [Aadyamaayi inthyayil ninnum oskaar nomineshan labhiccha chithram?]

Answer: മദർ ഇന്ത്യ [Madar inthya]

7829. സ്പീലിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Speeliyolaji enthinekkuricchulla padtana shaakhayaanu ?]

Answer: ഗുഹ [Guha]

7830. ഇന്ത്യയിലെ ഏറ്റവും വലിയ ലോക്സഭാ മണ്ഡലം? [Inthyayile ettavum valiya loksabhaa mandalam?]

Answer: ലഡാക്ക് ( ജമ്മു - കാശ്മീർ ) [Ladaakku ( jammu - kaashmeer )]

7831. സെന്റ് ജോര്‍ജ്ജ് കോട്ട സ്ഥിതി ചെയ്യുന്നത്? [Sentu jor‍jju kotta sthithi cheyyunnath?]

Answer: ചെന്നൈ [Chenny]

7832. ഒഫ്താല്‍മോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Ophthaal‍molaji enthinekkuricchulla padtana shaakhayaanu ?]

Answer: കണ്ണ് [Kannu]

7833. ‘സെനറ്റ്‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘senattu‘ ethu raajyatthe paar‍lamen‍ru aan?]

Answer: ഇസ്രായേൽ [Israayel]

7834. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര് ? [Hydrajan‍; oksijan‍ ennee vaathakangal‍kku aa peru nal‍kiyathu aaru ?]

Answer: ലാവോസിയര്‍ [Laavosiyar‍]

7835. ക്യാമറ കണ്ടുപിടിച്ചത്? [Kyaamara kandupidicchath?]

Answer: വാൾക്കർ ഈസ്റ്റ്മാൻ [Vaalkkar eesttmaan]

7836. കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത്? [Keralatthile aadyatthe aadivaasi panchaayatthu?]

Answer: ഇടമലക്കുടി [Idamalakkudi]

7837. ഹൈപ്നോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Hypnolaji enthinekkuricchulla padtana shaakhayaanu ?]

Answer: ഉറക്കം [Urakkam]

7838. സ്വാതന്ത്രത്തിന്‍റെ സുവർണ്ണ ജൂബിലിയിൽ ആരംഭിച്ച പഞ്ചവത്സരപദ്ധതി? [Svaathanthratthin‍re suvarnna joobiliyil aarambhiccha panchavathsarapaddhathi?]

Answer: ഒമ്പതാം പഞ്ചവത്സരപദ്ധതി 1997- 2002 [Ompathaam panchavathsarapaddhathi 1997- 2002]

7839. കുത്തബ് മീനാറിന്‍റെ പണി പൂര്‍ത്തിയാക്കിയത് ആര്? [Kutthabu meenaarin‍re pani poor‍tthiyaakkiyathu aar?]

Answer: ഇല്‍ത്തുമിഷ് [Il‍tthumishu]

7840. ഒനീരിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Oneeriyolaji enthinekkuricchulla padtana shaakhayaanu ?]

Answer: സ്വപ്നം [Svapnam]

7841. ഭൂമിയിൽ സ്വതന്ത്രമായി ജീവിക്കുന്ന സൂക്ഷ്മജീവി? [Bhoomiyil svathanthramaayi jeevikkunna sookshmajeevi?]

Answer: മൈക്കോപ്ലാസ്മ [Mykkoplaasma]

7842. അവർണർക്കും വേദാന്തം പഠിക്കാം എന്ന് സ്ഥാപിച്ച ചട്ടമ്പിസ്വാമി കളുടെ കൃതി? [Avarnarkkum vedaantham padtikkaam ennu sthaapiccha chattampisvaami kalude kruthi?]

Answer: വേദാധികാര നിരൂപണം [Vedaadhikaara niroopanam]

7843. ഹെര്‍പ്പറ്റോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Her‍ppattolaji enthinekkuricchulla padtana shaakhayaanu ?]

Answer: ഉരഗങ്ങള്‍ [Uragangal‍]

7844. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം? [Phranchukaar inthya vittu poya varsham?]

Answer: 1954

7845. അന്ത്രോപോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Anthropolaji enthinekkuricchulla padtana shaakhayaanu ?]

Answer: മനുഷ്യ വര്‍ഗ്ഗം [Manushya var‍ggam]

7846. ഇന്ത്യയിൽ ആദ്യമായി പോലീസ് സമ്പ്രദായം കൊണ്ടുവന്ന ഗവർണ്ണർ ജനറൽ? [Inthyayil aadyamaayi poleesu sampradaayam konduvanna gavarnnar janaral?]

Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]

7847. നെഹ്റുവിന്‍റെ അനന്ദഭവനം സ്ഥിതി ചെയ്യുന്ന സ്ഥലം? [Nehruvin‍re anandabhavanam sthithi cheyyunna sthalam?]

Answer: അലഹബാദ് [Alahabaadu]

7848. ‘ഉദയംപേരൂർ സുന്നഹദോസ്’ എന്ന പ്രസിദ്ധമായ ക്രിസ്തുമത സമ്മേളനം നടന്ന വർഷം ? [‘udayamperoor sunnahados’ enna prasiddhamaaya kristhumatha sammelanam nadanna varsham ?]

Answer: 1599

7849. യുനെസ്കോയുടെ ആസ്ഥാനം? [Yuneskoyude aasthaanam?]

Answer: പാരീസ് [Paareesu]

7850. റൈനോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Rynolaji enthinekkuricchulla padtana shaakhayaanu ?]

Answer: മൂക്ക് [Mookku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution