<<= Back
Next =>>
You Are On Question Answer Bank SET 160
8001. കവിത ചാട്ടവാറാക്കിയ കവി ആര്? [Kavitha chaattavaaraakkiya kavi aar?]
Answer: കുഞ്ചൻനമ്പ്യാർ [Kunchannampyaar]
8002. പദാർത്ഥത്തിന്‍റെ ആറാമത്തെ അവസ്ഥ? [Padaarththatthinre aaraamatthe avastha?]
Answer: ഫെർമിയോണിക്ക് കണ്ടൻസേറ്റ് [Phermiyonikku kandansettu]
8003. ആഴക്കടലിന്റെ നിറം നീലയാകാനുള്ള കാരണം ?
[Aazhakkadalinte niram neelayaakaanulla kaaranam ?
]
Answer: പ്രകാശത്തിന്റെ വിസരണം (Scattering)
[Prakaashatthinte visaranam (scattering)
]
8004. ഉദയാസ്തമയങ്ങളിൽ സൂര്യൻ ചുവപ്പായി കാണപ്പെടുന്നതിനു
കാരണം?
[Udayaasthamayangalil sooryan chuvappaayi kaanappedunnathinu
kaaranam?
]
Answer: പ്രകാശത്തിന്റെ വിസരണം (Scattering)
[Prakaashatthinte visaranam (scattering)
]
8005. കേരളം ഇന്ത്യൻ ഉപദ്വീപിന്‍റെ ഏത് ഭാഗത്ത് സ്ഥിതിചെയ്യുന്നു? [Keralam inthyan upadveepinre ethu bhaagatthu sthithicheyyunnu?]
Answer: തെക്കുപടിഞ്ഞാറ് [Thekkupadinjaaru]
8006. ചന്ദ്രനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? [Chandranil ninnu prakaasham bhoomiyil etthaan edukkunna samayam?]
Answer: 1.3 സെക്കന്റ് [1. 3 sekkantu]
8007. കർണ്ണന്റെ ധനുസ്സ്? [Karnnante dhanusu?]
Answer: വിജയം [Vijayam]
8008. പ്രസ്സ് കൗണ്‍സില്‍ ആദ്യമായി നിലവില്‍ വന്നത്? [Prasu kaunsil aadyamaayi nilavil vannath?]
Answer: 1965
8009. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ ഹിഡാസ്പസ് യുദ്ധം നടന്നത് എത് നദീതീരത്താണ്? [Alaksaandar chakravartthi porasine paraajayappedutthiya hidaaspasu yuddham nadannathu ethu nadeetheeratthaan?]
Answer: ഝലം (പഴയപേര്: ഹിഡാസ്പസ് ) [Jhalam (pazhayaper: hidaaspasu )]
8010. സൂര്യപ്രകാശത്തിൽ നിൽക്കുമ്പോൾ ചൂട് അനുഭവപ്പെടാൻ കാരണം?
[Sooryaprakaashatthil nilkkumpol choodu anubhavappedaan kaaranam?
]
Answer: ഇൻഫ്രാറെഡ് രശ്മികളാണ്
[Inphraaredu rashmikalaanu
]
8011. ലെവുലോസ് എന്നറിയപ്പെടുന്ന പഞ്ചസാര? [Levulosu ennariyappedunna panchasaara?]
Answer: ഫ്രക്ടോസ് [Phrakdosu]
8012. സി.ഡി.യിലെ വാർണരാജി,നിഴലുകളുടെ അരിക് ക്രമരഹിതമായ കാണുന്നത് സൂര്യനുചുറ്റുമുള്ള വലയം ഇതെല്ലാം എന്തുമൂലമാണ്?
[Si. Di. Yile vaarnaraaji,nizhalukalude ariku kramarahithamaaya kaanunnathu sooryanuchuttumulla valayam ithellaam enthumoolamaan?
]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ മൂലമാണ് [Prakaashatthinte diphraakshan moolamaanu]
8013. നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളം? [Nethaaji subhaashu chandra bosu vimaanatthaavalam?]
Answer: കൊൽക്കത്ത [Kolkkattha]
8014. നക്ഷത്രാങ്കിത പതാക എന്നു തുടങ്ങുന്ന ദേശിയ ഗാനം എത് രാജ്യത്തിന്‍റെയാണ്? [Nakshathraankitha pathaaka ennu thudangunna deshiya gaanam ethu raajyatthinreyaan?]
Answer: അമേരിക്ക [Amerikka]
8015. സി.ഡി.യിലെ വാർണരാജിക്ക് കാരണം ?
[Si. Di. Yile vaarnaraajikku kaaranam ?
]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
8016. നിഴലുകളുടെ അരിക് ക്രമരഹിതമായ കാണപ്പെടുന്നതിനു
കാരണം?
[Nizhalukalude ariku kramarahithamaaya kaanappedunnathinu
kaaranam?
]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
8017. സൂര്യനുചുറ്റുമുള്ള വലയം കാണുന്നതിന് കാരണം ?
[Sooryanuchuttumulla valayam kaanunnathinu kaaranam ?
]
Answer: പ്രകാശത്തിന്റെ ഡിഫ്രാക്ഷൻ [Prakaashatthinte diphraakshan]
8018. പ്രകാശം ഏറ്റവും കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് ശൂന്യതയിലാണെന്ന് കണ്ടെത്തിയതാര്?
[Prakaasham ettavum kooduthal vegatthil sancharikkunnathu shoonyathayilaanennu kandetthiyathaar?
]
Answer: ലിയോൺ ഫുക്കോർട്ട്
[Liyon phukkorttu
]
8019. സസ്യകോശ ഭിത്തിക്ക് കട്ടി നൽകുന്ന വസ്തുവേത്? [Sasyakosha bhitthikku katti nalkunna vasthuveth?]
Answer: സെല്ലുലോസ് [Sellulosu]
8020. വൈറസ് കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Vyrasu kandu pidiccha shaasthrajnjan?]
Answer: ദിമിത്രി ഇവാനോസ്കി [Dimithri ivaanoski]
8021. ഇന്ത്യയിലെ ആദ്യത്തെ ആണവ വൈദ്യുത നിലയം? [Inthyayile aadyatthe aanava vydyutha nilayam?]
Answer: താരാപ്പൂർ [Thaaraappoor]
8022. എന്താണ് 'ക്രൈസ് പ്ലാനിറ്റിയ’? [Enthaanu 'krysu plaanittiya’?]
Answer: വൈക്കിംഗ് ഇറങ്ങിയ ചൊവ്വയിലെ സ്ഥലം [Vykkimgu irangiya chovvayile sthalam]
8023. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ?
[Aadyamaayi prakaashatthinte vegam kanakkaakkiya shaasthrajnjan?
]
Answer: റോമർ
[Romar
]
8024. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Ramgantthittu pakshi sanketham sthithi cheyyunna samsthaanam?]
Answer: കർണാടക [Karnaadaka]
8025. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം? [Sooryanil ninnulla aldraavayalattu rashmikalkkethireyulla bhoomiyude rakshaakavacham?]
Answer: ഓസോൺ പാളി (20 - 35 കി.മീ. ഉയരത്തിൽ) [Oson paali (20 - 35 ki. Mee. Uyaratthil)]
8026. സുര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്? [Suryakshethram sthithi cheyyunnath?]
Answer: ആദിത്യപുരം (കോട്ടയം) [Aadithyapuram (kottayam)]
8027. മരീചികയ്ക്ക് കാരണം?
[Mareechikaykku kaaranam?
]
Answer: പ്രകാശത്തിന്റെ അപവർത്തനമാണ്
[Prakaashatthinte apavartthanamaanu
]
8028. അക്ബറിന്റെ പിതാവ്? [Akbarinte pithaav?]
Answer: ഹുമയൂൺ [Humayoon]
8029. പ്രകാശത്തിന്റെ അപവർത്തനം മൂലമുണ്ടാകുന്ന ഒരു പ്രതിഭാസം ?
[Prakaashatthinte apavartthanam moolamundaakunna oru prathibhaasam ?
]
Answer: മരീചിക
[Mareechika
]
8030. ശരീരത്തിൽ വൈറ്റമിൻ ഡി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന കിരണങ്ങൾ?
[Shareeratthil vyttamin di uthpaadippikkaan sahaayikkunna kiranangal?
]
Answer: അൽട്രാവയലറ്റ് കിരണങ്ങൾ
[Aldraavayalattu kiranangal
]
8031. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത്? [Dacchu eesttu inthyaa kampani roopeekaricchath?]
Answer: 1602
8032. ‘അർത്ഥശാസ്ത്രം’ എന്ന കൃതി രചിച്ചത്? [‘arththashaasthram’ enna kruthi rachicchath?]
Answer: കൗടില്യൻ [Kaudilyan]
8033. അൽട്രാവയലറ്റ് കിരണങ്ങൾ കാരണം ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന വൈറ്റമിൻ ?
[Aldraavayalattu kiranangal kaaranam shareeratthil uthpaadippikkappedunna vyttamin ?
]
Answer: വൈറ്റമിൻ ഡി
[Vyttamin di
]
8034. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം? [Sooryanodu ettavum aduttha graham?]
Answer: ബുധൻ [Budhan]
8035. നാഷണൽ ഏവിയേഷൻ കമ്പനിയുടെ രജിസ്റ്റർഡ് ഓഫീസ്? [Naashanal eviyeshan kampaniyude rajisttardu ophees?]
Answer: ന്യൂഡൽഹി [Nyoodalhi]
8036. പട്ടികവര്‍ഗ്ഗക്കാർ കൂടുതലുള്ള ജില്ല? [Pattikavarggakkaar kooduthalulla jilla?]
Answer: വയനാട് [Vayanaadu]
8037. അമേരിക്കയിലെ ആകെ സംസ്ഥാനങ്ങൾ? [Amerikkayile aake samsthaanangal?]
Answer: 50
8038. ഇന്ദിരാഗാന്ധി അറ്റോമിക് റിസർച്ച് സെന്റർ? [Indiraagaandhi attomiku risarcchu sentar?]
Answer: തമിഴ്നാട് [Thamizhnaadu]
8039. ബഷീറിനെക്കുറിച്ചുള്ള 'ബഷീര്‍ ദ മാന്‍ 'ഡോക്യുമെന്ററി സംവിധാനം ചെയ്തത്? [Basheerinekkuricchulla 'basheer da maan 'dokyumentari samvidhaanam cheythath?]
Answer: എം.എ റഹ്മാന്‍ [Em. E rahmaan]
8040. സൗദി അറേബ്യയുടെ നാണയം? [Saudi arebyayude naanayam?]
Answer: റിയാൽ [Riyaal]
8041. പ്രാചീന കാലത്ത് ലൗഹിത്യ എന്നറിയപ്പെടുന്ന നദി? [Praacheena kaalatthu lauhithya ennariyappedunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
8042. പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത്? [Prathyaksha rakshaa dyvasabha sthaapicchath?]
Answer: പൊയ്കയില്‍ യോഹന്നാന് [Poykayil yohannaanu]
8043. അന്തരീക്ഷ പാളികളിൽ ഏറ്റവും സാന്ദ്രത കൂടിയ ഭാഗം? [Anthareeksha paalikalil ettavum saandratha koodiya bhaagam?]
Answer: ട്രോപോസ്ഫിയർ [Droposphiyar]
8044. ആഫ്രിക്കൻ ഡെവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? [Aaphrikkan devalappmenru baankinre aasthaanam?]
Answer: ആഡിസ് അബാബ - 1964 [Aadisu abaaba - 1964]
8045. ദ്വിതീയ വർണങ്ങൾ?
[Dvitheeya varnangal?
]
Answer: മജന്ത,മഞ്ഞ,സിയാൻ
[Majantha,manja,siyaan
]
8046. എന്താണ് പ്രകാശം ?
[Enthaanu prakaasham ?
]
Answer: ഒരു നിശ്ചിത ആവൃത്തിയിലുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ
[Oru nishchitha aavrutthiyilulla vydyutha kaanthika tharamgangal
]
8047. നറോറ ആണവ വൈദ്യുത നിലയം? [Narora aanava vydyutha nilayam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
8048. 1890 ൽ എടയ്ക്കൽ ഗുഹ കണ്ടെത്തിയ ബ്രിട്ടീഷുകാരൻ? [1890 l edaykkal guha kandetthiya britteeshukaaran?]
Answer: ഫ്രെഡ് ഫോസെറ്റ് [Phredu phosettu]
8049. പ്രകാശം നിർമിച്ചിരിക്കുന്നത് എന്ത് കൊണ്ടാണ് ?
[Prakaasham nirmicchirikkunnathu enthu kondaanu ?
]
Answer: ഫോട്ടോണുകൾ കൊണ്ട്
[Phottonukal kondu
]
8050. ഇന്ത്യൻ ആണവോർജ്ജ കമ്മിഷൻ നിലവിൽ വന്നത്? [Inthyan aanavorjja kammishan nilavil vannath?]
Answer: 1948
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution