<<= Back
Next =>>
You Are On Question Answer Bank SET 166
8301. പ്രകാശത്തിൻറെ അടിസ്ഥാന കമേത് ? [Prakaashatthinre adisthaana kamethu ?]
Answer: ക്വാണ്ടം [Kvaandam]
8302. പ്രപഞ്ചത്തിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങൾ ? [Prapanchatthile ettavum cheriya nakshathrangal ?]
Answer: ന്യൂട്രോൺ നക്ഷത്രങ്ങൾ [Nyoodron nakshathrangal]
8303. പ്രകാശത്തിൻറെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത് എങ്ങനെയാണ് ? [Prakaashatthinre adisthaana kanamaaya kvaandam ariyappedunnathu enganeyaanu ?]
Answer: ഫോട്ടോൺ [Photton]
8304. പ്രകാശം ശുന്യതയിലൂടെ ഒരു വർഷം സഞ്ചരിക്കുന്ന ദൂരം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Prakaasham shunyathayiloode oru varsham sancharikkunna dooram enthu perilaanu ariyappedunnathu ?]
Answer: പ്രകാശവർഷം [Prakaashavarsham]
8305. ആകാശഗോളങ്ങൾ തമ്മിലുള്ള അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ? [Aakaashagolangal thammilulla akalam prasthaavikkunna yoonittu ethu ?]
Answer: പ്രകാശവർഷം . [Prakaashavarsham .]
8306. ഒരു പ്രകാശവർഷം എന്നത് ഏകദേശം എത്ര കിലോമീറ്റർ ആണ് ? [Oru prakaashavarsham ennathu ekadesham ethra kilomeettar aanu ?]
Answer: 9.46 x 10^ 12 കിലോമീറ്റർ / 9.46 X 10^ 15 മീറ്റർ . [9. 46 x 10^ 12 kilomeettar / 9. 46 x 10^ 15 meettar .]
8307. ആദ്യ മാനസിക രോഗാശുപത്രി? [Aadya maanasika rogaashupathri?]
Answer: തിരുവനന്തപുരം [Thiruvananthapuram]
8308. ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം പ്രസ്താവിക്കുന്ന യൂണിറ്റ് ഏത് ? [Bhoomiyum sooryanum thammilulla sharaashari akalam prasthaavikkunna yoonittu ethu ?]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് . [Asdronamikkal yoonittu .]
8309. മഡഗാസ്കറിന്‍റെ തലസ്ഥാനം? [Madagaaskarinre thalasthaanam?]
Answer: അൻറാനനാരിവോ [Anraananaarivo]
8310. സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന മുനിസിപ്പാലിറ്റി? [Saaksharathayil munnil nilkkunna munisippaalitti?]
Answer: ചെങ്ങന്നൂർ [Chengannoor]
8311. പ്ലേറ്റോയുടെ പ്രസിദ്ധമായ കൃതികൾ? [Plettoyude prasiddhamaaya kruthikal?]
Answer: റിപ്പബ്ലിക്ക്; സിമ്പോസിയം [Rippablikku; simposiyam]
8312. മംഗൾയാൻ പേടകം വിക്ഷേപിച്ചത്? [Mamgalyaan pedakam vikshepicchath?]
Answer: 2013 നവംബർ 5ന് ( സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട ) [2013 navambar 5nu ( satheeshu dhavaan spesu sentar (shreeharikkotta )]
8313. ഹൈഡ്രജന്‍ കണ്ട് പിടിച്ചത് ആര് ? [Hydrajan kandu pidicchathu aaru ?]
Answer: കാവന്‍ഡിഷ് [Kaavandishu]
8314. സൂര്യപ്രകാശത്തിന് 7 നിറങ്ങൾ ഉണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Sooryaprakaashatthinu 7 nirangal undennu theliyiccha shaasthrajnjan aaru ?]
Answer: ഐസക് ന്യുട്ടൻ . [Aisaku nyuttan .]
8315. പ്രകാശം അനുപ്രസ്ഥ തരംഗങ്ങൾ ആണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaasham anuprastha tharamgangal aanennu theliyiccha shaasthrajnjan aaru ?]
Answer: അഗസ്റ്റിൻ ഫ്രെണൽ . [Agasttin phrenal .]
8316. ഹോളോഗ്രാം സംവിധാനത്തിൽ പ്രകടമാവുന്ന പ്രകാശ പ്രതിഭാസം? [Holograam samvidhaanatthil prakadamaavunna prakaasha prathibhaasam?]
Answer: ഇന്റർഫെറൻസ് [Intarpheransu]
8317. പ്രകാശം വൈദ്യുത കാന്തിക തരംഗങ്ങളാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ ആര് ? [Prakaasham vydyutha kaanthika tharamgangalaanennu theliyiccha shaasthrajnjan aaru ?]
Answer: ഹെന്റിച് ഹെട്സ് [Hentichu hedsu]
8318. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്കരിച്ചത് ആര് ? [Praathamika varnnangal moonnennamaanenna thathvam aavishkaricchathu aaru ?]
Answer: തോമസ് യംഗ് [Thomasu yamgu]
8319. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം? [Inthyayile pradhaana veliyetta thuramukham?]
Answer: കാണ്ട്ല (ഗുജറാത്ത്) [Kaandla (gujaraatthu)]
8320. അവസാന മാമാങ്കം നടന്നത്? [Avasaana maamaankam nadannath?]
Answer: എ.ഡി 1755 [E. Di 1755]
8321. ഗുർഗ്ഗാവോണിന്‍റെ പുതിയ പേര്? [Gurggaavoninre puthiya per?]
Answer: ഗുരുഗ്രാം [Gurugraam]
8322. പ്രകാശത്തേക്കാൾ വേഗതയിൽ സഞ്ചരിക്കുന്നവ എന്താണ് ? [Prakaashatthekkaal vegathayil sancharikkunnava enthaanu ?]
Answer: ടാക്കിയോണുകൾ [Daakkiyonukal]
8323. ടാക്കിയോണുകൾ കണ്ടുപിടിച്ചത് ആര് ? [Daakkiyonukal kandupidicchathu aaru ?]
Answer: ഇ . സി . ജി . സുദർശൻ [I . Si . Ji . Sudarshan]
8324. ഏഷ്യയിലെ ആദ്യ സ്റ്റോക്ക് എക്സ്ചേഞ്ച്? [Eshyayile aadya sttokku ekschenchu?]
Answer: മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് (1875) [Mumby sttokku ekschenchu (1875)]
8325. അനോഫിലസ് കൊതുകകളാണ് മലേറിയ പരത്തുന്നത് എന്ന് കണ്ടെത്തിയത്? [Anophilasu kothukakalaanu maleriya paratthunnathu ennu kandetthiyath?]
Answer: സർ റൊണാൾഡ് റോസ് [Sar ronaaldu rosu]
8326. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Green gettu ve ophu indya ennu visheshippikkappedunna sthalam?]
Answer: കേരളം [Keralam]
8327. രാസ സൂര്യന്‍ എന്നറിയപ്പെടുന്ന മൂലകം? [Raasa sooryan ennariyappedunna moolakam?]
Answer: മഗ്നീഷ്യം [Magneeshyam]
8328. വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം? [Vadakke amerikkayile ettavum valiya raajyam?]
Answer: കാനഡ [Kaanada]
8329. പ്രകാശത്തിൻറെ സ്വഭാവത്തെക്കുറിച്ച് ഉള്ള പഠനം എന്ത് പേരിലാണ് അറിയപ്പെടുന്നത് ? [Prakaashatthinre svabhaavatthekkuricchu ulla padtanam enthu perilaanu ariyappedunnathu ?]
Answer: ഒപ്ടിക്സ് [OPTICS] [Opdiksu [optics]]
8330. പ്രകാശത്തിന് സഞ്ചരിക്കാൻ ................................. ആവശ്യമില്ല . [Prakaashatthinu sancharikkaan ................................. Aavashyamilla .]
Answer: മാധ്യമം [Maadhyamam]
8331. ‘രാമായണം പാട്ട്’ എന്ന കൃതി രചിച്ചത്? [‘raamaayanam paattu’ enna kruthi rachicchath?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
8332. പ്രകാശത്തിൻറെ വേഗത എത്ര ? [Prakaashatthinre vegatha ethra ?]
Answer: 3X10^ 8 മീറ്റർ / സെക്കന്റ് [3 ലക്ഷം കിലോമീറ്റർ / സെക്കന്റ് ] [3x10^ 8 meettar / sekkantu [3 laksham kilomeettar / sekkantu ]]
8333. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം ? [Sooryaprakaasham bhoomiyil etthaan edukkunna samayam ?]
Answer: 8 മിനുട്ട് 20 സെക്കന്റ് [8 minuttu 20 sekkantu]
8334. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് എവിടെ ? [Prakaasham ettavum vegathayil sancharikkunnathu evide ?]
Answer: ശുന്യതയിൽ [Shunyathayil]
8335. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം? [Inthyayil valarnnu panthaliccha buddhamathavibhaagam?]
Answer: മഹായാനം [Mahaayaanam]
8336. പ്രകാശം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത് ശുന്യതയിൽ ആണെന്ന് കണ്ടെത്തിയത് ആര് ? [Prakaasham ettavum vegathayil sancharikkunnathu shunyathayil aanennu kandetthiyathu aaru ?]
Answer: ലിയോൺ ഫൂക്കാൾട്ട് [Liyon phookkaalttu]
8337. മംഗളോദയത്തിന്‍റെ പ്രൂഫ് റീഡറായിരുന്ന നവോത്ഥാന നായകൻ? [Mamgalodayatthinre proophu reedaraayirunna navoththaana naayakan?]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
8338. ഇന്‍സുലിനില്‍ അടങ്ങിയ ലോഹം? [Insulinil adangiya leaaham?]
Answer: സിങ്ക് [Sinku]
8339. വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകാശം സഞ്ചരിക്കുന്നത് വ്യത്യസ്ത അളവിലായിരിക്കും എന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ? [Vyathyastha maadhyamangaliloode prakaasham sancharikkunnathu vyathyastha alavilaayirikkum ennu kandetthiya shaasthrajnjan ?]
Answer: ലിയോൺ ഫൂക്കാൾട്ട് [Liyon phookkaalttu]
8340. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ? [Kathaapaathrangalkku perillaattha malayaala noval?]
Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]
8341. സംസ്ഥാന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Samsthaana vyrolaji insttittyoottu sthithi cheyyunnath?]
Answer: ആലപ്പുഴ [Aalappuzha]
8342. ആദ്യമായി പ്രകാശത്തിൻറെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ? [Aadyamaayi prakaashatthinre vegam kanakkaakkiya shaasthrajnjan ?]
Answer: റോമർ . [Romar .]
8343. മലയാളത്തിലെ ആദ്യത്തെ ചെറുകഥ? [Malayaalatthile aadyatthe cherukatha?]
Answer: വാസനാവികൃതി [Vaasanaavikruthi]
8344. പ്രകാശത്തിൻറെ വേഗത ഏതാണ്ട് കൃത്യമായി കണക്കാക്കിയ അമേരിക്കൻ ശാസ്ത്രജ്ഞൻ ? [Prakaashatthinre vegatha ethaandu kruthyamaayi kanakkaakkiya amerikkan shaasthrajnjan ?]
Answer: ആൽബർട്ട് . എ . മെക്കൻസൺ . [Aalbarttu . E . Mekkansan .]
8345. പ്രകാശത്തിൻറെ കണികാസിദ്ധാന്തം ആവിഷ്കരിച്ചത് ? [Prakaashatthinre kanikaasiddhaantham aavishkaricchathu ?]
Answer: ഐസക് ന്യുട്ടൺ . [Aisaku nyuttan .]
8346. ആറ്റോമിക് നമ്പർ 100 ആയിട്ടുള്ള മൂലകം? [Aattomiku nampar 100 aayittulla moolakam?]
Answer: ഫെർമിയം [Phermiyam]
8347. ബറൈറ്റ്സ് - രാസനാമം? [Baryttsu - raasanaamam?]
Answer: ബേരിയം സൾഫേറ്റ് [Beriyam salphettu]
8348. സി.വി. രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മയിലെ പ്രധാന കഥാപാത്രങ്ങൾ ആരൊക്കെ? [Si. Vi. Raamanpillayude maartthaandavarmmayile pradhaana kathaapaathrangal aarokke?]
Answer: അനന്തപദ്‌മനാഭനും പാറുക്കുട്ടിയും [Ananthapadmanaabhanum paarukkuttiyum]
8349. പ്രകാശത്തിൻറെ തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ? [Prakaashatthinre tharamgasiddhaantham aavishkaricchathu ?]
Answer: ക്രിസ്റ്റ്യൻ ഹൈജൻസ് . [Kristtyan hyjansu .]
8350. ചന്ദ്രയാന്റെ പ്രവർത്തനം അവസാനിച്ചതായി ഐ.എസ്.ആർ. ഒ പ്രഖ്യാപിച്ചത്? [Chandrayaante pravartthanam avasaanicchathaayi ai. Esu. Aar. O prakhyaapicchath?]
Answer: 2009 ആഗസ്റ്റ് 29 [2009 aagasttu 29]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution