<<= Back Next =>>
You Are On Question Answer Bank SET 159

7951. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത്? [Parankikal ennariyappettirunnath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

7952. ഏതു മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനമാണ് നാറ്റ് പാക്ക്? [Ethu mekhalayil gaveshanam nadatthunna sthaapanamaanu naattu paakku?]

Answer: ഗതാഗതം [Gathaagatham]

7953. അഞ്ചുതെങ്ങിൽ പണ്ടകശാല സ്ഥാപിക്കാൻ ഇംഗ്ലിഷ് കാർക്ക് അനുവാദം നല്കിയ വേണാട് ഭരണാധികാരി? [Anchuthengil pandakashaala sthaapikkaan imglishu kaarkku anuvaadam nalkiya venaadu bharanaadhikaari?]

Answer: ഉമയമ്മ റാണി [Umayamma raani]

7954. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം? [Inthyayude mutthu ennariyappedunna thuramukham?]

Answer: തൂത്തുക്കുടി [Thootthukkudi]

7955. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? [Lokatthile ettavum valiya jalavydyutha paddhathi?]

Answer: ത്രീ ഗോർജ്ജസ്- ചൈന [Three gorjjas- chyna]

7956. ഇന്ത്യയിൽ നിന്ന് ഏറ്റവും അവസാനമായി പുറത്തുപോയ യൂറോപ്യൻ ശക്തി? [Inthyayil ninnu ettavum avasaanamaayi puratthupoya yooropyan shakthi?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

7957. വൈക്കം സത്യാഗ്രഹത്തിന്‍റെ നേതാവ്? [Vykkam sathyaagrahatthin‍re nethaav?]

Answer: കെ. കേളപ്പൻ [Ke. Kelappan]

7958. "കുഞ്ഞമ്മയും കൂട്ടുകാരും" ആര് രചിച്ച നോവലാണ്? ["kunjammayum koottukaarum" aaru rachiccha novalaan?]

Answer: ഉറൂബ് [Uroobu]

7959. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1955-ൽ ഭിലായ് സ്റ്റീൽ പ്ളാന്റ് സ്ഥാപിക്കപ്പെട്ടത്? [Ethu raajyatthinte saankethika sahaayatthodeyaanu 1955-l bhilaayu stteel plaantu sthaapikkappettath?]

Answer: മുൻ സോവിയറ്റ് യൂണിയൻ. [Mun soviyattu yooniyan.]

7960. ഗരിബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Garibi hadtaavo enna mudraavaakyam ethu panchavathsara paddhathiyumaayi bandhappettirikkunnu?]

Answer: അഞ്ചാം പഞ്ചവത്സര പദ്ധതി [Anchaam panchavathsara paddhathi]

7961. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ? [Kottaykkal aaryavydyashaalayude sthaapakan?]

Answer: പി.എസ്.വാര്യർ [Pi. Esu. Vaaryar]

7962. താഴ്‌ന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Thaazhnna ooshmaavu alakkunnathinu upayogikkunna upakaranam?]

Answer: ക്രയോമീറ്റർ [Krayomeettar]

7963. G4 ന്‍റെ ആവശ്യങ്ങൾക്കെതിരെ നിൽക്കുന്ന രാജ്യങ്ങളുടെ സംഘടന? [G4 n‍re aavashyangalkkethire nilkkunna raajyangalude samghadana?]

Answer: Uniting for consensus

7964. ഇന്ത്യയുടെ വന്ദ്യവയോധികൻ? [Inthyayude vandyavayodhikan?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

7965. എന്തിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഫൾമിനോളജി? [Enthinekkuricchulla shaasthreeya padtanamaanu phalminolaji?]

Answer: ഇടിമിന്നൽ [Idiminnal]

7966. മോണോ സോഡിയം ഗ്ളൂട്ടമേറ്റ് എന്നറിയപ്പെടുന്നത്? [Mono sodiyam gloottamettu ennariyappedunnath?]

Answer: അജിനാമോട്ടോ [Ajinaamotto]

7967. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം? [Dulippu viplavam arangeriya raajyam?]

Answer: കിർഗിസ്താൻ [Kirgisthaan]

7968. വൈറസ് എന്ന പദത്തിന്റെ അർത്ഥം? [Vyrasu enna padatthinte arththam?]

Answer: വിഷം [Visham]

7969. സിസ്റ്റക്ടമി എന്ന ശസ്ത്രക്രിയയിൽ മാറ്റപ്പെടുന്ന ഭാഗം? [Sisttakdami enna shasthrakriyayil maattappedunna bhaagam?]

Answer: മൂത്രസഞ്ചി [Moothrasanchi]

7970. സാധാരണ ബൾബിൽ നിറയ്ക്കുന്ന വാതക മൂലകം? [Saadhaarana balbil niraykkunna vaathaka moolakam?]

Answer: ആർഗൺ [Aargan]

7971. കൊച്ചിൻ കപ്പൽ നിർമ്മാണ ശാലയുടെ നിർമ്മാണ മേൽനോട്ടം വഹിച്ച ജാപ്പനീസ് കമ്പനി? [Kocchin kappal nirmmaana shaalayude nirmmaana melnottam vahiccha jaappaneesu kampani?]

Answer: മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് [Mithsubishi hevi indasdreesu]

7972. എന്താണ് ഡിഫ്രാക്ഷൻ ? [Enthaanu diphraakshan ? ]

Answer: ഒരു അതാര്യവസ്തുവിനെ ചുറ്റി പ്രകാശം വളഞ്ഞു സഞ്ചരിക്കുന്ന പ്രതിഭാസം [Oru athaaryavasthuvine chutti prakaasham valanju sancharikkunna prathibhaasam ]

7973. മാംഗ്ളൂർ അന്താരാഷ്ട്ര വിമാനത്താവളം? [Maamgloor anthaaraashdra vimaanatthaavalam?]

Answer: മംഗലാപുരം [Mamgalaapuram]

7974. ജീവിതസമരം ആരുടെ ആത്മകഥയാണ്? [Jeevithasamaram aarude aathmakathayaan?]

Answer: സി. കേശവൻ [Si. Keshavan]

7975. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം? [Inthyayil moolyavarddhithanikuthi -vat -value added tax - aadyamaayi nadappilaakkiya samsthaanam?]

Answer: ഹരിയാന - 2003 ഏപ്രിൽ 1 [Hariyaana - 2003 epril 1]

7976. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം? [Lokatthile ettavum valiya thuramukham?]

Answer: ഷാങ്ഹായി (ചൈന) [Shaanghaayi (chyna)]

7977. സന്ദിഷ്ട വാദി എന്ന പത്രം കണ്ടു കെട്ടിയത്? [Sandishda vaadi enna pathram kandu kettiyath?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

7978. മഴവില്ലിന് കാരണം? [Mazhavillinu kaaranam? ]

Answer: പ്രകാശപ്രകീർണനം [Prakaashaprakeernanam ]

7979. ആസാം റൈഫിൾസിന്‍റെ അസ്ഥാനം? [Aasaam ryphilsin‍re asthaanam?]

Answer: ഷില്ലോംഗ് [Shillomgu]

7980. പ്രകാശപ്രകീർണനം മൂലമുണ്ടാകുന്ന പ്രതിഭാസം ? [Prakaashaprakeernanam moolamundaakunna prathibhaasam ? ]

Answer: മഴവില്ല് [Mazhavillu ]

7981. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ ? [Prakaashatthe kadatthividaattha vasthukkal ? ]

Answer: അതാര്യവസ്തുക്കൾ [Athaaryavasthukkal ]

7982. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത? [Korniya vrutthaakruthiyilallenkil kanninundaakunna nyoonatha?]

Answer: വിഷമദൃഷ്ടി (അസ്റ്റിഗ്മാറ്റിസം ) [Vishamadrushdi (asttigmaattisam )]

7983. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ? [Inthyan thapaal sttaampil prathyakshappetta aadya inthyan vanitha ?]

Answer: മീരാഭായി - 1951 [Meeraabhaayi - 1951]

7984. എന്താണ് അതാര്യവസ്തുക്കൾ എന്നറിയപ്പെടുന്നത് ? [Enthaanu athaaryavasthukkal ennariyappedunnathu ? ]

Answer: പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ [Prakaashatthe kadatthividaattha vasthukkal ]

7985. ബുർക്കിനഫാസോയുടെ പഴയ പേര്? [Burkkinaphaasoyude pazhaya per?]

Answer: അപ്പർ വോൾട്ട [Appar voltta]

7986. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം? [Bharanaghadayude 356 aarttikkil upayogicchu aadyamaayi raashdrapathi bharanam prakhyaapiccha samsthaanam?]

Answer: കേരളം (1959 ജൂലൈ 31) [Keralam (1959 jooly 31)]

7987. നബാർഡ് ~ ആസ്ഥാനം? [Nabaardu ~ aasthaanam?]

Answer: മുംബൈ [Mumby]

7988. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്? [Sttaampil prathyakshappetta keralatthile aadya raajaav?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

7989. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ? [Prakaashatthe kadatthividunna vasthukkal? ]

Answer: സുതാര്യ വസ്തുക്കൾ [Suthaarya vasthukkal ]

7990. എന്താണ് സുതാര്യ വസ്തുക്കൾ എന്നറിയപ്പെടുന്നത് ? [Enthaanu suthaarya vasthukkal ennariyappedunnathu ? ]

Answer: പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ [Prakaashatthe kadatthividunna vasthukkal ]

7991. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം? [Vandemaatharam aadyamaayi aalapiccha kongrasu sammelanam?]

Answer: 1896 ലെ കൊൽക്കത്ത സമ്മേളനം (അദ്ധ്യക്ഷൻ: റഹ്മത്തുള്ള സയാനി) [1896 le kolkkattha sammelanam (addhyakshan: rahmatthulla sayaani)]

7992. രക്തസമ്മർദ്ദം സാധാരണ നിരക്കിൽ നിന്നും ഉയരുന്ന അവസ്ഥ? [Rakthasammarddham saadhaarana nirakkil ninnum uyarunna avastha?]

Answer: ഹൈപ്പർടെൻഷൻ [Hyppardenshan]

7993. ചട്ടമ്പിസ്വാമികളുടെ ഗുരു? [Chattampisvaamikalude guru?]

Answer: തൈക്കാട് അയ്യാ സ്വാമികൾ [Thykkaadu ayyaa svaamikal]

7994. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം? [Inthya randaamatthe anu pareekshanam (oppareshan shakthi) nadatthiya varsham?]

Answer: 1998 മെയ് 11; 13 [1998 meyu 11; 13]

7995. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം? [Chathuraakruthiyilallaattha desheeya pathaakayulla oreyoru raajyam?]

Answer: നേപ്പാൾ [Neppaal]

7996. മനുഷ്യവർഗ്ഗത്തെകുറിച്ചുള്ള ശാസ്ത്രിയ പഠനം? [Manushyavarggatthekuricchulla shaasthriya padtanam?]

Answer: അന്ത്രോപോളജി [Anthropolaji]

7997. പരമഭട്ടാരക മഹാരാജാധിരാജ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഭരണാധികാരി? [Paramabhattaaraka mahaaraajaadhiraaja enna aparanaamatthil ariyappettirunna bharanaadhikaari?]

Answer: പ്രഭാകര വർദ്ധൻ [Prabhaakara varddhan]

7998. ആത്മീയ സഭ (1815) - സ്ഥാപകന്‍? [Aathmeeya sabha (1815) - sthaapakan‍?]

Answer: രാജാറാം മോഹൻ റോയി [Raajaaraam mohan royi]

7999. ആകാശത്തിന്റെ നീലിമ ആഴക്കടലിന്റെ നിറം, ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നത് എന്നിവയ്ക്ക് കാരണം? [Aakaashatthinte neelima aazhakkadalinte niram, udayaasthamayangalil sooryan chuvappaayi kaanappedunnathu ennivaykku kaaranam? ]

Answer: വിസരണം [Visaranam ]

8000. അഖിലേന്ത്യാ ഖിലാഫത്ത് കോൺഫറൻസ് നടന്നത്? [Akhilenthyaa khilaaphatthu konpharansu nadannath?]

Answer: 1919 സെപ്റ്റംബർ 21 [1919 septtambar 21]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution