<<= Back Next =>>
You Are On Question Answer Bank SET 174

8701. നായ്ക്കന്‍മാരുടെ ഭരണതലസ്ഥാനം? [Naaykkan‍maarude bharanathalasthaanam?]

Answer: മധുര [Madhura]

8702. എന്താണ് സബ്സോണിക് വേഗം എന്നറിയപ്പെടുന്നത് ? [Enthaanu sabsoniku vegam ennariyappedunnathu ? ]

Answer: ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കുറഞ്ഞ വേഗം [Shabdatthinte pravegatthekkaal kuranja vegam ]

8703. ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം ? [Shabdatthinte pravegatthekkaal koodiya vegam ? ]

Answer: സൂപ്പർസോണിക് [Soopparsoniku ]

8704. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) യുടെ ഔദ്യോഗിക ഭാഷ? [Anthaaraashdra thapaal samghadana (upu ) yude audyogika bhaasha?]

Answer: ഫ്രഞ്ച് [Phranchu]

8705. ഏറ്റവും കുറച്ചുകാലം നിയമസഭാംഗമായിരുന്ന വനിത? [Ettavum kuracchukaalam niyamasabhaamgamaayirunna vanitha?]

Answer: റേച്ചൽ സണ്ണി പനവേലി (1986) [Recchal sanni panaveli (1986)]

8706. എന്താണ് സൂപ്പർസോണിക് വേഗം എന്നറിയപ്പെടുന്നത് ? [Enthaanu soopparsoniku vegam ennariyappedunnathu ? ]

Answer: ശബ്ദത്തിന്റെ പ്രവേഗത്തേക്കാൾ കൂടിയ വേഗം [Shabdatthinte pravegatthekkaal koodiya vegam ]

8707. 1896 ലെ ഈഴവ മെമ്മോറിയലിന് നേതൃത്വം കൊടുത്തത്? [1896 le eezhava memmoriyalinu nethruthvam kodutthath?]

Answer: ഡോ.പൽപ്പു [Do. Palppu]

8708. ഒഡീഷ രൂപീകരിച്ചത് ‌ എന്ന് [Odeesha roopeekaricchathu ennu]

Answer: 1950 ജനുവരി 26 [1950 januvari 26]

8709. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്? [Lenin graadin‍re puthiyaper?]

Answer: സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ് [Sen‍ru peettezhsu barggu]

8710. ഒഡീഷയുടെ തലസ്ഥാനം ? [Odeeshayude thalasthaanam ?]

Answer: ഭുവനേശ്വർ [Bhuvaneshvar]

8711. കേരള തുളസീദാസ് എന്നറിയപ്പെടുന്നത്? [Kerala thulaseedaasu ennariyappedunnath?]

Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]

8712. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോകം? [Bhoovalkkatthil ettavum kooduthalulla upalokam?]

Answer: സിലിക്കൺ [Silikkan]

8713. ഒഡീഷയിലെ ഭാഷ ? [Odeeshayile bhaasha ?]

Answer: ഒഡിയ , സന്താളി [Odiya , santhaali]

8714. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത്? [Yooroppil sapthavathsara yuddham nadannath?]

Answer: ബ്രിട്ടനും ഫ്രാൻസും തമ്മിൽ [Brittanum phraansum thammil]

8715. ബുധന്റെ അകക്കാമ്പ് നിർമ്മിക്കപ്പെട്ടിരക്കുന്ന വസ്തു? [Budhante akakkaampu nirmmikkappettirakkunna vasthu?]

Answer: ഇരുമ്പ് [Irumpu]

8716. സിന്ധൂനദിതട സംസ്ക്കാരത്തിന്റെ ഭാഗമായി "ചെമ്പിൽ തീർത്ത ആന " കണ്ടെത്തിയ സ്ഥലം? [Sindhoonadithada samskkaaratthinte bhaagamaayi "chempil theerttha aana " kandetthiya sthalam?]

Answer: ദിംബാദ് (ദെയ് മാബാദ്) [Dimbaadu (deyu maabaadu)]

8717. സൗരയൂഥത്തിന്റെ ആരം(സൂര്യൻ മുതൽ നെപ്ട്യൂൺ വരെയുള്ള അകലം) ? [Saurayoothatthinte aaram(sooryan muthal nepdyoon vareyulla akalam) ?]

Answer: 30 AU

8718. ‘ദി കോൺഷ്യസ് ഓഫ് ലിബറൽ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘di konshyasu ophu libaral’ enna saampatthika shaasathra grantham rachicchath?]

Answer: പോൾ കൃഗ്മാൻ [Pol krugmaan]

8719. കാസർകോഡ് ചന്ദ്രഗിരി കോട്ട നിർമ്മിച്ചത്? [Kaasarkodu chandragiri kotta nirmmicchath?]

Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]

8720. കാലഘട്ടത്തിൽ കേരളത്തിൽ നിലവിൽ വന്ന ക്ഷേത്രരൂപം? [Kaalaghattatthil keralatthil nilavil vanna kshethraroopam?]

Answer: കൂടിയാട്ടം [Koodiyaattam]

8721. ‘അച്ഛനും മകളും’ എന്ന കൃതിയുടെ രചയിതാവ്? [‘achchhanum makalum’ enna kruthiyude rachayithaav?]

Answer: വള്ളത്തോൾ [Vallatthol]

8722. ഒഡീഷയിലെ ഡാൻസ് ‌ നൃത്തരൂപങ്ങൾ ? [Odeeshayile daansu nruttharoopangal ?]

Answer: ഒഡീസി , ഛൗ , ബഹാകവാഡ , ദന്താനതൈ [Odeesi , chhau , bahaakavaada , danthaanathy]

8723. ജവഹർലാൽ നെഹ്രു ജനിച്ചവർഷം? [Javaharlaal nehru janicchavarsham?]

Answer: 1889

8724. ശരീരത്തിലെ പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കഴിയാത്ത അവസ്ഥ? [Shareeratthile peshee pravartthanangale ekopippikkaan kazhiyaattha avastha?]

Answer: പാർക്കിൻസൺസ് രോഗം [Paarkkinsansu rogam]

8725. കേരളത്തിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്വ്? [Keralatthile aadyatthe bayosphiyar risarvvu?]

Answer: നീലഗിരി ബയോസ്ഫിയർ റിസർവ്വ്- 1986 [Neelagiri bayosphiyar risarvvu- 1986]

8726. ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല? [Ettavum kooduthal‍ desheeyodyaanangal‍ ulla jilla?]

Answer: ഇടുക്കി [Idukki]

8727. ഒഡീഷയിലെ നദികൾ ? [Odeeshayile nadikal ?]

Answer: മഹാനദി , ഇന്ദ്രാവതി , വൈതരണി , സിലരു [Mahaanadi , indraavathi , vytharani , silaru]

8728. അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി എന്നു തുടങ്ങുന്ന ഗാനം രചിച്ചത്? [Akhilaandamandalam aniyiccheaarukki ennu thudangunna gaanam rachicchath?]

Answer: പന്തളം കെ.പി. രാമൻപിള്ള [Panthalam ke. Pi. Raamanpilla]

8729. പനാമാ കനാലിലൂടെ ഓടിച്ച ആദ്യ കപ്പൽ? [Panaamaa kanaaliloode odiccha aadya kappal?]

Answer: എസ്- എസ് ആങ്കൺ [Es- esu aankan]

8730. ഇൻലാൻഡ് വാട്ടർവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (IWAI) നിലവിൽ വന്നത്? [Inlaandu vaattarveysu athoritti ophu inthya (iwai) nilavil vannath?]

Answer: 1986 ഒക്ടോബർ 27 ( ആസ്ഥാനം: നോയിഡ -ഉത്തർപ്രദേശ്) [1986 okdobar 27 ( aasthaanam: noyida -uttharpradeshu)]

8731. പ്രാചീന കാലത്ത് ‌ കലിംഗം , ഉത് ‌ കലം എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സംസ്ഥാനം ഏത് ? [Praacheena kaalatthu kalimgam , uthu kalam ennee perukalil ariyappettirunna samsthaanam ethu ?]

Answer: ഒഡീഷ [Odeesha]

8732. വേമ്പനാട്ടു കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? [Vempanaattu kaayalile paathiraamanal dveepine krushiyogyamaakkiya divaan?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

8733. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ? [Kampyoottar ramgatthe nobel sammaanam ennariyappedunnathu ?]

Answer: ട്യൂറിങ് പ്രൈസ് [Dyooringu prysu]

8734. ഇന്ത്യയിൽ എത്ര വർഷം കൂടുമ്പോഴാണ് ഫിനാൻസ് കമ്മീഷനെ നിയോഗിക്കുന്നത്? [Inthyayil ethra varsham koodumpozhaanu phinaansu kammeeshane niyogikkunnath?]

Answer: 5

8735. ഇന്ത്യയുടെ ആത്മാവ് ‌ എന്ന് പരസ്യ വാചകമുള്ള ഇന്ത്യൻ സംസ്ഥാനം ? [Inthyayude aathmaavu ennu parasya vaachakamulla inthyan samsthaanam ?]

Answer: ഒഡീഷ [Odeesha]

8736. ഒറീസയുടെ സുവർണ്ണകാലഘട്ടം എന്ന് അറിയപ്പെടുന്നത് ? [Oreesayude suvarnnakaalaghattam ennu ariyappedunnathu ?]

Answer: ഗംഗാ രാജവംശ ഭരണ കാലഘട്ടം . [Gamgaa raajavamsha bharana kaalaghattam .]

8737. ഇന്ത്യൻ പ്രധാനമന്ത്രിയാവാൻ എത്ര വയസ് തികഞ്ഞിരിക്ക ണം? [Inthyan pradhaanamanthriyaavaan ethra vayasu thikanjirikka nam?]

Answer: 25

8738. ഒറീസ്സയുടെ പേര് ‌ ഒഡീഷ എന്നാക്കിയത് ‌ എന്ന് ? [Oreesayude peru odeesha ennaakkiyathu ennu ?]

Answer: 2010 നവംബർ 9 [2010 navambar 9]

8739. പ്രാവിനെ തപാൽ സംവിധാനത്തിന് ‌ ഉപയോഗിച്ചരുന്ന സംസ്ഥാനം ? [Praavine thapaal samvidhaanatthinu upayogiccharunna samsthaanam ?]

Answer: ഒഡീഷ [Odeesha]

8740. ഏറ്റവും കൂടുതൽ പട്ടികവർഗ്ഗക്കാരുള്ള സംസ്ഥാനം ? [Ettavum kooduthal pattikavarggakkaarulla samsthaanam ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

8741. ഓപ്പെക്കിൽ (OPEC) ൽ നിന്നും 2008ൽ പിൻ വാങ്ങിയ രാജ്യം? [Oppekkil (opec) l ninnum 2008l pin vaangiya raajyam?]

Answer: ഇന്തോനേഷ്യ [Inthoneshya]

8742. ശതമാന അടിസ്ഥാനത്തിൽ കൂടുതൽ പേർ ദാരിദ്ര്യ രേഖയ്ക്ക് ‌ താഴെ ഉള്ള സംസ്ഥാനം ? [Shathamaana adisthaanatthil kooduthal per daaridrya rekhaykku thaazhe ulla samsthaanam ?]

Answer: ഒഡീഷ [Odeesha]

8743. രാമക്കല്‍മേട് വൈദ്യുത പദ്ധതി രാഷ്ട്രത്തിന് സമര്‍പ്പിച്ചത്? [Raamakkal‍medu vydyutha paddhathi raashdratthinu samar‍ppicchath?]

Answer: 2008

8744. ഏറ്റവും കൂടുതൽ മാംഗനീസ് ‌ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം ? [Ettavum kooduthal maamganeesu ulppaadippikkunna samsthaanam ?]

Answer: ഒഡീഷ [Odeesha]

8745. ഉത്തർപ്രദേശിന്‍റെ നീതിന്യായ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Uttharpradeshin‍re neethinyaaya thalasthaanam ennariyappedunnath?]

Answer: അലഹബാദ് [Alahabaadu]

8746. ‘ദർശനമാല’ രചിച്ചത്? [‘darshanamaala’ rachicchath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

8747. ഡോ.പൽപ്പുവിന്‍റെ ബാല്യകാലനാമം? [Do. Palppuvin‍re baalyakaalanaamam?]

Answer: കുട്ടിയപ്പി [Kuttiyappi]

8748. ചെഞ്ചു , ഘോണ്ട്സ് ‌ ആദിവാസികളെ കാണപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? [Chenchu , ghondsu aadivaasikale kaanappedunna inthyan samsthaanam ?]

Answer: ഒഡീഷ [Odeesha]

8749. ഒന്നാം വട്ടമേശ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Onnaam vattamesha sammelanatthil addhyakshatha vahicchath?]

Answer: റാംസെ മക്ഡൊണാൾഡ് [Raamse makdonaaldu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions