<<= Back
Next =>>
You Are On Question Answer Bank SET 175
8751. ഒഡീഷയുടെ സംസ്ഥാന മൃഗം ? [Odeeshayude samsthaana mrugam ?]
Answer: ആന [Aana]
8752. ഒഡീഷയുടെ സംസ്ഥാന പക്ഷി ? [Odeeshayude samsthaana pakshi ?]
Answer: ആൺ മയിൽ [Aan mayil]
8753. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്‍റെ പിതാവ്? [Inthyan saampatthika shaasthratthinre pithaav?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
8754. ഇറാന്‍റെ ദേശിയ ഇതിഹാസം? [Iraanre deshiya ithihaasam?]
Answer: ഷാനാമ ( രചിച്ചത്: ഫിർദൗസി) [Shaanaama ( rachicchath: phirdausi)]
8755. ഇന്ത്യയിലെ ക്ഷേത്ര നഗരം ? [Inthyayile kshethra nagaram ?]
Answer: ഭുവന്വേശർ [Bhuvanveshar]
8756. ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയത്? [Inthyayil aayudha niyamam nadappilaakkiyath?]
Answer: ലിട്ടൺ പ്രഭു [Littan prabhu]
8757. ഇന്ത്യയുടെ കത്തീഡ്രൽ സിറ്റി എന്നറിയപ്പെടുന്നത് ? [Inthyayude kattheedral sitti ennariyappedunnathu ?]
Answer: ഭുവനേശ്വർ [Bhuvaneshvar]
8758. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം രചിച്ചത്? [‘ningalenne kammyoonisttaakki’ enna naadakam rachicchath?]
Answer: തോപ്പിൽ ഭാസി [Thoppil bhaasi]
8759. ബിജു പട്നായിക് വിമാനത്താവളം എവിടെയാണ് ? [Biju padnaayiku vimaanatthaavalam evideyaanu ?]
Answer: ഭുവനേശ്വറിൽ [Bhuvaneshvaril]
8760. തെക്കന്‍ കാശി? [Thekkan kaashi?]
Answer: തിരുനെല്ലി ക്ഷേത്രം [Thirunelli kshethram]
8761. കട്ടക് സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ? [Kattaku sthithi cheyyunnathu ethu nadiyude theeratthaanu ?]
Answer: മഹാനദിയുടെ തീരത്താണ് [Mahaanadiyude theeratthaanu]
8762. ഗാവ് ലോ പ്രിൻസിപ് പ്രവർത്തിച്ചിരുന്ന രഹസ്യ സംഘടന? [Gaavu lo prinsipu pravartthicchirunna rahasya samghadana?]
Answer: ബ്ലാക്ക് ഹാന്‍റ് [Blaakku haanru]
8763. ഒഡീഷ ഹൈക്കോടതി എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Odeesha hykkodathi evideyaanu sthithicheyyunnathu ?]
Answer: കട്ടക്ക് [Kattakku ]
8764. ഒഡീഷയുടെ വ്യാവസായിക തലസ്ഥാനം ? [Odeeshayude vyaavasaayika thalasthaanam ?]
Answer: കട്ടക്ക് [Kattakku ]
8765. ഏറ്റവും കൂടുതൽ കരിമ്പ് ഉദ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal karimpu udpaadippikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
8766. സൂര്യനെ പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങൾ ;ഉപഗ്രഹങ്ങൾ;ഉൽക്കകൾ;അസംഖ്യം ധൂമകേതുക്കൾ ഛിന്നഗ്രഹങ്ങൾ എന്നിവ അടങ്ങുന്നതാണ്? [Sooryane pradakshinam cheyyunna grahangal ;upagrahangal;ulkkakal;asamkhyam dhoomakethukkal chhinnagrahangal enniva adangunnathaan?]
Answer: സൗരയൂഥം [Saurayootham]
8767. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി? [Keralatthile aadya pothumaraamatthu vakuppu manthri?]
Answer: ടി. എ. മജീദ് [Di. E. Majeedu]
8768. ആദ്യത്തെ കാര്‍ട്ടൂണ്‍ സിനിമ? [Aadyatthe kaarttoon sinima?]
Answer: ഓ ഫാബി [O phaabi]
8769. ആസ്ട്രോണമിയ നോവ, ഹാർമണീസ് ഒഫ് ദ വേൾഡ് എന്നീ കൃതികൾ രചിച്ചത്? [Aasdronamiya nova, haarmaneesu ophu da veldu ennee kruthikal rachicchath?]
Answer: കെപ്ളർ [Keplar]
8770. ഭൂമി എന്നർത്ഥം വരുന്ന മൂലകം? [Bhoomi ennarththam varunna moolakam?]
Answer: ടെല്യൂറിയം [Delyooriyam]
8771. ബാരാബതി സ്റ്റേഡിയം എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Baaraabathi sttediyam evideyaanu sthithicheyyunnathu ?]
Answer: കട്ടക്ക് [Kattakku ]
8772. സെൻ ട്രൽ റൈസ് റിസർച്ച് ഇൻസ്റ്റിയൂട്ട് എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Sen dral rysu risarcchu insttiyoottu evideyaanu sthithicheyyunnathu ?]
Answer: കട്ടക്ക് [Kattakku ]
8773. ഫ്രയർ ജോർദാനസിന്‍റെ പ്രസിദ്ധമായ കൃതി? [Phrayar jordaanasinre prasiddhamaaya kruthi?]
Answer: മിറാബിലിയ ഡിസ്ക്രിപ്ഷ്യ [Miraabiliya diskripshya]
8774. ദുൽ ഹസ്റ്റി പവർ പ്രോജക്ട് ഏതു നദിയിലാണ്? [Dul hastti pavar projakdu ethu nadiyilaan?]
Answer: ചിനാബ് [Chinaabu]
8775. ജർമ്മിനിയുടെ സഹായത്തോടെ നിർമ്മിച്ച റൂർക്കേല ഉരുക്ക് നിർമ്മാണ ശാല എവിടെയാണ് ? [Jarmminiyude sahaayatthode nirmmiccha roorkkela urukku nirmmaana shaala evideyaanu ?]
Answer: ഒഡീഷയിൽ [Odeeshayil]
8776. ലിറ്റില്‍ സില്‍വ്വര്‍ അഥവാ വൈറ്റ് ഗോള്‍ഡ് എന്ന് അറിയപ്പെട്ടലോഹം? [Littil silvvar athavaa vyttu geaaldu ennu ariyappettaleaaham?]
Answer: പ്ലാറ്റിനം [Plaattinam]
8777. ബോൾഗാട്ടി കൊട്ടാരം നിർമ്മിച്ച വിദേശശക്തികൾ? [Bolgaatti keaattaaram nirmmiccha videshashakthikal?]
Answer: ഡച്ചുകാർ [Dacchukaar]
8778. പ്രശസ്താമായ കലിംഗ യുദ്ധം നടന്നത് എവിടെയാണ് ? [Prashasthaamaaya kalimga yuddham nadannathu evideyaanu ?]
Answer: ഒഡീഷയിൽ ( ബി സി 261) [Odeeshayil ( bi si 261)]
8779. കലിംഗ യുദ്ധം നടന്ന നദീ തീരം ? [Kalimga yuddham nadanna nadee theeram ?]
Answer: ദയാനദീതീരം [Dayaanadeetheeram]
8780. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്? [Ettavum valiya ekakosham ethu pakshiyude muttayude manjakkaruvaan?]
Answer: ഒട്ടകപക്ഷി [Ottakapakshi]
8781. സ്വന്തമായി തപാൽ സ്റ്റാമ്പ് ഇറക്കിയ ആദ്യ ഇന്ത്യൻ നാട്ടുരാജ്യം? [Svanthamaayi thapaal sttaampu irakkiya aadya inthyan naatturaajyam?]
Answer: കത്ത്യാവാർ- ഗുജറാത്ത് [Katthyaavaar- gujaraatthu]
8782. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി? [Moonnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi?]
Answer: പാരീസ് ഉടമ്പടി (1763) [Paareesu udampadi (1763)]
8783. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർ പ്രൈസസിന്‍റെ ആസ്ഥാനം എവിടെ ? [Kerala sttettu phinaanshyal enrar prysasinre aasthaanam evide ?]
Answer: തൃശൂർ [Thrushoor]
8784. ഒഡീഷയുടെ ദുഖം എന്നറിയപ്പെടുന്ന നദി ? [Odeeshayude dukham ennariyappedunna nadi ?]
Answer: മഹാനദി [Mahaanadi]
8785. അമേരിക്കൻ പ്രസിഡന്റിന്‍റെ ഔദ്യോഗിക വിമാനം? [Amerikkan prasidantinre audyogika vimaanam?]
Answer: എയർ ഫോഴ്സ് 1 [Eyar phozhsu 1]
8786. ഔറംഗബാദിന്‍റെ പുതിയ പേര്? [Auramgabaadinre puthiya per?]
Answer: സാംബാജി നഗർ [Saambaaji nagar]
8787. മഹാനദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ? [Mahaanadiyil nirmmiccha lokatthile ettavum neelam koodiya anakkettu ?]
Answer: ഹിരാക്കുഡ് [Hiraakkudu ]
8788. ഇന്ത്യയ്ക്ക് ഒരു പ്രസിഡന്‍റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? [Inthyaykku oru prasidanru undaayirikkanamennu anushaasikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 52 [Aarttikkil 52]
8789. മയൂർ ഖാഞ്ച് എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Mayoor khaanchu evideyaanu sthithicheyyunnathu ?]
Answer: ഒറീസ്സ [Oreesa]
8790. ലോകത്തെ ഏറ്റവും അധികം വികസിത രാജ്യങ്ങളുള്ള ഭൂഖണ്ഡം? [Lokatthe ettavum adhikam vikasitha raajyangalulla bhookhandam?]
Answer: യൂറോപ്പ് [Yooroppu]
8791. ലത മങ്കേഷ്ക്കർ പിന്നണി പാടിയ മലയാള ചിത്രം? [Latha mankeshkkar pinnani paadiya malayaala chithram?]
Answer: നെല്ല് [Nellu]
8792. നന്ദൻ കാനൻ , സിം ലിപാൽ എന്നീ വന്യജീവിസങ്കേതങ്ങൾ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Nandan kaanan , sim lipaal ennee vanyajeevisankethangal evideyaanu sthithicheyyunnathu ?]
Answer: ഒഡീഷ [Odeesha]
8793. ഇന്ത്യയിൽ വെള്ള കടുവകൾ കാണപ്പെടുന്നത് ഏത് വന്യജീവീ സ്ങ്കേതത്തിലാണ് ? [Inthyayil vella kaduvakal kaanappedunnathu ethu vanyajeevee snkethatthilaanu ?]
Answer: നന്ദൻ കാനൻ [Nandan kaanan]
8794. ഷൺമുഖദാസൻ എന്നുമറിയപ്പെട്ട നവോത്ഥാന നായകൻ? [Shanmukhadaasan ennumariyappetta navoththaana naayakan?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
8795. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം ? [Inthyayile ettavum valiya thadaakam ?]
Answer: ചിൽക്ക [Chilkka]
8796. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത്? [Baanku nottu prasu sthithi cheyyunnath?]
Answer: ദിവാസ് - മധ്യപ്രദേശ് [Divaasu - madhyapradeshu]
8797. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? [Malabaarile aadyatthe jalavydyutha paddhathi?]
Answer: കുറ്റ്യാടി [Kuttyaadi]
8798. നാഷ്ണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്ലാനിംഗ് ആന്‍റ് റിസര്ച്ച് സെന്‍റര്‍ (നാറ്റ്പാക്) സ്ഥാപിതമായത്? [Naashnal draansportteshan plaanimgu aanru risarcchu senrar (naattpaaku) sthaapithamaayath?]
Answer: 1976-ല്‍ [1976-l]
8799. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പ് ജല തടാകമേത് ? [Inthyayile ettavum valiya uppu jala thadaakamethu ?]
Answer: ചിൽക്ക [Chilkka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution