<<= Back Next =>>
You Are On Question Answer Bank SET 173

8651. അഞ്ചുതെങ്ങ് കോട്ട നിർമ്മിച്ച വിദേശികൾ ? [Anchuthengu kotta nirmmiccha videshikal ?]

Answer: ബ്രിട്ടീഷുകാർ [Britteeshukaar]

8652. ഗോള്ഫ് കളിക്കുന്നതിന് എത്ര കുഴികളുണ്ട്? [Golphu kalikkunnathinu ethra kuzhikalundu?]

Answer: 18

8653. ലോകത്തിലാദ്യമായി കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ രാജ്യം? [Lokatthilaadyamaayi kozhuppu nikuthi erppedutthiya raajyam?]

Answer: ഡെൻമാർക്ക് [Denmaarkku]

8654. എന്താണ് ഫോട്ടോഫോൺ ഉപകരണം ? [Enthaanu phottophon upakaranam ? ]

Answer: പ്രകാശരശ്മികൾ ഉപയോഗിച്ച് ശബ്ദം സംപ്രേഷണം ചെയ്യുന്നതിനുള്ള ഉപകരണം [Prakaasharashmikal upayogicchu shabdam sampreshanam cheyyunnathinulla upakaranam ]

8655. ക്രെസ്കോ ഗ്രാഫ് കണ്ടത്തിയ ശാസ്ത്രജൻ? [Kresko graaphu kandatthiya shaasthrajan?]

Answer: ജെ.സി. ബോസ് [Je. Si. Bosu]

8656. സോളാർ കുക്കറിൽ നടക്കുന്ന ഊർജമാറ്റം ? [Solaar kukkaril nadakkunna oorjamaattam ?]

Answer: സൗരോർജം താപോർജമാകുന്നു [Saurorjam thaaporjamaakunnu]

8657. കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്യൽ ആർട്സ് സ്ഥിതി ചെയ്യുന്നത്? [Ke. Aar. Naaraayanan naashanal insttittyoottu ophu vishyal aardsu sthithi cheyyunnath?]

Answer: തെക്കും തല (കോട്ടയം; ഉത്ഘാടനം ചെയ്തത്: ഹമീദ് അൻസാരി; 2016 ജനുവരി 11) [Thekkum thala (kottayam; uthghaadanam cheythath: hameedu ansaari; 2016 januvari 11)]

8658. ‘മൂക്കുത്തി സമരം’ നടത്തിയത്? [‘mookkutthi samaram’ nadatthiyath?]

Answer: ആറാട്ടുപുഴ വേലായുധ പണിക്കർ [Aaraattupuzha velaayudha panikkar]

8659. ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ എന്ത് നിർബന്ധമാണ് ? [Shabdatharamgangalkku sancharikkaan enthu nirbandhamaanu ? ]

Answer: വായു [Vaayu ]

8660. ചൊവ്വയുടെ പരിക്രമണകാലം? [Chovvayude parikramanakaalam?]

Answer: 687 ദിവസങ്ങൾ [687 divasangal]

8661. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം? [Karnaadakatthin‍re samsthaana mrugam?]

Answer: ആന [Aana]

8662. സോമാലിയൻ കടൽകൊള്ളക്കാർക്കെതിരെ നാറ്റോ സേന നടത്തിയ ഓപ്പറേഷൻ? [Somaaliyan kadalkollakkaarkkethire naatto sena nadatthiya oppareshan?]

Answer: ഓപ്പറേഷൻ ഓഷ്യൻ ഫീൽഡ് [Oppareshan oshyan pheeldu]

8663. ശബ്ദതീവ്രത അളക്കുന്നതിനുള്ള യൂണിറ്റ് ? [Shabdatheevratha alakkunnathinulla yoonittu ? ]

Answer: ഡെസിബൽ [Desibal ]

8664. ഊർജ്ജ സംരക്ഷണ നിയമത്തിന്റെ (ആപേക്ഷിക സിദ്ധാന്തം) ഉപജ്ഞാതാവ്? [Oorjja samrakshana niyamatthinte (aapekshika siddhaantham) upajnjaathaav?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ ( E=mc2; 1905 ൽ ) [Aalbarttu ainstteen ( e=mc2; 1905 l )]

8665. രബീന്ദ്രനാഥ ടാഗോർ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ച വർഷം? [Rabeendranaatha daagor vishvabhaarathi sarvvakalaashaala sthaapiccha varsham?]

Answer: 1921 ഡിസംബർ 22 [1921 disambar 22]

8666. കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ? [Kulacchal yuddham aarokke thammil?]

Answer: മാർത്താണ്ഡ വർമ്മയും ഡച്ചുകാരും [Maartthaanda varmmayum dacchukaarum]

8667. സ്വകാര്യ മേഖലയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? [Svakaarya mekhalayile aadyatthe jalavydyutha paddhathi?]

Answer: മണിയാര്‍ [Maniyaar‍]

8668. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം? [Cheenjamuttayude gandhamulla vaathakam?]

Answer: ഹൈഡ്രജന്‍ സള്‍ഫൈഡ് [Hydrajan‍ sal‍phydu]

8669. പക്ഷിപ്പനി രോഗത്തിന് കാരണമായ വൈറസ്? [Pakshippani rogatthinu kaaranamaaya vyras?]

Answer: H5 N1 വൈറസ് [H5 n1 vyrasu]

8670. ഡെസിബൽ എന്ത് അളക്കുന്നതിനുള്ള യൂണിറ്റാണ് ? [Desibal enthu alakkunnathinulla yoonittaanu ? ]

Answer: ശബ്ദതീവ്രത [Shabdatheevratha ]

8671. ‘തിക്കൊടിയൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘thikkodiyan’ enna thoolikaanaamatthil‍ ariyappedunnath?]

Answer: പി. കുഞ്ഞനന്ദൻ നായർ [Pi. Kunjanandan naayar]

8672. ഇന്റർനാഷണൽ ഡോൾസ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്? [Intarnaashanal dolsu myoosiyam sthithi cheyyunnath?]

Answer: ചണ്ഡിഗഢ് [Chandigaddu]

8673. ആവൃത്തിയുടെ യൂണിറ്റ്? [Aavrutthiyude yoonittu? ]

Answer: ഹെർട്സ് [Herdsu ]

8674. വേദകാലഘട്ടത്തിൽ സമയമളക്കാനുള്ള അളവ്? [Vedakaalaghattatthil samayamalakkaanulla alav?]

Answer: ഗോഥുലി [Gothuli]

8675. കേന്ദ്ര ഗവൺമെന്റിന്‍റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി? [Kendra gavanmentin‍re pradhaana varumaana maarggamaaya nikuthi?]

Answer: കോർപ്പറേറ്റ് നികുതി - 32.45 % [Korpparettu nikuthi - 32. 45 %]

8676. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു? [Gaddhaaphi krikkattu sttediyam evide sthithi cheyyunnu?]

Answer: ലാഹോർ [Laahor]

8677. ’ഹെർട്സ്’ എന്തിന്റെ യൂണിറ്റാണ് ? [’herds’ enthinte yoonittaanu ? ]

Answer: ആവൃത്തിയുടെ [Aavrutthiyude ]

8678. ഫിൻലാന്‍ഡിന്‍റെ ദേശീയ വൃക്ഷം? [Phinlaan‍din‍re desheeya vruksham?]

Answer: ബിർച്ച് [Bircchu]

8679. മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദമാണ്? [Manushyante shravana paridhiyilum thaazhnna shabdamaan? ]

Answer: ഇൻഫ്രാസോണിക് [Inphraasoniku ]

8680. എന്താണ് ഇൻഫ്രാസോണിക് ശബ്ദം ? [Enthaanu inphraasoniku shabdam ? ]

Answer: മനുഷ്യന്റെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്ദം [Manushyante shravana paridhiyilum thaazhnna shabdam ]

8681. വെളിച്ചെണ്ണ ലയിക്കുന്ന ദ്രാവകം? [Velicchenna layikkunna draavakam?]

Answer: ബെന്‍സീന്‍ [Ben‍seen‍]

8682. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം കോളനിവൽക്കത്തത്തിന് വിധേയമായ സ്ഥലം? [Inthyayil ettavum kooduthal kaalam kolanivalkkatthatthinu vidheyamaaya sthalam?]

Answer: ഗോവ (450 വർഷം) [Gova (450 varsham)]

8683. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത്? [Banaarasu hindu koleju sthaapicchath?]

Answer: മദൻ മോഹൻ മാളവ്യ (1916) [Madan mohan maalavya (1916)]

8684. മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദമാണ്? [Manushyante shravana paridhiyilum uyarnna shabdamaan? ]

Answer: അൾട്രാസോണിക് [Aldraasoniku ]

8685. മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം? [Maartthaandavarmmayude raashdreeya thalasthaanam?]

Answer: കൽക്കുളം [Kalkkulam]

8686. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല? [Kadalundi pakshisanketham sthithi cheyyunna jilla?]

Answer: മലപ്പുറം [Malappuram]

8687. 1916-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ലക്നൗ സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചത്? [1916-le inthyan naashanal kongrasinte laknau sammelanatthil addhyaksham vahicchath?]

Answer: എം.സി.മജുൻദാർ [Em. Si. Majundaar]

8688. പാപസ്മിയർ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Paapasmiyar desttethu rogavumaayi bandhappettirikkunnu?]

Answer: ഗർഭാശയഗള ക്യാൻസർ [Garbhaashayagala kyaansar]

8689. തിരുവിതാംകൂർ ലെജിസ്ളേറ്റീവ് കൗൺസിൽ ആരംഭിച്ച രാജാവ്? [Thiruvithaamkoor lejisletteevu kaunsil aarambhiccha raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

8690. എന്താണ് അൾട്രാസോണിക് ശബ്ദം ? [Enthaanu aldraasoniku shabdam ? ]

Answer: മനുഷ്യന്റെ ശ്രവണ പരിധിയിലും ഉയർന്ന ശബ്ദം [Manushyante shravana paridhiyilum uyarnna shabdam ]

8691. ബാലസാഹിത്യത്തെ സമ്പന്നമാക്കിയ എഴുത്തുകാരൻ? [Baalasaahithyatthe sampannamaakkiya ezhutthukaaran?]

Answer: കുഞ്ഞുണ്ണി [Kunjunni]

8692. വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം അളക്കാൻ ഉപയോഗിക്കുന്നത്? [Vimaanangaludeyum misylukaludeyum vegam alakkaan upayogikkunnath? ]

Answer: മാക് നമ്പർ [Maaku nampar ]

8693. യങ് ഗാന്ധി എന്നറിയപ്പെടുന്നത്? [Yangu gaandhi ennariyappedunnath?]

Answer: ഹരിലാൽ ഗാന്ധി [Harilaal gaandhi]

8694. 1922 ലെ ചൗരി ചൗരാ സംഭവം നടന്ന സംസ്ഥാനം? [1922 le chauri chauraa sambhavam nadanna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

8695. എന്താണ് മാക് നമ്പർ ? [Enthaanu maaku nampar ? ]

Answer: വിമാനങ്ങളുടെയും മിസൈലുകളുടെയും വേഗം അളക്കാൻ ഉപയോഗിക്കുന്ന നമ്പർ [Vimaanangaludeyum misylukaludeyum vegam alakkaan upayogikkunna nampar ]

8696. ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗം? [Shabdatthinte pravegatthekkaal kuranja vegam? ]

Answer: സബ്സോണിക് [Sabsoniku ]

8697. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്ന സ്ഥലം? [Koyikkal keaattaaram sthithicheyyunna sthalam?]

Answer: നെടുമങ്ങാട് [Nedumangaadu]

8698. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്ഥാനം? [Dakshina naavika kamaandinte aasthaanam?]

Answer: കൊച്ചി [Keaacchi]

8699. ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്? [Inthyayeyum shreelankayeyum verthirikkunna kadalidukku?]

Answer: പാക്ക് കടലിടുക്ക് [Paakku kadalidukku]

8700. 2015-ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്? [2015-le ezhutthachchhan puraskaaram labhicchath?]

Answer: പുതുശ്ശേരി രാമചന്ദ്രൻ [Puthusheri raamachandran]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution