<<= Back
Next =>>
You Are On Question Answer Bank SET 157
7851. ഗാന്ധിജി എത്ര പ്രാവശ്യം കേരളം സന്ദർശിച്ചു? [Gaandhiji ethra praavashyam keralam sandarshicchu?]
Answer: 5 പ്രാവശ്യം [5 praavashyam]
7852. നിഫോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Nipholaji enthinekkuricchulla padtana shaakhayaanu ?]
Answer: മഞ്ഞ് [Manju]
7853. ജനിതക ശാസ്ത്രത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Janithaka shaasthratthinre pithaavu ennariyappedunnath?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
7854. ടി.കെ.മാധവന്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Di. Ke. Maadhavan smaarakam sthithi cheyyunnath?]
Answer: ചെട്ടിക്കുളങ്ങര [Chettikkulangara]
7855. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്? [Inthyayil aadyamaayi intarnettu sarvveesu thudangiyath?]
Answer: വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് ) [Vi. Esu en el ( videshu sanchaar nigam limittadu - 1995 aagasttu 14 nu )]
7856. ഖിൽജി രാജവംശ സ്ഥാപകൻ? [Khilji raajavamsha sthaapakan?]
Answer: ജലാലുദ്ദീൻ ഖിൽജി [Jalaaluddheen khilji]
7857. പോളിത്തീൻ കത്തിക്കുമ്പോൾ പുറത്തുവരുന്ന വാതകം? [Polittheen katthikkumpol puratthuvarunna vaathakam?]
Answer: ഡയോപ്സിൻ [Dayopsin]
7858. ശ്രീബുദ്ധന്റെ കുതിര? [Shreebuddhante kuthira?]
Answer: കാന്തക [Kaanthaka]
7859. സലീം അലിയുടെ ആത്മകഥ? [Saleem aliyude aathmakatha?]
Answer: ഒരു കുരുവി യുടെ പതനം [Oru kuruvi yude pathanam]
7860. പെറുവിലെ പ്രധാന ഗൊറില്ല സംഘടന? [Peruvile pradhaana gorilla samghadana?]
Answer: ഷൈനിങ് പാത്ത് [Shyningu paatthu]
7861. ഉണ്ണായിവാര്യർ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്ന സ്ഥലം ? [Unnaayivaaryar smaaraka kalaanilayam sthithicheyyunna sthalam ?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
7862. അച്ചുത ദേവരായരുടെ കാലത്ത് വിജയനഗരം സന്ദർശിച്ച പോർച്ചുഗീസുകാരനായ കുതിര വ്യാപാരി? [Acchutha devaraayarude kaalatthu vijayanagaram sandarshiccha porcchugeesukaaranaaya kuthira vyaapaari?]
Answer: ഫെർനാവോ ന്യൂനിസ് [Phernaavo nyoonisu]
7863. മികച്ച കർഷകന് നല്കുന്ന ബഹുമതി? [Mikaccha karshakanu nalkunna bahumathi?]
Answer: കർഷകോത്തമ [Karshakotthama]
7864. ട്രൈബൽ കൾച്ചറൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Drybal kalccharal myoosiyam sthithi cheyyunnath?]
Answer: സിൽവാസ [Silvaasa]
7865. നെഫോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Nepholaji enthinekkuricchulla padtana shaakhayaanu ?]
Answer: മേഘം [Megham]
7866. കേരളത്തിൽ ആദ്യത്തെ ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയതാര്? [Keralatthil aadyatthe hrudayamaattivaykkal shasthrakreeya nadatthiyathaar?]
Answer: ഡോ.ജോസ് ചാക്കോ പെരിയപ്പുറം ( കൊച്ചിൻ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ- 2003 മെയ് 13 ന് ) [Do. Josu chaakko periyappuram ( kocchin medikkal drasttu hospittalil- 2003 meyu 13 nu )]
7867. അറ്റോമിക നമ്പര്‍ 100 ആയ മുലകം ? [Attomika nampar 100 aaya mulakam ?]
Answer: ഫെര്‍മിയം [Phermiyam]
7868. ബുദ്ധി; ചിന്ത; ഭാവന; വിവേചനം; ഓർമ്മ ; ബോധം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്‍റെ ഭാഗം? [Buddhi; chintha; bhaavana; vivechanam; ormma ; bodham ennivayumaayi bandhappetta thalacchorinre bhaagam?]
Answer: സെറിബ്രം [Seribram]
7869. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം? [Lokatthil ettavum kooduthal buddhamatha vishvaasikalulla raajyam?]
Answer: ചൈന [Chyna]
7870. വിഷ്വൽ വയലറ്റ് എന്നറിയപ്പെടുന്ന വർണ്ണ വസ്തു? [Vishval vayalattu ennariyappedunna varnna vasthu?]
Answer: അയഡോപ്സിൻ [Ayadopsin]
7871. pH ന്‍റെ പൂർണ്ണരൂപം? [Ph nre poornnaroopam?]
Answer: പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ [Pottanshyal ophu hydrajan]
7872. ആംനസ്റ്റി ഇന്റർനാഷണൽ - ആപ്തവാക്യം? [Aamnastti intarnaashanal - aapthavaakyam?]
Answer: ഇരുട്ടിനെ ശപിക്കുന്നതിനോക്കൾ നല്ലത് ഒരു മെഴുകുതിരി എങ്കിലും തെളിക്കുന്നതാണ് [Iruttine shapikkunnathinokkal nallathu oru mezhukuthiri enkilum thelikkunnathaanu]
7873. lNA (ഇന്ത്യൻ നാഷണൽ ആർമി) യുടെ ആദ്യ കമാൻഡർ ഇൻ ചീഫ്? [Lna (inthyan naashanal aarmi) yude aadya kamaandar in cheeph?]
Answer: ക്യാപ്റ്റൻ മോഹൻ സിംഗ് [Kyaapttan mohan simgu]
7874. നെഫ്രോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Nephrolaji enthinekkuricchulla padtana shaakhayaanu ?]
Answer: വൃക്ക [Vrukka]
7875. ഡെമോഗ്രാഫി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Demograaphi enthinekkuricchulla padtana shaakhayaanu ?]
Answer: ജനസംഖ്യ [Janasamkhya]
7876. സ്വാതന്ത്രത്തിനായുള്ള യുദ്ധത്തിൽ അമേരിക്കയിലെ 13 സ്റ്റേറ്റുകളിലെ സംയുക്തസേനയെ നയിച്ചതാര്? [Svaathanthratthinaayulla yuddhatthil amerikkayile 13 sttettukalile samyukthasenaye nayicchathaar?]
Answer: ജോർജ് വാഷിംഗ്‌ടൺ [Jorju vaashimgdan]
7877. കാലിയോഗ്രാഫി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Kaaliyograaphi enthinekkuricchulla padtana shaakhayaanu ?]
Answer: കൈയക്ഷരം [Kyyaksharam]
7878. കാലിയോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Kaaliyolaji enthinekkuricchulla padtana shaakhayaanu ?]
Answer: പക്ഷികൂട് [Pakshikoodu]
7879. രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര വർഷമാണ്? [Raajyasabhaamgatthinre kaalaavadhi ethra varshamaan?]
Answer: 6
7880. ജവഹർലാൽ നെഹൃ വിന്‍റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്? [Javaharlaal nehru vinre janmashathaabdiyil aarambhiccha dreyin sarvees?]
Answer: ശതാബ്ദി എക്സ്പ്രസ് [Shathaabdi eksprasu]
7881. ക്യൂരിയോസിറ്റി ഇറങ്ങിയ ചൊവ്വയിലെ ഗർത്തം അറിയപ്പെടുന്നത്? [Kyooriyositti irangiya chovvayile garttham ariyappedunnath?]
Answer: ഗേൽ ക്രേറ്റർ [Gel krettar]
7882. ജിലാട്ടോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Jilaattolaji enthinekkuricchulla padtana shaakhayaanu ?]
Answer: ചിരി [Chiri]
7883. ചിറോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Chirolaji enthinekkuricchulla padtana shaakhayaanu ?]
Answer: കൈ [Ky]
7884. മൈക്കോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Mykkolaji enthinekkuricchulla padtana shaakhayaanu ?]
Answer: ഫംഗസ് [Phamgasu]
7885. സെഫോളജി എന്തിനെക്കുറിച്ചുള്ള പഠന ശാഖയാണ് ? [Sepholaji enthinekkuricchulla padtana shaakhayaanu ?]
Answer: ഇലക്ഷന്‍ [Ilakshan]
7886. ലോക വാർത്താവിനിമയ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Loka vaartthaavinimaya varshamaayi aikyaraashdrasabha aacharicchath?]
Answer: 1983
7887. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ട നദി? [Praacheenakaalatthu baarisu ennariyappetta nadi?]
Answer: പമ്പ [Pampa]
7888. കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്? [Kocchin pulaya mahaasabha sthaapicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
7889. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത്? [Samghakaalatthe praadeshika raajaakkanmaar ariyappettirunnath?]
Answer: കുറുനില മന്നർ [Kurunila mannar]
7890. ആരുടെയെല്ലാം സൈന്യങ്ങളാണ് ഒന്നാം തറൈൻയുദ്ധത്തിൽ ഏറ്റുമുട്ടിയത്? [Aarudeyellaam synyangalaanu onnaam tharynyuddhatthil ettumuttiyath?]
Answer: പൃഥ്വിരാജ് ചൗഹാൻ; മുഹമ്മദ് ഗോറി [Pruthviraaju chauhaan; muhammadu gori]
7891. ചേര ഭരണകാലത്ത് 'പൊലിപ്പൊന്ന്' എന്നറിയപ്പെട്ടിരുന്നത്? [Chera bharanakaalatthu 'polipponnu' ennariyappettirunnath?]
Answer: വിൽപ്പന നികുതി [Vilppana nikuthi]
7892. ഒരു ദ്രാവകം അതിദ്രാവകം ആയി തീരുന്ന താപനില? [Oru draavakam athidraavakam aayi theerunna thaapanila?]
Answer: ലാംഡ പോയിന്റ് [Laamda poyintu]
7893. വഞ്ചിപ്പാട്ട് വൃത്തത്തില്‍ ആശാന്‍ രചിച്ച ഖണ്ഡകാവ്യം? [Vanchippaattu vrutthatthil aashaan rachiccha khandakaavyam?]
Answer: കരുണ [Karuna]
7894. ഇറാഖിന്‍റെ തലസ്ഥാനം ? [Iraakhinre thalasthaanam ?]
Answer: ബാഗ്ദാദ് [Baagdaadu]
7895. ഇസ്രായേലിന്‍റെ തലസ്ഥാനം? [Israayelinre thalasthaanam?]
Answer: ജറുസലേം [Jarusalem]
7896. ചെമ്മീന്‍ ഇംഗ്ലീഷ് ചലച്ചിത്രമാക്കിയ സംവിധായകന്‍? [Chemmeen imgleeshu chalacchithramaakkiya samvidhaayakan?]
Answer: ഇസ്മായില്‍ മര്‍ച്ചന്റ് [Ismaayil marcchantu]
7897. കോഴിക്കോട്ടുള്ള അകലാപ്പുഴ കായലിനെ കുറ്റ്യാടിപ്പുഴയുമായി ബന്ധിക്കുന്ന കനാൽ? [Kozhikkottulla akalaappuzha kaayaline kuttyaadippuzhayumaayi bandhikkunna kanaal?]
Answer: പയ്യോളി കനാൽ [Payyoli kanaal]
7898. സൂര്യന്റെ പ്രായം? [Sooryante praayam?]
Answer: 460 കോടി വർഷം [460 kodi varsham]
7899. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്? [Jiyolajikkal sarve ophu inthya smaarakamaayi prakhyaapiccha laattaryttu kunnu?]
Answer: അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന് [Angaadippuram laattaryttu kunnu]
7900. വിവരാവകാശ നിയമം എന്ന് പാർലിമെന്റ് പാസ് ആക്കി [Vivaraavakaasha niyamam ennu paarlimentu paasu aakki]
Answer: 2005 ജൂൺ 15 [2005 joon 15]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution