<<= Back Next =>>
You Are On Question Answer Bank SET 162

8101. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ? [Prakaashatthinte tharamgasiddhaantham aavishkariccha shaasthrajnjan? ]

Answer: ക്രിസ്റ്റ്യൻ ഹൈഗൻസ് [Kristtyan hygansu ]

8102. പ്രകാശത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള കണികാസിദ്ധാന്തം ആവിഷ്കരിച്ചത്? [Prakaashatthinte svabhaavatthekkuricchulla kanikaasiddhaantham aavishkaricchath? ]

Answer: ഐസക് ന്യൂട്ടൻ [Aisaku nyoottan ]

8103. ബി.സി.ജി കുത്തിവെപ്പ് ഏതു രോഗ പ്രതിരോധത്തിനാണ്? [Bi. Si. Ji kutthiveppu ethu roga prathirodhatthinaan?]

Answer: ക്ഷയം [Kshayam]

8104. മലബാർ ലഹളയുടെ കേന്ദ്രം? [Malabaar lahalayude kendram?]

Answer: തിരൂരങ്ങാടി - മലപ്പുറം [Thiroorangaadi - malappuram]

8105. വ്യക്തമായ കാഴ്ചയ്ക്കുള്ള ഏറ്റവും കുറഞ്ഞ ദൂരം? [Vyakthamaaya kaazhchaykkulla ettavum kuranja dooram? ]

Answer: 25 സെന്റിമീറ്റർ [25 sentimeettar ]

8106. ലെൻസിനെൻറ് പവർ അളക്കാനുള്ള യൂണിറ്റ് ? [Lensinenru pavar alakkaanulla yoonittu ? ]

Answer: ഡയോപ്റ്റർ [Dayopttar ]

8107. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ? [Bhoomi urundathaanennu theliyiccha porcchugeesu naavikan?]

Answer: ഫെർഡിനന്‍റ് മഗല്ലൻ [Pherdinan‍ru magallan]

8108. കേരളത്തിലെ ആദ്യ സിനിമ സ്കോപ്പ്‌ ചിത്രം? [Keralatthile aadya sinima skoppu chithram?]

Answer: തച്ചോളി അമ്പു [Thaccholi ampu]

8109. ഡയോപ്റ്റർ യൂണിറ്റ് ഉപയോഗിക്കുന്നത് ? [Dayopttar yoonittu upayogikkunnathu ? ]

Answer: ലെൻസിനെൻറ് പവർ അളക്കാൻ [Lensinenru pavar alakkaan ]

8110. അങ്ങാടിപ്പുറം തളിക്ഷേത്ര സമരം നയിച്ചത്? [Angaadippuram thalikshethra samaram nayicchath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

8111. ചന്ദ്രനിലെ ആകാശത്തിന്റെ നിറം? [Chandranile aakaashatthinte niram? ]

Answer: കറുപ്പ് [Karuppu ]

8112. പ്രകാശത്തിന്റെ ശൂന്യതയിലൂടെയുള്ള വേഗം? [Prakaashatthinte shoonyathayiloodeyulla vegam? ]

Answer: 3x(10)^8m/s

8113. സൂര്യപ്രകാശം ഭൂമിയിലെത്താൻ ആവശ്യമായ സമയം? [Sooryaprakaasham bhoomiyiletthaan aavashyamaaya samayam? ]

Answer: 500 സെക്കൻഡ് (8 മിനുട്ട്) [500 sekkandu (8 minuttu) ]

8114. യൂറോപ്പിന്‍റെ തലസ്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppin‍re thalasthaanam ennu visheshippikkappedunna sthalam?]

Answer: ബ്രസ്സൽസ് [Brasalsu]

8115. സ്‌ട്രെപ്‌റ്റോമൈസിൻ കണ്ടെത്തിയത്? [Sdrepttomysin kandetthiyath?]

Answer: സെൽ​മാൻ വാ​ക്സ്മാൻ [Sel​maan vaa​ksmaan]

8116. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം? [Shreelankayude pathaakayil aalekhanam cheythirikkunna mrugam?]

Answer: സിംഹം [Simham]

8117. കക്കാട് പദ്ധതി സ്ഥിതിചെയ്യുന്നത്? [Kakkaadu paddhathi sthithicheyyunnath?]

Answer: പത്തനംതിട്ട [Patthanamthitta]

8118. പ്രകാശതീവ്രതയുടെ യൂണിറ്റ്? [Prakaashatheevrathayude yoonittu? ]

Answer: കാൻഡില [Kaandila ]

8119. ശ്രീനാരായണ ഗുരുവിന്‍റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം? [Shreenaaraayana guruvin‍re randaamatthe shreelanka sandarshanam?]

Answer: 1926

8120. കേ​ര​ള​ത്തിൽ പ​രു​ത്തി കൃ​ഷി ചെ​യ്യു​ന്ന ഏക ജി​ല്ല? [Ke​ra​la​tthil pa​ru​tthi kru​shi che​yyu​nna eka ji​lla?]

Answer: പാ​ല​ക്കാ​ട് [Paa​la​kkaa​du]

8121. മൽഹോത്ര കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Malhothra kammitti kammeeshan enthumaayi bandhappettirikkunnu?]

Answer: ഇൻഷുറൻസ് പരിഷ്കരണം [Inshuransu parishkaranam]

8122. കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ കേശവദേവിന്‍റെ കൃതി? [Kendra saahithya akkaadami avaar‍du nediya keshavadevin‍re kruthi?]

Answer: അയല്‍ക്കാര്‍. [Ayal‍kkaar‍.]

8123. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം? [Inthyayude desheeya sampreshana sthaapanam?]

Answer: പ്രസാർ ഭാരതി ‌ [Prasaar bhaarathi ]

8124. വയനാടിന്‍റെ കവാടം? [Vayanaadin‍re kavaadam?]

Answer: ലക്കിടി [Lakkidi]

8125. കാൻഡില യൂണിറ്റ് ഉപയോഗിക്കുന്നത് ? [Kaandila yoonittu upayogikkunnathu ? ]

Answer: പ്രകാശതീവ്രത അളക്കാൻ [Prakaashatheevratha alakkaan ]

8126. ഭഗവത് ഗീത ഉൾക്കൊള്ളുന്ന മഹാഭാരത്തിലെ പർവ്വം? [Bhagavathu geetha ulkkollunna mahaabhaaratthile parvvam?]

Answer: ഭീഷ്മപർവ്വം (പർവ്വം - 6) [Bheeshmaparvvam (parvvam - 6)]

8127. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്? [‘odakkuzhal’ enna kruthiyude rachayithaav?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

8128. ഭോപ്പാൽ ദുരന്തം നടന്ന വർഷം? [Bhoppaal durantham nadanna varsham?]

Answer: 1984 ഡിസംബർ 3 [1984 disambar 3]

8129. സൗത്ത് സുഡാന്‍റെ തലസ്ഥാനം? [Sautthu sudaan‍re thalasthaanam?]

Answer: ജുബാ [Jubaa]

8130. നിവർത്തനപ്രക്ഷോഭ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നത്? [Nivartthanaprakshobha kammittiyude sekrattariyaayirunnath?]

Answer: സി.കേശവൻ [Si. Keshavan]

8131. താപം ഒരു ഉർജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Thaapam oru urjamaanennu kandetthiya shaasthrajnjan? ]

Answer: ജയിംസ്പ്രസ്കോട്ട് ജൂൾ [Jayimspraskottu jool ]

8132. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ? [Keralatthil janasamkhya ettavum kuranja nagarasabha?]

Answer: തൃശൂർ [Thrushoor]

8133. അനാൽജസിക്സിനുദാഹരണമാണ്? [Anaaljasiksinudaaharanamaan?]

Answer: ആ​സ്പി​രിൻ [Aa​spi​rin]

8134. ഗ്രഹചലന നിയമം ആവിഷ്‌കരിച്ചത്? [Grahachalana niyamam aavishkaricchath?]

Answer: കെ​പ്ളർ [Ke​plar]

8135. 'മാന്ത്രികന്റെ കണ്ണ്' (wizard eye) എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമാകുന്ന ഗ്രഹം ? ['maanthrikante kannu' (wizard eye) enna chuzhali kodunkaattu mekhala drushyamaakunna graham ?]

Answer: നെപ്ട്യൂൺ [Nepdyoon]

8136. പ്രശസ്ത തമിഴ് കവി സുബ്രമണ്യ ഭാരതിയുടെ ഗുരു? [Prashastha thamizhu kavi subramanya bhaarathiyude guru?]

Answer: സിസ്റ്റർ നിവേദിത [Sisttar niveditha]

8137. കേരലത്തിലെ ആദ്യ തരിശു വയല്‍രഹിത ഗ്രാമപഞ്ചായത്ത്? [Keralatthile aadya tharishu vayal‍rahitha graamapanchaayatthu?]

Answer: മണ്ണഞ്ചേരി [Mannancheri]

8138. പ്രകാശവർഷം എന്തിനെ സൂചിപ്പിക്കുന്നു? [Prakaashavarsham enthine soochippikkunnu? ]

Answer: ദൂരം [Dooram ]

8139. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്റേ അളവ് ? [Anthareekshatthil‍ kaar‍ban‍dayoksydinte alavu ?]

Answer: 0.03%

8140. ഒരു പ്രകാശവർഷമെന്നത്? [Oru prakaashavarshamennath? ]

Answer: 9.46x(10)^12km

8141. ഡോ.ബി.ആർ.അംബേദ്ക്കർ ആരംഭിച്ച പ്രസിദ്ധീകരണങ്ങൾ? [Do. Bi. Aar. Ambedkkar aarambhiccha prasiddheekaranangal?]

Answer: മൂകനായക്; ബഹിഷ്കൃത ഭാരത് [Mookanaayaku; bahishkrutha bhaarathu]

8142. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല? [Inthyayil ettavum kooduthal saaksharathayulla jilla?]

Answer: സെർച്ചിപ്പ് (മിസോറാം ) [Sercchippu (misoraam )]

8143. UN രക്ഷാസമിതി ( Secuarity Council) യുടെ അംഗരാജ്യങ്ങളുടെ എണ്ണം? [Un rakshaasamithi ( secuarity council) yude amgaraajyangalude ennam?]

Answer: 15

8144. ആസ്‌ട്രോണമിയ നോവ, ഹാർമണീസ് ഒഫ് ദ വേൾഡ് എന്നീ കൃതികൾ രചിച്ചത്? [Aasdreaanamiya nova, haarmaneesu ophu da veldu ennee kruthikal rachicchath?]

Answer: കെ​പ്ളർ [Ke​plar]

8145. ഇറ്റലിയുടെ ദേശീയ മൃഗം? [Ittaliyude desheeya mrugam?]

Answer: ചെന്നായ് [Chennaayu]

8146. രാത്രികാലങ്ങളിൽ സൈനികർ ഉപയോഗിക്കുന്ന കണ്ണടകളിൽ ഉപയോഗിക്കുന്ന രശ്മി? [Raathrikaalangalil synikar upayogikkunna kannadakalil upayogikkunna rashmi? ]

Answer: ഇൻഫ്രാറെഡ് രശ്മി [Inphraaredu rashmi ]

8147. പുകയിലച്ചെടിയിൽ നിക്കോട്ടിൻ കൂടുതലായി കാണപ്പെടുന്നത്? [Pukayilacchediyil nikkottin kooduthalaayi kaanappedunnath?]

Answer: വേരിൽ [Veril]

8148. പ്രപഞ്ചം അനുദിനം വികസിക്കുന്നു എന്ന് തെളിയിച്ചത്? [Prapancham anudinam vikasikkunnu ennu theliyicchath?]

Answer: സർ.എസ് വിൻ ഹബിൾ [Sar. Esu vin habil]

8149. മനുഷ്യശരീരത്തിൽ സൺബേണിന് കാരണമാകുന്ന രശ്മികൾ? [Manushyashareeratthil sanbeninu kaaranamaakunna rashmikal? ]

Answer: അൾട്രാവയലറ്റ് രശ്മികൾ [Aldraavayalattu rashmikal ]

8150. ‘മാണിക്യവീണ’ എന്ന കൃതിയുടെ രചയിതാവ്? [‘maanikyaveena’ enna kruthiyude rachayithaav?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution