<<= Back Next =>>
You Are On Question Answer Bank SET 171

8551. എന്താണ് ഫോട്ടോമീറ്റർ ? [Enthaanu phottomeettar ? ]

Answer: പ്രകാശതീവ്രത അളക്കാനുള്ള ഉപകരണം [Prakaashatheevratha alakkaanulla upakaranam ]

8552. ബുക്കർ സമ്മാനം നേടിയ ആദ്യ വനിത? [Bukkar sammaanam nediya aadya vanitha?]

Answer: അരുന്ധതി റോയ് [Arundhathi royu]

8553. ജിം കോർബറ്റ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Jim korbattu desheeyodyaanam sthithicheyyunna samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

8554. വസ്തുക്കളുടെ പ്രകാശസാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം? [Vasthukkalude prakaashasaandratha kandupidikkunnathinulla upakaranam? ]

Answer: ഡെൻസിറ്റോമീറ്റർ [Densittomeettar ]

8555. അയൺഡ്യുക്ക് എന്നറിയപ്പെടുന്നത്? [Ayandyukku ennariyappedunnath?]

Answer: ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ [Dyookku ophu vellimgdan]

8556. എന്താണ് ഡെൻസിറ്റോമീറ്റർ ? [Enthaanu densittomeettar ? ]

Answer: വസ്തുക്കളുടെ പ്രകാശസാന്ദ്രത കണ്ടുപിടിക്കുന്നതിനുള്ള ഉപകരണം [Vasthukkalude prakaashasaandratha kandupidikkunnathinulla upakaranam ]

8557. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം? [Bharanaghadanaa nirmmaana sabhayude aadya sammelanam nadanna sthalam?]

Answer: പാർലമെന്റിന്റെ സെൻട്രൽ ഹാൾ, ന്യൂഡൽഹി. [Paarlamentinte sendral haal, nyoodalhi.]

8558. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം? [Desheeya andhathaa nivaarana paddhathi aarambhiccha varsham?]

Answer: 1976

8559. നൈജീരിയയുടെ ദേശീയപക്ഷി? [Nyjeeriyayude desheeyapakshi?]

Answer: കൊക്ക് [Kokku]

8560. ഹൈദ്രാബാദ് പണികഴിപ്പിച്ചത്? [Hydraabaadu panikazhippicchath?]

Answer: ഖുലി കുത്തബ് ഷാ [Khuli kutthabu shaa]

8561. ഒപ്റ്റിക്കൽ ഫൈബറിൽകൂടി സിഗ്നലുകൾ എനർജിയുടെ ഏതു രൂപത്തിലാണ് കടന്നുപോകുന്നത്? [Opttikkal phybarilkoodi signalukal enarjiyude ethu roopatthilaanu kadannupokunnath? ]

Answer: പ്രകാശത്തിന്റെ രൂപത്തിൽ [Prakaashatthinte roopatthil ]

8562. ലോകത്തിലെ ഏറ്റവും വലിയ ഉപദ്വീപ്? [Lokatthile ettavum valiya upadveep?]

Answer: അറേബ്യ [Arebya]

8563. തിരുവിതാംകൂർ പ്രദേശത്തെ ആദ്യത്തെ പത്രമായ "ജ്ഞാന നിക്ഷേപം" പ്രസിദ്ധീകരിച്ചത്? [Thiruvithaamkoor pradeshatthe aadyatthe pathramaaya "jnjaana nikshepam" prasiddheekaricchath?]

Answer: ജോൺ ഫോക്സ്വർത്ത്(1848) [Jon phoksvartthu(1848)]

8564. ഇന്ത്യൻ ക്ഷേത്ര ശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണാടകയിലെ സ്ഥലം? [Inthyan kshethra shilpakalayude kalitthottil ennariyappedunna karnaadakayile sthalam?]

Answer: ഐഹോൾ [Aihol]

8565. ചില പദാർഥങ്ങൾക്ക് അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കാനുള്ള കഴിവുണ്ട്. ഈ പ്രതിഭാസം അറിയപ്പെടുന്നത് ? [Chila padaarthangalkku aldraavayalattu vikiranangale aagiranam cheythu drushyaprakaasham purappeduvikkaanulla kazhivundu. Ee prathibhaasam ariyappedunnathu ? ]

Answer: ഫ്ലൂറസെൻസ് [Phloorasensu ]

8566. ഏത് സ്ഥലത്ത് വെച്ചാണ് പശ്ചിമ ഘട്ടവും പൂർവഘട്ടവും യോജിക്കുന്നത്? [Ethu sthalatthu vecchaanu pashchima ghattavum poorvaghattavum yojikkunnath?]

Answer: നീലഗിരി [Neelagiri]

8567. ഇന്ത്യയുടെ കിഴക്ക്- പടിഞ്ഞാറ് ദൂരം? [Inthyayude kizhakku- padinjaaru dooram?]

Answer: 2933 കി.മീ [2933 ki. Mee]

8568. മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത നദി എന്നറിയപ്പെടുന്ന നദി? [Manushyaspar‍sham el‍kkaattha nadi ennariyappedunna nadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

8569. ലോകത്തിലെ ആദ്യ എഴുതപ്പെട്ട ഭരണഘടന? [Lokatthile aadya ezhuthappetta bharanaghadana?]

Answer: അമേരിക്കൻ ഭരണഘടന (നിലവിൽ വന്നത്: 1789) [Amerikkan bharanaghadana (nilavil vannath: 1789)]

8570. കേരളത്തിൽ നീളം കൂടിയ നദി? [Keralatthil neelam koodiya nadi?]

Answer: പെരിയാർ [Periyaar]

8571. എന്താണ് ഫ്ലൂറസെൻസ് പ്രതിഭാസം ? [Enthaanu phloorasensu prathibhaasam ? ]

Answer: അൾട്രാവയലറ്റ് വികിരണങ്ങളെ ആഗിരണം ചെയ്ത് ദൃശ്യപ്രകാശം പുറപ്പെടുവിക്കാനുള്ള ചില പദാർഥങ്ങളുടെ കഴിവ് [Aldraavayalattu vikiranangale aagiranam cheythu drushyaprakaasham purappeduvikkaanulla chila padaarthangalude kazhivu]

8572. കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ കേരളത്തിലെ ഏത് നദിയെക്കുറിച്ചാണ് പരാമർശിച്ചിട്ടുള്ളത്? [Kaudilyante arththashaasthratthil keralatthile ethu nadiyekkuricchaanu paraamarshicchittullath?]

Answer: ചൂർണി [Choorni]

8573. ആൽഫാ,ബീറ്റാ,ഗാമാ കിരണങ്ങൾ റേഡിയോ ആക്ടീവ് വികരണങ്ങളാന്നെന്ന് തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞൻ? [Aalphaa,beettaa,gaamaa kiranangal rediyo aakdeevu vikaranangalaannennu thiriccharinja shaasthrajnjan? ]

Answer: റൂഥർ ഫോർഡ് [Roothar phordu ]

8574. ആൽഫാ കണങ്ങളുടെ ചാർജ്? [Aalphaa kanangalude chaarj? ]

Answer: പോസിറ്റീവ് [Positteevu ]

8575. ‘അഗ്നിസാക്ഷി’ എന്ന കൃതിയുടെ രചയിതാവ്? [‘agnisaakshi’ enna kruthiyude rachayithaav?]

Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]

8576. ആദ്യത്തെ കൃത്രിമ പ്ളാസ്റ്റിക്? [Aadyatthe kruthrima plaasttik?]

Answer: ബേക്ക്‌ലൈറ്റ് [Bekklyttu]

8577. രണ്ടാം ലോകമഹായുദ്ധത്തിൽ ഇന്ത്യ ബ്രിട്ടനോടൊപ്പം നിന്ന് ജർമ്മനിക്കെതിരെ യുദ്ധം ചെയ്യുമെന്ന് പ്രഖ്യാപിച്ച വൈസ്രോയി? [Randaam lokamahaayuddhatthil inthya brittanodoppam ninnu jarmmanikkethire yuddham cheyyumennu prakhyaapiccha vysroyi?]

Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]

8578. പ്രസിഡന്റിന്‍റെ സ്വര്ണ്ണമെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രം? [Prasidantin‍re svarnnamedal‍ nediya aadyatthe dakshinenthyan‍ chalacchithram?]

Answer: രാമുകാര്യാട്ട് സംവിധാനം ചെയ്ത ' ചെമ്മീന്‍' [Raamukaaryaattu samvidhaanam cheytha ' chemmeen‍']

8579. ഏറ്റവും കൂടുതല്‍ കാപ്പി ഉല്പ്പാദിപ്പിക്കുന്ന രാജ്യം? [Ettavum kooduthal‍ kaappi ulppaadippikkunna raajyam?]

Answer: ബ്രസീൽ [Braseel]

8580. ബീറ്റാ കണത്തിന്റെ ചാർജ്? [Beettaa kanatthinte chaarj? ]

Answer: നെഗറ്റീവ് [Negatteevu ]

8581. ചാർജില്ലാത്ത റേഡിയോ ആക്ടീവ് വികിരണമാണ്? [Chaarjillaattha rediyo aakdeevu vikiranamaan? ]

Answer: ഗാമ [Gaama ]

8582. നിർവൃതി പഞ്ചാംഗം രചിച്ചത്? [Nirvruthi panchaamgam rachicchath?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

8583. പാലിന്‍റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണം? [Paalin‍re saandratha alakkunnathinulla upakaranam?]

Answer: ലാക് ടോമീറ്റർ [Laaku domeettar]

8584. പദാർഥങ്ങളെ തുളച്ചുകയറാൻ കഴിവ് കൂടുതലുള്ളത് ? [Padaarthangale thulacchukayaraan kazhivu kooduthalullathu ? ]

Answer: ഗാമാകിരണത്തിനാണ് [Gaamaakiranatthinaanu ]

8585. ഭൗതികശാസ്ത്രത്തിൽ നൊബേൽ ലഭിച്ച ആദ്യ ഏഷ്യക്കാരൻ? [Bhauthikashaasthratthil nobel labhiccha aadya eshyakkaaran?]

Answer: സി.വി. രാമൻ [Si. Vi. Raaman]

8586. ഇന്ത്യയിലെ വന്ദ്യ വയോധികൻ എന്നറിയപ്പെടുന്നത്? [Inthyayile vandya vayodhikan ennariyappedunnath?]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

8587. അയ്യങ്കാളിയുടെ അമ്മയുടെ പേര്? [Ayyankaaliyude ammayude per?]

Answer: മാല [Maala]

8588. നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന് നൊബേൽ സമ്മാനം ലഭിച്ച ഇന്ത്യൻ വംശജൻ? [Nakshathrangalude anthyatthe sambandhikkunna kandetthalinu nobel sammaanam labhiccha inthyan vamshajan? ]

Answer: എസ്.ചന്ദ്രശേഖർ [Esu. Chandrashekhar ]

8589. സംസ്കൃതവും പഴയ മലയാള ഭാഷയും ചേർന്ന് രൂപപ്പെട്ട ഭാഷാശൈലി? [Samskruthavum pazhaya malayaala bhaashayum chernnu roopappetta bhaashaashyli?]

Answer: മണിപ്രവാളം [Manipravaalam]

8590. പാണ്ഡവപുരം - രചിച്ചത്? [Paandavapuram - rachicchath?]

Answer: സേതു (നോവല് ) [Sethu (novalu )]

8591. പുലപ്പേടി; മണ്ണാപ്പേടി എന്നീ അചാരങ്ങൾ നിരോധിച്ച വേണാട്ടിലെ ഭരണാധികാരി? [Pulappedi; mannaappedi ennee achaarangal nirodhiccha venaattile bharanaadhikaari?]

Answer: കോട്ടയം ഉണ്ണി കേരളവർമ്മ (1696 ൽ തിരുവിതാംകോട് ശാസനത്തിലൂടെ നിരോധിച്ചു) [Kottayam unni keralavarmma (1696 l thiruvithaamkodu shaasanatthiloode nirodhicchu)]

8592. ഭാരതത്തിന്‍റെ ദേശീയചിഹ്നം? [Bhaarathatthin‍re desheeyachihnam?]

Answer: അശോക സ്തംഭം [Ashoka sthambham]

8593. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Utthar pradeshin‍re samsthaana mrugam?]

Answer: ബാര സിംഗ [Baara simga]

8594. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ്? [Biyondu denthausantu aarude kruthiyaan?]

Answer: അലൻ ബോർഡർ [Alan bordar]

8595. ഓണത്തെക്കുറിച്ച് പരാമർശമുള്ള ആദ്യത്തെ സംഘകാലകൃതി? [Onatthekkuricchu paraamarshamulla aadyatthe samghakaalakruthi?]

Answer: മധുരൈകാഞ്ചി [Madhurykaanchi]

8596. ഇന്ത്യൻ വംശജനായ എസ്.ചന്ദ്രശേഖറിന് നൊബേൽ സമ്മാനം ലഭിച്ചതെന്തിന് ? [Inthyan vamshajanaaya esu. Chandrashekharinu nobel sammaanam labhicchathenthinu ? ]

Answer: നക്ഷത്രങ്ങളുടെ അന്ത്യത്തെ സംബന്ധിക്കുന്ന കണ്ടെത്തലിന് [Nakshathrangalude anthyatthe sambandhikkunna kandetthalinu ]

8597. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്? [Aathmavidyaa samgham sthaapicchathu aaraan?]

Answer: -വഗ്ഭടാനന്ദൻ [-vagbhadaanandan]

8598. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സംസ്ക്രുത സിനിമാ? [Inthyayil nirmmiccha aadya samskrutha sinimaa?]

Answer: ആദിശങ്കരാചാര്യ [Aadishankaraachaarya]

8599. മൊബൈൽ ഫോണിലും കാൽകുലേറ്ററുകളിലും വീഡിയോ ഗെയിമുകളിലും അക്ഷരങ്ങളു അക്കങ്ങളും മറ്റും തെളിയിക്കുന്നതിനുള്ള സംവിധാനമാണ് ? [Mobyl phonilum kaalkulettarukalilum veediyo geyimukalilum aksharangalu akkangalum mattum theliyikkunnathinulla samvidhaanamaanu ? ]

Answer: എൽ.സി.ഡി. (ലിക്വിഡ് ഡിസ്പ്ലേ) [El. Si. Di. (likvidu disple) ]

8600. പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡാണ്? [Prakaasham purappeduvikkunna orutharam dayodaan? ]

Answer: എൽ.ഇ.ഡി. (ലൈറ്റ് എമിറ്റിങ് ഡയോഡ്) [El. I. Di. (lyttu emittingu dayodu) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions