<<= Back
Next =>>
You Are On Question Answer Bank SET 163
8151. സ്ലംഡോഗ് മില്യനെയർ എന്ന സിനിമ സംവിധാനം ചെയ്തത്? [Slamdogu milyaneyar enna sinima samvidhaanam cheythath?]
Answer: ഡാനി ബോയിൽ [Daani boyil]
8152. 1899 - 1900 ലെ പാരീസ് റിലീജിയസ് കോൺഗ്രസിൽ പങ്കെടുത്ത പ്രമുഖ ഇന്ത്യൻ? [1899 - 1900 le paareesu rileejiyasu kongrasil pankeduttha pramukha inthyan?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
8153. ശബ്ദത്തിന്റെ ജലത്തിലെ വേഗത? [Shabdatthinte jalatthile vegatha?]
Answer: 1453 മി/സെക്കന്റ് [1453 mi/sekkantu]
8154. പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം ആവിഷ്കരച്ചത്?
[Prakaashatthinte kvaandam siddhaantham aavishkaracchath?
]
Answer: മാക്സ്പ്ലാങ്ക്
[Maaksplaanku
]
8155. ‘മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്? [‘malankaadan enna thoolikaanaamatthil kavithakalezhuthiyirunnath?]
Answer: ചെറുകാട് (സി.ഗോവിന്ദ പിഷാരടി) [Cherukaadu (si. Govinda pishaaradi)]
8156. വിവിധ മാധ്യമങ്ങളിൽ പ്രകാശത്തിന്റെ പ്രവേഗം ആദ്യമായി നിർണയിച്ചത്?
[Vividha maadhyamangalil prakaashatthinte pravegam aadyamaayi nirnayicchath?
]
Answer: ലിയോൺ ഫുക്കോൾട്ട്
[Liyon phukkolttu
]
8157. എമർജൻസി ഹോർമോൺ എന്നറിയപ്പെടുന്നത്? [Emarjansi hormon ennariyappedunnath?]
Answer: അഡ്രിനാലിൻ [Adrinaalin]
8158. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേയ്ക്ക് പോയ വർഷം? [Gaandhiji dakshinaaphrikkayileykku poya varsham?]
Answer: 1893
8159. എണ്ണ വില സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Enna vila sambandhiccha enveshana kammeeshan?]
Answer: കീർത്തി പരേഖ് കമ്മീഷൻ [Keertthi parekhu kammeeshan]
8160. എക്സ്റേ കണ്ടുപിടിച്ചത്?
[Eksre kandupidicchath?
]
Answer: വില്ല്യം റോൺജൻ
[Villyam ronjan
]
8161. വില്ല്യം റോൺജന്റെ പ്രസിദ്ധമായ കണ്ടുപിടിത്തം ?
[Villyam ronjante prasiddhamaaya kandupidittham ?
]
Answer: എക്സ്റേ
[Eksre
]
8162. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം ? [Balbil hydrajan vathakam niracchaal kittuunna niram ?]
Answer: നീല [Neela]
8163. ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ 1921-ൽ ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വ്യക്തി ?
[Photto ilakdriksu prabhaavatthinu thrupthikaramaaya vishadeekaranam nalkiyathinaal 1921-l bhauthika shaasthra nobel sammaanam labhiccha vyakthi ?
]
Answer: ആൽബർട്ട് എെൻസ്റ്റീൻ
[Aalbarttu eenstteen
]
8164. ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ച വർഷം?
[Photto ilakdriksu prabhaavatthinu thrupthikaramaaya vishadeekaranam nalkiyathinaal aalbarttu eenstteenu bhauthika shaasthra nobel sammaanam labhiccha varsham?
]
Answer: 1921
8165. 1921-ൽ ആൽബർട്ട് എെൻസ്റ്റീന് ഭൗതിക ശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചത് എന്തിന് ?
[1921-l aalbarttu eenstteenu bhauthika shaasthra nobel sammaanam labhicchathu enthinu ?
]
Answer: ഫോട്ടോ ഇലക്ട്രിക്സ് പ്രഭാവത്തിന് തൃപ്തികരമായ വിശദീകരണം നൽകിയതിനാൽ
[Photto ilakdriksu prabhaavatthinu thrupthikaramaaya vishadeekaranam nalkiyathinaal
]
8166. ഉജ്ജയിനി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്? [Ujjayini sthithi cheyyunnathu ethu nadeetheeratthaan?]
Answer: ക്ഷിപ്ര നദി [Kshipra nadi]
8167. ഇന്ത്യൻ സിവിൽ സർവ്വീസിനെ ഇംപീരിയൽ; പ്രൊവിൻഷ്യൻ; സബോർഡിനേറ്റ് എന്നിങ്ങനെ മൂന്നായി തിരിച്ചത്? [Inthyan sivil sarvveesine impeeriyal; provinshyan; sabordinettu enningane moonnaayi thiricchath?]
Answer: ലാൻസ്ഡൗൺ പ്രഭു [Laansdaun prabhu]
8168. ഡിഫ്ത്തീരിയ ബാധിക്കുന്ന ശരീരഭാഗം? [Diphttheeriya baadhikkunna shareerabhaagam?]
Answer: തൊണ്ട [Thonda]
8169. ദൂരദർശിനി കണ്ടുപിടിച്ചത്? [Dooradarshini kandupidicchath?]
Answer: ഗലീലിയോ [Galeeliyo]
8170. പിച്ച് ബ്ലെൻഡ് എന്തിന്‍റെ ആയിരാണ്? [Picchu blendu enthinre aayiraan?]
Answer: യുറേനിയം [Yureniyam]
8171. ഓപ്റ്റിക്കൽ ഗ്ലാസായി ഉപയോഗിക്കുന്നത്?
[Opttikkal glaasaayi upayogikkunnath?
]
Answer: ഫ്ലിൻറ് ഗ്ലാസ്സ്
[Phlinru glaasu
]
8172. സൂത്രക്കണ്ണാടി(ട്രിക്സ്മിറർ) ആയി ഉപയോഗിക്കുന്നത്?
[Soothrakkannaadi(driksmirar) aayi upayogikkunnath?
]
Answer: സ്ഫെറിക്കൽ മിറർ
[Spherikkal mirar
]
8173. സൗരകേന്ദ്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Saurakendra siddhaanthatthinte upajnjaathaav?]
Answer: കോപ്പർ നിക്കസ് [Koppar nikkasu]
8174. ശ്രീലങ്കയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം? [Shreelankayil valarnnu panthaliccha buddhamathavibhaagam?]
Answer: ഹീനയാനം [Heenayaanam]
8175. ഒരു വാഹനത്തിന്റെ റിയർവ്യൂ ദർപ്പണം?
[Oru vaahanatthinte riyarvyoo darppanam?
]
Answer: കോൺവെക്സ് ദർപ്പണം
[Konveksu darppanam
]
8176. പ്രകാശത്തിന്റെ 1/15 വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങൾ?
[Prakaashatthinte 1/15 vegatthil sancharikkunna kanangal?
]
Answer: ആൽഫാ കണങ്ങൾ
[Aalphaa kanangal
]
8177. ശനിയുടെ പ്രധാന ഉപഗ്രഹങ്ങൾ? [Shaniyude pradhaana upagrahangal?]
Answer: ടൈറ്റൻ; പ്രൊമിത്യൂസ് ;അറ്റ്ലസ്;ഹെലൻ;പൻ ഡോറ; മീമാസ് ; റിയ;തേത്തീസ്;ഹെപ്പേരിയോൺ [Dyttan; promithyoosu ;attlasu;helan;pan dora; meemaasu ; riya;thettheesu;hepperiyon]
8178. ആൽഫാ കണങ്ങളുടെ വേഗം ?
[Aalphaa kanangalude vegam ?
]
Answer: പ്രകാശത്തിന്റെ 1/15 വേഗം
[Prakaashatthinte 1/15 vegam
]
8179. എന്താണ് സോളാർസെൽ ?
[Enthaanu solaarsel ?
]
Answer: പ്രകാശോർജത്തെ വൈദ്യുതോർജം ആക്കി മാറ്റുന്ന ഉപകരണം
[Prakaashorjatthe vydyuthorjam aakki maattunna upakaranam
]
8180. പ്രകാശോർജത്തെ വൈദ്യുതോർജം ആക്കി മാറ്റുന്ന ഉപകരണം ?
[Prakaashorjatthe vydyuthorjam aakki maattunna upakaranam ?
]
Answer: സോളാർസെൽ
[Solaarsel
]
8181. ആകാശത്തിന്റെ നീലനിറം വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ?
[Aakaashatthinte neelaniram vishadeekariccha bhaaratheeya shaasthrajnjan?
]
Answer: സി.വി രാമൻ
[Si. Vi raaman
]
8182. പ്രൊജക്ട് എലഫന്‍റ് പദ്ധതി ആരംഭിച്ച വര്‍ഷം? [Projakdu elaphanru paddhathi aarambhiccha varsham?]
Answer: 1992
8183. കടലിന്റെ നീലനിറം വിശദീകരിച്ച ഭാരതീയ ശാസ്ത്രജ്ഞൻ?
[Kadalinte neelaniram vishadeekariccha bhaaratheeya shaasthrajnjan?
]
Answer: സി.വി രാമൻ
[Si. Vi raaman
]
8184. ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം? [Bhoomadhya rekhaykku sameepamulla inthyan medropolittan nagaram?]
Answer: ചെന്നൈ [Chenny]
8185. ചിലന്തികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Chilanthikalekkuricchulla shaasthreeya padtanam?]
Answer: അരക്കനോളജി [Arakkanolaji]
8186. സെൻസസ് ഏതു ലിസ്റ്റിൽ ഉൾപെടുന്നു? [Sensasu ethu listtil ulpedunnu?]
Answer: യുണിയൻ ലിസ്റ്റ് [Yuniyan listtu]
8187. സംഗ്രാമധീരൻ എന്ന ബഹുമതി സ്വീകരിച്ച വേണാട് രാജാവ്? [Samgraamadheeran enna bahumathi sveekariccha venaadu raajaav?]
Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]
8188. ഹൈഡ്രജന്റെ അറ്റോമിക സംഖ്യ? [Hydrajante attomika samkhya?]
Answer: 1
8189. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ? [Raajasthaanile dooristtu kendrangaliloode sarvveesu nadatthunna aadambara dreyin?]
Answer: പാലസ് ഓൺ വീൽസ് [Paalasu on veelsu]
8190. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത? [Hykkodathi cheephu jasttisaaya aadya vanitha?]
Answer: ലീലാ സേഥ് [Leelaa sethu]
8191. സാറ്റലൈറ്റുകൾ ഉപയോഗിച്ചുള്ള റിമോട്ട് സെൻസറിങ്ങിന് ഉപയോഗിക്കുന്നത് പ്രകാശത്തിലെ ഏത് വികിരണങ്ങളാണ്?
[Saattalyttukal upayogicchulla rimottu sensaringinu upayogikkunnathu prakaashatthile ethu vikiranangalaan?
]
Answer: ഇൻഫ്രാറെഡ്
[Inphraaredu
]
8192. ‘പ്രതിമയും രാജകുമാരിയും’ എന്ന കൃതിയുടെ രചയിതാവ്? [‘prathimayum raajakumaariyum’ enna kruthiyude rachayithaav?]
Answer: പി.പത്മരാജൻ [Pi. Pathmaraajan]
8193. സത്യശോധക് സമാജം സ്ഥാപിച്ചത്? [Sathyashodhaku samaajam sthaapicchath?]
Answer: ജ്യോതി ബാഫുലെ [Jyothi baaphule]
8194. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം? [Onnaam karnnaattiku yuddhatthil aaksu laa chaappu le sandhi prakaaram britteeshukaarkku thirike labhiccha inthyan pradesham?]
Answer: മദ്രാസ് [Madraasu]
8195. ഇന്ത്യയുടെ ദേശീയ മുദ്ര? [Inthyayude desheeya mudra?]
Answer: സാംഹ മുദ്ര [Saamha mudra]
8196. ഹിമാലയ യാത്രയുടെ അനുഭവങ്ങൾ വിവരിക്കുന്ന എം.പി.വീരേന്ദ്രകുമാർ എഴുതിയ യാത്രാ വിവരണ ഗ്രന്ഥം? [Himaalaya yaathrayude anubhavangal vivarikkunna em. Pi. Veerendrakumaar ezhuthiya yaathraa vivarana grantham?]
Answer: ഹൈമവതഭൂവിൽ [Hymavathabhoovil]
8197. എന്താണ് പരാബോളിക് റിഫ്ലാക്ടർ ?
[Enthaanu paraaboliku riphlaakdar ?
]
Answer: പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടർ
[Prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdar
]
8198. പരാബോളിക് റിഫ്ലാക്ടർ ഉപയോഗിക്കുന്ന പ്രധാന വസ്തുക്കൾ ഏതെല്ലാം ?
[Paraaboliku riphlaakdar upayogikkunna pradhaana vasthukkal ethellaam ?
]
Answer: വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും
[Valiya sercchu lyttukalilum vaahanangalude hedu lyttukalilum
]
8199. വലിയ സേർച്ച് ലൈറ്റുകളിലും വാഹനങ്ങളുടെ ഹെഡ് ലൈറ്റുകളിലും ഉപയോഗിക്കുന്ന പ്രകാശത്തെ ഉയർന്ന തീക്ഷ്ണതയോടെ വിദൂരത്തേക്ക് എത്തിക്കുവാൻ സഹായിക്കുന്ന റിഫ്ലാക്ടറിന്റെ പേരെന്ത്?
[Valiya sercchu lyttukalilum vaahanangalude hedu lyttukalilum upayogikkunna prakaashatthe uyarnna theekshnathayode vidooratthekku etthikkuvaan sahaayikkunna riphlaakdarinte perenthu?
]
Answer: പരാബോളിക് റിഫ്ലാക്ടർ
[Paraaboliku riphlaakdar
]
8200. ഒരു ദ്വിതീയ വർണ്ണത്തോടൊപ്പം അതിൽ ഉൾപ്പെടാത്ത പ്രാഥമിക വർണ്ണം ചേരുമ്പോൾ എന്താണ് സംഭവിക്കുന്നത് ? [Oru dvitheeya varnnatthodoppam athil ulppedaattha praathamika varnnam cherumpol enthaanu sambhavikkunnathu ?]
Answer: ധവള പ്രകാശം ലഭിക്കുന്നു . [Dhavala prakaasham labhikkunnu .]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution