<<= Back
Next =>>
You Are On Question Answer Bank SET 170
8501. സിയാനും, ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം ?
[Siyaanum, chuvappum chernnaal labhikkunna varnam ?
]
Answer: വെള്ള
[Vella
]
8502. ഹിന്ദു വളർച്ചാ നിരക്ക് ( Hindu Rate of Growth) ന്‍റെ ഉപജ്ഞാതാവ്? [Hindu valarcchaa nirakku ( hindu rate of growth) nre upajnjaathaav?]
Answer: രാജ് കൃഷ്ണ [Raaju krushna]
8503. കടൽ പായലുകളിൽ സമൃദ്ധയായി കാണപ്പെടുന്ന മൂലകം? [Kadal paayalukalil samruddhayaayi kaanappedunna moolakam?]
Answer: അയഡിൻ [Ayadin]
8504. പാവങ്ങളുടെ പടത്തലവൻ എന്നറിയപ്പെടുന്ന നേതാവ്? [Paavangalude padatthalavan ennariyappedunna nethaav?]
Answer: എ.കെ ഗോപാലൻ [E. Ke gopaalan]
8505. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്? [Lakshadveepil janasamkhya ettavum kooduthalulla dveep?]
Answer: കവരത്തി [Kavaratthi]
8506. ഭരണഘടനാ നിർമ്മാണ സമിതിയിൽ മൗലികാവകാശ ഉപദേശക ഉപകമ്മിറ്റിയുടെ അദ്ധ്യക്ഷൻ? [Bharanaghadanaa nirmmaana samithiyil maulikaavakaasha upadeshaka upakammittiyude addhyakshan?]
Answer: ജെ.ബി. കൃപലാനി [Je. Bi. Krupalaani]
8507. കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശിയ പാത? [Keralatthiloode kadannupokunna ettavum neelam koodiya deshiya paatha?]
Answer: NH 66
8508. തടിയിലൂടെയുള്ള ശബ്ദത്തിന്റെ വേഗത? [Thadiyiloodeyulla shabdatthinte vegatha?]
Answer: 3850 മീ/സെക്കന്റ് [3850 mee/sekkantu]
8509. ലോക ക്ഷീരദിനം? [Loka ksheeradinam?]
Answer: ജൂൺ 1 [Joon 1]
8510. പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ച് പഠനം നടത്തിയ കമ്മിഷൻ? [Peaathuthiranjeduppinekkuricchu padtanam nadatthiya kammishan?]
Answer: ദിനേഷ് ഗോസ്വാമി കമ്മിഷൻ [Dineshu gosvaami kammishan]
8511. ‘ഹൃദയസ്മിതം’ എന്ന കൃതിയുടെ രചയിതാവ്? [‘hrudayasmitham’ enna kruthiyude rachayithaav?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
8512. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം? [Raasasooryan ennariyappedunna loham?]
Answer: മഗ്നീഷ്യം [Magneeshyam]
8513. യൂറോപ്യരാൽ കോളനിവൽക്കരിക്കപ്പെ ടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം? [Yooropyaraal kolanivalkkarikkappe daattha eka thekkukizhakkaneshyan raajyam?]
Answer: തായ്‌ലൻഡ് [Thaaylandu]
8514. ദ്വീതിയ വർണങ്ങളായ മഞ്ഞയും, മജന്തയും ചേർന്നാൽ ലഭിക്കുന്ന
വർണം ?
[Dveethiya varnangalaaya manjayum, majanthayum chernnaal labhikkunna
varnam ?
]
Answer: ചുവപ്പ്
[Chuvappu
]
8515. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ നഗരം? [Aaphrikkayile ettavum janasamkhya koodiya nagaram?]
Answer: കെയ്റോ (ഈജിപ്ത് ) [Keyro (eejipthu )]
8516. ഇന്ത്യയുടെ നാണയം? [Inthyayude naanayam?]
Answer: രൂപ [Roopa]
8517. ഇപ്പോൾ നിലവിലുള്ള പഞ്ചവത്സര പദ്ധതി? [Ippol nilavilulla panchavathsara paddhathi?]
Answer: പന്ത്രണ്ടാം പഞ്ചവത്സര പഞ്ചവത്സരപദ്ധതി - 2012- 2017 [Panthrandaam panchavathsara panchavathsarapaddhathi - 2012- 2017]
8518. ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്? [‘saundaryalahari’ enna kruthi rachicchath?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
8519. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ്? [Oru dorcchu sellinre volttej?]
Answer: - 1.5 വോൾട്ട് [- 1. 5 volttu]
8520. യുണൈറ്റഡ് കിങ്ഡത്തിന്‍റെ ദേശിയ പതാക അറിയപ്പെടുന്നത്? [Yunyttadu kingdatthinre deshiya pathaaka ariyappedunnath?]
Answer: യൂണിയൻ ജാക്ക് [Yooniyan jaakku]
8521. പ്രാചീന കാലത്ത് ബാക്ട്രിയ എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇപ്പേൾ ഏത് രാജ്യത്താണ്? [Praacheena kaalatthu baakdriya ennariyappettirunna sthalam ippel ethu raajyatthaan?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
8522. ദ്വീതിയ വർണങ്ങളായ മഞ്ഞയും, സിയാനും ചേർന്നാൽ ലഭിക്കുന്ന
വർണം ?
[Dveethiya varnangalaaya manjayum, siyaanum chernnaal labhikkunna
varnam ?
]
Answer: ചുവപ്പ്
[Chuvappu
]
8523. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് ചുവപ്പ് വർണ്ണം ഉണ്ടാകുന്നത് ?
[Ethokke dveethiya varnangal chernnaanu chuvappu varnnam undaakunnathu ?
]
Answer: മഞ്ഞയും, മജന്തയും
[Manjayum, majanthayum
]
8524. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് പച്ച വർണ്ണം ഉണ്ടാകുന്നത് ?
[Ethokke dveethiya varnangal chernnaanu paccha varnnam undaakunnathu ?
]
Answer: മഞ്ഞയും, സിയാനും
[Manjayum, siyaanum
]
8525. കടത്തുകാരന് ഒരു ദിവസം രാജപദവി വാഗ്ദാനം ചെയ്ത മുഗൾ ഭരണാധികാരി? [Kadatthukaaranu oru divasam raajapadavi vaagdaanam cheytha mugal bharanaadhikaari?]
Answer: ഹുമയൂൺ [Humayoon]
8526. ദ്വീതിയ വർണങ്ങളായ മജന്തയും, സിയാനും ചേർന്നാൽ ലഭിക്കുന്ന
വർണം ?
[Dveethiya varnangalaaya majanthayum, siyaanum chernnaal labhikkunna
varnam ?
]
Answer: നീല
[Neela
]
8527. ഋഷികേശ് തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Rushikeshu theerththaadana kendram sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
8528. ഏറ്റവും ശക്തമായ കാന്തിക മണ്ഡലങ്ങളുള്ള ഗ്രഹം? [Ettavum shakthamaaya kaanthika mandalangalulla graham?]
Answer: വ്യാഴം (Jupiter) [Vyaazham (jupiter)]
8529. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Bhraanthippashu rogam aadyamaayi ripporttu cheythath?]
Answer: ഇംഗ്ലണ്ട് [Imglandu]
8530. ഏതൊക്കെ ദ്വീതിയ വർണങ്ങൾ ചേർന്നാണ് നീല വർണ്ണം ഉണ്ടാകുന്നത് ?
[Ethokke dveethiya varnangal chernnaanu neela varnnam undaakunnathu ?
]
Answer: മജന്തയും, സിയാനും
[Majanthayum, siyaanum
]
8531. എന്താണ് ഫോട്ടോ ഇലക്ട്രിക് ഇഫക്ട് ?
[Enthaanu photto ilakdriku iphakdu ?
]
Answer: പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം
[Prakaasharashmikal sodiyam, pottaasyam thudangiya lohangalude uparithalatthil pathikkumpol athilninnum ilakdronukal ulsarjikkunna prathibhaasam
]
8532. പ്രകാശരശ്മികൾ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലോഹങ്ങളുടെ ഉപരിതലത്തിൽ പതിക്കുമ്പോൾ അതിൽനിന്നും ഇലക്ട്രോണുകൾ ഉൽസർജിക്കുന്ന പ്രതിഭാസം ?
[Prakaasharashmikal sodiyam, pottaasyam thudangiya lohangalude uparithalatthil pathikkumpol athilninnum ilakdronukal ulsarjikkunna prathibhaasam ?
]
Answer: ഫോട്ടോ ഇലക്ട്രിക് ഇഫക്ട്
[Photto ilakdriku iphakdu
]
8533. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള സംസ്ഥാനം? [Ettavum kooduthal vanapradeshamulla samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
8534. ഹരപ്പൻ സംസ്ക്കാരം നിലനിന്നിരുന്ന നദീതീരം? [Harappan samskkaaram nilaninnirunna nadeetheeram?]
Answer: രവി പ്രരുഷ്ണി) [Ravi prarushni)]
8535. ഐസിൽ കറിയുപ്പ് ചേർത്താൽ ഖരണാങ്കത്തിൽ (freezing point) ഉണ്ടാകുന്ന മാറ്റം? [Aisil kariyuppu chertthaal kharanaankatthil (freezing point) undaakunna maattam?]
Answer: ഖരണാങ്കം താഴുന്നു [Kharanaankam thaazhunnu]
8536. വിമോചകൻ (Liberator) എന്നറിയപ്പെട്ട ലാറ്റിനമേരിക്കൻ വിപ്ലവകാരി? [Vimochakan (liberator) ennariyappetta laattinamerikkan viplavakaari?]
Answer: സൈമൺ ബൊളിവർ [Syman bolivar]
8537. ഫോട്ടോ ഇലക്ട്രിക് ഇഫക്ട് ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ?
[Photto ilakdriku iphakdu aavishkariccha shaasthrajnjan ?
]
Answer: ഹെൻറിച്ച് ഹെർട്സ്
[Henricchu herdsu
]
8538. ആസ്പർജില്ലോസിസ് (ഫംഗസ്)? [Aasparjillosisu (phamgasu)?]
Answer: ആസ്പർജില്ലസ് ഓട്ടോമൈകോസിസ്സ് [Aasparjillasu ottomykosisu]
8539. ഫോട്ടോ ഇലക്ട്രിക് ഇഫക്ടിനു തൃപ്തികരമായ വിശദീകരണം നൽകിയ ശാസ്ത്രജ്ഞൻ ?
[Photto ilakdriku iphakdinu thrupthikaramaaya vishadeekaranam nalkiya shaasthrajnjan ?
]
Answer: ആൽബർട്ട് ഐൻസ്റ്റീൻ
[Aalbarttu ainstteen
]
8540. അദൃശ്യമായ കണ്ണട എന്ന നവീന സജ്ജീകരണത്തിന് ഉപയോഗിക്കുന്ന ലെൻസുകൾ?
[Adrushyamaaya kannada enna naveena sajjeekaranatthinu upayogikkunna lensukal?
]
Answer: കോൺടാക്ട് ലെൻസുകൾ
[Kondaakdu lensukal
]
8541. യൂറോപ്പിന്‍റെ അപ്പത്തൊട്ടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Yooroppinre appatthotti ennu visheshippikkappedunna sthalam?]
Answer: ഉക്രൈൻ [Ukryn]
8542. എന്താണ് കോൺടാക്ട് ലെൻസുകൾ ?
[Enthaanu kondaakdu lensukal ?
]
Answer: അദൃശ്യമായ കണ്ണട എന്ന നവീന സജ്ജീകരണത്തിന് ഉപയോഗിക്കുന്ന ലെൻസുകൾ
[Adrushyamaaya kannada enna naveena sajjeekaranatthinu upayogikkunna lensukal
]
8543. ഫോട്ടോഗ്രാഫിയിൽ ക്യാമറയുടെ ലെൻസിൽകൂടി പ്രകാശം കടന്നുപോകാൻ അനുവദിക്കുന്ന ഭാഗത്തിന്റെ വലിപ്പത്തെ കാണിക്കുന്നതിനുള്ള കോഡ് എന്ത്?
[Phottograaphiyil kyaamarayude lensilkoodi prakaasham kadannupokaan anuvadikkunna bhaagatthinte valippatthe kaanikkunnathinulla kodu enthu?
]
Answer: Fനമ്പർ
[Fnampar
]
8544. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ സ്റ്റേറ്റ്? [Amerikkayile ettavum janasamkhya kuranja sttettu?]
Answer: വ്യോമിങ് [Vyomingu]
8545. കേരളത്തിലെ രണ്ടാമത്തെ ദേശീയോദ്യാനം? [Keralatthile randaamatthe desheeyodyaanam?]
Answer: സൈലന്‍റ് വാലി [Sylanru vaali]
8546. ഫോട്ടോഗ്രാഫിയിൽ എന്താണ് Fനമ്പർ സൂചിപ്പിക്കുന്നത് ?
[Phottograaphiyil enthaanu fnampar soochippikkunnathu ?
]
Answer: ക്യാമറയുടെ ലെൻസിൽകൂടി പ്രകാശം കടന്നുപോകാൻ അനുവദിക്കുന്ന ഭാഗത്തിന്റെ വലിപ്പം
[Kyaamarayude lensilkoodi prakaasham kadannupokaan anuvadikkunna bhaagatthinte valippam
]
8547. ചൈനീസ് ഐതീഹ്യപ്രകാരം ചന്ദ്രന്റെ ദേവത? [Chyneesu aitheehyaprakaaram chandrante devatha?]
Answer: ചാങ് [Chaangu]
8548. പ്രകാശ കിരണങ്ങൾ ഉപയോഗിച്ചുനടത്തുന്ന വേദനരഹിത ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന പ്രകാശം?
[Prakaasha kiranangal upayogicchunadatthunna vedanarahitha shasthrakriyaykku upayogikkunna prakaasham?
]
Answer: ലേസർ
[Lesar
]
8549. ഭൗതികശാസ്ത്രത്തിൽ ആദ്യമായി നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ?
[Bhauthikashaasthratthil aadyamaayi nobel sammaanam nediya shaasthrajnjan?
]
Answer: വില്യം റോൺജൻ
[Vilyam ronjan
]
8550. പ്രകാശതീവ്രത അളക്കാനുള്ള ഉപകരണം?
[Prakaashatheevratha alakkaanulla upakaranam?
]
Answer: ഫോട്ടോമീറ്റർ
[Phottomeettar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution