<<= Back
Next =>>
You Are On Question Answer Bank SET 161
8051. പോപ്പിന്‍റെ സംരക്ഷകരായി പ്രവർത്തിക്കുന്ന ചെറു സൈന്യം? [Poppinre samrakshakaraayi pravartthikkunna cheru synyam?]
Answer: സ്വിസ് ഗാർഡുകൾ [Svisu gaardukal]
8052. പാക്കിസ്ഥാന്‍റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്? [Paakkisthaanre sthaapakan ennariyappedunnath?]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
8053. ഹൃദയത്തിന്‍റെ ഏത് അറകളിലാണ് ശമ്പരക്തമുള്ളത്? [Hrudayatthinre ethu arakalilaanu shamparakthamullath?]
Answer: ഇടത്തെ അറകളിൽ [Idatthe arakalil]
8054. അരവിന്ദാശ്രമത്തിന്‍റെ ആസ്ഥാനം? [Aravindaashramatthinre aasthaanam?]
Answer: പോണ്ടിച്ചേരി [Pondiccheri]
8055. പ്രകാശത്തെക്കുറിച്ചുള്ള പഠനം?
[Prakaashatthekkuricchulla padtanam?
]
Answer: ഓപ്റ്റിക്സ്
[Opttiksu
]
8056. ലോകത്തിലെ ഏറ്റവും വലിയ എംബസ്സി? [Lokatthile ettavum valiya embasi?]
Answer: യു.എസ് എംബസ്സി; ബാഗ്ദാദ് [Yu. Esu embasi; baagdaadu]
8057. ശ്രാവണബൽഗോളയെ ജൈനമത കേന്ദ്രമാക്കി മാറ്റിയത്? [Shraavanabalgolaye jynamatha kendramaakki maattiyath?]
Answer: ഭദ്രബാഹു [Bhadrabaahu]
8058. എന്താണ് ഓപ്റ്റിക്സ് എന്നറിയപ്പെടുന്നത് ?
[Enthaanu opttiksu ennariyappedunnathu ?
]
Answer: പ്രകാശത്തെക്കുറിച്ചുള്ള പഠനം
[Prakaashatthekkuricchulla padtanam
]
8059. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ?
[Drushyaprakaashatthile ghadakavarnangal?
]
Answer: VIBGYOR (വയലറ്റ്, ഇൻഡിഗൊ, നീല പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്)
[Vibgyor (vayalattu, indigo, neela paccha, manja, oranchu, chuvappu)
]
8060. തരംഗദൈർഘ്യം കൂടിയ നിറം?
[Tharamgadyrghyam koodiya niram?
]
Answer: ചുവപ്പ്
[Chuvappu
]
8061. തെങ്ങ് നടേണ്ട ശരിയായ അകലം? [Thengu nadenda shariyaaya akalam?]
Answer: 7.5 മീ. x 7.5 മീ. [7. 5 mee. X 7. 5 mee.]
8062. ആവൃത്തി കുറഞ്ഞ നിറം?
[Aavrutthi kuranja niram?
]
Answer: ചുവപ്പ്
[Chuvappu
]
8063. തരംഗദൈർഘ്യം കുറഞ്ഞ നിറം?
[Tharamgadyrghyam kuranja niram?
]
Answer: വയലറ്റ്
[Vayalattu
]
8064. ആവൃത്തികൂടിയ നിറം?
[Aavrutthikoodiya niram?
]
Answer: വയലറ്റ്
[Vayalattu
]
8065. ഏത് നദിയുടെ പോഷക നദിയാണ് മുതിരപ്പുഴ ? [Ethu nadiyude poshaka nadiyaanu muthirappuzha ?]
Answer: പെരിയാർ [Periyaar]
8066. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ? [Soldaringu vayar nirmmikkaanupayogikkunna lohangal?]
Answer: ടിൻ & ലെഡ് [Din & ledu]
8067. യൂറി ഗഗാറിൻ ആദ്യമായി ബഹിരാകാ ശസഞ്ചാരം നടത്തിയ വാഹനം? [Yoori gagaarin aadyamaayi bahiraakaa shasanchaaram nadatthiya vaahanam?]
Answer: വോ സ്റ്റോക്സ്-1 (1961 ഏപ്രിൽ 12) [Vo sttoksu-1 (1961 epril 12)]
8068. പെരിയാർ ലീസ് എഗ്രിമെന്‍റ് പുതുക്കിയ വർഷം? [Periyaar leesu egrimenru puthukkiya varsham?]
Answer: 1970
8069. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Ennoor thuramukham sthithicheyyunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
8070. പ്രാഥമിക വർണങ്ങൾ ?
[Praathamika varnangal ?
]
Answer: പച്ച, നീല & ചുവപ്പ്
[Paccha, neela & chuvappu
]
8071. കേരളത്തിലെ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല [Keralatthile ettavum oduvil roopam konda jilla]
Answer: കാസർഗോഡ് [Kaasargodu ]
8072. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി [Keralatthile aadya mukhyamanthri]
Answer: ഇ . എം . എസ് . നംമ്പൂതിരിപ്പാട് [I . Em . Esu . Nammpoothirippaadu]
8073. കേരളത്തിലെ ആദ്യ ഗവർണർ [Keralatthile aadya gavarnar]
Answer: ബി . രാമകൃഷ്ണറാവു [Bi . Raamakrushnaraavu]
8074. പുരുഷന്മാരുടെ ആയൂർദൈർഘ്യം [Purushanmaarude aayoordyrghyam]
Answer: 71.4 വയസ്സ് [71. 4 vayasu]
8075. സ്ത്രീകളുടെ ആയൂർദൈർഘ്യം [Sthreekalude aayoordyrghyam]
Answer: 76.3
8076. സ്വപ്നം സംബന്ധിച്ച ശാസ്ത്രിയ പഠനം? [Svapnam sambandhiccha shaasthriya padtanam?]
Answer: ഒനീരിയോളജി [Oneeriyolaji]
8077. കേരളത്തിലെ നിയമസഭാംഗങ്ങളുടെ എണ്ണം [Keralatthile niyamasabhaamgangalude ennam]
Answer: 141
8078. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്? [‘pravaachakanre vazhiye’ enna kruthiyude rachayithaav?]
Answer: ഒ.വി വിജയൻ [O. Vi vijayan]
8079. ഇൻസുലിന്‍റെ കുറവ് കൊണ്ടുണ്ടാകുന്ന രോഗം ? [Insulinre kuravu kondundaakunna rogam ?]
Answer: പ്രമേഹം [Prameham]
8080. കേരളത്തിലെ ലോകസഭാ സീറ്റ് [Keralatthile lokasabhaa seettu]
Answer: 20
8081. കേരളത്തിലെ രാജ്യസഭാ സീറ്റ് [Keralatthile raajyasabhaa seettu]
Answer: 9
8082. കേരളത്തിലെ കന്റോൾമെന്റ് [Keralatthile kantolmentu]
Answer: 1 [ കണ്ണൂർ ] [1 [ kannoor ]]
8083. നിശാന്ധതയ്ക്ക് ( Nightst Blindness ) കാരണം? [Nishaandhathaykku ( nightst blindness ) kaaranam?]
Answer: വൈറ്റമിൻ A യുടെ അപര്യാപ്തത [Vyttamin a yude aparyaapthatha]
8084. പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം? [Padinjaarottozhukunna nadikalude ennam?]
Answer: 41
8085. കേരളത്തിലെ താലൂക്കുകൾ [Keralatthile thaalookkukal]
Answer: 75
8086. ജ്ഞാനപീഠം ഏർപ്പെടുത്തിയ വർഷം? [Jnjaanapeedtam erppedutthiya varsham?]
Answer: 1961
8087. കേരളത്തിൽ സഹകരണ പ്രസ്ഥാനത്തിന്‍റെ പിതാവ്? [Keralatthil sahakarana prasthaanatthinre pithaav?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
8088. കേരളത്തിലെ റവന്യു വില്ലേജ് [Keralatthile ravanyu villeju]
Answer: 1634 [ ഗ്രൂപ്പ് വില്ലേജ് ഉൾപ്പെടെ ] [1634 [ grooppu villeju ulppede ]]
8089. നിയോൺ വിളക്കുകളിൽനിന്ന് പുറത്തുവരുന്ന പ്രകാശത്തിന്റെ നിറം?
[Niyon vilakkukalilninnu puratthuvarunna prakaashatthinte niram?
]
Answer: ഓറഞ്ച്
[Oranchu
]
8090. സോഡാ ആഷ് എന്നറിയപ്പെടുന്ന സംയുക്തം? [Sodaa aashu ennariyappedunna samyuktham?]
Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu]
8091. പ്രകാശസാന്ദ്രത ഏറ്റവും കൂടുതലുള്ള പദാർഥം?
[Prakaashasaandratha ettavum kooduthalulla padaartham?
]
Answer: വജ്രം
[Vajram
]
8092. ഒരു ചുവന്ന പുഷ്പം നീല പ്രകാശത്തിൽ വെച്ചാൽ ഏതു നിറത്തിൽ കാണപ്പെടും?
[Oru chuvanna pushpam neela prakaashatthil vecchaal ethu niratthil kaanappedum?
]
Answer: കറുപ്പ്
[Karuppu
]
8093. മയിൽപ്പീലിയിൽ കാണുന്ന വ്യത്യസ്തവർണം ഉണ്ടാക്കുന്ന സൂക്ഷ്മകണികകൾ?
[Mayilppeeliyil kaanunna vyathyasthavarnam undaakkunna sookshmakanikakal?
]
Answer: ബുൾബുൾസ്
[Bulbulsu
]
8094. കേരളത്തിലെ ആദ്യ ഡാം? [Keralatthile aadya daam?]
Answer: മുല്ലപ്പെരിയാർ [Mullapperiyaar]
8095. എസ്എൻ.ഡി.പി യുടെ സ്ഥാപക സെക്രട്ടറി? [Esen. Di. Pi yude sthaapaka sekrattari?]
Answer: കുമാരനാശാൻ [Kumaaranaashaan]
8096. സൂര്യപ്രകാശത്തിൽ ഏഴു നിറങ്ങളുണ്ടെന്നു കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
[Sooryaprakaashatthil ezhu nirangalundennu kandetthiya shaasthrajnjan?
]
Answer: ഐസക് ന്യൂട്ടൻ
[Aisaku nyoottan
]
8097. ഡാർവിന്റെ ആമ എന്നറിയപ്പെടുന്നത്? [Daarvinte aama ennariyappedunnath?]
Answer: ഹാരിയറ്റ് [Haariyattu]
8098. ആനന്ദ തീർത്ഥൻ (1905-1987) ജനിച്ചവർഷം? [Aananda theerththan (1905-1987) janicchavarsham?]
Answer: 1905 ജനുവരി 2 ( സ്ഥലം:തലശ്ശേരി) [1905 januvari 2 ( sthalam:thalasheri)]
8099. ഗാന്ധിജിയുടെ മൂന്നാമത്തെ കേരളം സന്ദർശനം? [Gaandhijiyude moonnaamatthe keralam sandarshanam?]
Answer: 1927 ഒക്ടോബർ 9 (തെക്കേ ഇന്ത്യൻ പര്യടനത്തിന്റെ ഭാഗമായി) [1927 okdobar 9 (thekke inthyan paryadanatthinte bhaagamaayi)]
8100. ഗർബ ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്? [Garba ethu samsthaanatthe pradhaana nruttharoopamaan?]
Answer: ഗുജറാത്ത് (സ്ത്രീകൾ മാത്രം പങ്കെടുക്കുന്നു) [Gujaraatthu (sthreekal maathram pankedukkunnu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution