<<= Back Next =>>
You Are On Question Answer Bank SET 169

8451. ജൈന തീർത്ഥങ്കരന്‍റെയും പത്മാവതി ദേവിയുടേയും പ്രതിഷ്ഠകൾ കാണപ്പെടുന്ന കേരളത്തിലെ ക്ഷേത്രം? [Jyna theerththankaran‍reyum pathmaavathi deviyudeyum prathishdtakal kaanappedunna keralatthile kshethram?]

Answer: കല്ലിൽ ക്ഷേത്രം; പെരുമ്പാവൂർ [Kallil kshethram; perumpaavoor]

8452. കേരള ഏക ഉള്‍നാടന്‍ തുറമുഖം സ്ഥിതി ചെയ്യുന്നത്? [Kerala eka ul‍naadan‍ thuramukham sthithi cheyyunnath?]

Answer: നാട്ടകം [Naattakam]

8453. ലെൻസില്ലാത്ത കൃാമറയാണ്? [Lensillaattha kruaamarayaan? ]

Answer: പിൻഹോൾ ക്യാമറ [Pinhol kyaamara ]

8454. അക്ബറിന്റെ മാതാവ്? [Akbarinte maathaav?]

Answer: ഹമീദാബാനു ബീഗം [Hameedaabaanu beegam]

8455. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല? [Vinobabhaaveyude aathmeeya gaveshanashaala?]

Answer: പൗനാറിലെ പരംധാം ആശ്രമം [Paunaarile paramdhaam aashramam]

8456. എന്താണ് പ്രാഥമിക വർണങ്ങൾ എന്ന് പറയുന്നത് ? [Enthaanu praathamika varnangal ennu parayunnathu ? ]

Answer: മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത വർണങ്ങൾ [Mattu varnangal upayogicchu nirmikkaan kazhiyaattha varnangal ]

8457. മറ്റ് വർണങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ കഴിയാത്ത നിറങ്ങൾ അറിയപ്പെടുന്നത് ? [Mattu varnangal upayogicchu nirmikkaan kazhiyaattha nirangal ariyappedunnathu ? ]

Answer: പ്രാഥമിക വർണങ്ങൾ [Praathamika varnangal ]

8458. വിവാഹമോചനം കൂടിയ ജില്ല? [Vivaahamochanam koodiya jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

8459. പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണം ? [Praathamika varnangal chernnundaakunna varnam ? ]

Answer: ദ്വീതിയ വർണം [Dveethiya varnam ]

8460. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി? [Vanam vakuppum; vidyaabhyaasa vakuppum samyukthamaayi cher‍nnu nadappilaakkunna paddhathi?]

Answer: എന്‍റെ മരം [En‍re maram]

8461. കുന്തിപ്പുഴയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ജലവൈദ്യുത പദ്ധതി? [Kunthippuzhayil nirmmikkaan uddheshikkunna jalavydyutha paddhathi?]

Answer: പാത്രക്കടവ് ജലവൈദ്യുത പദ്ധതി [Paathrakkadavu jalavydyutha paddhathi]

8462. 49; മലയാളത്തിലെ ആദ്യത്തെ നിയോ റിയലിസ്റ്റിക്സ സിനിമ? [49; malayaalatthile aadyatthe niyo riyalisttiksa sinima?]

Answer: ന്യൂസ്പേപ്പർബോയ് [Nyoospepparboyu]

8463. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthin‍re saamskaarika thalasthaanam ennariyappedunnath?]

Answer: തൃശൂർ [Thrushoor]

8464. മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം? [Mahaabhaarathatthil kiraathanmaarude naadu ennu visheshippikkappetta raajyam?]

Answer: നേപ്പാൾ [Neppaal]

8465. എന്താണ് ദ്വീതിയ വർണങ്ങൾ ? [Enthaanu dveethiya varnangal ? ]

Answer: പ്രാഥമിക വർണങ്ങൾ ചേർന്നുണ്ടാകുന്ന വർണങ്ങൾ [Praathamika varnangal chernnundaakunna varnangal ]

8466. ന്യൂക്ലിയസിനു ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാര പാത? [Nyookliyasinu chuttumulla ilakdronukalude sanchaara paatha?]

Answer: ഓർബിറ്റ് [Orbittu]

8467. വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഗ്രഹം? [Valippatthil moonnaam sthaanamulla graham?]

Answer: യുറാനസ് [Yuraanasu]

8468. 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം? ['kacchaar levi ' ennariyappedunna ardhasynika vibhaagam?]

Answer: അസം റൈഫിൾസ് [Asam ryphilsu]

8469. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി? [Inthyan thapaal sttaampil prathyakshappetta aadya nartthaki?]

Answer: രുക്മിണീ ദേവി അരുൺഡേൽ [Rukminee devi arundel]

8470. ഏറ്റവും പ്രാചീനമായ ചമ്പു കൃതി? [Ettavum praacheenamaaya champu kruthi?]

Answer: രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി ) [Raamaayanam champu (rachicchath: punam nampoothiri )]

8471. ന്യൂസിലൻഡിൽ മാത്രം കാണപ്പെടുന്ന പക്ഷി? [Nyoosilandil maathram kaanappedunna pakshi?]

Answer: കിവി [Kivi]

8472. ലോകത്തിലെ ആദ്യ ആനിമേഷൻ ചിത്രം? [Lokatthile aadya aanimeshan chithram?]

Answer: The Apostle - 1927- അർജന്റിന [The apostle - 1927- arjantina]

8473. ചുവപ്പും, പച്ചയും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Chuvappum, pacchayum chernnundaakunna dveethiya varnam ? ]

Answer: മഞ്ഞ [Manja ]

8474. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് മഞ്ഞ നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu manja niram undaakunnathu ? ]

Answer: ചുവപ്പും, പച്ചയും [Chuvappum, pacchayum ]

8475. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ? [Apavaada prachaaranatthe thudarnnu aathmahathya cheytha britteeshu gavarnnar?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

8476. വേദഭാഷ്യഭൂമിക എന്ന കൃതിയുടെ കർത്താവ്? [Vedabhaashyabhoomika enna kruthiyude kartthaav?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

8477. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിന് സഹായിച്ച രാജ്യം? [Kocchi thuramukhatthin‍re nir‍mmaanatthinu sahaayiccha raajyam?]

Answer: ജപ്പാന്‍ [Jappaan‍]

8478. ജഡത്വം, ബലം എന്നിവയ്ക്ക് നിർവചനം നൽകിയത് ഏത് ചലന നിയമ പ്രകാരമാണ്? [Jadathvam, balam ennivaykku nirvachanam nalkiyathu ethu chalana niyama prakaaramaan?]

Answer: ഒന്നാം ചലന നിയമം [Onnaam chalana niyamam]

8479. പച്ചയും, നീലയും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Pacchayum, neelayum chernnundaakunna dveethiya varnam ? ]

Answer: സിയാൻ [Siyaan ]

8480. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്? [Keralatthil ethra naashanal paarkkukal undu?]

Answer: രണ്ട് [Randu]

8481. സിസ്റ്റർ നിവേദിതയുടെ ആദ്യകാല നാമം? [Sisttar nivedithayude aadyakaala naamam?]

Answer: മാർഗരറ്റ് എലിസബത്ത് നോബിൾ [Maargarattu elisabatthu nobil]

8482. കേരള മുസ്ലീം നവോത്ഥാനത്തിന്‍റെ പിതാവ്? [Kerala musleem navoththaanatthin‍re pithaav?]

Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]

8483. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് സിയാൻ നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu siyaan niram undaakunnathu ? ]

Answer: പച്ചയും, നീലയും [Pacchayum, neelayum ]

8484. ഗുജറാത്തിനുള്ളിൽസ്ഥിതി ചെയ്യുന്ന കേന്ദ്രഭരണ പ്രദേശം? [Gujaraatthinullilsthithi cheyyunna kendrabharana pradesham?]

Answer: ദാമൻ ദിയു [Daaman diyu]

8485. നീലയും, ചുവപ്പും ചേർന്നുണ്ടാകുന്ന ദ്വീതിയ വർണം ? [Neelayum, chuvappum chernnundaakunna dveethiya varnam ? ]

Answer: മജന്ത [Majantha ]

8486. കൃത്രിമമായിനിർമ്മിച്ച ഒരു സെല്ലുലോസാണ്....? [Kruthrimamaayinirmmiccha oru sellulosaanu....?]

Answer: റയോൺ [Rayon]

8487. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്? [‘ en‍re baalyakaala smaranakal’ aarude aathmakathayaan?]

Answer: സി.അച്യുതമേനോൻ [Si. Achyuthamenon]

8488. ഗ്രഹങ്ങൾ സൂര്യനിൽ നിന്നുമുള്ള അകലത്തിന്റെ അടിസ്ഥാനത്തിൽ? [Grahangal sooryanil ninnumulla akalatthinte adisthaanatthil?]

Answer: 1 ) ബുധൻ 2 ) ശുക്രൻ 3) ഭൂമി 4) ചൊവ്വ5) വ്യാഴം 6) ശനി 7 ) യുറാനസ് 8 ) നെപ്ട്യൂൺ [1 ) budhan 2 ) shukran 3) bhoomi 4) chovva5) vyaazham 6) shani 7 ) yuraanasu 8 ) nepdyoon]

8489. പേർഷ്യനു പകരം ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോകിക ഭാഷയാക്കിയ ഭരണാധികാരി? [Pershyanu pakaram imgleeshu inthyayude audyokika bhaashayaakkiya bharanaadhikaari?]

Answer: വില്യം ബെന്റിക്ക് [Vilyam bentikku]

8490. ഏതൊക്കെ പ്രാഥമിക വർണങ്ങൾ ചേർന്നാണ് മജന്ത നിറം ഉണ്ടാകുന്നത് ? [Ethokke praathamika varnangal chernnaanu majantha niram undaakunnathu ? ]

Answer: നീലയും, ചുവപ്പും [Neelayum, chuvappum ]

8491. MODVAT ന്‍റെ സ്ഥാനത്ത് വന്ന പുതിയ നികുതി? [Modvat n‍re sthaanatthu vanna puthiya nikuthi?]

Answer: CEN VAT -Central Value Added Tax

8492. 1857ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചത്? [1857le viplavatthe shipaayi lahala ennu visheshippicchath?]

Answer: ജോൺ ലോറൻസ് [Jon loransu]

8493. ഏതെങ്കിലും ഒരു ദ്വീതിയ വർണത്തോട് അതിൽപെടാത്ത ഒരു പ്രാഥമിക വർണം ചേർത്താൽ എന്താണ് ലഭിക്കുക ? [Ethenkilum oru dveethiya varnatthodu athilpedaattha oru praathamika varnam chertthaal enthaanu labhikkuka ? ]

Answer: ധവളപ്രകാശം [Dhavalaprakaasham ]

8494. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം ? [Sooryanu ksheerapathatthinte kendratthe oru thavana valam veykkaan venda samayam ?]

Answer: കോസ്മിക് ഇയർ (ഏകദേശം 250 ദശലക്ഷം വർഷം) [Kosmiku iyar (ekadesham 250 dashalaksham varsham)]

8495. മഞ്ഞയും, നീലയും ചേർന്നാൽ ലഭിക്കുന്ന വർണം ? [Manjayum, neelayum chernnaal labhikkunna varnam ? ]

Answer: വെള്ള [Vella ]

8496. ഷഡ്പദങ്ങളെ കുറിച്ചുള്ള പഠനം? [Shadpadangale kuricchulla padtanam?]

Answer: എന്റമോളജി [Entamolaji]

8497. ഗ്രാന്റ് ട്രങ്ക് റോഡ് നിര്‍മ്മിച്ചതാര്? [Graantu dranku rodu nir‍mmicchathaar?]

Answer: ഷേര്‍ഷാ [Sher‍shaa]

8498. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം? [Maasangalkku peridaan mrugangalude peru upayogicchirunna raajyam?]

Answer: ചൈന [Chyna]

8499. മജന്തയും, പച്ചയും ചേർന്നാൽ ലഭിക്കുന്ന വർണം ? [Majanthayum, pacchayum chernnaal labhikkunna varnam ? ]

Answer: വെള്ള [Vella ]

8500. ചിക്കൻ പോക്സ് (വൈറസ്)? [Chikkan poksu (vyrasu)?]

Answer: വേരി സെല്ല സോസ്റ്റർ വൈറസ് [Veri sella sosttar vyrasu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution