<<= Back Next =>>
You Are On Question Answer Bank SET 158

7901. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവ്വതം? [Aandamaanile nirjjeeva agniparvvatham?]

Answer: നാർകോണ്ടം [Naarkondam]

7902. വിവരാവകാശ നിയമം എന്ന് മുതൽ നിലവിൽ വന്നു [Vivaraavakaasha niyamam ennu muthal nilavil vannu]

Answer: 2005 ഒക്ടോബർ 12 [2005 okdobar 12]

7903. കെ.കരുണാകന്‍റെ ആത്മകഥ? [Ke. Karunaakan‍re aathmakatha?]

Answer: “പതറാതെ മുന്നോട്ട്” [“patharaathe munnottu”]

7904. അറ്റോമിക് എനർജി കമ്മീഷൻ ~ ആസ്ഥാനം? [Attomiku enarji kammeeshan ~ aasthaanam?]

Answer: പൂനെ [Poone]

7905. വിവരങ്ങൾ ശേഖരിക്കാൻ ഉള്ള അപേക്ഷയിൽ പതിക്കേണ്ടത് ____ രൂപയുടെ കോടതി മുദ്ര [Vivarangal shekharikkaan ulla apekshayil pathikkendathu ____ roopayude kodathi mudra]

Answer: 10

7906. ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്? [Dhaathu samsthaanam ennariyappedunnath?]

Answer: ജാർഖണ്ഡ് [Jaarkhandu]

7907. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ കമാന അണക്കെട്? [Inthyayil ettavum uyaram koodiya kamaana anakked?]

Answer: ഇടുക്കി [Idukki]

7908. പബ്ലിക്‌ ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ പ്രോസസ്സ് ചെയ്യാൻ എടുക്കുന്ന പരമാവധി സമയം [Pabliku inpharmeshan opheesarkku apeksha prosasu cheyyaan edukkunna paramaavadhi samayam]

Answer: 1മാസം [1maasam]

7909. ഒരു വ്യക്തിയുടെ ജീവനെയോ, സ്വാത്തിനെയോ, സ്വാതന്ത്രത്തിനെയോ ബാധിക്കുന്ന വിവരം ആണെങ്കിൽ ___ മണിക്കുർനകം മറുപടി പറയണം [Oru vyakthiyude jeevaneyo, svaatthineyo, svaathanthratthineyo baadhikkunna vivaram aanenkil ___ manikkurnakam marupadi parayanam]

Answer: 48

7910. ദേശീയ വിവരാവകാശ കമ്മിഷൻ അസ്തനാം [Desheeya vivaraavakaasha kammishan asthanaam]

Answer: ന്യൂഡൽഹി [Nyoodalhi]

7911. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം [Vivaraavakaasha niyamam paasaakkiya aadya samsthaanam]

Answer: തമിഴ് നാട് (1997) [Thamizhu naadu (1997)]

7912. പ്രഥമ വിവരാവകാശ കമ്മീഷണർ [Prathama vivaraavakaasha kammeeshanar]

Answer: വജഹദ്‌ ഹബീബുള്ള [Vajahadu habeebulla]

7913. പാർലിമെന്റ് പാസ്‌ ആകിയ വിവര അവകാശ നിയമം ബാധകം അല്ലാത്ത സംസ്ഥാനം [Paarlimentu paasu aakiya vivara avakaasha niyamam baadhakam allaattha samsthaanam]

Answer: ജമ്മു കശ്മീർ [Jammu kashmeer]

7914. ആക്കിലസിന്‍റെ പ്രസിദ്ധമായ നാടകങ്ങൾ? [Aakkilasin‍re prasiddhamaaya naadakangal?]

Answer: പ്രോമിത്യൂസ്; അഗയനോൺ [Promithyoosu; agayanon]

7915. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി? [Sttaampil prathyakshappetta lokatthile aadya vyakthi?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

7916. വിവരാവകാശ കമ്മീഷണർനെ നിയമിക്കുന്നത് [Vivaraavakaasha kammeeshanarne niyamikkunnathu]

Answer: പ്രസിഡന്റ്‌ [Prasidantu]

7917. ആദ്യമായി ഭരത് അവാര്‍ഡ് നേടിയ നടന്‍? [Aadyamaayi bharathu avaar‍du nediya nadan‍?]

Answer: പി.ജെ.ആന്റണി [Pi. Je. Aantani]

7918. തെക്ക് കിഴക്കൻ സ്പെയിനിൽ അനുഭവപ്പെടുന്ന പ്രാദേശിക വാതം? [Thekku kizhakkan speyinil anubhavappedunna praadeshika vaatham?]

Answer: മിസ്ട്രൽ (Mistral) [Misdral (mistral)]

7919. ഇന്ത്യയുടെ പാൽത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Inthyayude paaltthotti ennu visheshippikkappedunna samsthaanam?]

Answer: ഹരിയാന [Hariyaana]

7920. വിവരാവകാശ കമ്മീഷണർ കാലാവധി [Vivaraavakaasha kammeeshanar kaalaavadhi]

Answer: 5വർഷം അല്ലെങ്കിൽ 65 വയസ്സ് [5varsham allenkil 65 vayasu]

7921. കേരളാ സംസ്ഥാന വിവരാവകാശ കമ്മിഷൻ രൂപീകൃതമായത് [Keralaa samsthaana vivaraavakaasha kammishan roopeekruthamaayathu]

Answer: 2005 ഡിസംബർ 19 [2005 disambar 19]

7922. ജൂതശാസനം പുറപ്പെടുവിച്ചത്? [Joothashaasanam purappeduvicchath?]

Answer: ഭാസ്ക്കരവർമ്മ [Bhaaskkaravarmma]

7923. പൈപ്പുകളും മറ്റും നിർമ്മിക്കാൻ ഉപയോഗിക്കുന്നത്? [Pyppukalum mattum nirmmikkaan upayogikkunnath?]

Answer: പി.​വി.​സി [Pi.​vi.​si]

7924. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള കേന്ദ്ര ഭരണ പ്രദേശം? [Ettavum kooduthal vanapradeshamulla kendra bharana pradesham?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

7925. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'? [Ethu raajyatthin‍re desheeya bimbamaanu 'atheenaa devi'?]

Answer: ഗ്രീസ്. [Greesu.]

7926. സംസ്ഥാന വിവരാവകാശ കമ്മീഷണർ യും കമ്മിഷൻ നെയും നിയമിക്കുന്നത് [Samsthaana vivaraavakaasha kammeeshanar yum kammishan neyum niyamikkunnathu]

Answer: ഗവർണർ [Gavarnar]

7927. ദേശീയ വിവരാവകാശ കമ്മിഷൻ കേരളത്തിലെ ആസ്ഥാനം [Desheeya vivaraavakaasha kammishan keralatthile aasthaanam]

Answer: തിരുവനന്തപുരം [Thiruvananthapuram]

7928. പാറ്റഗോണിയ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം? [Paattagoniya marubhoomi sthithi cheyyunna bhookhandam?]

Answer: തെക്കേ അമേരിക്ക [Thekke amerikka]

7929. ഒറ്റ സ്ത്രീ പോലും അഭിനയിക്കാത്ത പ്രശസ്തമായ മലയാള ചിത്രം? [Otta sthree polum abhinayikkaattha prashasthamaaya malayaala chithram?]

Answer: മതിലുകള്‍(അടൂര്‍) [Mathilukal‍(adoor‍)]

7930. പബ്ലിക്‌ സർവീസ് കമ്മിഷൻകുറിച്ച് ഭരണഘടന വകുപ്പ്‌ അനുച്ഛേദം [Pabliku sarveesu kammishankuricchu bharanaghadana vakuppu anuchchhedam]

Answer: 315

7931. യൂണിയൻ പബ്ലിക്‌ സർവീസ് കമ്മിഷൻ ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് [Yooniyan pabliku sarveesu kammishan cheyarmaan amgangal niyamikkunnathu]

Answer: പ്രസിഡന്റ്‌ [Prasidantu]

7932. സ്വാതന്ത്ര്യത്തിന്റെ 50-ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നത്? [Svaathanthryatthinte 50-aam vaarshikam aaghoshikkumpol inthyayude pradhaanamanthriyaayirunnath?]

Answer: ഐ.കെ. ഗുജ്‌റാൾ [Ai. Ke. Gujraal]

7933. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്? [National buffalo research institute sthithi cheyyunnath?]

Answer: ഹിസ്സാർ [Hisaar]

7934. മഹാവിഷ്ണുവിന്റെ അവസാനത്തെ അവതാരം? [Mahaavishnuvinte avasaanatthe avathaaram?]

Answer: കൽക്കി [Kalkki]

7935. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു? [Muttatthodu nirmicchirikkunna vasthu?]

Answer: കാത്സ്യം കാർബണേറ്റ് [ CaCO ] [Kaathsyam kaarbanettu [ caco ]]

7936. കെ. കേളപ്പൻ അന്തരിച്ചവർഷം? [Ke. Kelappan antharicchavarsham?]

Answer: 1971 ഒക്ടോബർ 7 [1971 okdobar 7]

7937. ചന്ദ്രനിൽ സുരക്ഷിതമായി ഇറങ്ങിയ ആദ്യ പേടകം? [Chandranil surakshithamaayi irangiya aadya pedakam?]

Answer: ലൂണാ IX (1966) [Loonaa ix (1966)]

7938. മെറിറ്റ് സംവിദാനത്തിലെ കാവൽകാരൻ എന്നറിയപ്പെടുന്നത് [Merittu samvidaanatthile kaavalkaaran ennariyappedunnathu]

Answer: UPSC

7939. സംസ്ഥാന PSC ചെയർമാൻ അംഗങ്ങൾ നിയമിക്കുന്നത് [Samsthaana psc cheyarmaan amgangal niyamikkunnathu]

Answer: ഗവർണർ [Gavarnar]

7940. ജലത്തിലൂടെയുള്ള വഴിയുള്ള പരാഗണം? [Jalatthiloodeyulla vazhiyulla paraaganam?]

Answer: ഹൈഡ്രോഫിലി [Hydrophili]

7941. UPSC അംഗങ്ങളുടെ കാലാവധി [Upsc amgangalude kaalaavadhi]

Answer: 6 വർഷം അല്ലേൽ 65 വയസ്സ് [6 varsham allel 65 vayasu]

7942. സിഗരറ്റ് റാപ്പറുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം? [Sigarattu raapparukal undaakkaan upayogikkunna loham?]

Answer: അലുമിനിയം [Aluminiyam]

7943. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം? [Inthyayil panchaayattheeraaju samvidhaanam nilavil vanna aadya samsthaanam?]

Answer: രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു ) [Raajasthaan (1959 okdobar 2 nu raajasthaanile naagur jillayil javaharlaal nehru udghaadanam cheythu )]

7944. പിറന്ന നാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന്‍റെ യാണ്? [Piranna naadum pettammayum svarggatthekkaal mahattharam enna pramaanavaakyam ethu raajyatthin‍re yaan?]

Answer: നേപ്പാൾ [Neppaal]

7945. സംസ്ഥാന psc അംഗങ്ങളുടെ കാലാവധി [Samsthaana psc amgangalude kaalaavadhi]

Answer: 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu]

7946. ഇലക്കറികളിൽ നിന്നും ധാരാളമായി ലഭിക്കുന്ന വൈറ്റമിൻ? [Ilakkarikalil ninnum dhaaraalamaayi labhikkunna vyttamin?]

Answer: വൈറ്റമിൻ A [Vyttamin a]

7947. കേരള psc ആദ്യ ചെയർമാൻ [Kerala psc aadya cheyarmaan]

Answer: ഇ കെ വേലായുധൻ [I ke velaayudhan]

7948. ഐക്യരാഷ്ട്ര സഭയുടെ എത്രാമത്തെ സെക്രട്ടറി ജനറലാണ് അന്റോണിയോ ഗുട്ടറസ്? [Aikyaraashdra sabhayude ethraamatthe sekrattari janaralaanu antoniyo guttaras?]

Answer: ഒൻപത് [Onpathu]

7949. സോളാർ പാനലിൽ ഉപയോഗിക്കുന്ന മിറർ? [Solaar paanalil upayogikkunna mirar?]

Answer: കോൺകേവ് മിറർ [Konkevu mirar]

7950. പശ്ചിമ ബംഗാളിലെ നിയമസഭാ മന്ദിരം അറിയപ്പെടുന്നത്? [Pashchima bamgaalile niyamasabhaa mandiram ariyappedunnath?]

Answer: റൈറ്റേഴ്സ് ബിൽഡിംഗ് [Ryttezhsu bildimgu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution