<<= Back Next =>>
You Are On Question Answer Bank SET 165

8251. പ്രാഥമിക വർണ്ണങ്ങൾ [ Primary Colours ] ഏതെല്ലാമാണ് ? [Praathamika varnnangal [ primary colours ] ethellaamaanu ?]

Answer: പച്ച , നീല , ചുവപ്പ് [Green, Blue, Red] [Paccha , neela , chuvappu [green, blue, red]]

8252. പുഞ്ചിരിയുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Punchiriyude naadu ennu visheshippikkappedunna sthalam?]

Answer: തായി ലാന്‍റ് [Thaayi laan‍ru]

8253. ദ്വിതീയ വർണ്ണങ്ങൾ [Secondary Colours] ഏതെല്ലാമാണ് ? [Dvitheeya varnnangal [secondary colours] ethellaamaanu ?]

Answer: മഞ്ഞ , സിയാൻ , മജന്ത [ Yellow, Cyan, Magenta] [Manja , siyaan , majantha [ yellow, cyan, magenta]]

8254. പ്രകാശസംശ്ലേഷണത്തിന്‍റെ പ്രവർത്തന തോത് കൂടിയ പ്രകാശം? [Prakaashasamshleshanatthin‍re pravartthana thothu koodiya prakaasham?]

Answer: ചുവപ്പ് [Chuvappu]

8255. പച്ച + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + chuvappu koodi chernnaal ethu niramaanu labhikkuka ?]

Answer: മഞ്ഞ [Manja]

8256. നീല + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Neela + chuvappu koodi chernnaal ethu niramaanu labhikkuka ?]

Answer: മജന്ത [Majantha]

8257. ആര്യൻമാരുടെ ആഗമനം ടിബറ്റിൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടത്? [Aaryanmaarude aagamanam dibattil ninnaanennu abhipraayappettath?]

Answer: സ്വാമി ദയാനന്ത സരസ്വതി [Svaami dayaanantha sarasvathi]

8258. നൈട്രിക് ആസിഡിന്‍റെ നിർമ്മാണ പ്രക്രിയ? [Nydriku aasidin‍re nirmmaana prakriya?]

Answer: ഓസ്റ്റ് വാൾഡ് (Ostwald) [Osttu vaaldu (ostwald)]

8259. പച്ച + നീല കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + neela koodi chernnaal ethu niramaanu labhikkuka ?]

Answer: സിയാൻ [Siyaan]

8260. ഫ്രഞ്ച് സുഡാന്‍റെ പുതിയപേര്? [Phranchu sudaan‍re puthiyaper?]

Answer: മാലി [Maali]

8261. പച്ച + നീല + ചുവപ്പ് കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Paccha + neela + chuvappu koodi chernnaal ethu niramaanu labhikkuka ?]

Answer: വെള്ള [Vella]

8262. തൃതീയ വർണ്ണങ്ങൾ [ Tertiary Colours] എന്നാൽ ഏതെല്ലാം ? [Thrutheeya varnnangal [ tertiary colours] ennaal ethellaam ?]

Answer: ചുവപ്പ് , നീല [Red, Blue] [Chuvappu , neela [red, blue]]

8263. മജന്ത + മഞ്ഞ കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Majantha + manja koodi chernnaal ethu niramaanu labhikkuka ?]

Answer: ചുവപ്പ് [Chuvappu]

8264. പ്രകൃത്യായുള്ള അലുമിനിയം സിലക്കേറ്റുകൾ? [Prakruthyaayulla aluminiyam silakkettukal?]

Answer: മൈക്ക [Mykka]

8265. പൂർണമായും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ കൊടുമുടി? [Poornamaayum inthyayil sthithicheyyunna ettavum valiya kodumudi?]

Answer: കാഞ്ചൻ ജംഗ ( സിക്കിം ) [Kaanchan jamga ( sikkim )]

8266. സിയാൻ + മജന്ത കൂടി ചേർന്നാൽ ഏത് നിറമാണ് ലഭിക്കുക ? [Siyaan + majantha koodi chernnaal ethu niramaanu labhikkuka ?]

Answer: ല [La]

8267. അസ്ട്രോണമിക്കൽ യൂണിറ്റ് എന്നത് എത്ര കിലോമീറ്റർ ആണ് ? [Asdronamikkal yoonittu ennathu ethra kilomeettar aanu ?]

Answer: 149597871 കിലോമീറ്റർ [149597871 kilomeettar]

8268. 1 പാർ സെക്കന്റ് എന്നത് എത്ര ? [1 paar sekkantu ennathu ethra ?]

Answer: 3.26 പ്രകാശവർഷം . [3. 26 prakaashavarsham .]

8269. പ്രകാശം ഏത് തരംഗമാണ് ? [Prakaasham ethu tharamgamaanu ?]

Answer: അനുപ്രസ്ഥ തരംഗം [Anuprastha tharamgam]

8270. ശബ്ദം ഏത് തരംഗമാണ് ? [Shabdam ethu tharamgamaanu ?]

Answer: അനുദൈർഘ്യ തരംഗം [Anudyrghya tharamgam]

8271. സോളാർ കുക്കറിൽ ഉപയോഗിക്കുന്ന ദർപ്പണം? [Solaar kukkaril upayogikkunna darppanam?]

Answer: കോൺകേവ് മിറർ [Konkevu mirar]

8272. വൈദ്യുത കാന്തിക സ്പെക്ട്രത്തിലെ ഏറ്റവും ഇടുങ്ങിയ ഭാഗം ഏത് ? [Vydyutha kaanthika spekdratthile ettavum idungiya bhaagam ethu ?]

Answer: ദൃശ്യപ്രകാശത്തിൻറെത് [Drushyaprakaashatthinrethu]

8273. ദൃശ്യപ്രകാശത്തിൻറെ തരംഗ ദൈർഘ്യം എത്ര ? [Drushyaprakaashatthinre tharamga dyrghyam ethra ?]

Answer: 400 മുതൽ 700 നാനോ മീറ്റർ വരെ [400 muthal 700 naano meettar vare]

8274. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ? [Thattekkaadu bottu durantham anveshiccha kammeeshan?]

Answer: ജസ്റ്റീസ് പരിതുപിള്ള കമ്മീഷൻ [Jastteesu parithupilla kammeeshan]

8275. പ്രകാശത്തിൻറെ തരംഗദൈർഘ്യത്തിൻറെ യൂണിറ്റ് എന്ത് ? [Prakaashatthinre tharamgadyrghyatthinre yoonittu enthu ?]

Answer: ആങ്ങ് സ്ട്രോം [Aangu sdrom]

8276. പ്രകാശ തീവ്രതയുടെ യൂണിറ്റ് എന്ത് ? [Prakaasha theevrathayude yoonittu enthu ?]

Answer: കാൻഡല . [Kaandala .]

8277. സൗരസ്പെക്ട്രത്തിൽ ഇരുണ്ട വരകൾ ഉണ്ടെന്നു കണ്ടെത്തിയത് ആര് ? [Sauraspekdratthil irunda varakal undennu kandetthiyathu aaru ?]

Answer: ജോസഫ് ഫ്രാൻഹോഫർ [Josaphu phraanhophar]

8278. മനുഷ്യരിൽ ശബ്ദം പുറപ്പെടുവിക്കുന്ന തൊണ്ടയിലെ ഭാഗം? [Manushyaril shabdam purappeduvikkunna theaandayile bhaagam?]

Answer: ലാറിങ്ക്സ് [Laarinksu]

8279. ഹ്രസ്വദൃഷ്ടി പരിഹരിക്കാൻ ഉപയോഗിക്കുന്നത്:? [Hrasvadrushdi pariharikkaan upayogikkunnath:?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

8280. ഏത് രോഗം നിർണയിക്കുന്നതിനാണ് വൈഡൽ ടെസ്റ്റ് നടത്തുന്നത്? [Ethu rogam nirnayikkunnathinaanu vydal desttu nadatthunnath?]

Answer: ടൈഫോയ്‌ഡ് [Dyphoydu]

8281. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങളുടെ എണ്ണമെത്ര ? [Drushyaprakaashatthile ghadakavarnangalude ennamethra ?]

Answer: 7 എണ്ണം [7 ennam]

8282. ദൃശ്യപ്രകാശത്തിലെ ഘടകവർണങ്ങൾ ഏതെല്ലാമാണ് ? [Drushyaprakaashatthile ghadakavarnangal ethellaamaanu ?]

Answer: വയലറ്റ് , ഇൻഡിഗോ , ബ്ലൂ , ഗ്രീൻ , യെല്ലോ , ഓറഞ്ച് , റെഡ് [VIBGYOR which stands for Red Orange Yellow Green Blue Indigo and Violet] എന്നിവയാണ് . [Vayalattu , indigo , bloo , green , yello , oranchu , redu [vibgyor which stands for red orange yellow green blue indigo and violet] ennivayaanu .]

8283. മനുഷ്യരിൽ 44 സരൂപ ക്രോമോസോമുകൾക്ക് പകരം 45 സരൂപ ക്രോമോസോമുകൾ കാണപ്പെടുന്ന രോഗം? [Manushyaril 44 saroopa kromosomukalkku pakaram 45 saroopa kromosomukal kaanappedunna rogam?]

Answer: ഡൗൺ സിൻഡ്രോം (മംഗോളിസം) [Daun sindrom (mamgolisam)]

8284. ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിൽ എത്താൻ വേണ്ട സമയം എത്ര ? [Chandranil ninnulla prakaasham bhoomiyil etthaan venda samayam ethra ?]

Answer: 1.3 സെക്കന്റ് [1. 3 sekkantu]

8285. സാധാരണ പഞ്ചസാരയേക്കാൾ 600 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര? [Saadhaarana panchasaarayekkaal 600 iratti madhuramulla kruthrima panchasaara?]

Answer: സുക്രാലോസ് [Sukraalosu]

8286. പ്രകാശത്തിന് ഏറ്റവും വേഗത കുറഞ്ഞ മാധ്യമം ഏത് ? [Prakaashatthinu ettavum vegatha kuranja maadhyamam ethu ?]

Answer: വജ്രം [Vajram]

8287. മോഹന്‍ ജദാരോ കണ്ടെത്തിയ വര്‍ഷം? [Mohan‍ jadaaro kandetthiya var‍sham?]

Answer: 1922

8288. മാൽസുപിയൻസ് എന്നറിയപ്പെടുന്ന ജന്തുവിഭാഗം? [Maalsupiyansu ennariyappedunna janthuvibhaagam?]

Answer: സഞ്ചി മൃഗങ്ങൾ [Sanchi mrugangal]

8289. ഇന്ത്യയിലെ ആദ്യത്തെ സ്മോക്ക് ഫ്രീ സിറ്റി? [Inthyayile aadyatthe smokku phree sitti?]

Answer: ചണ്ഡിഗഢ് [Chandigaddu]

8290. പ്രകാശ സാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള പദാർത്ഥം ഏത് ? [Prakaasha saandratha ettavum kooduthal ulla padaarththam ethu ?]

Answer: വജ്രം [Vajram]

8291. ചാൾസ് I ന്‍റെ മരണശേഷം അധികാരത്തിൽ വന്ന ജനാധിപത്യവാദി? [Chaalsu i n‍re maranashesham adhikaaratthil vanna janaadhipathyavaadi?]

Answer: ഒളിവർ ക്രോംവെൽ [Olivar kromvel]

8292. അൻഡോറയുടെ തലസ്ഥാനം? [Andorayude thalasthaanam?]

Answer: അൻഡോറ ലാവെല [Andora laavela]

8293. ഗംഗയെപ്പോലെ എന്ന് ഗോഖലയെ വിശേഷിപ്പിച്ചത്? [Gamgayeppole ennu gokhalaye visheshippicchath?]

Answer: ഗാന്ധിജി [Gaandhiji]

8294. പ്രകാശ സാന്ദ്രത ഏറ്റവും കുറഞ്ഞ മാധ്യമം ? [Prakaasha saandratha ettavum kuranja maadhyamam ?]

Answer: ശുന്യത [Shunyatha]

8295. ഗുപ്തൻമാരുടെ തലസ്ഥാനം? [Gupthanmaarude thalasthaanam?]

Answer: പ്രയാഗ് [Prayaagu]

8296. കേരളത്തിൽ ഒദ്യോഗിക പുഷ്പം? [Keralatthil odyogika pushpam?]

Answer: കണിക്കൊന്ന [Kanikkonna]

8297. ശങ്കരാചാര്യർ ആവിഷ്ക്കരിച്ച ദർശനം? [Shankaraachaaryar aavishkkariccha darshanam?]

Answer: അദ്വൈത ദർശനം [Advytha darshanam]

8298. തുഞ്ചൻ സ്മാരകത്തിന്‍റെ ആദ്യ ചെയർമാൻ? [Thunchan smaarakatthin‍re aadya cheyarmaan?]

Answer: കെ.പി. കേശവമേനോൻ [Ke. Pi. Keshavamenon]

8299. ഈജിപ്ത്തിന്‍റെ ദേശീയ പുഷ്പം? [Eejiptthin‍re desheeya pushpam?]

Answer: താമര [Thaamara]

8300. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ജില്ല? [Inthyayil ettavum kooduthal janasaandrathayulla jilla?]

Answer: മുംബൈ സിറ്റി ( മഹാരാഷ്ട്ര ) [Mumby sitti ( mahaaraashdra )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution