<<= Back
Next =>>
You Are On Question Answer Bank SET 168
8401. ഇക്വഡോറിന്‍റെ നാണയം? [Ikvadorinre naanayam?]
Answer: യു.എസ് ഡോളർ [Yu. Esu dolar]
8402. ഒരു വസ്തുവിന് അതിൻറെ ചലനം മൂലം ലഭ്യമാകുന്ന ഊർജ്ജത്തിന്റെ പേരെന്ത് ? [Oru vasthuvinu athinre chalanam moolam labhyamaakunna oorjjatthinte perenthu ?]
Answer: ഗതികോർജ്ജം [Kinetic Energy]. [Gathikorjjam [kinetic energy].]
8403. ഇന്ത്യയിലെ ആദ്യ സോളാർ പവർ പ്ലാന്റ് ? [Inthyayile aadya solaar pavar plaantu ?]
Answer: അമൃത് സർ ( പഞ്ചാബ് ) [Amruthu sar ( panchaabu )]
8404. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം ? [Inthyayile aadya solaar graamam ?]
Answer: ധർണയ് ( ബീഹാർ ) [Dharnayu ( beehaar )]
8405. ഇന്ത്യയിൽ ആദ്യമായി ജലനിരപ്പിൽ ഒഴുകുന്ന സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട് ? [Inthyayil aadyamaayi jalanirappil ozhukunna solaar paanalukal sthaapicchu vydyuthi ulpaadippikkunna anakkettu ?]
Answer: ബാണാസുര സാഗർ [Baanaasura saagar]
8406. Doldrums എന്ന് വിളിക്കുന്ന മർദ്ദമേഖല? [Doldrums ennu vilikkunna marddhamekhala?]
Answer: ഭൂമദ്ധ്യരേഖ ന്യൂനമർദ്ദ മേഖല (Equatorial Low Pressure Belt) [Bhoomaddhyarekha nyoonamarddha mekhala (equatorial low pressure belt)]
8407. അമേരിക്കയുടെ തലസ്ഥാനം? [Amerikkayude thalasthaanam?]
Answer: വാഷിംഗ്ടൺ [Vaashimgdan]
8408. ഇന്ത്യയുടെ ഏറ്റവും വലിയ കവാടം? [Inthyayude ettavum valiya kavaadam?]
Answer: ബുലന്ദ് ദർവാസ (ഉത്തർപ്രദേശ്) [Bulandu darvaasa (uttharpradeshu)]
8409. ഇന്ത്യയിലെ ആദ്യ സോളാർ കടത്തു ബോട്ട് സർവീസ് ആരംഭിക്കുന്ന സ്ഥലം ? [Inthyayile aadya solaar kadatthu bottu sarveesu aarambhikkunna sthalam ?]
Answer: വൈക്കവും തവണക്കടവിന്റെയും ഇടയിൽ [Vykkavum thavanakkadavinteyum idayil ]
8410. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പവർ പ്ലാന്റ് ? [Inthyayile ettavum valiya solaar pavar plaantu ?]
Answer: ഭഗ് വാൻപൂർ ( മധ്യപ്രദേശ് ) [Bhagu vaanpoor ( madhyapradeshu )]
8411. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്നോളജി സ്ഥിതിചെയ്യുന്നത്? [Diphansu insttittyoottu ophu advaansdu deknolaji sthithicheyyunnath?]
Answer: പൂനെ [Poone]
8412. കേരളത്തിലെ ആദ്യ സോളാർ ജില്ല ? [Keralatthile aadya solaar jilla ?]
Answer: മലപ്പുറം [Malappuram]
8413. കേരളത്തിലെ ആദ്യ സോളാർ സിറ്റി ? [Keralatthile aadya solaar sitti ?]
Answer: കൊച്ചി [Kocchi]
8414. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം? [Britteeshukaar inthyayil raashdreeyaadhikaaratthinu adittharayitta sthalam?]
Answer: ബംഗാൾ [Bamgaal]
8415. ക്യോട്ടോപ്രോട്ടോകാൾ നിലവിൽ വന്നത്? [Kyottoprottokaal nilavil vannath?]
Answer: 2005 ഫെബ്രുവരി 16ന് [2005 phebruvari 16nu]
8416. SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്? [Sass; nia ethu rahasyaanveshana ejansiyaan?]
Answer: സൗത്ത് ആഫ്രിക്ക [Sautthu aaphrikka]
8417. ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥാപിച്ച രാജ്യം ? [Lokatthile ettavum valiya solaar plaantu sthaapiccha raajyam ?]
Answer: മൊറോക്കോ ( സഹാറ മരുഭൂമിയിൽ ) [Morokko ( sahaara marubhoomiyil )]
8418. ഉയർന്ന ആവൃതിയിലുള്ള വിദ്യുത്കാന്തിക തരംഗങ്ങള അടിസ്ഥാനമാക്കി ഭൂസർവ്വേ നടത്തുവാൻ ഉപയോഗിക്കുന്നത്? [Uyarnna aavruthiyilulla vidyuthkaanthika tharamgangala adisthaanamaakki bhoosarvve nadatthuvaan upayogikkunnath?]
Answer: ജിയോഡി മീറ്റർ (Geodi Meter) [Jiyodi meettar (geodi meter)]
8419. തകഴി മ്യുസിയം സ്ഥിതിചെയ്യുന്നത്? [Thakazhi myusiyam sthithicheyyunnath?]
Answer: ആലപ്പുഴ [Aalappuzha]
8420. ലോകത്തിലെ ആദ്യ സോളാർ വിമാനത്താവളം ? [Lokatthile aadya solaar vimaanatthaavalam ?]
Answer: നെടുമ്പാശേരി വിമാനത്താവളം (CIAL) [Nedumpaasheri vimaanatthaavalam (cial)]
8421. ലോകത്തിലെ ആദ്യ സോളാർ വിമാനം ? [Lokatthile aadya solaar vimaanam ?]
Answer: സോളാർ ഇംപൾസ് 2 ( സ്വിറ്റ്സർലൻഡ് ) [Solaar impalsu 2 ( svittsarlandu )]
8422. തിരുവാർപ്പ് സത്യാഗ്രഹം നടന്ന സമയത്തെ തിരുവിതാംകൂർ ഭരണാധികാരി? [Thiruvaarppu sathyaagraham nadanna samayatthe thiruvithaamkoor bharanaadhikaari?]
Answer: റാണി സേതുലക്ഷ്മിഭായി [Raani sethulakshmibhaayi]
8423. ഇന്ത്യയിലെ ഏറ്റവും ഉയർന്ന കോടതി? [Inthyayile ettavum uyarnna kodathi?]
Answer: സുപ്രീം കോടതി [Supreem kodathi]
8424. പ്രാചീനശിലായുഗ കേന്ദ്രമായ ഭീംഭേട്ക സ്ഥിതി ചെയ്യുന്നത്? [Praacheenashilaayuga kendramaaya bheembhedka sthithi cheyyunnath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
8425. ഘർഷണം കുറയ്ക്കുന്നതിനായി യന്ത്രങ്ങളിൽ ഖരരൂപത്തിലുപയോഗിക്കുന്ന സ്നേഹകം? [Gharshanam kuraykkunnathinaayi yanthrangalil khararoopatthilupayogikkunna snehakam?]
Answer: ഗ്രാഫൈറ്റ് [Graaphyttu]
8426. ലോകത്തിലെ ആദ്യ സോളാർ പാർലമെന്റ് ? [Lokatthile aadya solaar paarlamentu ?]
Answer: മജ് ലിസ് ഇ ഷൂറ ( പാക്കിസ്ഥാൻ ) [Maju lisu i shoora ( paakkisthaan )]
8427. രണ്ടാം സംഘം നടന്ന സ്ഥലം? [Randaam samgham nadanna sthalam?]
Answer: കപാട്ടുപുരം [Kapaattupuram]
8428. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം? [Vasthrangalude veluppu niratthinu pakittu koottaanulla neelam aayi upayogikkunna padaarththam?]
Answer: ലാപ്പിസ് ലസൂലി [Laappisu lasooli]
8429. ലോകത്തിലെ ആദ്യ സോളാർ റോഡ് ? [Lokatthile aadya solaar rodu ?]
Answer: ആംസ്റ്റർഡാം ( നെതർലൻഡ്സ് ) [Aamsttardaam ( netharlandsu )]
8430. ലോകത്തിലെ ആദ്യ സോളാർ ഫാമിലി കാർ ? [Lokatthile aadya solaar phaamili kaar ?]
Answer: സ്റ്റെല്ല ( നെതർലൻഡ്സ് ) [Sttella ( netharlandsu )]
8431. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal svarnna nikshepamulla samsthaanam?]
Answer: കർണാടക [Karnaadaka]
8432. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi kaarban nikuthi erppedutthiya raajyam?]
Answer: ന്യൂസിലാന്‍റ് [Nyoosilaanru]
8433. ലോകത്തിലെ ആദ്യ കനാൽ ടോപ് സോളാർ പ്ലാന്റ് ? [Lokatthile aadya kanaal dopu solaar plaantu ?]
Answer: ചരങ്ക ( ഗുജറാത്ത് ) [Charanka ( gujaraatthu )]
8434. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം? [Ettavum kooduthal pathrangal acchadikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
8435. ഇന്ത്യയിലെ ആദ്യ സോളാർ കോടതി ? [Inthyayile aadya solaar kodathi ?]
Answer: ഖുന്തി ജില്ലാ കോടതി ( ജാർഖണ്ഡ് ) [Khunthi jillaa kodathi ( jaarkhandu )]
8436. ഇന്ത്യയിലെ ആദ്യ സോളാർ സ്കൂൾ ? [Inthyayile aadya solaar skool ?]
Answer: അരബിന്ദോ ഇന്റർനാഷണൽ സെന്റർ ഫോർ എഡ്യൂക്കേഷൻ ( പുതുച്ചേരി ) [Arabindo intarnaashanal sentar phor edyookkeshan ( puthuccheri )]
8437. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം? [Deshiya paarttikale thiranjedukkunnathinulla maanadandam?]
Answer: അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന്‍റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ [Avasaana pothu thiranjeduppil naalu samsthaanangalil saadhuvaaya vottinre 6% l kurayaathe vottu nedunna paarttikal]
8438. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (International Court of justice ) ആസ്ഥാനം? [Anthaaraashdra neethinyaaya kodathiyude (international court of justice ) aasthaanam?]
Answer: ഹേഗ് - നെതർലാന്റ്സ് [Hegu - netharlaantsu]
8439. ചോളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണ? [Cholatthil ninnu verthiricchedukkunna enna?]
Answer: മാർഗറിൻ [Maargarin]
8440. ആന്ധ്രാ കേസരി എന്നറിയപ്പെടുന്ന വ്യക്തി? [Aandhraa kesari ennariyappedunna vyakthi?]
Answer: റ്റി.പ്രകാശം [Tti. Prakaasham]
8441. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്? [Sarvvaraajya saghyam (league of nations ) tthinre roopeekaranatthinu kaaranamaaya pathinaalina nirddheshangal avatharippicchath?]
Answer: വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ ) [Vudro vilsan (1919 le parisu sammelanatthil )]
8442. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ നഗരസഭാ ഓഫീസ് ? [Poornamaayum saurorjatthaal pravartthikkunna keralatthile aadya nagarasabhaa opheesu ?]
Answer: ഇരിങ്ങാലക്കുട [Iringaalakkuda]
8443. പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജില്ലാ പഞ്ചായത്ത് ഓഫീസ് ? [Poornamaayum saurorjatthaal pravartthikkunna keralatthile aadya jillaa panchaayatthu opheesu ?]
Answer: മലപ്പുറം [Malappuram]
8444. പാചകവാതകം? [Paachakavaathakam?]
Answer: LPG [ Liquified petroleum Gas ]
8445. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സീറോഫ്താൽമിയ ഉണ്ടാകുന്നത്? [Ethu vyttaminre kuravu moolamaanu seerophthaalmiya undaakunnath?]
Answer: വൈറ്റമിൻ എ [Vyttamin e]
8446. പത്രപ്രവർത്തനത്തെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ പുസ്തകം? [Pathrapravartthanatthekkuricchulla malayaalatthile aadyatthe pusthakam?]
Answer: വൃത്താന്തപത്രപ്രവർത്തനം [Vrutthaanthapathrapravartthanam]
8447. ചൗധരിചരൺ സിങ് വിമാറത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം? [Chaudharicharan singu vimaaratthaavalam sthithi cheyyunna sthalam?]
Answer: ലഖ്നൗ (ഉത്തർപ്രദേശ്) [Lakhnau (uttharpradeshu)]
8448. മനാസ് നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Manaasu naashanal paarkku sthithi cheyyunna samsthaanam?]
Answer: അസം [Asam]
8449. കെ . എസ് . ഇ . ബിയുടെ കേരളത്തിലെ ആദ്യ റൂഫ് ടോപ് സൗരോർജ വൈദ്യുത നിലയം ? [Ke . Esu . I . Biyude keralatthile aadya roophu dopu saurorja vydyutha nilayam ?]
Answer: അട്ടപ്പാടി [Attappaadi]
8450. കേരള പ്രസ് അക്കാദമി സ്ഥാപിതമായ വര്‍ഷം? [Kerala prasu akkaadami sthaapithamaaya varsham?]
Answer: 1979
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution