<<= Back
Next =>>
You Are On Question Answer Bank SET 167
8351. വൈദ്യുത കാന്തിക തരംഗസിദ്ധാന്തം ആവിഷ്കരിച്ചത് ? [Vydyutha kaanthika tharamgasiddhaantham aavishkaricchathu ?]
Answer: ജെയിംസ് ഹൈജൻസ് . [Jeyimsu hyjansu .]
8352. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചത് ? [Kvaandam siddhaantham aavishkaricchathu ?]
Answer: മാക്സ് പ്ലാങ്ക് . [Maaksu plaanku .]
8353. ഘടകവർണ്ണങ്ങൾ കൂടി ചേർന്നാൽ സമന്വിത പ്രകാശം ലഭിക്കുമെന്ന് കണ്ടെത്തിയത് ? [Ghadakavarnnangal koodi chernnaal samanvitha prakaasham labhikkumennu kandetthiyathu ?]
Answer: ഐസക് ന്യുട്ടൺ . [Aisaku nyuttan .]
8354. ടാൻസൻ സമ്മാനം നൽകുന്ന സംസ്ഥാനം? [Daansan sammaanam nalkunna samsthaanam?]
Answer: മധ്യ പ്രദേശ് [Madhya pradeshu]
8355. ഒരു പ്രാവശ്യം ദാനം ചെയ്യാവുന്ന രക്തത്തിന്‍റെ അളവ്? [Oru praavashyam daanam cheyyaavunna rakthatthinre alav?]
Answer: 300 ml
8356. PETA യുടെ പൂർണ്ണരൂപം? [Peta yude poornnaroopam?]
Answer: People for Ethical Treatment of Animals
8357. 2012ൽ രൂപീകൃതമായ യു.എൻ. ഹരിത കാലാവസ്ഥ ഫണ്ടിന്റെ ആസ്ഥാനം? [2012l roopeekruthamaaya yu. En. Haritha kaalaavastha phandinte aasthaanam?]
Answer: ഇഞ്ചിയോൺ [Inchiyon]
8358. ശുന്യതയിൽ സഞ്ചരിക്കാൻ കഴിയാത്ത ഊർജ്ജ രൂപമേത് ? [Shunyathayil sancharikkaan kazhiyaattha oorjja roopamethu ?]
Answer: ശബ്ദോർജ്ജം . [Shabdorjjam .]
8359. ജ്ഞാനപീഠം പുരസ്ക്കാരം ലഭിച്ച ആദ്യ തമിഴ് സാഹിത്യകാരൻ? [Jnjaanapeedtam puraskkaaram labhiccha aadya thamizhu saahithyakaaran?]
Answer: പി.വി. അഖിലാണ്‌ഡൻ (കൃതി: ചിത്തിരപ്പാവൈ) [Pi. Vi. Akhilaandan (kruthi: chitthirappaavy)]
8360. ബഹിരാകാശ വാഹനങ്ങളുടെയും കൃത്രിമോപഗ്രഹങ്ങളുടെയും മുഖ്യ ഊർജ്ജസ്രോതസ് ഏത് ? [Bahiraakaasha vaahanangaludeyum kruthrimopagrahangaludeyum mukhya oorjjasrothasu ethu ?]
Answer: സൗരോർജ്ജം . [Saurorjjam .]
8361. കേരളത്തിലെ ഏറ്റവും വലിയ കായൽ? [Keralatthile ettavum valiya kaayal?]
Answer: വേമ്പനാട്ടു കായൽ [Vempanaattu kaayal]
8362. സ്വർണ്ണത്തിന്‍റെ അറ്റോമിക് നമ്പർ? [Svarnnatthinre attomiku nampar?]
Answer: 79
8363. പുരട്ചി തലൈവി എന്നറിയപ്പെടുന്നത്? [Puradchi thalyvi ennariyappedunnath?]
Answer: ജയലളിത [Jayalalitha]
8364. കാളിദാസന്റെ മഹാ കാവ്യങ്ങൾ? [Kaalidaasante mahaa kaavyangal?]
Answer: രഘുവംശം & കുമാരസംഭവം [Raghuvamsham & kumaarasambhavam]
8365. സൂര്യപ്രകാശത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന ഉപകരണം ? [Sooryaprakaashatthe vydyuthorjjamaakki maattunna upakaranam ?]
Answer: സോളാർ സെൽ . [Solaar sel .]
8366. ലോകത്തിൽ ഉപയോഗിക്കുന്ന ഊർജ്ജങ്ങളിൽ ഫോസിൽ ഇന്ധനങ്ങളിൽ നിന്നും ലഭിക്കുന്ന ഊർജ്ജത്തിൻറെ അളവ് എത്ര ? [Lokatthil upayogikkunna oorjjangalil phosil indhanangalil ninnum labhikkunna oorjjatthinre alavu ethra ?]
Answer: 90 ശതമാനം [90 shathamaanam]
8367. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം? [Gyaani seyilsimginre anthyavishramasthalam?]
Answer: ഏകതാ സ്ഥൽ [Ekathaa sthal]
8368. ജനിച്ച ശേഷം ആദ്യം മുളയ്ക്കുന്ന പല്ലുകൾ? [Janiccha shesham aadyam mulaykkunna pallukal?]
Answer: പാൽ പല്ലുകൾ - 20 എണ്ണം [Paal pallukal - 20 ennam]
8369. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ? [Vishishda aapekshikathaa siddhaantham aavishkaricchathu aaru ?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
8370. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം ? [Vishishda aapekshikathaa siddhaantham ?]
Answer: E = mc^ 2 [ E= ഊർജ്ജം ; m= പിണ്ഡം ; c= പ്രവേഗം ] [E = mc^ 2 [ e= oorjjam ; m= pindam ; c= pravegam ]]
8371. മൗറീഷ്യസിന്‍റെ തലസ്ഥാനം? [Maureeshyasinre thalasthaanam?]
Answer: പോർട്ട് ലൂയിസ് [Porttu looyisu]
8372. തിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ രാജാവ്? [Thiruvithaamkooril ettavum kooduthal kaalam bharanam nadatthiya raajaav?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ(1758- 1798)? [Kaartthika thirunaal raamavarmma(1758- 1798)?]
8373. വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ച വർഷം ? [Vishishda aapekshikathaa siddhaantham avatharippiccha varsham ?]
Answer: 1905
8374. ത്രികോണാകൃതിയിൽ കാണപ്പെടുന്ന സമുദ്രം? [Thrikonaakruthiyil kaanappedunna samudram?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
8375. പൊതു ആപേക്ഷികതാ സിദ്ധാന്തം [General Theory of Relativity] അവതരിപ്പിച്ചതാര് ? [Pothu aapekshikathaa siddhaantham [general theory of relativity] avatharippicchathaaru ?]
Answer: ഐൻസ്റ്റീൻ [Ainstteen]
8376. സാമ്പത്തിക ശാസ്ത്ര നോബൽ പ്രൈസ് ആദ്യം നല്കിയ വർഷം? [Saampatthika shaasthra nobal prysu aadyam nalkiya varsham?]
Answer: 1969
8377. പൊതു ആപേക്ഷികതാ സിദ്ധാന്തം [General Theory of Relativity] ഐൻസ്റ്റീൻ അവതരിപ്പിച്ച വർഷം ? [Pothu aapekshikathaa siddhaantham [general theory of relativity] ainstteen avatharippiccha varsham ?]
Answer: 1915
8378. അയോണുകൾ തമ്മിലുള്ള ആകർഷണം മൂലമുണ്ടാകുന്ന രാസബന്ധനം? [Ayonukal thammilulla aakarshanam moolamundaakunna raasabandhanam?]
Answer: അയോണിക ബന്ധനം [ Ionic Bond ] [Ayonika bandhanam [ ionic bond ]]
8379. താജ്മഹലിന്‍റെ സംരക്ഷണചുമതലയുള്ള അർധസൈനിക വിഭാഗം? [Thaajmahalinre samrakshanachumathalayulla ardhasynika vibhaagam?]
Answer: സി.ഐ.എസ്.എഫ് [Si. Ai. Esu. Ephu]
8380. പ്രവർത്തി ചെയ്യാനുള്ള കഴിവ് എന്താണ് ? [Pravartthi cheyyaanulla kazhivu enthaanu ?]
Answer: ഊർജ്ജം [Energey]. [Oorjjam [energey].]
8381. സാർക്ക് (SAARC) ന്‍റെ ആദ്യ സെക്രട്ടറി ജനറൽ ? [Saarkku (saarc) nre aadya sekrattari janaral ?]
Answer: അബ്ദുൾ അഹ്സർ [Abdul ahsar]
8382. ഊർജ്ജം [Energey] അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? [Oorjjam [energey] alakkaan upayogikkunna yoonittu ?]
Answer: ജുൾ [Jul]
8383. സിന്ധു നദീതട കേന്ദ്രമായ ‘ദോളവീര’ കണ്ടെത്തിയത്? [Sindhu nadeethada kendramaaya ‘dolaveera’ kandetthiyath?]
Answer: ആർ.എസ്ബിഷ്ട് 1990-1991) [Aar. Esbishdu 1990-1991)]
8384. 1 വാട്ട് അവർ എന്നാലെത്ര ? [1 vaattu avar ennaalethra ?]
Answer: 3600 ജുൾ [3600 jul]
8385. 1 ജുൾ എന്നാലെത്ര ? [1 jul ennaalethra ?]
Answer: 10^ 7 എർഗ് [10^ 7 ergu]
8386. ജൈന മതത്തിന്‍റെ അഞ്ചാമത്തെ ധർമ്മമായി മഹാവീരൻ കൂട്ടിച്ചേർത്ത ധർമ്മം? [Jyna mathatthinre anchaamatthe dharmmamaayi mahaaveeran kootticcherttha dharmmam?]
Answer: ബ്രഹ്മചര്യം [Brahmacharyam]
8387. പി.ഭാസ്കരന്‍ ഗാനരചന നിര്‍വ്വഹിച്ച ആദ്യ ചിത്രം? [Pi. Bhaaskaran gaanarachana nirvvahiccha aadya chithram?]
Answer: ചന്ദ്രിക [Chandrika]
8388. ഊർജ്ജത്തിൻറെ CGS യൂണിററ് ? [Oorjjatthinre cgs yooniraru ?]
Answer: എർഗ് [Ergu]
8389. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത്? [Lokatthaadyamaayi dryvar rahitha basukal irangiyath?]
Answer: ഫ്രാൻസിൽ. [Phraansil.]
8390. ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് ? [Oorjjam enna vaakku aadyamaayi upayogicchathu ?]
Answer: തോമസ് യംഗ് [Thomasu yamgu]
8391. ഫൂലൻ ദേവി രൂപം നല്കിയ സേന? [Phoolan devi roopam nalkiya sena?]
Answer: ഏകലവ്യ സേന [Ekalavya sena]
8392. കാസർകോട് ജില്ലയിലെ എൻഡോ സൾഫാൻ കീടനാശിനിയെക്കിതരെ സമരം നടത്തിയ വനിത? [Kaasarkodu jillayile endo salphaan keedanaashiniyekkithare samaram nadatthiya vanitha?]
Answer: ലീലാകുമാരി അമ്മ [Leelaakumaari amma]
8393. ഊർജ്ജസംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ് ? [Oorjjasamrakshana niyamatthinre upajnjaathaavu ?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
8394. കോസ്മിക് കിരണങ്ങൾ ഉത്ഭവിക്കുന്നത് എന്തിന്റെ ഫലമായിട്ടാണെന്നാണ് ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയത്? [Kosmiku kiranangal uthbhavikkunnathu enthinte phalamaayittaanennaanu jyothishaasthrajnjar kandetthiyath?]
Answer: നക്ഷത്രങ്ങളുടെയോ ;സൂപ്പർനോവകളുടെയോ പൊട്ടിത്തെറിക്കൽ [Nakshathrangaludeyo ;soopparnovakaludeyo pottittherikkal]
8395. മെട്രോമാൻ എന്നിപ്പെടുന്നത്? [Medromaan ennippedunnath?]
Answer: ഇ ശ്രീധരൻ [I shreedharan]
8396. പകൽ സമയത്ത് ഭൂമിയിൽ നിന്ന് കാണാവുന്ന ഏക നക്ഷത്രം? [Pakal samayatthu bhoomiyil ninnu kaanaavunna eka nakshathram?]
Answer: സൂര്യൻ [Sooryan]
8397. ഊർജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല . എന്നാൽ , ഊർജ്ജ നഷ്ടമോ ലാഭമോ കൂടാതെ ഒരു രൂപത്തിലുള്ള ഊർജ്ജത്തെ മറ്റൊരു രൂപത്തിലുള്ള ഊർജ്ജമാക്കി മാറ്റാൻ സാധിക്കും എന്നത് ഏത് നിയമമാണ് ? [Oorjjatthe puthuthaayi srushdikkaano nashippikkaano kazhiyilla . Ennaal , oorjja nashdamo laabhamo koodaathe oru roopatthilulla oorjjatthe mattoru roopatthilulla oorjjamaakki maattaan saadhikkum ennathu ethu niyamamaanu ?]
Answer: ഊർജ്ജസംരക്ഷണ നിയമം [Oorjjasamrakshana niyamam]
8398. ഇ.കെ.നായനാർ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം? [I. Ke. Naayanaar anthyavishramam kollunna sthalam?]
Answer: പയ്യമ്പലം ബീച്ച് [Payyampalam beecchu]
8399. രാജ്യസഭയിലേക്കു നോമിനേറ്റു ചെയ്യപ്പെട്ട ആദ്യമലയാ ളിയാര്? [Raajyasabhayilekku nominettu cheyyappetta aadyamalayaa liyaar?]
Answer: സർദാർ കെ.എം.പണിക്കർ [Sardaar ke. Em. Panikkar]
8400. ക്യോട്ടോപ്രോട്ടോകോൾ ഒപ്പുവച്ചത്? [Kyottoprottokol oppuvacchath?]
Answer: 1997ൽ [1997l]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution