<<= Back
Next =>>
You Are On Question Answer Bank SET 164
8201. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന്; വർഷം? [Porcchugeesukaar gova pidicchedutthathu aaril ninnu; varsham?]
Answer: ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ [Beejaapoor sultthaanil ninnum 1510 l]
8202. എൻ.എസ്.എസ് ന്‍റെ ആദ്യ കരയോഗം സ്ഥാപിച്ചത് എവിടെ? [En. Esu. Esu nre aadya karayogam sthaapicchathu evide?]
Answer: തട്ടയിൽ 1929 [Thattayil 1929]
8203. ചിത്രകാരന്മാരുടെ പ്രാഥമിക നിറങ്ങളേതെല്ലാം ? [Chithrakaaranmaarude praathamika nirangalethellaam ?]
Answer: മഞ്ഞ , നീല , ചുവപ്പ് [Manja , neela , chuvappu]
8204. ബന്നാർ ഘട്ടാദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bannaar ghattaadesheeyodyaanam sthithicheyyunna samsthaanam?]
Answer: കർണ്ണാടക [Karnnaadaka]
8205. അറയ്ക്കല്‍രാജവംശത്തിലെ പെണ്‍ ഭരണാധികാരികള്‍ അറിയപ്പെട്ടിരുന്നത്? [Araykkalraajavamshatthile pen bharanaadhikaarikal ariyappettirunnath?]
Answer: അറയ്ക്കല്‍ ബീവി [Araykkal beevi]
8206. ദത്തവകാശ നിരോധന നയം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ? [Datthavakaasha nirodhana nayam nirtthalaakkiya gavarnnar janaral?]
Answer: കാനിംഗ് പ്രഭു (1859) [Kaanimgu prabhu (1859)]
8207. പ്രസ്സിദ്ധീകരണങ്ങളിലെ (Printing) പ്രാഥമിക നിറങ്ങളേതെല്ലാം ? [Prasiddheekaranangalile (printing) praathamika nirangalethellaam ?]
Answer: മഞ്ഞ , മജന്ത , സിയാൻ [Manja , majantha , siyaan]
8208. ഹൈഡ്രജൻ നിർമ്മിക്കപ്പെടുന്ന പ്രക്രിയ? [Hydrajan nirmmikkappedunna prakriya?]
Answer: കോർണർ പ്രക്രിയ [Kornar prakriya]
8209. ‘അശ്വമേധം’ എന്ന നാടകം രചിച്ചത്? [‘ashvamedham’ enna naadakam rachicchath?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
8210. ചുവപ്പ് , പച്ച എന്നീ നിറങ്ങൾ തിരിച്ചറിയുവാൻ കഴിയാത്ത അവസ്ഥ ? [Chuvappu , paccha ennee nirangal thiricchariyuvaan kazhiyaattha avastha ?]
Answer: വർണ്ണാന്ധത (Color Blindness/ Daltonism) [Varnnaandhatha (color blindness/ daltonism)]
8211. പ്രകാശത്തെ കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe kadatthividunna vasthukkal ariyappedunnathu ?]
Answer: സുതാര്യ വസ്തുക്കൾ [Suthaarya vasthukkal]
8212. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം? [2013 l thapaal sttaampil prathyakshappetta malayaala dinapathram?]
Answer: മലയാള മനോരമ [Malayaala manorama]
8213. ഏഴിമല നന്നന്‍റെ കാലത്ത് നടന്ന പ്രധാന പോരാട്ടം? [Ezhimala nannanre kaalatthu nadanna pradhaana poraattam?]
Answer: പാഴി യുദ്ധം [Paazhi yuddham]
8214. ജനിച്ച് കഴിഞ്ഞ് എത്ര നാള്‍ കഴിഞ്ഞാണ് കണ്ണുനീര്‍ ഉണ്ടാകുന്നത്? [Janicchu kazhinju ethra naal kazhinjaanu kannuneer undaakunnath?]
Answer: 3 ആഴ്ച [3 aazhcha]
8215. ഒരു തവണ ഒരു വ്യക്തിക്ക്ദാനം ചെയ്യാൻ ക ഴിയുന്ന രക്തത്തിന്‍റെ സാധാരണ അളവ്? [Oru thavana oru vyakthikkdaanam cheyyaan ka zhiyunna rakthatthinre saadhaarana alav?]
Answer: 300 മില്ലി [300 milli]
8216. എൻ.എസ്.എസിന്‍റെ സ്ഥാപക പ്രസാഡന്‍റ്? [En. Esu. Esinre sthaapaka prasaadanr?]
Answer: കെ. കേളപ്പൻ [Ke. Kelappan]
8217. എല്ലാ ഓർഗാനിക് സംയുക്തങ്ങളുടെയും പൊതു ഘടകമാണ്? [Ellaa orgaaniku samyukthangaludeyum pothu ghadakamaan?]
Answer: കാർബണും ഹൈഡ്രജനും [Kaarbanum hydrajanum]
8218. പാതിരാ സൂര്യന്‍റെ നാട്? [Paathiraa sooryanre naad?]
Answer: നോർവ്വേ [Norvve]
8219. പ്രകാശത്തെ കടത്തിവിടാത്ത വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe kadatthividaattha vasthukkal ariyappedunnathu ?]
Answer: അതാര്യ വസ്തുക്കൾ [Athaarya vasthukkal]
8220. മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ്? [Mysoor kaduva ennariyappedunna raajaav?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
8221. കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil parutthi uthpaadippikkunna eka jilla?]
Answer: പാലക്കാട് [Paalakkaadu]
8222. പ്രകാശത്തെ ഭാഗികമായി കടത്തിവിടുന്ന വസ്തുക്കൾ അറിയപ്പെടുന്നത് ? [Prakaashatthe bhaagikamaayi kadatthividunna vasthukkal ariyappedunnathu ?]
Answer: അർധതാര്യ വസ്തുക്കൾ [Ardhathaarya vasthukkal]
8223. ആയ്ഷ - രചിച്ചത്? [Aaysha - rachicchath?]
Answer: വയലാര് രാമവര്മ്മ (കവിത) [Vayalaaru raamavarmma (kavitha)]
8224. വിവേക് എക്സ്പ്രസ് തുടങ്ങിയത്? [Viveku eksprasu thudangiyath?]
Answer: 2011 നവംബർ 19 [2011 navambar 19]
8225. ടാഗോർ; പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം? [Daagor; prabhusthaanam upekshicchathinu kaaranam?]
Answer: ജാലിയൻ വാലാബാഗ് കൂട്ടകൊല [Jaaliyan vaalaabaagu koottakola]
8226. രാസവളമായി ഉപയോഗിക്കുന്ന സോഡിയം സംയുക്തം? [Raasavalamaayi upayogikkunna sodiyam samyuktham?]
Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]
8227. ഗോൽക്കോണ്ട നഗരം പണികഴിപ്പിച്ചത്? [Golkkonda nagaram panikazhippicchath?]
Answer: ഖുതുബ് ശാഹി രാജവംശം [Khuthubu shaahi raajavamsham]
8228. മോസ്ക്കുകളുടെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Moskkukalude nagaram ennu visheshippikkappedunna sthalam?]
Answer: ധാക്ക [Dhaakka]
8229. നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യൻ വനിത? [Nobal sammaanam nediya aadya eshyan vanitha?]
Answer: മദർ തെരേസ [Madar theresa]
8230. നാം കാണുന്ന ഒരു വസ്തു ജനിപ്പിക്കുന്ന ദൃശ്യാനുഭവം ആ വസ്തു ദൃഷ്ടിപഥത്തിൽ നിന്നും മാറിയ ശേഷവും ഒരു നിശ്ചിത സമയത്തേക്ക് തുടർന്നും നിലനില്ക്കും . ഈ പ്രതിഭാസമെന്താണ് ? [Naam kaanunna oru vasthu janippikkunna drushyaanubhavam aa vasthu drushdipathatthil ninnum maariya sheshavum oru nishchitha samayatthekku thudarnnum nilanilkkum . Ee prathibhaasamenthaanu ?]
Answer: വീക്ഷണ സ്ഥിരത [Persistence of Vision] [Veekshana sthiratha [persistence of vision]]
8231. ഒരു ചുവന്ന പൂവ് പച്ച പ്രകാശത്തിൽ കാണപ്പെടുക ഏത് നിറത്തിൽ ആയിരിക്കും ? [Oru chuvanna poovu paccha prakaashatthil kaanappeduka ethu niratthil aayirikkum ?]
Answer: കറുത്ത നിറത്തിൽ [Karuttha niratthil]
8232. ഗായത്രി മന്ത്രത്തിന്റെ കർത്താവ്? [Gaayathri manthratthinte kartthaav?]
Answer: വിശ്വാമിത്രൻ [Vishvaamithran]
8233. കണ്ണിന് ഏറ്റവും സുഖകരമായ നിറം ? [Kanninu ettavum sukhakaramaaya niram ?]
Answer: പച്ച [Paccha]
8234. ലോകത്തിലെ ഏറ്റവും വലിയ കടലിടുക്ക്? [Lokatthile ettavum valiya kadalidukku?]
Answer: മലാക്ക കടലിടുക്ക് [Malaakka kadalidukku]
8235. കായംഗ ഏത് സംസ്ഥാനത്തെ പ്രഥാന നൃത്തരൂപമാണ്? [Kaayamga ethu samsthaanatthe prathaana nruttharoopamaan?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
8236. Scientific Laboratory കളിൽ അപകടത്തെ സൂചിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന നിറം ? [Scientific laboratory kalil apakadatthe soochippikkaan vendi upayogikkunna niram ?]
Answer: മഞ്ഞ [Manja]
8237. ‘ഡേവിഡ് കോപ്പർ ഫീൽഡ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘devidu koppar pheeld’ enna kathaapaathratthinre srushdaav?]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
8238. കേരളത്തിലെ ചാവേറുകളെപ്പറ്റി ആദ്യമായി പരാമർശിച്ച വിദേശി? [Keralatthile chaaverukaleppatti aadyamaayi paraamarshiccha videshi?]
Answer: അബു സെയ്ദ് [Abu seydu]
8239. ട്യൂറിങ് പ്രൈസ് നൽകുന്നത്? [Dyooringu prysu nalkunnath?]
Answer: അസോസിയേഷൻ ഫോർ കംപ്യൂട്ടിങ് മെഷിനറി ഫോർ ടെക്നിക്കൽ / തിയററ്റിക്കൽ കോൺട്രിബ്യൂഷൻസ് [Asosiyeshan phor kampyoottingu meshinari phor deknikkal / thiyarattikkal kondribyooshansu]
8240. അപകട സൂചനയ്ക്കുള്ള സിഗ്നലുകളിൽ ഉപയോഗിക്കുന്ന നിറം ? [Apakada soochanaykkulla signalukalil upayogikkunna niram ?]
Answer: ചുവപ്പ് [Chuvappu]
8241. സൈമൺ ബൊളിവറുടെ നേതൃത്വത്തിൽ സ്വാതന്ത്രം നേടിയ രാജ്യങ്ങൾ? [Syman bolivarude nethruthvatthil svaathanthram nediya raajyangal?]
Answer: ബൊളീവിയ; ഇക്വഡേർ;പനാമ; കൊളംബിയ; പെറു; വെനസ്വേല [Boleeviya; ikvader;panaama; kolambiya; peru; venasvela]
8242. ആതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Aathirappalli vellacchaattam sthithi cheyyunnath?]
Answer: ചാലക്കുടിപ്പുഴയിൽ [Chaalakkudippuzhayil]
8243. മേഘങ്ങളുടെ വീട്? [Meghangalude veed?]
Answer: മേഘാലയ [Meghaalaya]
8244. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം? [Inthyayil aadyatthe hykkodathi nilavil vanna nagaram?]
Answer: കൊൽക്കത്ത [Kolkkattha]
8245. കേരളത്തിലെ ഏക കന്റോൺമെന്‍റ് സ്ഥിതി ചെയ്യുന്നത്? [Keralatthile eka kantonmenru sthithi cheyyunnath?]
Answer: കണ്ണൂർ [Kannoor]
8246. എഡ്വിൻ അർണോൾഡിന്‍റെ ‘ലൈറ്റ് ഓഫ് ഏഷ്യ’ എന്ന കൃതി മലയാളത്തിൽ ‘ശ്രീബുദ്ധചരിതം’ എന്ന പേരിൽ തർജ്ജിമ ചെയ്തത്? [Edvin arnoldinre ‘lyttu ophu eshya’ enna kruthi malayaalatthil ‘shreebuddhacharitham’ enna peril tharjjima cheythath?]
Answer: കുമാരനാശാൻ [Kumaaranaashaan]
8247. ധർമ്മടം തുരുത്ത് സ്ഥിതി ചെയ്യുന്ന നദി? [Dharmmadam thurutthu sthithi cheyyunna nadi?]
Answer: അഞ്ചരക്കണ്ടി [Ancharakkandi]
8248. ടെലിവിഷൻ സംപ്രേക്ഷണത്തിന് ഉപയോഗിക്കുന്ന അടിസ്ഥാന നിറങ്ങൾ ? [Delivishan samprekshanatthinu upayogikkunna adisthaana nirangal ?]
Answer: പച്ച , നീല , ചുവപ്പ് [Paccha , neela , chuvappu]
8249. പൂക്കൾ ;ഇലകൾ എന്നിവയുടെ പർപ്പിൾ;നീല എന്നി നിറങ്ങൾക്ക് കാരണമായ വർണ്ണകണം? [Pookkal ;ilakal ennivayude parppil;neela enni nirangalkku kaaranamaaya varnnakanam?]
Answer: ആന്തോസയാനിൻ [Aanthosayaanin]
8250. അട്ടപ്പാടി ബ്ളാക്ക് എന്നത്? [Attappaadi blaakku ennath?]
Answer: സങ്കരയിനം ആട് [Sankarayinam aadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution