<<= Back Next =>>
You Are On Question Answer Bank SET 172

8601. ബ്രഹ്മാന്ദ ശിവയോഗി (1852- 1929) ജനിച്ചത്? [Brahmaanda shivayogi (1852- 1929) janicchath?]

Answer: ചിറ്റൂർ (പാലക്കാട് 1852 ആഗസ്റ്റ് 26 ) [Chittoor (paalakkaadu 1852 aagasttu 26 )]

8602. എന്താണ് എൽ.ഇ.ഡി. ? [Enthaanu el. I. Di. ? ]

Answer: പ്രകാശം പുറപ്പെടുവിക്കുന്ന ഒരുതരം ഡയോഡ് [Prakaasham purappeduvikkunna orutharam dayodu ]

8603. എൽ.ഇ.ഡി-യുടെ പൂർണരൂപം ? [El. I. Di-yude poornaroopam ? ]

Answer: ലൈറ്റ് എമിറ്റിങ് ഡയോഡ് [Lyttu emittingu dayodu ]

8604. കേരളത്തിൽ ആദ്യമായി 3G മൊബൈൽ സംവിധാനം ലഭ്യമായ നഗരം? [Keralatthil aadyamaayi 3g mobyl samvidhaanam labhyamaaya nagaram?]

Answer: കോഴിക്കോട് [Kozhikkodu]

8605. ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യൻ വനിത? [Lokasundarippattam nediya aadya inthyan vanitha?]

Answer: റീത്ത ഫാരിയ [Reettha phaariya]

8606. തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കളാണ്? [Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkalaan? ]

Answer: ഫ്ലൂറസെൻ്റ് പദാർഥങ്ങൾ [Phloorasen്ru padaarthangal ]

8607. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി? [Inthyayil daaridryam nirnnayikkunna kammitti?]

Answer: ആസൂത്രണ കമ്മിഷൻ [Aasoothrana kammishan]

8608. പ്രാചീന കാലത്ത് കരപ്പുറം എന്നറിയിപ്പട്ടത്? [Praacheena kaalatthu karappuram ennariyippattath?]

Answer: ചേർത്തല [Chertthala]

8609. കുമാരനാശാൻ വീണപൂവ് എഴുതിയ "ജൈനമേട് എന്ന സ്ഥലം ഏത് ജില്ലയിൽ? [Kumaaranaashaan veenapoovu ezhuthiya "jynamedu enna sthalam ethu jillayil?]

Answer: പാലക്കാട് [Paalakkaadu]

8610. ശരീരത്തിലെ ഏറ്റവും വലിയ അവയവം? [Shareeratthile ettavum valiya avayavam?]

Answer: ത്വക്ക് [Thvakku]

8611. എന്താണ് ഫ്ലൂറസെൻ്റ് പദാർഥങ്ങൾ ? [Enthaanu phloorasen്ru padaarthangal ? ]

Answer: തരംഗദൈർഘ്യം കുറഞ്ഞ പ്രകാശത്തെ ആഗിരണം ചെയ്ത് തരംഗ ദൈർഘ്യം കൂടിയ പ്രകാശമാക്കി മാറ്റുന്ന വസ്തുക്കൾ [Tharamgadyrghyam kuranja prakaashatthe aagiranam cheythu tharamga dyrghyam koodiya prakaashamaakki maattunna vasthukkal ]

8612. സൂര്യനിൽനിന്നും പ്രകാശം ഭൂമിയിലെത്തുന്ന രീതി? [Sooryanilninnum prakaasham bhoomiyiletthunna reethi? ]

Answer: വികിരണം [Vikiranam ]

8613. സൈക്കിയ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Sykkiya kammeeshan enthumaayi bandhappettirikkunnu?]

Answer: സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശം എന്നതിനെ സംബന്ധിച്ച നടപടികൾ [Saujanyavum nirbandhithavumaaya vidyaabhyaasam maulikaavakaasham ennathine sambandhiccha nadapadikal]

8614. പോർച്ചുഗീസുകാർ ബീജാപൂർ സുൽത്താനെ പരാജയപ്പെടുത്തി ഗോവയുടെ അധികാരം പിടിച്ചെടുത്ത വർഷം? [Porcchugeesukaar beejaapoor sultthaane paraajayappedutthi govayude adhikaaram pidiccheduttha varsham?]

Answer: 1510

8615. ഡിലനോയിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Dilanoyiyude shavakudeeram sthithi cheyyunna sthalam?]

Answer: തമിഴ്നാട്ടിലെ തക്കലയ്ക്കടുത്ത് ഉദയഗിരി കോട്ടയിൽ [Thamizhnaattile thakkalaykkadutthu udayagiri kottayil]

8616. ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് AD 313 ൽ മിലൻ വിളംബരം പുറപ്പെടുവിച്ച റോമൻ ചക്രവർത്തി? [Kristhumathatthe audyogika mathamaayi prakhyaapikkunnathumaayi bandhappettu ad 313 l milan vilambaram purappeduviccha roman chakravartthi?]

Answer: കോൺസ്റ്റന്‍റെയിൻ [Konsttan‍reyin]

8617. പ്രകാശം ഏതു തരം തരംഗമാണ് ? [Prakaasham ethu tharam tharamgamaanu ? ]

Answer: അനുപ്രസ്ഥതരംഗം [Anuprasthatharamgam ]

8618. വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസമാണ് : [Valare shakthiyeriya oru guruthvaakarshana pradeshatthukoodi prakaasha rashmikal sancharikkumpol athinte maargatthinu valavundaakunna prathibhaasamaanu : ]

Answer: ഗ്രാവിറ്റേഷണൽ ലെൻസിങ് [Graavitteshanal lensingu ]

8619. 24 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച മലയാള സിനിമ? [24 manikkoor‍ kondu chithreekariccha malayaala sinima?]

Answer: ഭഗവാന്‍ [Bhagavaan‍]

8620. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച മലയാള നടൻ? [Anthaaraashdra chalacchithra melayil mikaccha nadanulla puraskkaaram labhiccha malayaala nadan?]

Answer: നെടുമുടി വേണു (2007 സിംബാവെ; ചിത്രം : സൈറ ) [Nedumudi venu (2007 simbaave; chithram : syra )]

8621. ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്? [Draavankoor sttettu maanval rachicchath?]

Answer: വി. നാഗമയ്യ [Vi. Naagamayya]

8622. എന്താണ് ഗ്രാവിറ്റേഷണൽ ലെൻസിങ് ? [Enthaanu graavitteshanal lensingu ? ]

Answer: വളരെ ശക്തിയേറിയ ഒരു ഗുരുത്വാകർഷണ പ്രദേശത്തുകൂടി പ്രകാശ രശ്മികൾ സഞ്ചരിക്കുമ്പോൾ അതിന്റെ മാർഗത്തിന് വളവുണ്ടാകുന്ന പ്രതിഭാസം [Valare shakthiyeriya oru guruthvaakarshana pradeshatthukoodi prakaasha rashmikal sancharikkumpol athinte maargatthinu valavundaakunna prathibhaasam ]

8623. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം? [Vivaraavakaasha niyamaprakaaram aavashyappedunna vivaram vyakthiyude jeevaneyum svaathanthrattheyum sambandhicchullathaanenkil vivaram nalkunnathinulla paramaavadhi samayam?]

Answer: 48 മണിക്കൂർ [48 manikkoor]

8624. ജോർജിയയുടെ തലസ്ഥാനം? [Jorjiyayude thalasthaanam?]

Answer: ടിബിലസി [Dibilasi]

8625. വിദൂരനക്ഷത്രങ്ങളിൽനിന്നും സൂര്യന് സമീപത്തുകൂടി കടന്നുപോകുന്ന പ്രകാശ രശ്മികൾ വളയുന്നതിനുള്ള കാരണം ? [Vidooranakshathrangalilninnum sooryanu sameepatthukoodi kadannupokunna prakaasha rashmikal valayunnathinulla kaaranam ? ]

Answer: ഗ്രാവിറ്റേഷണൽ ലെൻസിങ് [Graavitteshanal lensingu ]

8626. പൃഥ്‌വിരാജ് ചൗഹാൻറെ ആസ്ഥാന കവി? [Pruthviraaju chauhaanre aasthaana kavi?]

Answer: ചന്ദ്രബർദായി [Chandrabardaayi]

8627. എന്താണ് ശ്രവണ സ്ഥിരത എന്നറിയപ്പെടുന്നത് ? [Enthaanu shravana sthiratha ennariyappedunnathu ? ]

Answer: ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം 1/10 സെക്കൻഡ് സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കുന്നു [Ethoru shabdavum purappeduvicchathinu shesham 1/10 sekkandu samayatthekkukoodi cheviyil thanginilkkunnu ]

8628. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്? [Koorumaatta nirodhana niyamaprakaaram kerala niyamasabhayil‍ ninnum puratthaakkappetta aadya vyakthiyaan?]

Answer: ആര്‍.ബാലകൃഷ്ണപിള്ള [Aar‍. Baalakrushnapilla]

8629. മൗര്യ കാലഘട്ടത്തിൽ നികുതി പിരിവ് ഉദ്യോഗസ്ഥർ അറിയപ്പെട്ടിരുന്നത്? [Maurya kaalaghattatthil nikuthi pirivu udyogasthar ariyappettirunnath?]

Answer: സമാഹർത്ത [Samaaharttha]

8630. ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം എത്ര സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കും ? [Ethoru shabdavum purappeduvicchathinu shesham ethra samayatthekkukoodi cheviyil thanginilkkum ? ]

Answer: 1/10 സെക്കൻഡ് [1/10 sekkandu ]

8631. Rh ഘടകം കണ്ടെത്തിയത്? [Rh ghadakam kandetthiyath?]

Answer: കാൾ ലാൻഡ്സ്റ്റെയ്നർ [Kaal laandstteynar]

8632. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകള്‍ എത്ര ? [Bharanaghadanayude ettaam shedyoolil‍ ul‍ppettittulla bhaashakal‍ ethra ?]

Answer: 22

8633. പ്രാജീനകവിത്രയം എന്നറിയപ്പെടുന്നത്? [Praajeenakavithrayam ennariyappedunnath?]

Answer: ചെറുശ്ശേരി; എഴുത്തച്ഛന്‍; കുഞ്ചന്‍നമ്പ്യാര്‍ [Cherusheri; ezhutthachchhan‍; kunchan‍nampyaar‍]

8634. മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവൽ? [Malayaalatthile aadyatthe kuttaanveshana noval?]

Answer: ഭാസ്കരമേനോൻ [Bhaaskaramenon]

8635. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത്? [Inthyayil aadyamaayi poornnaroopatthilulla svarnna naanayangal irakkiyath?]

Answer: ഗുപ്തൻമാർ [Gupthanmaar]

8636. ഏതൊരു ശബ്ദവും പുറപ്പെടുവിച്ചതിനു ശേഷം 1/10 സെക്കൻഡ് സമയത്തേക്കുകൂടി ചെവിയിൽ തങ്ങിനിൽക്കുന്നു.ഇതിനു പറയുന്ന പേര് ? [Ethoru shabdavum purappeduvicchathinu shesham 1/10 sekkandu samayatthekkukoodi cheviyil thanginilkkunnu. Ithinu parayunna peru ? ]

Answer: ശ്രവണ സ്ഥിരത [Shravana sthiratha ]

8637. എന്താണ് ഒരു സോളാർ ദിനം ? [Enthaanu oru solaar dinam ? ]

Answer: ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് ഒരു ദിവസം [Oru nattuccha muthal aduttha nattuccha vareyulla samayamaanu oru divasam ]

8638. ഒരു നട്ടുച്ച മുതൽ അടുത്ത നട്ടുച്ച വരെയുള്ള സമയമാണ് : [Oru nattuccha muthal aduttha nattuccha vareyulla samayamaanu : ]

Answer: സോളാർ ദിനം [Solaar dinam ]

8639. ശബ്ദം ഒരു ……..തരംഗമാണ് ? [Shabdam oru …….. Tharamgamaanu ? ]

Answer: അനുദൈർഘ്യ [Anudyrghya ]

8640. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം? [Giyaasuddheen thuglaku pani kazhippiccha nagaram?]

Answer: തുഗ്ലക്കാബാദ് [Thuglakkaabaadu]

8641. പക്ഷികളുടെ പ്രഥമ ഇന്റർനാഷണൽ ഫെസ്റ്റിവൽ സംഘടിപ്പിച്ച സംസ്ഥാനം? [Pakshikalude prathama intarnaashanal phesttival samghadippiccha samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

8642. ഏതു തരം തരംഗമാണ് ? [Ethu tharam tharamgamaanu ? ]

Answer: അനുദൈർഘ്യതരംഗം [Anudyrghyatharamgam ]

8643. ഇന്ത്യയിലെ ആദ്യത്തെ അണുറിയാക്ടർ? [Inthyayile aadyatthe anuriyaakdar?]

Answer: അപ്‌സര [Apsara]

8644. കുമാരനാശാന്‍റെ അവസാന കൃതി? [Kumaaranaashaan‍re avasaana kruthi?]

Answer: കരുണ (ബുദ്ധമതത്തെക്കുറിച്ച്) [Karuna (buddhamathatthekkuricchu)]

8645. മനുഷ്യന്റെ ശ്രവണ പരിധി ? [Manushyante shravana paridhi ? ]

Answer: 20 ഹെർട്സ് മുതൽ 20,000 ഹെർട്സ് വരെ [20 herdsu muthal 20,000 herdsu vare ]

8646. ICICI ബാങ്ക് രൂപീകരിച്ച വർഷം? [Icici baanku roopeekariccha varsham?]

Answer: 1955

8647. സി.പി. രാമസ്വാമി അയ്യറെ വധിക്കാൻ ശ്രമിച്ച വ്യക്തി? [Si. Pi. Raamasvaami ayyare vadhikkaan shramiccha vyakthi?]

Answer: കെ.സി.എസ് മണി [Ke. Si. Esu mani]

8648. പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണമാണ്? [Prakaasharashmikal upayogicchu shabdam sampreshanam cheyyunnathinulla upakaranamaan? ]

Answer: ഫോട്ടോഫോൺ [Phottophon ]

8649. കേരളത്തിന്‍റെ വടക്കേയറ്റത്തെ താലൂക്ക്? [Keralatthin‍re vadakkeyattatthe thaalookku?]

Answer: കാസർകോട് [Kaasarkodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution